അഗ്നിശലഭങ്ങൾ [Suryadev] 91

വിളിച്ച നീ എന്ത് ചെയ്യുമെടി മാക്രി ഗോപാലന്റെ മോളെ…..

ഡാ….നിന്നെ ഞാൻ ഇന്ന് കൊല്ലുമെടാ പട്ടി…..

അവൾ അതും പറഞ്ഞു അവന്റടുത്തേക്കു വന്നതും അവൻ ഓടി ബാത്‌റൂമിൽ കേറി…

അവൾ കുറച്ചു നേരം വാതിലിനിട്ടു മുട്ടുവേം ചവിട്ടുവേം ഒക്കെ ചെയ്തിട്ട് പോയി ഡ്രസ്സ് മാറി….. അവൾ ഡ്രസ്സ് മാറി കഴിഞ്ഞപ്പോളേക്കും അവൻ കുളികഴിഞ്ഞു ഇറങ്ങി വന്നു…… പിന്നെ അവനും ഡ്രസ്സ് മാറി… അപ്പോഴേക്കും അവൾ കൊണ്ടുവന്ന കാപ്പിയും കുടിച്ചു രണ്ടുപേരും റൂം ലോക്ക് ചെയ്തു ഇറങ്ങി… ലിഫ്റ്റിൽ കേറുന്നതിനു തൊട്ടു മുൻപ് അവൻ എന്തോ മറന്നു എന്ന് പറഞ്ഞു തിരിച്ചു റൂമിലേക്ക് ഓടി….
ലിഫ്റ്റ് ഇറങ്ങിതാഴെ വന്ന തനു അവിടെ ഉള്ള പാർക്കിംഗ് ബോയുടെ കയ്യിൽ കാറിന്റെ കീ കൊടുത്തപ്പോളെക്കും സൂര്യയും വന്നു…..
പാർക്കിംഗ് ബോയ് അപ്പോഴേക്കും ഒരു ലംബോർഗിനി മുർഷിലാഗോയും ആയി വന്നു. ഇരുവരും അതിൽ കയറി… കാര് എടുത്തോണ്ട് വന്നവർക്കു ഒരു ടിപ്പും കൊടുത്തു. വണ്ടി ഇരപ്പിച്ചുകൊണ്ടു മുന്നോട്ടെടുത്തു…. ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചോണ്ടിരുന്ന അവനെ നോക്കി അവൾ ചോദിച്ചു…..

എങ്ങോട്ടാ ചെക്കാ നമ്മൾ ഈ പോകുന്നത്…..

അതൊക്കെ ഉണ്ട്…. നീ മിണ്ടാതിരുന്ന നിനക്ക് അവിടെ ചെല്ലുമ്പോൾ ഒരു ഗിഫ്റ് തരാം.

ഇത്രേം പറഞ്ഞു പുഞ്ചിരിച്ചുകൊണ്ട് അവൻ വണ്ടി കുറച്ചൂടെ വേഗത്തിൽ പായിച്ചു…. കുറച്ചു കഴിഞ്ഞപ്പോൾ ടോറന്റോയിൽ തന്നെ ഉള്ള ഒരു ഹിന്ദു ക്ഷേത്രത്തിനു മുന്നിൽ വണ്ടി നിർത്തി അവളോട് ഇറങ്ങാൻ പറഞ്ഞു…. അവൾ അവനെ സംശയത്തോടെ നോക്കിയിട്ടു ഇറങ്ങി അവന്റെ കൂടെ നടന്നു…..
നടന്നു അമ്പലത്തിനുള്ളിൽ കേറുമ്പോളും അവളുടെ സംശയം മാറീട്ടില്ല….. അവൾ അവിടെ തൊഴുത്തോണ്ടു നിന്നപ്പോൾ അവൻ പോയി പൂജാരിയോട് എന്തോ സംസാരിക്കുന്നതു കണ്ടു…..അവൻ വന്നു അവളെ കൂട്ടി ശ്രീകോവിലിനടുത്തു നിന്നു…. കുറച്ചു കഴിഞ്ഞപ്പോൾ പൂജാരി ശ്രീകോവിലിലേക്ക് കേറുന്നത് കണ്ടു….. കുറച്ചു നേരത്തെ മൺട്രോചാരണങ്ങൾക്കും മണിയടി നാദങ്ങൾക്കും ശേഷം ഇറങ്ങി വന്ന പൂജാരിയുടെ കയ്യിൽ ഒരു താലത്തിൽ രണ്ടു പൂമാലകളും അതിൽ പൂജിച്ച ഒരു താലിയും ഉണ്ടായിരുന്നു…അദ്ദേഹം വന്നു ഞങ്ങളോട് മാല പരസ്പരം അണിയിക്കാൻപറഞ്ഞു… ഇതെല്ലം കണ്ടു അവളുടെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു….. അവൾ സംശയത്തോടെ അവനെ ഒന്ന് നോക്കിയപ്പോൾ അവൻ തന്നെ ഒരു മാല എടുത്തു അവളുടെ കയ്യിൽ കൊടുത്തു, എന്നിട്ടു അവൻ ഒന്ന് തല താഴ്ത്തി അവളുടെ കണ്ണിലേക്കു നോക്കി നിന്നു… അവൾ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു പോയി….. അവൻ ഒന്ന് കണ്ണടച്ച് കാണിച്ചപ്പോൾ അവൾ അവളുടെ കയ്യിൽ ഇരുന്ന മാല അവന്റെ കഴുത്തിൽ അണിയിച്ചു. അവൻ മറ്റേ മാല എടുത്തു അവളുടെ കഴുത്തിലും അണിയിച്ചു എന്നിട്ടു അവനെ ആ താലത്തിൽ നിന്ന് പൂജിച്ച താലിയും എടുത്തു അവളുടെ കഴുത്തിൽ കെട്ടി. എന്നിട്ടു അവളുടെ കയ്യും പിടിച്ചു പൂജാരി

14 Comments

  1. adutha part e sunday idam… ithuvare thanna supportinu ellavarodum oru vattamkoode nanni chodikkunnu…

    1. adyamayi njan ellavarodum shema chodikkunnu…. enikku vicharicha samayathu second part idan sadhichilla…. appratheekshithamayi kootimuttiya oru car karanamanu sadhikkathirunnathu…. kayyum kalum odinju kidakkuvanu…. ithu thanne ippol oru friendine kondanu type cheyyippichathu…. plaster azhichal. udan thanne njan paranja vaakku palikkunnathayirikkum

  2. വിശ്വനാഥ്

    ??

  3. ബ്രോ നന്നായിട്ടുണ്ട്?
    ഒരു suggection ഉള്ളത് ഡയലോഗ് വരുമ്പോൾ ഒന്നെങ്കിൽ english ആയോ മലയാളമോ വെക്കാം, english മലയാളമാക്കി എഴുതുമ്പോ വായനയുടെ ഒഴുകിനെ ബാധിക്കുന്നു.
    കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️

    1. thank for your concern bro…
      ini shredhikkam… e kadha palappozhum pala rajyangalil ayanu njan plan cheythirikkunnathu…. angane oru theme anallo…appol englishil ulla dialogues kure varum…. arkenkilum budhimuttundakukayanenkil paranjamathi… dialogues njan malayalam akkikkolam…. ivide akhil bro cheythirikkunnathu kandu….. forginers nte dialogum malayalathil thanne…. athanu nallathennu enikkum thonnunnu….matrubhashayil vayikkunna oru sukham onnum vere oru languaginum kittilla….. sudhamaya malayalam arum ennil ninnu prethikshikkaruthu apeksha anu…..

  4. sorrytto…. adyathe sceneil peru cheruthayittu onnu mari poyi….adyam a peranu udheshichathu pinne ezhuthivannappo a peru marannu pokan thudangiyakondu pinne characterinu eppozhum ormayil nikkunna peru koduthatha…..

  5. pinne….. kadha thudarano……

    1. thanks bro….

  6. ?????????????????
    2

    1. thank u….

Comments are closed.