പ്രാണേശ്വരി 15 Praneswari part 15 | Author:Professor bro | previous part “എന്ത് നോട്ടമാടാ ചെക്കാ… അവളുടെ അമ്മയുണ്ട് കൂടെ…”അമ്മ ആരും കേൾക്കാത്ത പോലെ എന്റെ ചെവിയിൽ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ചമ്മി. മുഖം ഉയർത്തി നോക്കിയപ്പോൾ എന്റെ നോട്ടം കണ്ടു എന്ന പോലെ ലച്ചുവിന്റെ അമ്മ എന്റെ അടുത്തേക്ക് വരുന്നുണ്ട്അമ്മ അടുത്തുകൊണ്ടിരുന്നപ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ വേഗതയും കൂടുകയായിരുന്നു…. “മോനെ… എന്താ വിശേഷം… ” അമ്മ ഞാൻ ലച്ചുവിനെ നോക്കി നിന്നതൊന്നും കണ്ടില്ല […]
ചിങ്കാരി 4 [Shana] 414
ചിങ്കാരി 4 Chingari Part 4 | Author : Shana | Previous Part എല്ലാരോടുമായാ ഞാൻ പറയുന്നത്. നമുക്കിവളുടെ കല്യാണം നടത്തണം. എത്രയും പെട്ടന്ന് തന്നെ ” അമ്മായി അവളെ ചേർത്തു പിടിച്ചു. ചുറ്റും കൂടി നിന്ന എല്ലാം മുഖങ്ങളിലും ഒരേ പോലെ ഞെട്ടൽ വ്യക്തമായി. അപ്പോഴേയ്ക്കും അമ്മായീടെ വാക്കുകൾ കേട്ടു ഞെട്ടിയ അച്ചു തല കറങ്ങി ചക്ക വെട്ടിയിട്ടതു പോലെ നിലത്തേയ്ക്കു വീണു. രാധമ്മ അച്ചുവിനടുത്തേക്ക് ഓടിയെത്തി , […]
ഇത് ഞങ്ങളുടെ ഏരിയാ 2 [മനൂസ്] 3041
അതേ മ്മളും പുള്ളകളും എത്തീട്ടോ.. ഇത് ഞങ്ങളുടെ ഏരിയാ 2 Ethu Njangalude Area Part 2 | Author : Manus | Previous Part അഫ്സലിനെ വിളിച്ചു വരുത്തി അവന്റെ കാറിലാണ് പിന്നീട് നാല് പേരും വീട്ടിലേക്ക് പോയത്.. ജാഷിയുടെ ഉമ്മ ഫർഹയേയും റൈഹാനെയും സന്തോഷത്തോടെയാണ് എതിരേറ്റത്.. ജാഷിയുടെ ചില ബന്ധുക്കളും അയൽക്കാരും പുതു പെണ്ണിനെ പരിചയപ്പെടാൻ വീട്ടിൽ തമ്പടിച്ചിരുന്നു… ഉച്ചക്ക് ശേഷം ബിരിയാണി ചെമ്പ് ഏറെക്കുറെ കാലിയാക്കിയതിനു […]
അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ] 253
അനിയത്തിപ്രാവ് Aniyathipravu | Author:Professor bro ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി… ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി… കോട്ടയം കൊല്ലം സൂപ്പർഫാസ്റ്റിൽ ചാരി ഇരുന്നു ഉറങ്ങുകയായിരുന്ന സുധി ആരുടെയോ ഫോണിന്റെ റിങ്ടോൺ കേട്ടാണ് എഴുന്നേൽക്കുന്നത് അവന്റെ മനസ്സിലേക്ക് കഴിഞ്ഞ ഓർമ്മകൾ ഓടിയെത്തി, അവൻ അറിയാതെ തന്നെ കണ്ണിൽ നിന്നും രണ്ടു തുള്ളി കവിളിൽ കൂടി ഒഴുകിയിറങ്ങി ” ഏട്ടാ… ” ആ വിളിയാണ് സുധിയെ ചിന്തകളുടെ ലോകത്തു നിന്നും പുറത്തെത്തിച്ചത്. അവൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക് […]
?Life of pain-the game of demons 1[Demon king] 1446
ഇത് life of pain ന്റെ രണ്ടാം ഭാഗമാണ്… നിർത്തിയ ഇടത്തുനിന്ന് തുടങ്ങുന്നു … തെറ്റുണ്ടെൽ ക്ഷമിക്കുക… The Game of demons Life of pain 2 Delhi ഇന്റർനാഷണൽ എയർപോർട്ടിൽ റഷ്യയിൽ നിന്നും ഉള്ള ഫ്ളൈറ് ലാൻഡ് ചെയ്തു. ഫ്ളൈറ്റിൽ നിന്ന് കറുത്ത ഫുൾ ലെങ്ത് കോട്ടും കൂളിംഗ് ഗ്ലാസ്സും വച്ച് ഒരു 55 ന് അടുത്ത് പ്രായം വരുന്ന ഒരാൾ ഇറങ്ങി. താടിയിൽ ചില ഇടത് കറുപ്പും വെള്ളയും ആയി […]
ജിന്ന് പറഞ്ഞ കഥ [ജ്വാല] 1382
ജിന്ന് പറഞ്ഞ കഥ Jinn Paranja Kadha | Author : Jwala ശുചിമുറിയിൽ ഷവർ പൂർണമായും തുറന്ന് അവൾ അതിന്റെ താഴെ നിന്നു , വെള്ളം തുമ്പിക്കൈയിൽ നിന്ന് ചീറ്റുന്നത് പോലെ താഴേക്ക് പതിച്ചു.അപർണയുടെ തലയിൽ വീണ വെള്ളത്തുള്ളികൾ ഒത്തുചേർന്ന് ഒരരുവി പോലെ ദേഹമാസകലം നനയിച്ചു . അപർണ കരയുകയായിരുന്നു, ഷവറിലെ വെള്ളത്തുള്ളികൾക്കൊപ്പം അവളുടെ കണ്ണീരും ആരും കാണാതെ ഒഴുകി കൊണ്ടിരുന്നു. ദേഹമാസകലം കൊടിയ വേദന, മുറിപ്പാടുകളിൽ വെള്ളം വീണപ്പോൾ അസഹ്യമായ നീറ്റൽ അവൾ […]
എന്റെ കുറുമ്പി ? 1 [വിജയ് ] 141
എന്റെ കുറുമ്പി ?1 Ente Kurumbi Part 1 | Author : Vijay വായിക്കുന്ന ആൾകാർ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒന്നു കമന്റ് ചെയ്യൂ.. അതൊക്കെ അല്ലെ വീണ്ടും എഴുതാണോ വേണ്ടയോ എന്ന് അറിയാൻ പറ്റുള്ളൂ.. അല്ലാതെ ചുമ്മാ ഇങ്ങനെ സമയം കളഞ്ഞു എഴുതിയിട്ടു കാര്യം ഇല്ലാലോ.. നിങ്ങളുടെയൊക്കെ എന്തെകിലും അഭിപ്രായം കൂടെ കേൾക്കുമ്പോ അല്ലെ വീണ്ടും എഴുതാൻ ഒരു ഊർജം വരുള്ളൂ.. Statutory Warnig ::(തെറി ഒഴിച്ച് വേറെ എന്ത് കമന്റ് വേണമെങ്കിലും ഇട്ടോളൂ […]
?കല്യാണ നിശ്ചയം 2 [Demon king] [The end] 1803
ആമുഖം കഥ വായിക്കുമ്പോൾ ഒരു കാര്യം മനസ്സിൽ വച്ച് വായിക്കുക… വിധിയാണ് എല്ലാം… അതാണ് ചിലരെ ഒന്നിപ്പിച്ചതും ചിലരെ പിരിപ്പിച്ചതും… പക്ഷെ ആ പിരിഞ്ഞു പോയ ആൾക്ക് അവളുമായി ഒന്നിക്കാനും ദൈവം ഒരവസരം കൊടുത്തു… അവൾ പോലും അറിയാതെ…. ഈ പറഞ്ഞതിന്റെ പൊരുൾ ഇത് വായിച്ച് തന്നെ മനസ്സിലാക്കു… എല്ലാം നല്ലതിനാണ്… സ്നേഹത്തോടെ Demon king പോകും വഴി ബാലു കൊറേ കുശലം ചോതിച്ചു… ഒട്ടും ബോർ അടിപ്പിക്കാത്ത എന്നാൽ നല്ലോണം സംസാരിക്കുന്ന ഒരു മനുഷ്യൻ… […]
ലക്ഷ്മി..?? 2 [Vijay] 152
ലക്ഷ്മി 2 Lakshmi Part 2 | Author : Vijay | Previous Part പിറ്റേന്ന് രാവിലെ ലച്ചു കോളേജിൽ പോകാൻ ആയി റെഡി ആയി താഴേക്കു ചെല്ലുബോൾ അവിടെ മാധവനും അരുണും കൂടി വർത്തമാനം പറഞ്ഞു ഇരിക്കുക ആയിരുന്നു..ലച്ചു : എന്താ അച്ഛനും മോനും കൂടി ഭയങ്കര ആലോചന.. എന്നും പറഞ്ഞു അവൾ മാധവനും അരുണിനും ഓരോ ഉമ്മ കൊടുത്തു.. അരുൺ : നിന്നെ എത്രയും വേഗം കെട്ടിച്ചു വിടാൻ ആലോചിക്കുക ആയിരുന്നു.. […]
തെരുവിന്റെ മകൻ 7 ???[നൗഫു] 4441
തെരുവിന്റെ മകൻ 7 Theruvinte Makan Part 7 | Author : Nafu | Previous Part ഫൈസി മെല്ലെ അവിടെ നിന്നും എഴുന്നേറ്റ് ഡോക്ടറുടെ റൂമി ലേക്കു നടക്കാൻ തുടങ്ങി…ടാ… ഫൈസി… അവിടെ നില്ക്കു… ഞാനും വരാം എന്ന് പറഞ്ഞു.. ഞാനും അവന്റെ കൂടെ നടന്നു.. അഭിയും ഞങളുടെ കൂടെ വന്നു.. ഞങ്ങൾ icu വിന്റെ മുന്നിൽ എത്തിയപ്പോൾ അഭിയുടെ അമ്മ ചോദിച്ചു… നിങ്ങൾ മൂന്നു പേരും എങ്ങോട്ടാ… ഇക്ബാൽ ഡോക്ടർ ചെല്ലാൻ […]
Life of pain 4 ?[Demon king] [Mini Climax] 1484
Life of pain 4 Mini Climax Author : Demon King | Previous Part ഇത് ഒന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് ആണ്…. രണ്ടാം ഭാഗങ്ങൾ വൈകാതെ വരും…. Lot’s more to come….അയാള് ഞങളെ അവരുടെ ഓഫീസിലേക്ക് കേറ്റി കൊണ്ടുപോയി. …. ശേഷം അവിടത്തെ cctv വിഷ്വൽസ് ചെക്ക് ചെയ്യാൻ തുടങ്ങി…. വീഡിയോ അഞ്ചു പുറത്ത്പോയ സമയം നോക്കി പോയി… ഒരു പെൺകുട്ടി ഫോണിൽ സംസാരിച്ച് പുറത്ത് പോകുന്നു……. അതേ….. അത് […]
Give & Take 2 [Nikhil] 93
Give and take Part 2 Author : Nikhil | Previous Part എനിക്ക് അവളെ ഇഷ്ടം ആയിരുന്നു കല്യണം കഴിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ ഞാൻ ഇതുംപറഞ്ഞു ഞാൻ അവളുടെ അടുത്ത് ചെന്നപ്പോൾ എല്ലാം എനിക്ക് അവളുടെഭാഗത്തുനിന്നും അവഹേളനം മാത്രമായിരുന്നു അതു പിന്നീട് ഒരു പകയും വാശിയുമായി എങ്ങനെയും അവളെ എന്നിക് വേണം എന്ന് തോന്നി പിന്നീട് നല്ല ഒരു അവസരത്തിനായി ഞാൻ കാത്തുനിന്നു പക്ഷേ അന്നത്തെ മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിൽ ഞാൻ […]
പ്രാണേശ്വരി 14 [പ്രൊഫസർ ബ്രോ] 587
പ്രാണേശ്വരി 14 Praneswari part 14 | Author:Professor bro | previous part സുഹൃത്തുക്കളെ പ്രാണേശ്വരി അസാനത്തിലേക്ക് അടുക്കുകയാണ് ഇത് വരെ എഴുതി പരിചയം ഇല്ലാത്ത എന്റെ ആദ്യ കഥക്ക് ഇത്രയും പ്രോത്സാഹനം തന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു… തുടരുന്നു…. അന്ന് രാത്രി ഞാൻ അവളെ വിളിക്കുകയോ അവൾ എന്നെ വിളിക്കുകയോ ചെയ്തില്ല. പിറ്റേന്ന് കോളേജിൽ വച്ചു കണ്ടപ്പോഴും അത് തന്നെയായിരുന്നു അവസ്ഥ. രാത്രി ഒരു പത്തു മണി ആയപ്പോൾ എന്റെ ഫോണിലേക്കൊരു […]
?ചെമ്പനീർപ്പൂവ് 6 [കുട്ടപ്പൻ]? 1716
ചെമ്പനീർപ്പൂവ് 6 Chembaneer Poovu part 6 | Author : Kuttappan | Previous Part ആ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നിയില്ല. കണ്ണെഴുതി ഒരു കറുത്ത കുഞ്ഞ് പോട്ടൊക്കെ തൊട്ട് അപ്സരസ്സ് മുന്നിൽ നിൽക്കുന്നപോലെയാണ് എനിക്ക് തോന്നിയത്. സ്വർണത്തിന്റെ നിറമാണ് അവൾക്. കഴുത്തിൽ ഒരു നേർത്ത സ്വർണമാല. സൂര്യകിരണം തട്ടി തിളങ്ങുന്നത് കൊണ്ട് അത് വേറിട്ടുനിന്നു. അല്ലായിരുന്നെങ്കിൽ അങ്ങനെ ഒരു മാല ഉണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസിലാവില്ല. നീലയിൽ കറുത്ത പ്രിന്റ് വർക്ക് ഉള്ള സാരിയാണ് വേഷം. […]
?കല്യാണ നിശ്ചയം-the beginning(Demon king) 1677
ആമുഖം ഹായ്…. കഥ വായിക്കും മുമ്പ് ഒന്ന് ശ്രദ്ധിക്കണം… ഈ കഥ ആരെയും വ്യക്തിപരമായോ സമൂഹിയപരമായോ താഴ്ത്തികെട്ടാൻ ഉള്ളതല്ല… ഒരു ദിവസം ഞാൻ ഉപേക്ഷിച്ച കഥയാണ് ഇത്…. അതും ചിലരുടെ അമിത ഭ്രാന്തിനെ തുടർന്ന്… പക്ഷെ വേറെ കൊറേ പേർ ഈ കഥ തുടരുവാൻ നിരന്തരം ആവശ്യപെട്ടുകൊണ്ടിരുന്നു… അവർക്കായാണ് ഈ കഥ ഞാൻ വീണ്ടും എഴുതിയത്… കുത്തി തിരിപ്പ് ഉണ്ടാക്കാൻ ഒരു സങ്കിയെയും കോണ്ഗ്രസ്സ്കാരനേയും സഖാക്കളെയും ഞാൻ വിളിക്കുന്നില്ല… ശരിയാണ്… ഈ കഥയിൽ അൽപ്പം രാഷ്ട്രീയം […]
ഇത് ഞങ്ങളുടെ ഏരിയാ..[മനൂസ്] 3017
പുതിയൊരു കഥയുമായി ഞാൻ വീണ്ടും വന്നിരിക്കുകയാണ്.. സസ്പെൻസോ,ട്വിസ്റ്റുകളോ ഒന്നുമില്ലാത്ത രണ്ട് കുട്ടിക്കുറുമ്പന്മാരുടെ ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും കഥ.. അപ്പോൾ തുടങ്ങാല്ലേ.. ഇത് ഞങ്ങളുടെ ഏരിയാ Ethu Njangalude Area | Author : Manus “ആന്റിയാണോ എന്റെ ഉമ്മ” അവന്റെയാ ചോദ്യം കുടിച്ചു കൊണ്ടിരുന്ന ചൂട് ചായ വളരെ പെട്ടന്ന് തന്നെ ജാഷിറിന്റെ മൂർദ്ധവിലേക്ക് എത്തിച്ചു.. തലയിൽ തട്ടി ചുമച്ചുകൊണ്ട് അവൻ മെർളിനെ അലിവോടെ നോക്കി.. കുരിശിൽ തറച്ച കർത്താവിനെ പോലെ ആയിരുന്നു അവളുടെ […]
ചിങ്കാരി 3 [Shana] 332
ചിങ്കാരി 3 Chingari Part 3 | Author : Shana | Previous Part തല്ലുകൂടി പുറത്തേക്കു നടന്ന അച്ചു പെട്ടന്ന് എന്തോ കണ്ടിട്ട് പിടിച്ചു കെട്ടിയ പോലെ നിന്നു. ഞൊടിയിടയിൽ അവളുടെ മനസിൽ പല പദ്ധതികളും രൂപം കൊണ്ടു. “ടാ ഇതു നോക്കിയേ ” അവൾ അജിയെ വിളിച്ചു കാട്ടി. ” എന്ത് ” പക്ഷേ അവൻ നോക്കിയിട്ട് ഒന്നും കണ്ടിരുന്നില്ല. ”ടാ പൊട്ടാ കണ്ണു തുറന്ന് നോക്ക് […]
ലക്ഷ്മി..?? 1 [Vijay] 119
ലക്ഷ്മി Lakshmi | Author : Vijay ആദ്യം ആയിട്ട് എഴുതുന്ന കഥയാണ് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക,, അഭിപ്രായം എന്തായാലും കമന്റ് ഇടുക.. വലിയ ട്വിസ്റ്റ് കാര്യങ്ങൾ ഒന്നും കഥയിൽ ഇല്ല.. ഒരു സാദാരണ കഥ ഞാൻ എന്നെകൊണ്ട് പറ്റാവുന്ന രീതിയിൽ എഴുതുന്നു. ഇതിന്റെ ആദ്യത്തെ ഭാഗം kk യിൽ വന്നിട്ടുണ്ട്. അതിൽ നിന്നും കുറച്ചു മാറ്റങ്ങൾ ഒക്കെ വരുത്തിയിട്ടുണ്ട് ഇതിൽ.. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കമന്റ് ചെയുക..ലക്ഷ്മി ..1 ടി ലച്ചു നമ്മുടെ […]
അഞ്ചിൽ നാല് [JA] 1473
അഞ്ചിൽ നാല് Ancihl Nalu | Author : JA സീൻ – 1ടേക് -1 ആക്ഷൻ ,,, നീതയും , അനിരുദ്ധും ജീവിതത്തിലെ ഒരു പുതിയ ഇന്നിംഗ്സ് തുടങ്ങാനായി ഒരു പ്രൈവറ്റ് റെസ്റ്റോറന്റിൽ അവർക്കായി പ്രത്യേകം ബുക്ക് ചെയ്ത റൗണ്ട് ടേബിളിൽ പരസ്പരം ആര് തുടങ്ങുമെന്ന് അറിയാതെ വിഷമിച്ചു ഇരിക്കുകയാണ് ,,, നീത ,,,, ‘എന്ത് ചെയ്യണം എന്നറിയാതെ ചായയിൽ കരണ്ടി കൊണ്ട് ചായ ഇളക്കുന്നതിനൊപ്പം , ഇടം കണ്ണിട്ടു […]
JURASSIC ISLAND 2 [S!Dh] 131
welcome To Jurassic Island Part 2 | Author : Sidh | Previous Part ഞാൻ നല്ല മടിയുള്ള കൂട്ടത്തിൽ ആണ്….അത് കൊണ്ട് തന്നെ എഴുതാൻ ടൈം എടുക്കുന്നത്….bunny man എന്നാ story എഴുതാൻ എന്തോ മൂഡ് ഇല്ല അതുകൊണ്ട് ആണ് അടുത്ത പാർട്ട് വൈകുന്നത്…ഈ കഥ .ഒരു action, adventure, sci-fi story യാണ് …. എന്റേതായ രീതിയിൽ ഞാൻ എഴുതുന്നുണ്ട്… ഇഷ്ട്ടപെടുമോ എന്നോന്നും എനിക്ക് അറിയില്ല….ഭംഗിയായി എഴുതാൻ ഞാൻ വലിയ […]
വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി ?] [Climax] 428
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ വൈഷ്ണവം 13 Vaishnavam Part 13 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ മെ ഐ കമീന്‍ മേഡം…..? ചിന്നു ക്യാമ്പിനുള്ളിലേക്ക് കയറുവാനുള്ള അനുവാദം ചോദിച്ചു….യെസ് കമീന്‍…… ഉള്ളില്‍ നിന്ന് ഒരു സ്ത്രീ ശബ്ദം അനുവാദം തന്നു. ചിന്നു ചിരിച്ച മുഖത്തോടെ വാതില്‍ തുറന്നു. പക്ഷേ…. ക്യാമ്പിനുള്ളിലെ ചെയറില്‍ ഇരിക്കുന്ന ആളുടെ മുഖം കണ്ട് ചിന്നു ഒന്ന് ഞെട്ടി…. മുഖത്തെ […]
ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90
കരിയില കാറ്റിന്റെ സ്വപ്നം 3 Oru Kariyila Kaattinte Swapnam Part 3 | Author : Kaliyuga Kali Previous Part ഹലോ, എല്ലാവർക്കും നമസ്കാരം പ്രിയപ്പെട്ട വായനക്കാർ സുഖമായി ഇരിക്കുന്നു എന്ന് കരുതുന്നു. ഈ കഥ വേറൊരു സൈറ്റിൽ എഴുതി കൊണ്ടിരുന്നതാണ് അവിടെ സപ്പോർട് തീരെ കുറവാണ് അതിനാൽ ഇനി മുതൽ ഈ കഥ ഇവിടെ മാത്രമേ ഇടുന്നുള്ളു. പിന്നെ ഈ കഥയുടെ അടുത്ത ഭാഗം പെട്ടെന്ന് തരാൻ എനിക്ക് സാധിച്ചുവെന്ന് വരില്ല എന്നാലും […]
ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2186
ദുർഗ്ഗ Durga | Author : Malakhayude Kaamukan പ്രണയിച്ചിട്ടുണ്ടോ? ഇരുപത്തി നാല് മണിക്കൂറും അവളെ മനസ്സിലിട്ടു താലോലിച്ചിട്ടുണ്ടോ?പ്രണയം ആണ് ദേവി എനിക്ക് നിന്നോട് എന്ന് ആയിരം പ്രാവശ്യം പറഞ്ഞിട്ടുണ്ടോ? നീയും അവളും മാത്രം ഉള്ളപ്പോൾ കൊച്ചു കുട്ടികൾ ആയി മാറിയിട്ടുണ്ടോ? അവളുടെ സ്വഭാവത്തെയും അവളുടെ രൂപത്തിനെയും ആരാധിക്കുമ്പോൾ അവളുടെ കണ്ണുകൾ പിടക്കുന്നത് കണ്ടിട്ടുണ്ടോ? എനിക്ക് നീ ഇല്ലാതെ പറ്റില്ല.. എന്ന് പറയുമ്പോൾ അവളുടെ മുഖത്തേക്ക് ചോര ഇരച്ചു കയറി ആ അധരങ്ങൾ വിറക്കുന്നത് കണ്ടിട്ടുണ്ടോ? […]
കല വിപ്ലവം പ്രണയം 3 [കാളിദാസൻ] 116
കല വിപ്ലവം പ്രണയം 3 Kala Viplavam Pranayam Part 3 | Author : Kalidasan | Previous Part ഒളിഞ്ഞിരുന്ന് പിന്നിൽ നിന്നും കുത്താനല്ലെ നിനക്ക് കഴിയൂ… മറിച്ച് എൻ്റെ മുന്നിൽ വന്ന് നിവർന്ന് നിൽക്കാൻ നിനക്ക് കഴിയോ.. എങ്കിൽ ഞാൻ പറഞ്ഞാനെ നീ ഒരു ആണാണെന്ന്. ഇടിമിന്നലിൻ വെളിച്ചത്തിൽ ആ മുഖം അവൻ വ്യക്തമായ് കണ്ടു. ആ കാഴ്ച്ച അവൻ്റെ ശരീരത്തിൽ ഉണ്ടാക്കിയ മുറിവിൻ്റെ വേദനയേക്കാൾ അവൻ്റെ മനസ്സിന് വേദന […]