Lucifer [ Son Of Angel] 165

ഇല്ല… തന്റെ മകനെ ഞാൻ കൊല്ലാൻ നൽകുകയില്ല…തന്റെ ഭാര്യ പോയി.. ഇനിയൊരു നഷ്ട്ടം അതെനിക്ക് താങ്ങാൻ കഴിയില്ലാ…

രാജാവ്വ് ഓർവിയാൻ തന്റെ അറയിലെ രഹസ്യവാതിലിലൂടെ പുറത്തിറങ്ങി. തന്റെ രഹസ്യസാങ്കേതത്തിലേക്ക് നടന്നു.ആൻഡ്രിയാനാ രാജ്യത്തിന്റെ ജീവനാടിയായ റെഡ് പോർട്ടിയോനാ നദീ തീരത്ത് എത്തി.അവിടെ നിന്ന് കൊണ്ട് ഓർവിയാൻ ചെറുതായൊന്നു ചൂളം വിളിച്ചു.പെട്ടെന്ന് ഒരു ചിറക്കടി ശബ്ദം കേട്ടു.രാജാവ് തിരിഞ്ഞു നോക്കി.തന്റെ രാജ്യത്തെ സംരക്ഷിക്കാനായി അയാൾ നിർമിച്ച് അയാളുടെ soul ഇൽ Internal Parasite ആയി മാറിയ Magellan എന്ന ആവശ്യാനുസരണം രൂപം മാറാൻ സാധിക്കുന്ന ഒരു AI ആണ് അത്.ഇപ്പൊ അത് ഒരു ചെറിയ പക്ഷിയെപ്പോലെയാണ്.അയാൾ അതിന്റെ തലയിൽ ഒന്ന് തലോടി.പെട്ടെന്ന് അത് ഒരു മനുഷ്യനായി മാറി,രാജാവിനെ പോലെയുള്ള ഒരു humanoid Robot ആയി മാറി.പെട്ടെന്ന് രാജാവ് ഒരു സ്വിച്ച് അമർത്തി.

AI : Master Orv

Orv : Meg…. Scan this baby…
(പെട്ടെന്ന് Meg ഇന്റെ കണ്ണിൽ നിന്ന ഒരു റെഡ് ലൈറ്റ് പുറത്ത് വന്നു.കുട്ടിയെ സ്കാൻ ചെയ്യാൻ തുടങ്ങി..)
AI : Scanning Completed…..This is my future
Master…
Orv : Yes.. This is your future master Meg…
Make a dead clone of me and my son,              And Enject Paster Poison…..
AI : Yes Master.. Clone making processing…..
Clone making completed…. What’s next           master?
Orv : Lay it there….And Change you’re self to
Space shuttle…
Meg : Yes master…..

വലിയൊരു മുരൾച്ചയോടെ Meg ഒരു Space ship ആയി മാറി……ഓർവിയാൻ മകനെയും പിടിച്ചു Meg ഇൽ കയറി… Meg പറന്നുയർന്നു… Meg stelth മോഡ് ഓൺ ആക്കി…. Meg തന്റെ മാസ്റ്ററിനെയും ഭാവി മാസ്റ്ററിനെയും കൂട്ടി ആൻഡ്രിയാനാ രാജ്യത്തിൽ നിന്ന പറന്നുയർന്നു…….

—————-—–———–––––––––––––––

എന്നാ അടുത്ത ഭാഗം എന്ന് പറയാൻ പറ്റൂല്ല. ഞാനേ ഭയങ്കര മടിയനാ… എന്തായാലും അടുത്ത ഭാഗം വേഗം വരും…..

20 Comments

  1. Variety variety…..⚡⚡

  2. Nice

  3. ?????

  4. Machane poli, nice start ayi. Baki part pettanu poratte waiting aanu

  5. വായിക്കാൻ ഒരു ഫീൽ തോന്നുന്ന തീം ആണ് വായികാതെ അടുത്ത പാർട്ട്‌ ഇടാൻ ശ്രമിക്കുക

  6. Super bro keep it up man??

  7. Thanks Guys.ശെരിക്കും ഞാൻ ഇത് നന്നാവും എന്ന് കരുതിയിരുന്നില്ല.എല്ലാവരുടെയും സപ്പോർട്ടിന് നന്ദി.next part എഴുതി കൊണ്ടിരിക്കുകയാണ്….. ഒരാഴ്ചക്കുള്ളിൽ പ്രതീക്ഷിക്കാം……

  8. Kollam bro thudakkam ഗംഭീരം
    തുടർന്ന് എഴുതുക ??♥️

  9. Nannayittund. Wtg 4 nxt part…

  10. തുടക്കം കൊള്ളാം,action-thriller കഥകൾ എന്നും എന്റെ favourite ആണ്, അടുത്ത ഭാഗം page കൂട്ടി എഴുതാൻ ശ്രമിക്കൂ

  11. റെഡ് ഡ്രാഗൺ

    നന്നായിട്ടുണ്ട് ?

  12. Nalla thudakkam views ippol nokkanda kurach kazhinjal kayarikkolum keep writing

  13. തുടക്കം നന്നായിട്ടുണ്ട് ❣️

  14. തുടക്കം കൊള്ളാം bro..next part page കൂട്ടി എഴുതാന്‍ ശ്രമിക്കൂ..???

    1. Thanks

    1. അഗ്നിദേവ്

      കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ. കഴിവതും വേഗം എഴുതുക.

  15. Good waiting for your next part

Comments are closed.