അഗ്നിശലഭങ്ങൾ [Suryadev] 91

അവൾ ചെറു നാണത്തോടെ

ദേവെട്ടാന്ന്…. എന്താ ?

ഒന്നുമില്ല… നീ എന്താ ചോദിയ്ക്കാൻ വന്നത് ?

അതില്ലേ… ഇനി മുതൽ എന്നെ അമ്മൂന്ന് വിളിക്കുമോ….

അത് കേട്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു….. കുപ്പിവളെ കിലുങ്ങുന്ന പോലെ ഉള്ള ചിരി അവന്റെ കാതുകളിൽ ധ്വനിച്ചു… കൂടെ അവന്റെ സ്വന്തം മീരയുടെ ചിരിക്കുന്ന മുഖവും…. അവന്റെ മനസ് പഴയ ആ കോളേജ് കാലഘട്ടത്തിലേക്ക് സഞ്ചരിച്ചു…..

തുടരും…..

( ഇത് എന്റെ ആദ്യ കഥ ആണ്. ഇത് സൂര്യദേവ് എന്ന ദേവന്റെയും അവന്റെ മീരയുടെയും പ്രിയേച്ചിയുടെയും തനുവിന്റെയും കഥ ആണ്…. അവന്റെ മീരക്കും പ്രിയേച്ചിക്കും എന്താണ് സംഭവിച്ചതെന്തെന്നു അറിയാൻ കാത്തിരിക്കൂ….)

NB: കഥയിൽ തെറ്റ് കുറ്റങ്ങളുണ്ടെങ്കിൽ ക്ഷെമിക്കുക…. മലയാളം ടൈപ്പിംഗ് അത്ര വശം ഇല്ല…. പിന്നെ നിനകൾക്കു ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും രണ്ടു വരി കുറിക്കുക….. തെറ്റുകുറ്റങ്ങൾ ചുണ്ടിക്കാണിച്ചാൽ തിരുത്താൻ ശ്രെമിക്കാം….

14 Comments

  1. adutha part e sunday idam… ithuvare thanna supportinu ellavarodum oru vattamkoode nanni chodikkunnu…

    1. adyamayi njan ellavarodum shema chodikkunnu…. enikku vicharicha samayathu second part idan sadhichilla…. appratheekshithamayi kootimuttiya oru car karanamanu sadhikkathirunnathu…. kayyum kalum odinju kidakkuvanu…. ithu thanne ippol oru friendine kondanu type cheyyippichathu…. plaster azhichal. udan thanne njan paranja vaakku palikkunnathayirikkum

  2. വിശ്വനാഥ്

    ??

  3. ബ്രോ നന്നായിട്ടുണ്ട്?
    ഒരു suggection ഉള്ളത് ഡയലോഗ് വരുമ്പോൾ ഒന്നെങ്കിൽ english ആയോ മലയാളമോ വെക്കാം, english മലയാളമാക്കി എഴുതുമ്പോ വായനയുടെ ഒഴുകിനെ ബാധിക്കുന്നു.
    കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️

    1. thank for your concern bro…
      ini shredhikkam… e kadha palappozhum pala rajyangalil ayanu njan plan cheythirikkunnathu…. angane oru theme anallo…appol englishil ulla dialogues kure varum…. arkenkilum budhimuttundakukayanenkil paranjamathi… dialogues njan malayalam akkikkolam…. ivide akhil bro cheythirikkunnathu kandu….. forginers nte dialogum malayalathil thanne…. athanu nallathennu enikkum thonnunnu….matrubhashayil vayikkunna oru sukham onnum vere oru languaginum kittilla….. sudhamaya malayalam arum ennil ninnu prethikshikkaruthu apeksha anu…..

  4. sorrytto…. adyathe sceneil peru cheruthayittu onnu mari poyi….adyam a peranu udheshichathu pinne ezhuthivannappo a peru marannu pokan thudangiyakondu pinne characterinu eppozhum ormayil nikkunna peru koduthatha…..

  5. pinne….. kadha thudarano……

    1. thanks bro….

  6. ?????????????????
    2

    1. thank u….

Comments are closed.