?തല്ലുമാല⚡️ 2 [?ᴇᴍ⭕? കുഞ്ഞ്] 248

?തല്ലുമാല⚡️ Author :?ᴇᴍ⭕? കുഞ്ഞ് പിന്നീടെല്ലാം വളരെ പെട്ടെന്ന് ആയിരുന്നു.. പൂജാരി എടുത്തുതന്ന താലത്തിൽ നിന്ന്ഞാൻ ചരടിൽ കോർത്തിയതാലിയെടുത്തു.. എന്റെ കൈകൾ ചെറുതായി വിറക്കുന്നതായി തോന്നിയപ്പോ എന്റെ ഷോൾഡറിൽ ഒരുകൈ പതിഞ്ഞു.. അതിനുടമസ്ഥ ആരാണെന്നറിയാൻ എനിക്ക് തിരിഞ്ഞുനോക്കേണ്ട ആവശ്യമില്ലായിരുന്നു…ജീന… എന്റെ ഏട്ടത്തി പിന്നെവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാനാ താലി എന്റെമുന്നിൽ തലകുനിച്ചിരുന്ന അഞ്ജനയുടെ കഴുത്തിൽ കെട്ടി…. അപ്പോളും അവളുടെ മുഖത്തേക്ക് നോക്കാനെനിക്ക് ധൈര്യമില്ലായിരുന്നു —————————————– “””ജോ…””” “””വേഗം വാടാ… ഇപ്പൊ തന്നെ അരമണിക്കൂർ ലേറ്റ് ആണ്…. ആ […]

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-7[PONMINS] 453

രുദ്ര വീരസിംഹൻ -THE WARRIOR PRINCE 7 Author :PONMINS PREVIOUS PARTS    ദേവയാനിയും കാതറിനും ഒന്നിച്ചു പറഞ്ഞതും വേണിയും ഫർസാനയും അവരെ തുറിച്ചു നോക്കി കാതറിൻ : അപ്പോ അത് സൈൻ ചെയ്ത് തന്നിരുന്നെങ്കിൽ എനിക്കങ് പോകാമായിരുന്നു കാതറിൻ പറഞ്ഞതും അവർ അവരെ തന്നെ വീണ്ടും നോക്കി നിന്നു . ദേവയാനി : കണ്ടത് സത്യം തന്നെ ആണ് ,അതിൽ സൈൻ ചെയ്തോളു ,ബാക്കി കാര്യങ്ങൾ എല്ലാം നമുക്ക് വിശദമായി തന്നെ സംസാരിക്കാം ,, […]

വൈഷ്ണവം 10 (മാലാഖയുടെ കാമുകൻ) 1300

? ഏവർക്കും ദീപാവലി ആശംസകൾ ? വൈഷ്ണവി 10 മാലാഖയുടെ കാമുകൻ Previous Part   “അവളുടെ അമ്മയാണോ നിങ്ങളെ അയച്ചത്..?” ഭദ്ര വിയർത്തിരിക്കുന്ന ജോഷിന് നേരെ തിരിഞ്ഞു. “ഐ ക്യാൻ എക്സ്പ്ലെയിൻ..” ജോഷ് മെല്ലെ എഴുനേറ്റ് നിന്നു.. ഭദ്രക്ക് ആകെ കലിപ്പ് പിടിച്ചിരുന്നു. “വേണ്ട സമയത്ത് ഒന്ന് ചേർത്ത് പിടിക്കാത്ത അമ്മയൊക്കെ അമ്മയാണോ ജോഷ്..? എന്നാലും താൻ ഇതുപോലെ ചീപ്പ്‌ ആണെന്ന് ഓർത്തില്ല.. ഇതും ബിസിനസ്‌ ആയിരിക്കും അല്ലെ തനിക്ക്..?” അവൾ ദേഷ്യത്തോടെ ചോദിച്ചു… “നോ […]

⚔️ദേവാസുരൻ⚒️s2 ep 17-18 2730

ദേവാസുരൻ Ep 17 ഇത് പലരും വായിച്ച ഭാഗം തന്നെയാണ്…. ഈ സൈറ്റിൽ മാത്രം വായിക്കുന്നവർ വായിക്കാൻ സാധ്യത ഇല്ല     ‘”” അത് ഉണ്ടല്ലോ…… ആദ്യമൊക്കെ ഏട്ടനെ കാണുന്നത് തന്നെ കലി ആയിരുന്നു….. ഇപ്പൊ നാണവും…… എന്താ ഇതിന്റെ ഗൂഡൻസ്…. എന്റെ ചേച്ചി പെണ്ണിന് ഇതെന്ത് പറ്റി…… വായെടുത്താൽ കൊലയാളി കൊലയാളി എന്ന് മാത്രം വിളിക്കുന്ന ചേച്ചി ഇപ്പൊ അദ്ദേഹം ഏട്ടൻ എന്നൊക്കെ വിളിക്കുന്നു…. ഇങ്ങനെ ഒരു മാറ്റം വരാൻ എന്താ ഇപ്പൊ സംഭവിച്ചത്……’”” […]

✨️അതിരൻ ✨️ 4{VIRUS} 388

അതിരൻ 4 AUTHOR|VIRUS previous part സോറി പത്തുദിവസം കൊണ്ടൊരിക്കലും ഇത്രയുമ്പോലും എഴുതിയിടാൻ പറ്റാത്ത സാഹചര്യമാണ് ജോലിക്കിറങ്ങിയാൽ തിരിച്ചു വരുന്നത് ഒരു ടൈമിലാണ്… അതിനുശേഷം എഴുതാൻ പോയിട്ട് ഫോണിൽ ഒന്നുനോക്കാൻ പോലും പറ്റുന്നില്ല… ഈ ലെങ്ത്തിലും ടൈമിലും മതിയെങ്കിൽ സ്റ്റോറി വരും അല്ലെങ്കിൽ കമന്റ്‌ ഇട്ട് അറിയിച്ചാൽ കഥ നമ്മുക്ക് സ്റ്റോപ്പ്‌ ചെയ്യാം..   തുടരുന്നു… ഏതോ സ്പോർട്സ് ബൈക്കിന്റെ മുരളിച്ചയാണ് എന്നെ ഉണർത്തിയത്, ഞാൻ മുഖം കഴുകി വെളിയിൽ എത്തിയതും ഞാൻ വന്ന പോളോ ഗേറ്റുകടന്ന് […]

നരഭോജി(The Creature II) {ശിവശങ്കരൻ} 98

നരഭോജി The Creature II Author: ശിവശങ്കരൻ    Warewolf എന്ന തീമിൽ എഴുതിയ The Creature എന്ന കഥയുടെ രണ്ടാം ഭാഗം… The Creature വായിക്കാത്തവർ, അത്‌ വായിച്ചിട്ട് ഈ കഥ വായിക്കുക. ഇല്ലേൽ ഒന്നും മനസ്സിലാകാൻ സാധിക്കില്ല… (വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ? The Creature)   ഇനി വായിക്കാം,   നരഭോജി     ജൂൺ 14 വൈകീട്ട് 8:30…   “Grandpa… They will kill him… Please help…” […]

വിദൂരം…II{ശിവശങ്കരൻ} 72

വിദൂരം… II Author : ശിവശങ്കരൻ  [Previous Part]   “എല്ലാം ന്നു പറയുമ്പോ? ” ജയയുടെ കണ്ണുകളിൽ കുസൃതി നിറയുന്നത് ഗൗതം കണ്ടു. ചെറുചിരിയോടെ അവൻ തുടർന്നു…   “മോളിതെവിടെക്കാ പോകുന്നേന്നു മനസ്സിലായി… അക്കാര്യങ്ങളും പരസ്പരം അറിയാം… ”   “പരസ്പരോ? ” ജയയുടെ ശബ്ദം മാറിയത് ഗൗതം തിരിച്ചറിഞ്ഞു.

തിരിച്ചറിയപ്പെടാത്ത സ്നേഹങ്ങൾ 68

തിരിച്ചറിയപ്പെടാത്ത സ്നേഹങ്ങൾ ——————————————— മിഥുൻ     ഞാൻ കിടന്ന ICU ഇലെ കട്ടിലിൽ നിന്നും എഴുന്നേറ്റു മുന്നോട്ടു നടന്നു. പുറത്തു ഉറങ്ങാതിരുന്ന അച്ഛനെയും അമ്മയെയും ചേച്ചിയെയും ഒക്കെ കണ്ടു എൻ്റെ കണ്ണ് നിറഞ്ഞു. എന്നെ ഓർത്തു കരഞ്ഞു കരഞ്ഞു തളർന്നവർ. ഞാൻ എഴുന്നേറ്റു വന്നല്ലോ.. ഇനി കുഴപ്പമില്ലല്ലോ. എൻ്റെ പിന്നാലെ ICU ഇൽ നിന്നും ഡോക്ടർ ഇറങ്ങി വന്നു. എല്ലാവരും ഓടി എൻ്റെ അടുക്കലേക്കു വരുന്നു. ചലിക്കാനാവാതെ ഞാൻ അവിടെ തന്നെ നിന്നു. എല്ലാവരും എന്നെ […]

ഏയ് ഓട്ടോ [നൗഫു] 4236

ഏയ് ഓട്ടോ eey ooto author : നൗഫു    അന്നും പതിവ് പോലെ ഓട്ടോ ഓടിക്കുവാൻ സ്റ്റാൻഡിലേക് പുറപ്പെട്ടതാണ് ഷാജഹാൻ …   ഇന്ന് എങ്ങനേലും 1000 രൂപക്ക് ഓടണം എന്നുള്ള മൊഞ്ചുള്ള സ്വാപ്നവും കണ്ടാണ് ഷാജു ന്റെ വരവ്…   ഓട്ടോ സ്റ്റാൻഡിലേക് എത്തുന്നതിനു മുമ്പ് കുറച്ചു ദൂരെ നിന്നെ ഒരു ചേച്ചി ഓട്ടോ ക് കൈ കാണിക്കുന്നതായി ഷാജു കണ്ടു..   ന്റെ റബ്ബേ.. നല്ലൊരു ഓട്ടം ആവണേ എന്ന പ്രാർത്ഥനയോടെ തന്നെ […]

അപ്പു [നൗഫു] 4305

അപ്പു Appu Author : നൗഫു   “പത്താം ക്ലാസ് കഴിഞ്ഞു വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്താണ് എന്തേലും സ്വന്തമായി ചെയ്താലോ എന്നൊരു ചിന്ത മനസിലുദിച്ചത് ”   “വേറെ ഒന്നിമുണ്ടായിട്ടല്ലട്ടോ.. പത്താം ക്ലാസ് അത്യുജ്ജലമായി പൊട്ടി പാളീസായി “..   ” സാധാരണ അധികമാളുകളും ഒന്നോ രണ്ടോ പിന്നെയും ഏറി പോയാൽ നാല് വിഷയത്തിലോ അല്ലെ പൊട്ടാറുള്ളു.. പക്ഷെ എന്റെ കാര്യം അങ്ങനെ ആയിരുന്നില്ല.. സാമാന്യം വൃത്തിയായി എല്ലാ വിഷയത്തിലും പൊട്ടി.. പൊട്ടി പാളീസായി കിടക്കുന്നവന് […]

വൈഷ്ണവം 9(മാലാഖയുടെ കാമുകൻ) 1252

വൈഷ്ണവി 9 മാലാഖയുടെ കാമുകൻ Previous Part വീടിന്റെ മുകൾ നിലയിലെ ബാൽക്കണിയിൽ ഇട്ട ചൂരൽ കസേരയിൽ ചാരികിടന്ന് വാവയെ ഉറക്കുകയായിരുന്നു വൈഷ്ണവി. അവൾ നെഞ്ചിൽ പറ്റിച്ചേർന്ന് ഉറങ്ങി കിടക്കുന്ന കുരുന്നിനെ നോക്കി.. അവളുടെ നെഞ്ച് വേദനിച്ചു. താൻ കാരണം ഈ കുഞ്ഞിന് അതിന്റെ പിതാവിന്റെ സ്നേഹം പോലും കിട്ടുന്നില്ലല്ലോ എന്ന് ആലോചിച്ചപ്പോൾ അവൾക്ക് നെഞ്ച് വേദനിച്ചു ശ്വാസം എടുക്കാൻ കഴിയാതെ വന്നു.. കണ്ണിൽ നിന്നും ചൂട് നീർ ഒഴുകാൻ തുടങ്ങി.. ഇല്ല കരയാനുള്ള യോഗ്യത പോലും […]

കർമ്മ 17 (Back to present.) [Yshu] 225

കർമ്മ 17 (Back to present.) …………………………………………………………. “”””കോൺസ്റ്റബിൾ ചന്ദ്രൻ.”””” അലോഷിയുടെ കോളിന് പിന്നാലെ ആന്റണി തന്റെ മൊബൈലിൽ കോൺസ്റ്റബിൾ ചന്ദ്രന്റെ നമ്പർ ഡയൽ ചെയ്തു. ആന്റണിയുടെ എന്ത് ആവിശ്യത്തിനും കൂടെ നിൽക്കുന്ന പോലീസ് കാരൻ ആയിരുന്നു ചന്ദ്രൻ… ആന്റണിയുടെ വിശ്വസ്ഥൻ… “ഹലോ ചന്ദ്രാ…” ബീപ് സൗണ്ടിനോടുവിൽ ഫോൺ അറ്റന്റ് ചെയ്തതും ആന്റണി ബുള്ളറ്റ് പാതയോരത്തേക്ക് ചേർത്ത് ലൗഡ് സ്പീക്കർ ഓഫ്‌ ചെയ്ത് ഫോൺ ഹെൽമെറ്റിനു ഇടയിലേക്ക് തിരുകി. “സാർ ഞാൻ ലൊക്കേഷനിലേക്ക് എത്താറായി ഒരു അഞ്ച് […]

തണൽ തേടി [Naima] 74

തണൽ തേടി Author :Naima പുതച്ചിരുന്ന പുതപ്പെടുത്തു നീക്കി അയാൾ പുറത്തേക്ക് നോക്കി…. നേരം പുലരുന്നേയുള്ളു… കുറച്ചു സമയം കൂടി കിടക്കാമെന്ന് കരുതി അയാൾ പുതപ്പെടുത്ത് ശരീരം മുഴുവൻ മൂടി… നായ്കളുടെ കുരയും അടുത്ത് കിടക്കുന്നവരുടെ ഉറക്കെയുള്ള ചുമയും കാരണം കഴിഞ്ഞ രാത്രി ഒരു പോള കടക്കാൻ സാധിച്ചില്ല… ഈ പുലർച്ചെ ഇനി കണ്ണടച്ചാൽ തന്നെ അമ്മയേയും ഉണ്ണിയേയും ഓർമ വരും… പിന്നെ അയാൾ എങ്ങനെ ഒന്ന് കണ്ണടക്കും …..എന്നാലും കുറച്ചു നേരം അങ്ങനെ കിടന്നു…. പള്ളിയിൽ […]

രുധിരാഖ്യം -8 [ചെമ്പരത്തി] 364

‍‍രുധിരാഖ്യം-8 | rudhiraagyam-8 | Author : ചെമ്പരത്തി [ Previous Part ] ” വിലാര……. ” പതിയെ തല മാത്രം പുറത്തേക്ക് നീട്ടി അതിനെ കണ്ട ഇന്ദുവിന്റെ ശരീരം കഠിനമായി ഒന്ന് ഞെട്ടുന്നതും അവളുടെ ചുണ്ടുകൾ ചെറുതായി പിറുപിറുക്കുന്നതും  അറിഞ്ഞ ഏഥൻ ഞെട്ടി തിരിഞ്ഞ് അവളെ നോക്കി. ( തുടർന്ന് വായിക്കുക…………) ” നിനക്ക് എങ്ങനെ അതിന്റെ പേര് അറിയാം……?? ” അവളെ പുറംകൈകൊണ്ട് ഒന്നുകൂടി പാറക്കെട്ടിലേക്ക് ചേർത്തു നിർത്തിയിട്ടവൻ ചോദ്യഭാവത്തിൽ അവളെ നോക്കി. […]

വൈഷ്ണവം 8 (മാലാഖയുടെ കാമുകൻ) 1226

വൈഷ്ണവം 8 മാലാഖയുടെ കാമുകൻ Previous Part വർഷങ്ങൾക്ക് ശേഷം.. വൈഷ്ണവം എന്റർപ്രൈസ് എന്ന ബോർഡിലെ സ്വർണ ലിപികളിൽ നോക്കി എന്തോ ആലോചിച്ചു നിന്നതായിരുന്നു ജോഷ് ഇമ്മാനുവൽ.. “സർ.. മേഡം വരുന്നുണ്ട്..” അവളെ കാത്ത് നിന്നിരുന്ന പെൺകുട്ടി അയാളുടെ അടുത്ത് വന്നു നിന്നു പുഞ്ചിരിയോടെ പറഞ്ഞു.. “ഓക്കേ..” ജോഷ് പുഞ്ചിരിയോടെ എഴുന്നേറ്റ് പുറത്തേക്ക് നോക്കി. ഗേറ്റ് കടന്ന് ഒഴുകി വന്ന ചുവന്ന നിറമുള്ള മേഴ്‌സിഡെസ് ബെൻസ് സി ക്ലാസ് കാറിൽ നിന്നും ഇറങ്ങി വന്നവളെ കണ്ടു ജോഷ് […]

കീർത്തനാർജുനം [Zera”lilly”] 76

കീർത്തനാർജുനം Author :Zera”lilly” കഥയിലെ കഥാപാത്രങ്ങൾ,സംഭവങ്ങൾ എല്ലാം സാങ്കൽപ്പികം   “തിരുവാവാണി രാവ് മനസ്സാകെ നിലാവ് മലയാള ചുണ്ടിൽ മലരോണ പാട്ട് മാവിൻ കൊമ്പേറുന്നൊരു പൂവാലി കുയിലേ മാവേലി തമ്പ്രാന്റെ വരവായാചൊല്ല് തിരുവാവാണി രാവ് മനസ്സാകെ നിലാവ് മലയാള ചുണ്ടിൽ മലരോണ പാട്ട് ” അർദ്ധനിമീലിത നേത്രങ്ങളോട് കൂടി ഒരു ദാവണിക്കാരി പാട്ട് പാടി.ആ ഗ്രാമത്തിന്റെ പ്രിയ പുത്രി ആണവൾ.ഓണം പ്രമാണിച്ചു തറവാട്ടിൽ കൂടിയവർ ഒക്കെ അവളുടെ മധുരശ്രുതിയിൽ ലയിച്ചിരുന്നു.നിറഞ്ഞ പുഞ്ചിരി എല്ലാവരുടെയും മുഖത്ത് നിറഞ്ഞു.ഇളങ്കാറ്റ് അവിടെ […]

?തല്ലുമാല⚡️ [?ᴇᴍ⭕? കുഞ്ഞ്] 157

?തല്ലുമാല⚡️ Author :?ᴇᴍ⭕? കുഞ്ഞ് എല്ലാവരുടെയും ജീവിതത്തിൽ ഒരു ടേർണിംഗ് പോയിന്റ് ഉണ്ടാവുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അതായതൊരു വഴിത്തിരിവ്… പക്ഷെ എന്റെ ജീവിതം ടേർണിംഗ് പോയിന്റുകളുടെ ഒരു ജില്ലാസമ്മേളനം തന്നെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്….അത് നിങ്ങളോട് പറയാൻ കാരണം ഇന്ന് എന്റെ ലൈഫിലെ മറ്റൊരു ടേർണിംഗ് പോയിന്റ് നടക്കാൻ പോവുകയാണ്… ഇന്നെന്റെ കല്യാണം ആണ്… അത് നല്ലതിലേക്കാണോ ചീത്തയിലേക്കാണോ തിരിയാൻ പോകുന്നതെന്ന് നിങ്ങൾക്കൊരു  സംശയം കാണും.. പക്ഷെ എനിക്കുറപ്പാണ്…ഇതൊരുനല്ല വഴിതിരിവ് ആകില്ല… “””ടാ നീയെന്താ ആലോചിക്കുന്നേ…? ഓർമ്മകളിൽ മുഴുകിയിരുന്ന […]

വസന്തം പോയതറിയാതെ -12 [ദാസൻ] 472

വസന്തം പോയതറിയാതെ -12 Author :ദാസൻ [ Previous Part ]   കോൾ ഡിസ്കണക്ട് ചെയ്ത് വന്ന അച്ഛന്റെ മുഖം പരിഭ്രമം പിടിച്ചതായിരുന്നു. തിരിച്ചുവന്ന അച്ഛൻ വല്യച്ഛനെ മാറ്റി നിർത്തി എന്തോ പറഞ്ഞു. അവർ തമ്മിൽ എന്തോ കാര്യമായി സംസാരിക്കുന്നുണ്ട്. സംസാരം കഴിഞ്ഞ് അച്ഛനും വല്യച്ഛനും കോട്ടേജിലേക്ക് പോയി, അച്ഛൻ റെഡിയായി വല്യച്ഛനൊപ്പം വന്നു അച്ഛൻ പാലക്കാട്ടേക്ക് വന്ന വണ്ടിയിൽ കയറി പോയി. അച്ഛനെ യാത്രയാക്കി വല്യച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. അച്ഛന്റെ പോക്കണ്ട് ഞങ്ങളെല്ലാം […]

വിദൂരം… I {ശിവശങ്കരൻ} 76

വലിയ എഴുത്തുകാരൻ ഒന്നുമല്ലാതിരുന്ന എന്റെ കുറച്ചു കുത്തിക്കുറിക്കലുകൾ വായിച്ചവർക്കും, അഭിപ്രായം പറഞ്ഞവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞുകൊള്ളട്ടെ, ഈ വരവ് ഒരു ചെറിയ കഥയുമായാണ്…   പേജുകൾ കുറവാണ്, ലെങ്ത് പോരാ എന്നിങ്ങനെയുള്ള പരാതികൾ കേൾക്കും എന്നുറപ്പുള്ള ഒരു കുഞ്ഞു കഥ…   ഏതെങ്കിലും ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ എഴുതാൻ ഞാൻ തയ്യാറായപ്പോൾ കൂട്ടുകാരൻ ആദ്യം പറഞ്ഞു തന്നത് blogger.com ഇൽ എഴുതൂ എന്നായിരുന്നു. എഴുത്തിൽ വായനക്കാരുടെ പ്രോത്സാഹനം വളരെ വലുതാണ് എന്നു എനിക്ക് മനസ്സിലായത് അവിടെ […]

Crush 7[Naima] 165

Crush 7 Author :Naima PREVIOUS PARTS  ബീൻ ബാഗിലേക്ക് ചാരി കിടന്ന് നെഞ്ചിൽ ഫോൺ വെച്ചു പുഞ്ചിരിയോടെ കണ്ണുകൾ അടച്ചു ശ്രീയും ആലോചനയിൽ ആയിരുന്നു…. അവളോട് സംസാരിച്ചാൽ ഫുൾ പോസിറ്റീവ് വൈബ് ആണ്…സംസാരത്തിൽ ആരെയും വീഴ്ത്തി കളയും പെണ്ണ് …….ഉറങ്ങാൻ കിടന്നാൽ പോലും ചിന്ത ഇപ്പൊ അവളെ കുറിച്ച് മാത്രമാണ്….. “എന്താ മോനെ ശ്രീകുട്ടാ പതിവില്ലാത്ത ഒരു ചിരിയും സ്വപ്നം കാണലും ??” അപ്പോഴാണ് അവൻ ചിന്തകളിൽ നിന്ന് ഉണർന്നത്..നോക്കിയപ്പോ റോഷൽ ആണ്….അപ്പോഴും മുഖത്തു ഒരു […]

വൈഷ്ണവം 7 (മാലാഖയുടെ കാമുകൻ) 1183

വൈഷ്ണവം 7 മാലാഖയുടെ കാമുകൻ Previous Part “നീ കാര്യമായിട്ട് ആണോ..? എന്തിനാ അവനോട് അങ്ങനെ ഒക്കെ പറയാൻ പറഞ്ഞത്.. പാവം അവൻ..കഷ്ടം ഉണ്ട് വൈഷ്ണു..” ഗിയർ മാറ്റി വണ്ടി അല്പം കൂടെ സ്പീഡിൽ ആക്കി ഭദ്ര തല ചെരിച്ചു അവളെ നോക്കി.. കണ്ണടച്ച് ഇരിക്കുന്ന അവളുടെ കണ്ണുകളിൽ നിന്നും ചുടുനീർ കുത്തിയൊഴുകുന്നു.. “സത്യത്തിൽ.. ഞാൻ.. ഞാൻ ആണ്‌ എല്ലാത്തിനും കാരണം.. കഞ്ചാവ് കൈവശം വെക്കുന്നത് മുതൽ അത് മറ്റൊരാൾക്ക്‌ കൊടുക്കുന്നത് വരെ ജാമ്യം പോലും ഇല്ലാത്ത […]

❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 914

❤️️✨️ശാലിനിസിദ്ധാർത്ഥം12✨️❤️            Author : [??????? ????????]                             [Previous Part]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️   “മാക്സ്…!” ഉറക്കം വിട്ട് കണ്ണുകൾ തുറന്ന സിദ്ധാർഥിന് അതാരുടെ സ്വരമാണെന്ന് തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല. അതെ മിത്രേടത്തിയും, ജിത്തുവേട്ടനും പറഞ്ഞ അതെ God Like Phenomena, ആ പാതിരാത്രി താൻ അർദ്ധമയക്കത്തിൽ കണ്ട ആ […]

? ലക്ഷ്യം ? [ᴹᴿℝ?????] 162

? ലക്ഷ്യം ? Author :ᴹᴿℝ?????   “ടർർർർർർർർ……..” രാവിലത്തെ അലാറം കേട്ടാണ് ആദം കണ്ണ് തുറക്കുന്നത്. ബെഡിൽ നിന്ന് എഴുന്നേറ്റ് കൈയും കാലുമൊക്കെ ഒന്ന് നിവർത്തി കുടഞ്ഞു കൊണ്ട് അവൻ ബാറ്റ്റൂമിലേയ്ക്ക് കയറി. ഷവററിൽ നിന്ന് വെള്ളം ദേഹത്തേയ്ക്ക് വീഴുമ്പോൾ അവൻ ഇന്നത്തെ സെക്ഷനെക്കുറിച്ച് ആലോചിച്ചു, ഡോ ജോസഫും ആയുള്ള തൻ്റെ അവസാനത്തെ സെക്ഷൻ. ആദത്തിനു മനസ്സിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി. പന്ത്രണ്ട് വർഷമായി തൻ്റെ ഏക ആശ്വാസം ആയിരുന്നു ഡോക്ടർ. ജീവിതത്തിൽ […]

✨️അതിരൻ ✨️ 3 {VIRUS} 360

അതിരൻ 3 Author|VIRUS ️previous part   ഇരുണ്ടുമൂടി കെട്ടിയ ആകാശം….എപ്പോ വേണമെങ്കിലും മഴ പെയ്യും എന്ന അവസ്ഥ …….. ഓരോ അടിയെടുത്തു വെക്കുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു……… ആകാശത്ത് നിന്നും ജാലകണങ്ങൾ എന്റെ മേൽ വീണു ചിതറവേ .….എന്റെ മിഴിനിർ അതിൽ അലിഞ്ഞു ഇല്ലാതായി……മഴയുടെ തീവ്രത അനുനിമിഷവും വർധിച്ചു കൊണ്ടിരുന്നു……….   കോരിച്ചൊരിയുന്ന മഴയിൽ എങ്ങും കയറി നിൽക്കാനോ…….അതിൽ നിന്നും ഒരു കുടയുടെ അഭയം തേടാനോ ഞാൻ നിന്നില്ല………   നടന്നു നിങ്ങവേ പെട്ടന്ന് […]