? വേദനസംഹാരി 3 ? [Jacob Cheriyan] 387

പാർവതി അടുത്ത് ഇരുന്ന വൈഷ്ണവിനോട് ശബ്ദം കുറച്ച് ചോദിച്ചു…

“ അവൻ ഈ വീട്ടിൽ ഉണ്ടാക്കുന്ന ഒന്നും കഴിക്കാർ ഇല്ല..”

വൈഷ്ണവ് പറഞ്ഞു….

.

.

ഇതേ സമയം റൂമിൽ ശിവ ഓൺലൈൻ ഓർഡർ ചെയ്ത ബീഫ് ഫ്രൈ കൊണ്ട് വരുന്നുണ്ടോ എന്ന് നോക്കുവായിരുന്ന്…. താഴെ ഗേറ്റ് കടന്ന് വരുന്ന ഡെലിവറി ബോയുടെ വണ്ടി കണ്ട് മുറിക്ക് പുറത്തേക്ക്‌ ഇറങ്ങി താഴേക്ക് ചെന്നു….

താഴേക്ക് ചെന്ന അവൻ കാണുന്നത് കഴിക്കാൻ വേണ്ടി മേശക്ക്‌ ചുറ്റും ഇരിക്കുന്ന മറ്റുള്ളവരെ ആണ്… അവരെ ഒരു നോക്ക് നോക്കി ശിവ പുറത്തേക്ക് പോയി….

“ പുള്ളി ഇത് എവിടെ പോകുവാ ഏട്ടാ….???”

പാറു വൈഷ്ണവിനോട് ചോദിച്ചു…

“ ആ അറിയില്ല നീ വേണേൽ പോയി ചോദിച്ച് നോക്ക്… ”

വൈഷ്ണവ് പാറുവിനോട് പറഞ്ഞു…

“ എന്റെ അമ്മോ എനിക്ക് വയ്യ മതിലേൽ കേറാൻ…..”

പാറു കൈ കൂപ്പി കൊണ്ട് വൈഷ്ണവിനോട് പറഞ്ഞു…

66 Comments

  1. ഡിക്രൂസ് ?

    I am trilled ?

  2. Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
    Nnthaylum ezuthiya part vere vallare nannnayitt und ketto?✨
    Next partinn vendi waiting anhh⚡??

  3. Next part evide

    1. Varum bro

  4. Bro bakki evide

    1. Ezhuthi kond irikkuva bro

  5. രുദ്ര രാവണൻ

    കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤

    1. Thank you bro ??

  6. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

    ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️

    നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️

    അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️

    കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..

    1. താങ്ക്സ് ബ്രോ ഫോർ support ?????

Comments are closed.