? വേദനസംഹാരി 3 ? [Jacob Cheriyan] 387

വൈഷ്ണവിന്റെ കൂട്ടുകാരിൽ ഒരാൾ അതിശയത്തോടെ ചോദിച്ചു….

“ അത് തന്നെയാ എനിക്കും സംശയം…. ”

വൈഷ്ണവ് പറഞ്ഞു…

അവർ കുറച്ച് നേരം കൂടെ അവിടെ ഇരുന്ന്‌ സംസാരിച്ചു എങ്കിലും പാറുവിന് അവിടെ ഇരുന്നിട്ട് ഇരിപ്പ് ഉറക്കുന്നുണ്ടായിരുന്നില്ല…. അവൾ പുറത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ അക്ഷമയായി ഇരിക്കുകയാണ്…

“ എങ്കിൽ ശെരി വൈഷ്ണവേ ഞങ്ങൾ ഇറങ്ങട്ടെ… സമയം ഒരുപാട് ആയി…. ”

വൈഷ്ണവിന്റെ കൂട്ടുകാർ പറഞ്ഞു…..

“ എങ്കിൽ ശെരിയെടാ പിന്നെ കാണാം… ”

വൈഷ്ണവ് അതും പറഞ്ഞ് കൈ കൊടുത്തു….

എല്ലാവരും കൂടെ പുറത്ത് ഇറങ്ങിയപ്പോൾ കണ്ടത്… ഒരു പട്ടി കുട്ടിയെ കളിപ്പിച്ച് കൊണ്ട് നിൽക്കുന്ന ശിവറാമും മിതാലിയും…

ഇടയ്ക്ക് ശിവറാമിന്റെ ചുണ്ടിൽ ഇരിക്കുന്ന സിഗരറ്റ് എടുത്ത് മിതാലിയും രണ്ട് പഫ് എടുക്കുന്നുണ്ട്….. ഇതൊക്കെ കണ്ട് ബാക്കി ഉള്ളവരുടെ കണ്ണ് മിഴിഞ്ഞു….

സംഭവം 24 മണിക്കൂറും സ്ത്രീ – പുരുഷ സമത്വം വേണം എന്ന് പ്രസംഗിക്കും എങ്കിലും….. ഒരു പെണ്ണ് ഒന്ന് കുടിച്ചാലോ , വലിച്ചാലോ അവൾ ഫെമിനിച്ചി ആണെന്നും പോക്ക് കേസ് ആണെന്ന് പറയുന്ന മാന്യവെക്തികൾ ആണ് നമ്മുടെ നാട്ടുകാർ…. അവരുടെ ഇടയിൽ ജീവിക്കുന്ന ഇവർക്ക് ഇതൊക്കെ അസാധാരണ കാഴ്ച ആണ്…

പാറുവിന് ആണെങ്കിൽ ഇതൊക്കെ കണ്ടിട്ട് പൊളിഞ്ഞ് കയറി…

66 Comments

  1. ഡിക്രൂസ് ?

    I am trilled ?

  2. Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
    Nnthaylum ezuthiya part vere vallare nannnayitt und ketto?✨
    Next partinn vendi waiting anhh⚡??

  3. Next part evide

    1. Varum bro

  4. Bro bakki evide

    1. Ezhuthi kond irikkuva bro

  5. രുദ്ര രാവണൻ

    കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤

    1. Thank you bro ??

  6. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

    ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️

    നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️

    അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️

    കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..

    1. താങ്ക്സ് ബ്രോ ഫോർ support ?????

Comments are closed.