? വേദനസംഹാരി 2 ? [Jacob Cheriyan] 329

വേദനസംഹാരി 2

VedanaSamhari | Author : Jacob Cheriyan

[ Previous Part ]

 

വിജയുടെ നെഞ്ചിൽ ഒരു ചവിട്ട് കൊടുത്തത് ആണ് അയാൾ…..

 

ചവിട്ട് കൊണ്ട് മണ്ണിലേക്ക് വീണ വിജയ് ആദ്യം ഒന്ന് ചുമച്ചു… പിന്നെ ചോര തുപ്പി വീണ്ടും മണ്ണിലേക്ക് മലർന്ന് കിടന്നു…

 

ഉടനെ തന്നെ അവന്റെ ഒപ്പം ഉള്ള ആളുകൾ വണ്ടിയിൽ നിന്ന് ഇരുമ്പ് കുഴൽ , വാൾ മുതലായ ആയുധങ്ങൾ എടുത്ത് അവന് നേരെ ചെന്നു….

 

ഭയമേതുമന്യെ തന്റെ നേരെ ആയുധങ്ങളുമായി വരുന്ന 4 പേരെ നോക്കി കറുത്ത ഷോർട്ട് കുർത്തയുടെ കൈ ഒന്നും കൂടെ മുകളിലേക്ക് കയറ്റി വെച്ച്…. നെഞ്ചും വിരിച്ച് ഒറ്റയനെ പോലെ നിൽക്കുന്ന അവനെ ആരും ഒന്ന് നോക്കി പോകും….

 

««««°°°»»»

 

ആദ്യം വന്ന ഒരുത്തന്റെ നെഞ്ചിലേക്ക് ചവിട്ടി ഇടത്ത് ഭാഗത്ത് കൂടെ വന്ന രണ്ടാമന്റെ കയ്യിലെ ഇരുമ്പ് കുഴലിന്റെ അടി ഇടം കൈകൊണ്ട് തടുത്തു അവന്റെ താടി എല്ലിലേക്ക്‌ ഒരു ക്ലീൻ പഞ്ച്….

 

മൂന്നാമത് വന്നവൻറ്റെ കയ്യിലെ ഞരമ്പിലേക്ക്‌ വിരൽ അമർത്തി പിടിച്ച് മൂക്കിന്റെ പാലത്തിലേക്ക് ഒരു ഇടി കൊടുത്തു…

 

ഇൗ സമയം കൊണ്ട് നാലാമത് വന്നവൻ അവന്റെ കൈക്ക്‌ ചവിട്ടി… ഒന്ന് പുറകിലേക്ക് നീങ്ങിയ അവൻ വീണ്ടും ഓടിവന്ന നാലമന്റെ കയ്യിൽ ഇരുന്ന കുഴൽ ചവിട്ടി ദൂരെ കളഞ്ഞു… അവന്റെ വലം കൈ ബലമായി പിടിച്ചു വെച്ച ശേഷം കഴുത്തിൽ കുത്തി പിടിച്ചു….

 

നാലാമന്റെ കാൽ നിലത്തു നിന്ന് ഉയരുന്നതിന് അനുസരിച്ച് മറ്റുള്ളവരുടെ മുഖത്ത് അൽഭുതം നിറഞ്ഞു…. പത്തമ്പത് കിലോ ഭാരമുള്ള ഒരാളെ ഒരു കയ്യിൽ പോക്കിയ അവനെ കണ്ട് വൈഷ്ണവും അവന്റെ അപ്പനും അമ്മയും ഞെട്ടി…

 

ഇൗ മനുഷ്യന്റെ കഴുത്തിൽ ആണല്ലോ കുറച്ച് നേരത്തെ ഞാൻ പിടിക്കാൻ പോയത് എന്ന് ആലോചിച്ച പാർവതിയുടെ തൊണ്ട വരണ്ടു…

 

വായുവിൽ അവന്റെ കയ്യിൽ തൂങ്ങി കിടക്കുന്ന അവന്റെ കഴുത്തിൽ കൈപ്പത്തി വെച്ച് തല ഒന്ന് സൈഡിലേക്ക് ചരിച്ചു… ഒരു ക്‌ട..ട്ക്ക് ശബ്ദം എല്ലാവരും കേട്ടു… അവനെ താഴേക്ക് ഇട്ടപ്പോൾ അവനും അവന്റെ കഴുത്തും ഒടിഞ്ഞ് തൂങ്ങിയ വാഴക്കുല പോലെ താഴേക്ക് വീണു…

 

എല്ലാവരും തീർന്നു കഴിഞ്ഞപ്പോ വൈഷ്ണവിന്റെ അപരൻ പതിയെ പോക്കറ്റിൽ കൈ ഇട്ട് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു…. എന്നിട്ട് പതിയെ ജീപ്പിന്റെ അടുത്തായി മണ്ണിൽ കിടക്കുന്ന വിജയുടെ അടുത്തേയ്ക്ക് നടന്നു….

 

സിഗരറ്റിന്റെ നിന്ന് പിടി വിട്ട് വിജയുടെ ഷർട്ടിൽ കഴുത്തിൽ കുത്തി പിടിച്ച് അവനെ പൊക്കി ജീപ്പിന്റെ ടയറിൽ ചാരി ഇരുത്തി… അവന്റെ ഒരു ചവിട്ടിൽ തന്നെ പാതി ചത്ത വിജയ് ഒടിഞ്ഞ് തൂങ്ങിയ പോലെ ആയിരുന്നു കിടന്നത്… അവന്റെ ബോധം പോലും മുഴുവൻ ഉണ്ടായിരുന്നില്ല… അപ്പോഴാണ് ഇടിക്ക്‌ ഇടയിൽ ഒരുത്തൻ തെറിച്ച് അവന്റെ പുറത്തേക്ക് വീണത് അതോടെ അവന്റെ റിലേ മുഴുവൻ പോയി….

 

അവനെ ചാരി ഇരുത്തിയ അപരൻ വിജയുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു… അത് കിട്ടിയപ്പോ അവൻ ഞെട്ടി എഴുനേറ്റു… മുൻപിൽ ഇരിക്കുന്ന ആളെ കണ്ട അവൻ

 

38 Comments

  1. ?????

  2. Bro,next part evide? Vegam kittuvo?

    1. Kittum bro …

  3. എന്റെ കുഞ്ഞുസ്സ് ബാക്കി ഇവിടെ തുടരും എന്നു പറഞ്ഞിട്ട് ഇതുവരെ ഒരു വിവരവും ഇല്ലെല്ലോ

    1. Mail request ayachaayirunnu…. kandu ethreyum petten cheyyam ennum paranju… Ipoo oru vivarom illa…

  4. Nice bro adipoli aayittund next part poratte ❤️

    1. ധൃഷ്ടധ്യുംനൻ

      Next part epo verum ?

      1. Verum bro

  5. ദാസൻ മാഷ്

    ഒരുപാട് എത്ര ഉള്ള ഒരു കഥയാണ്,…
    പേജ് കൂടി എഴുതിയാൽ അടിപൊളി ആയിരിക്കും..
    ഇതുവരെ അതി മനോഹരം ആയിട്ടുണ്ട്

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice bro thudaruka

    1. Thanks bro ??

  7. °~?അശ്വിൻ?~°

    ❤️❤️❤️

    1. ????

      1. Bro,next part evide? Vegam kittuvo?

  8. ❤️❤️❤️

  9. Next part vekam set akan noke bro??

    1. Cheyyam bro

  10. ❣❣❣❣❣❣❣❣

  11. തൃശ്ശൂർക്കാരൻ ?

    ✨️❤?❤?✨️

  12. ??. ഈ ഭാഗവും സൂപ്പർ. വലിയ ഇടവേളകൾ ഇല്ലാതെ ഇടുമെങ്കിൽ പേജ് കൂടുതൽ ഇല്ലെങ്കിലും കുഴപ്പം ഇല്ല ?

    1. Idam bro

  13. പാറുവും ചേട്ടനും തമ്മിൽ ഒരു ലൈൻ വലിക്കാൻ സാധ്യത കാണുന്നുണ്ട്…. ????

    1. Sheyy twist onnum vilich parayallle…???

  14. ♥️

    1. Njan ippoola ith publish aayath kande

  15. ഈ part um കൊള്ളാം ❤️

    1. ♥️♥️♥️

Comments are closed.