? വേദനസംഹാരി 3 ? [Jacob Cheriyan] 387

“ സത്യോയിട്ടും… ”

പാറു വിശ്വാസം വരാത്ത രീതിയിൽ ചോദിച്ചു…

“ അതെന്ന്… ഇനി വാ നമുക്ക് പോയിട്ട് കഴിച്ചിട്ട് വന്നിട്ട് അവന്റെ കഴുത്തിന് പിടിക്കാം…. ”

ഒരു ചിരിയോടെ വൈഷ്ണവ് പറഞ്ഞു…

പാറു നാണത്തോടെ ചിരിച്ചു കൊണ്ട് ചുണ്ട് കൂർപ്പിച്ച് കള്ള പരിഭവം കാണിച്ചു…..

“ എന്നാലും ഏട്ടാ ഇവൾ ആ തലയണ പിടിച്ച് കൊണ്ട് ഇരുന്നപ്പോ ഉള്ള ഭാവം കിടു ആയിരുന്നു അല്ലേ… ഇതിന് മുൻപ് ഞാൻ അത് മണിച്ചിത്രത്താഴ് സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ.. ”

അവളെ കളിയാക്കി കൊണ്ട് വൈഷ്ണവി പറഞ്ഞു…

“ ഒന്ന് പോ ചേച്ചി… ”

പാറു നാണത്തോടെയും ചമ്മലോടെയും പറഞ്ഞു….

അങ്ങനെ പറഞ്ഞ് കൊണ്ട് അവർ ഡൈനിങ് ടേബിളിന്റെ അടുത്തേയ്ക്ക് നടന്നു….

 

അപ്പോഴാണ് ഒരു ബ്ലാക്ക് ബനിയനും കരിനീല ജീൻസും മീതെ ഒരു ബ്ലാക്ക് ലെതർ ജാക്കറ്റ് ഇട്ട് തോളിൽ ഒരു ബാഗും ഇട്ട് താഴേക്ക് ശിവ ഇറങ്ങി വന്നത്… അവന്റെ വേഷം കണ്ടപ്പോഴേ വൈഷ്ണവിന് സംശയം തോന്നി…..

66 Comments

  1. ഡിക്രൂസ് ?

    I am trilled ?

  2. Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
    Nnthaylum ezuthiya part vere vallare nannnayitt und ketto?✨
    Next partinn vendi waiting anhh⚡??

  3. Next part evide

    1. Varum bro

  4. Bro bakki evide

    1. Ezhuthi kond irikkuva bro

  5. രുദ്ര രാവണൻ

    കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤

    1. Thank you bro ??

  6. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

    ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️

    നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️

    അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️

    കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..

    1. താങ്ക്സ് ബ്രോ ഫോർ support ?????

Comments are closed.