അഗ്നിശലഭങ്ങൾ [Suryadev] 91

തല കുനിച്ചു ഇരുന്ന അവൻ അവളുടെ കണ്ണിലേക്കു നോക്കി….. എ നീലക്കണുകളിൽ അവൻ അവളുടെ തന്നോടുള്ള അടങ്ങാത്ത പ്രേണയം കണ്ടു…..

ഡാ നീ എന്തിനായിപ്പോ കരയുന്നേ….. നീ കരഞ്ഞാൽ എനിക്ക് താങ്ങാനാകില്ലെടാ….. നീ അറിഞോണ്ടല്ലല്ലോ എന്നെ അടിച്ചേ…. കൈ അറിയാതെ തട്ടിയതല്ലേ…… നീ എന്നെ ഒരിക്കലും തല്ലില്ല എന്ന് എനിക്കറിയാം….. അതുകൊണ്ടു ഞാൻ ഇതൊരു തലയിട്ടു കൂട്ടിട്ടും ഇല്ല…..
അഥവാ നീ എന്നെ തല്ലിയതാണേലും ഞാൻ സന്തോഷത്തോടെ അത് കൊള്ളും….. കാരണം നീ അല്ലെ തല്ലുന്നത്….

ഡി ഞ… ഞാൻ അറിയാതെ അപ്പൊ നീ അങ്ങനെ പറഞ്ഞപ്പോലുള്ള വിഷമത്തിൽ…..

അവൻ വീണ്ടും കണ്ണുനീർ പൊഴിച്ചുകൊണ്ടു സംസാരിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടു അവൾ പറഞ്ഞു…..

ഡാ ചെക്കാ….. ഇനി നീ കരഞ്ഞാൽ ബാൽക്കണിന്ന് എടുത്തു താഴെ ഇടും കേട്ടോ….. അല്ലെ തന്നെ ഇവിടെ മനുഷ്യന്റെ കവിളൊക്കെ വേദനിച്ചിട്ടു വയ്യ…. പല്ലു ഇലകീന്നാ തോന്നണേ….. നീ ആയതുകൊണ്ടാ വേറെ ആരേലും ആരുന്നേൽ ഇപ്പൊ ഞാൻ അവനെ കൊന്നിട്ടുണ്ടാകും…..

അവൾ പറഞ്ഞു കഴിഞ്ഞപ്പോളേക്കും അവനു ചിരി വന്നു…… അവൻ പതിയെ സങ്കടങ്ങൾ മറന്നു അവളോട് ചോദിച്ചു….

ഡി നീ ഇപ്പൊ എന്താ പറഞ്ഞെ…..

ഞാൻ എന്ത് പറഞ്ഞു……

ആരെയോ കൊല്ലും എന്നൊക്കെ പറഞ്ഞല്ലോ….

അതോ നീ അലർന്നു ഇപ്പൊ എന്നെ തല്ലിയതെങ്കിൽ ഞാൻ അവനെ കൊല്ലുമരുന്നെന്നു……

അവൻ ഒന്ന് ഉറക്കെ ചിരിച്ചു….. ഇത് കണ്ടു മനസിലാകാതെ നിന്ന അവൾ അവനെ പിരികം പൊക്കി ചോദ്യഭാവത്തിൽ നോക്കി… അവളുടെ മുഖത്തുന്നു അവളുടെ സംശയം അറിഞ്ഞ അവൻ തുടർന്നു….

ഒരടി കിട്ടിയപ്പോഴേ ബോധം പോയ നിയാ തള്ളിയവനെ കൊല്ലാൻ പോകുന്നത്….. ഇപ്പൊ നമ്മുടെ ശത്രുക്കൾ ആരേലും ആയിരുന്നേൽ നിന്നെ ആ സമയം കൊണ്ട് വെട്ടി അരിഞ്ഞു പാക്കറ്റ് ആക്കി വല്ല ഡംപിങ് യാർഡിലും കൊണ്ടിട്ടേനെ……

അവന്റെ കളിയാക്കൽ കേട്ടപ്പോളെക്കും അവൾ കള്ള ദേഷ്യം നടിച്ചു അവൾ അവന്റെ കൈ പിടിച്ചു കടിച്ചു….

ആ….ആ ….. ഡി പട്ടിക്കുട്ടി…….വേദനിക്കുന്നു…. നീ കളിക്കല്ലേ….. കയ്യിന്നു വിട്……

അവൾ പതിയെ അവളുടെ പല്ലുകൾ മാറ്റുമ്പോൾ അവന്റെ കൈത്തണ്ടയിൽ അവളുടെ പല്ലുകൾ ആഴ്ന്നിറങ്ങിയ പാടുണ്ടായിരുന്നു…..

14 Comments

  1. adutha part e sunday idam… ithuvare thanna supportinu ellavarodum oru vattamkoode nanni chodikkunnu…

    1. adyamayi njan ellavarodum shema chodikkunnu…. enikku vicharicha samayathu second part idan sadhichilla…. appratheekshithamayi kootimuttiya oru car karanamanu sadhikkathirunnathu…. kayyum kalum odinju kidakkuvanu…. ithu thanne ippol oru friendine kondanu type cheyyippichathu…. plaster azhichal. udan thanne njan paranja vaakku palikkunnathayirikkum

  2. വിശ്വനാഥ്

    ??

  3. ബ്രോ നന്നായിട്ടുണ്ട്?
    ഒരു suggection ഉള്ളത് ഡയലോഗ് വരുമ്പോൾ ഒന്നെങ്കിൽ english ആയോ മലയാളമോ വെക്കാം, english മലയാളമാക്കി എഴുതുമ്പോ വായനയുടെ ഒഴുകിനെ ബാധിക്കുന്നു.
    കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️

    1. thank for your concern bro…
      ini shredhikkam… e kadha palappozhum pala rajyangalil ayanu njan plan cheythirikkunnathu…. angane oru theme anallo…appol englishil ulla dialogues kure varum…. arkenkilum budhimuttundakukayanenkil paranjamathi… dialogues njan malayalam akkikkolam…. ivide akhil bro cheythirikkunnathu kandu….. forginers nte dialogum malayalathil thanne…. athanu nallathennu enikkum thonnunnu….matrubhashayil vayikkunna oru sukham onnum vere oru languaginum kittilla….. sudhamaya malayalam arum ennil ninnu prethikshikkaruthu apeksha anu…..

  4. sorrytto…. adyathe sceneil peru cheruthayittu onnu mari poyi….adyam a peranu udheshichathu pinne ezhuthivannappo a peru marannu pokan thudangiyakondu pinne characterinu eppozhum ormayil nikkunna peru koduthatha…..

  5. pinne….. kadha thudarano……

    1. thanks bro….

  6. ?????????????????
    2

    1. thank u….

Comments are closed.