? വേദനസംഹാരി 2 ? [Jacob Cheriyan] 329

“അയ്യോ സാറേ ഒന്നും ചെയ്യല്ലേ..”

 

കരഞ്ഞ് കൊണ്ട് അവൻ പറഞ്ഞു…

 

“നീ ആരാണെന്ന് എനിക്കും അറിയില്ല , ഞാൻ ആരാണെന്ന് നിനക്കും അറിയില്ല…. പക്ഷേ ഇപ്പൊ നിന്നെ ഞാൻ തല്ലിയത് എന്തിനാണെന്ന് നിനക്ക് മനസ്സിലായോ”

 

അയാൾ വിജയോട് ഗാംഭീര്യം തുടിക്കുന്ന ശബ്ദത്തോടെ ചോദിച്ചു..

 

“അവനെ ഉപദ്രവിച്ചതിന് അല്ലേ…”

 

പുറകിൽ നിൽക്കുന്ന വൈഷ്ണവിനെ ചൂണ്ടി വിജയ് ചോദിച്ചു…

 

“നിന്നെ ഞാൻ തല്ലിയത് എന്തിനാണെന്ന് നിനക്ക് അറിയോ…??”

 

വീണ്ടും ഒരു പ്രവിശം കൂടെ വിജയുടെ കരണത്ത് ഒരണ്ണം പുകച്ച് കൊണ്ട് അയാൾ ചോദ്യം ആവർത്തിച്ചു…

 

” വൈഷ്ണവിയോട് വൃത്തികേട് പറഞ്ഞതിന് ആണോ…”

 

“നിന്നെ ഞാൻ തല്ലിയത് എന്തിനാണെന്ന് നിനക്ക് അറിയോ…??”

 

ഒരണ്ണം കൂടി കരണത്ത് കൊടുത്ത് അയാൾ വീണ്ടും ചോദിച്ചു…

 

“അറിയില്ല സത്യം ആയിട്ടും അറിയില്ല… എന്നെ ഇനി തല്ലല്ലെ”

 

അയാളുടെ കൈ പിടിച്ച് വിജയ് അപേക്ഷിച്ചു…

 

അവൻ പതുക്കെ വായിൽ ഇരുന്ന സിഗരറ്റ് വിരലിൽ എടുത്തു എന്നിട്ട്…

 

“നിന്റെ പെർഫോർമൻസ് ഒക്കെ നല്ലതായിരുന്നു… പക്ഷേ നിനക്ക് ഒരു തെറ്റ് പറ്റി… നീ അവനെ പൊക്കി എറിഞ്ഞു… അത് കൊഴപ്പില്ല… പക്ഷേ അവൻ പോയി വീണത് എന്റെ വണ്ടിയുടെ മുകളിൽ ആണ്… ഇത്രയും പറഞ്ഞതിൽ നിന്ന് നിന്നെ തല്ലാൻ ഉള്ള കാരണം മനസ്സിലായോ…”

 

അയാൾ പറഞ്ഞു….

38 Comments

  1. ?????

  2. Bro,next part evide? Vegam kittuvo?

    1. Kittum bro …

  3. എന്റെ കുഞ്ഞുസ്സ് ബാക്കി ഇവിടെ തുടരും എന്നു പറഞ്ഞിട്ട് ഇതുവരെ ഒരു വിവരവും ഇല്ലെല്ലോ

    1. Mail request ayachaayirunnu…. kandu ethreyum petten cheyyam ennum paranju… Ipoo oru vivarom illa…

  4. Nice bro adipoli aayittund next part poratte ❤️

    1. ധൃഷ്ടധ്യുംനൻ

      Next part epo verum ?

      1. Verum bro

  5. ദാസൻ മാഷ്

    ഒരുപാട് എത്ര ഉള്ള ഒരു കഥയാണ്,…
    പേജ് കൂടി എഴുതിയാൽ അടിപൊളി ആയിരിക്കും..
    ഇതുവരെ അതി മനോഹരം ആയിട്ടുണ്ട്

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice bro thudaruka

    1. Thanks bro ??

  7. °~?അശ്വിൻ?~°

    ❤️❤️❤️

    1. ????

      1. Bro,next part evide? Vegam kittuvo?

  8. ❤️❤️❤️

  9. Next part vekam set akan noke bro??

    1. Cheyyam bro

  10. ❣❣❣❣❣❣❣❣

  11. തൃശ്ശൂർക്കാരൻ ?

    ✨️❤?❤?✨️

  12. ??. ഈ ഭാഗവും സൂപ്പർ. വലിയ ഇടവേളകൾ ഇല്ലാതെ ഇടുമെങ്കിൽ പേജ് കൂടുതൽ ഇല്ലെങ്കിലും കുഴപ്പം ഇല്ല ?

    1. Idam bro

  13. പാറുവും ചേട്ടനും തമ്മിൽ ഒരു ലൈൻ വലിക്കാൻ സാധ്യത കാണുന്നുണ്ട്…. ????

    1. Sheyy twist onnum vilich parayallle…???

  14. ♥️

    1. Njan ippoola ith publish aayath kande

  15. ഈ part um കൊള്ളാം ❤️

    1. ♥️♥️♥️

Comments are closed.