?SAVIOUR BEGINS? (BEGNING) [SK] 234

നിങ്ങളുടെ സ്‌പോർട് ആണ് എന്റെ കഥ എഴുതാനുള്ള ശക്തി നൽകുന്നത് കഥ എത്ര ത്തോളം ഇഷ്ടപ്പെട്ടു എന്നറിയില്ല ഇഷ്ടപെട്ടില്ലേ എന്നും എനിക്കറിയില്ല ഇതെന്റെ ആദ്യ ട്രൈ ആണ് എന്ന് ഉൾകൊള്ളുക എന്നിട്ട്

വായിക്കുക പ്രതീക്ഷ അതികം കൊടുക്കണ്ട  ഇതിൽ ആദ്യം റൊമാൻസൊ ആക്ഷനോ ഒന്നും വരുന്നില്ല

പേജ് കുറവാണ് എന്നറിയാം കൂടുതൽ എഴുതാൻ ഞാൻ അടുത്ത പാർട് മുതൽ ശ്രമിക്കാം എന്നേ എനിക്ക് പറയാൻ ആവുകയുള്ളു

 

പിന്നെ ഞാൻ ഒരു മലപ്പുറത്ത്‌ കാരൻ ആണ് ഭാഷ പ്രശ്നം ചിലപ്പോൾ ഉണ്ടായെന്നു വരാം അങ്ങനെ ഉണ്ടാവാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്

അടുത്ത പാർട്ട്‌ ഒരു 10 ഡെയ്‌സിന്റെ ഉള്ളിൽ തരാൻ ശ്രമിക്കാം 

 

 

 

 

സ്നേഹത്തോടെ

SK

❤️❤️❤️❤️❤️❤️❤️❤️❤️

47 Comments

  1. Ith nirthiyo

    1. Swalpam busy aanhh varumm

  2. Captain steve roggers

    അതെ ആശാനെ അടുത്ത് എങ്ങാനും നെക്സ്റ്റ് പാർട്ട്‌ വരുമോ….. അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ….. പിന്നെ ഈ സ്റ്റീവ് അണ്ണൻ ഗസ്റ്റ് റോൾ വരണേൽ വരാം കേട്ടോ…. അവഞ്ചേഴ്സിൽ ഇപ്പൊ പഴയ പോലെ പണിയൊന്നും ഇല്ലന്നെ…??

    1. Thirakkil aanh exams okke start ayi

  3. കൂട്ടുകാരൻ

    വണ്ടി ഇടിച്ചു വീണത് പുതുപൊന്നാനിപാലം ആണോ ബ്രോ ?

    1. Hmm avide evideyoo aanh pakshe pullikk ippo onnum oorma illa

  4. പേജ് കൂട്ടി എഴുത് ബ്രോ… ????

  5. SK ബ്രോ, കഥ കിടുക്കി….? ഇനിയും കൂടുതൽ pages എഴുതണം…??
    ബൈ ദി ബൈ, എന്നാലും നായകന്റെ അച്ഛന്റേം അമ്മേടേം പേര്… ??,
    എന്റെ കഥയിലെ നായകന്റെയും നായികയുടെയും പേര് ആണല്ലോ ?

    1. Sory bro manassil vanna name ittatha

      1. Oh… Its ok?
        അടുത്ത പാർട്ട്‌ ഉഷാറാക്കണം കേട്ടോ… All the best ?

  6. പാവം പൂജാരി

    ഇജ്ജ് കുറച്ച് നേരായല്ലോ, ഇൻട്രോയും പിന്നെ അടുത്ത പാർട്ടിൽ നാല് പേജിലും ഇട്ട് കളിക്കുന്നു.?? അന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അവിടീം ഇവിടീം തിരിഞ്ഞു കളിച്ചാതെ അടുത്ത പാർട്ട് ഒരു 100 പേജെങ്കിലും ആയിട്ട് ഇബടെ ബരാൻ ?

  7. Aa accident njan evideyo kandotunadallo mm..mm…?? Malappurathe sunny wayne vellathil poyi le saryilla potte enthayalum thudakkam kollam machane ushar aayittund ini baki koodi poratte pinne ithu adyathe part ayondu page kurachath aano ini ezhuthumbol page kooti idane illenki vayikan oru sugam undavilla
    waiting for next part ❤️?

    1. ? നോമിൻ ഒന്നും അങ്ങട് വ്യക്തം ആയില്ല

      1. Accident scene anugraheethan antony le scene ath just paranjatha ?

        1. വ്യക്തമായി

    2. ഇത് സണ്ണി അല്ല മോനുസ്സ്

  8. Good, wait for next part

  9. ♥️♥️♥️♥️

  10. Sambavam kollam length kootti ezhuthan sremikku

  11. ?♥️നർദാൻ?♥️

    ഒരു പത്ത് മുപ്പതഞ്ച് പേജ് എഴുതൂ .
    സമയമെടുത്ത് എഴുതിയാൽ മതി.

  12. No worries at all…..there is a beginning for everything and everyone.
    Good Luck

  13. അടിപൊളി ആയിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  14. എന്തായാലും സംഭവം കൊള്ളാം തുടരുക ❤️

  15. സംഭവം കൊള്ളാം എന്നു തോന്നുന്നു പക്ഷേ പേജ് കൂടുതൽ വേണം

    1. തരാം ഇത് ഞാൻ ക്ലാസ്സ്‌ തുടങ്ങി യത് കൊണ്ട് വേഗം ഇട്ടതാണ് പേജ് കൂടും തോറും കഥ അപ്‌ലോഡ് ആവാനുള്ള സമയവും കൂടും

  16. SK,
    ഇഷ്ടപ്പെട്ടു…. തുടരുക ❤❤❤❤

  17. മച്ചാനെ തുടരണോ എന്നുള്ള ചോദ്യം വേണ്ടാ ഇങ്ങള് പൊളിക് ഒരുപാട് ഇഷ്ടമായി തുടക്കം…
    കാത്തിരിക്കും വേഗം തരുമെന്ന പ്രധീക്ഷിക്കുന്നു
    എന്ന്
    സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

  18. കൊള്ളാം,Waiting for next part ❤️?

  19. Bakki koode ezhuthiu? broo anittu abiprayam parayammm

  20. ഭാഷ പ്രശ്നമൊന്നുമില്ല അനിയാ. തുടക്കം നന്നായിട്ടുണ്ട് .കഴിവതും വേഗം ബാക്കി കൂടി എഴുതുമല്ലോ .

Comments are closed.