ആത്മിക 1[sidhu] 152

Views : 6139

പ്രിയ =ഡാ ഞാൻ പറഞ്ഞില്ലെ അവരെ വിശുദ്ധ ആക്കാനുള്ള പ്ലാൻ ആയിരിക്കണം

നീന =പ്രിയേ നീ പറഞ്ഞത് മിക്കവാറും ശെരിയായിരിക്കണം കാരണം എട്ടുമണിയോടുകൂടി ആൾക്കാരെ തല്ലി കണ്ട്രോൾ ചെയ്യണമെന്ന് മുകളിൽ നിന്ന് ഓർഡർ വന്നിട്ടുണ്ട് .അങ്ങനെ ഒരു അടി നടന്നാൽ അടികൊണ്ടവന്മാർ ചത്ത തള്ളയുടെ സപ്പോർട്ടേഴ്സ് ആവും
നിനക്കൊക്കെ വിശക്കുന്നുണ്ടെങ്കിൽ നേരെ പോയി രണ്ടു കിലോമീറ്റർ ag റോഡ് പിടിച്ചാൽ ഒരു കിടിലൻ ചായക്കടയുണ്ട് ഇപ്പൊ പോയാൽ ചൂട് ദോശ കിട്ടും .

അരുൺ =പ്രിയേ നമ്മുക്ക് വിട്ടാലോ ഇപ്പൊ പോയ അരമണിക്കൂറിനുള്ളിൽ തിരിച്ചു വരാം ,അല്ല നീനുസ് നീ വല്ലതും കഴിച്ചോ

നീന =ഞാൻ വീട്ടിൽനിന്നും ഇന്നലത്തെ ചപ്പാത്തി ബാക്കി ഇരുന്ന നാലെണ്ണം തിന്നു ,നിങ്ങൾ വരുമ്പോൾ ബേക്കറി വല്ലതും തുറന്നിട്ടുണ്ടെങ്കിൽ ഒരു ഇരുപതു രുപേട ഡയറി മിൽക്ക് വാങ്ങിക്കണേ

പ്രിയ =അതൊക്കെ സെറ്റ് ചെയാം പിന്നെ ഇവടെ വല്ല വിശേഷം ഉണ്ടെങ്കിൽ നീ വിളിച്ചു പറയണേ

നീന =ഓക്കേ പിന്നെ ഞാൻ പറഞ്ഞത് മറക്കണ്ട

അരുൺ =മറക്കില്ല

അരുണും പ്രിയയും തിരിച്ചു വരുമ്പോൾ സമയം 7 .45 കഴിഞ്ഞിരുന്നു , ജയിലിനു മുൻപിൽ തിരക്ക് കുറച്ചു കൂടി അവർ നീനയെ കണ്ടു അവളുടെ അടുത്തേക്ക് ചെന്ന് ഡയറി മിൽക്ക് കൊടുത്തു .

നീന =ഡാ കുട്ടാ നീ പണിആയുധങ്ങൾ എടുത്തു റെഡി ആയിക്കോ അടി ഇപ്പൊ തുടങ്ങും

അരുൺ =ഡി നീ എന്നെ അരുൺ എന്നോ കണ്ണൻ എന്നോ വിളിച്ചോ കുട്ടൻ എന്ന് മാത്രം വിളിക്കരുത്

പ്രിയ =ഡാ നീ ഇങ് വന്നേ ക്യാമറ ഒക്കെ സെറ്റ് ചെയ് നമ്മുക് ഇപ്പോൾ ഷൂട്ട് ചെയ്തു തുടങ്ങാം ,ആരാ ലൈവ് റിപ്പോർട്ടിങ് ചെയുന്ന

അരുൺ =അഭിയേട്ടൻ ആണ്

പ്രിയ =നീ അഭിയോട് പറഞ്ഞോ ഒന്ന് ശ്രെദ്ധിക്കാൻ ,നീന പറഞ്ഞാണ് എന്നൊന്നും പറയരുത്

അരുൺ =ഞാൻ പോയി പറഞ്ഞിട്ടു ക്യാമറയും എടുത്തു അവരോട് പറഞ്ഞിട്ടു വരാം .

അരുൺ തിരികെ വന്നപ്പോഴത്തേക്കും അവിടെ കൂടിനിന്ന ജനങ്ങളിൽ മുറിമുറിപ്പും ചീത്തവിളികളും ഉയരാൻ തുടങ്ങി .പതിയെ അത് വലിയ ഒരു പ്രക്ഷോഭം ആയി വഴിമാറാൻ തുടങ്ങി ,

എന്തിനോ വേണ്ടി ഉള്ളോരണം അതും ഒരു ദയയും അർഹിക്കാത്ത തെറ്റ് ചെയ്ത ഒരു സ്ത്രീയെ വിശുദ്ധീകരിക്കാൻ ഉള്ള ഒരെണ്ണം .
പോലീസ് ഇടപെട്ടു നൂറുകണക്കിനാളുകൾ അടിയേറ്റു എന് അതിൽ പോലീസും പ്രക്ഷോഭകരും ചാനലുകാരും ഉണ്ടായിരുന്നു അരമണിക്കൂറിനുള്ളിൽ അവിടെ പോലീസും മീഡിയയും മാത്രമായി .

കിട്ടിയ ക്ലിപ്പിങ്സുമായി അരുണും പര്യായം ചാനലിലേക് പോയി അഭിയും കൂടി ഉണ്ടായിരുന്ന വീഡിയോഗ്രാഫറും പ്രസ് മീറ്റ് കവർ ചെയ്യാൻ പോയി തത്കാലം ജയിലിന്റെ അടുത്ത് ആരും വേണ്ടെന്നു ചാനൽ md നേരിട്ട് വിളിച്ചു പറഞ്ഞു .

ഇതേ സമയം ദേവ് ഗ്രൂപ്പസിന്റെ കൊച്ചിയിൽ ഉള്ള റിസോർട്ടിൽ ,

റൂം നമ്പർ 12 A

സോഫയിൽ നാലു ചെറുപ്പക്കാർ മദ്യം ആസ്വദിച്ചുകൊണ്ടിരിക്കുന്നു അതിൽ നേതാവെന്ന് തോന്നിക്കുന്ന ആളുടെ മടിയിൽ സുന്ദരിയായ യുവതി ഇരിക്കുന്നുണ്ട് ഇടക്കിടക്ക് അവൾ അവന്റെ മുഖത്തും നെഞ്ചത്തും കൈവിരലുകളാൽ ചിത്രപ്പണി ചെയുന്നു അവൾ അവനെ കാമത്തോടെ നോക്കുന്നുണ്ടെങ്കിലും അവൻ അവളെ ഒഴിവാക്കി നിർത്തിയിരിക്കുന്നു ,

Recent Stories

The Author

sidhu

12 Comments

  1. Bro interesting anu baaki petanu post cheyyo

  2. ♥♥♥♥♥

    1. സ്മേര ലക്ഷ്മി

      നന്നായിട്ടുണ്ട്.
      Waiting for next part

  3. Starting kollaam❕
    Ithil villain aaranen manasilay✌🏻,hero and heroine nta post ozhivilanen thonunu.🤔
    15 വർഷങ്ങൾക്ക് ശേഷം “ആമി” heroine aytum avala snehikinavan hero aytum aano verua. എൻെറ ഒരു സംശയം പറഞ്ഞത.🏃🙃
    Anyway waiting for next part ❤️

    1. Pinnah “SHANKARAN” nta next part epozha verua ❓

      1. ശങ്കരൻ എഴുതിക്കൊണ്ടിരിക്കുവാ 2000 words ആയതേ ഉള്ളൂ എന്തോ അത് കഴിഞ്ഞു എഴുതുമ്പോൾ something incomplete ആയപോലെ തോന്നുവാ അതുകൊണ്ട് അത് എഴുതി എടുക്കാൻ സമയം വേണം

        1. Time edth ezhutyal mathi ,nalla orr part kitanm enne ullu❤️
          2 heroes and 2 villains❕
          Ethinaylm katta waiting 🤜🏻🤛🏻

    2. ഇതിൽ മെയിൻ ആയിട്ട് ആമിയെ ആണ് ഇതുവരെ ചിന്തിച്ചിട്ടുള്ളത് പിന്നെ രണ്ടു ഹീറോ ഉണ്ടാവും വില്ലൻ ഒരാൾ കൂടി ഉണ്ടാവും
      ithokke next partil set cheyum

  4. Nallathudakkam bro thudaruka

  5. Nalla thudakkam.. Appo eni anu sharikkum kadhayude arambham

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com