Returner [Arrow] 1827

വാട്ട്‌ തെ… എന്താണ് ഇതെന്ന് മനസ്സിലാവാതെ ഞാൻ ഞെട്ടി താഴേക്ക് ഇരുന്നു. Red Wolf നെ കൊന്നു, നിന്റെ ലെവൽ ഒരെണ്ണം കൂടി. ഒരു മാതിരി ഗെയിം ഒക്കെ പോലെ ഉണ്ടല്ലോ. അപ്പൊ എനിക്ക്  എന്റെ പ്രൊഫൈലും കാണാൻ പറ്റുമല്ലോ.

[ Status Open ] ഞാൻ തമാശക്ക് പറഞ്ഞു. പെട്ടന്ന് എന്നെ ഞെട്ടിചു കൊണ്ട് എന്റെ മുന്നിൽ നേരത്തെ പോലെ ഉള്ള ഒരു നീല ബോക്സ്‌ തെളിഞ്ഞു.

[ Name : Jeevan Devaraj
Race : Human   Age : 15
Class : ______    Level : 6

HP : 20/20     MP : 10/10
Str :  5    Int : 2
Agi : 3    Sen : 2

Skill(s) : ______

Title(s) : Otherworlder
( effect : Leveling Guide System, experience gain by 2× )

Remaining Points : 12 ]

ഇത്രയും ആണ് എന്റെ സ്റ്റാറ്റസ് ബാറിൽ ഉണ്ടായിരുന്നത്. ഞാൻ ആ ബോക്സിൽ തൊടാൻ നോക്കി എങ്കിലും പറ്റിയില്ല. എന്റെ കൈ അതിനെ കടന്നു പോയി, ഒരുതരത്തിൽ ഇത് ഒരു 3D പ്രൊജക്ടർ ആണ്. ഫിസിക്കൽ ബോഡി അല്ല.  ഞാൻ അതിൽ ഉണ്ടായിരുന്ന ഡാറ്റാ ഒക്കെ നോക്കി.

HP എന്നത് ഹെൽത്ത് ആവണം MP മാനയും. പക്ഷെ 20ഉം 10 ഉം എന്ന് പറയുമ്പോൾ അത് ശെരിക്കും ലോ അല്ലേ?? ലെവൽ അപ്പ്‌ ആവുമ്പോൾ കൂടുമായിരിക്കും.

Strength 5, intelligence 2 ഞാൻ ഇത്ര വീക്ക് ആണോ??

Title otherwolder അതിന്റ എഫക്ട് leveling guide system, അതാവും എന്റെ മുന്നിൽ തെളിഞ്ഞു വരുന്ന game ലൈക് window. എക്സ്പീരിയൻസ് gain by 2x എന്ന് പറയുമ്പോൾ എല്ലാരേക്കാളും ഇരട്ടി എക്സ്പീരിയൻസ് എനിക്ക് കിട്ടും എന്ന് അല്ലേ, that’s ഓസം.

ഞാൻ എന്റെ കൈയിൽ ഇരുന്ന ആ മാല കയ്യിൽ എടുത്തു. എനിക്ക് magic യൂസ് ചെയ്യാൻ അറിയില്ല. പക്ഷെ ലിസ് ഞാൻ നിന്റെ അടുത്ത് എത്തും, ജസ്റ്റ്‌ വെയിറ്റ് ഫോർ മീ. ഞാൻ ഈ Dungeon കംപ്ലീറ്റ് ചെയ്യും 100 ലെവൽ ബോസ് നിനേം തോല്പ്പിക്കും. തിരികെ എന്റെ ലോകത്തിലേക്കു വരുക തന്നെ ചെയ്യും. ഞാൻ എഴുന്നേറ്റു നിന്നു.

[ Remaining Points, put 5 into strength, 3 into agility, 2 into intelligence and remaing 2 into sense ]  ഞാൻ എനിക്ക് ഉള്ള പോയിന്റ്സ് അഡ്ജസ്റ്റ് ചെയ്തു. Just like rpg games, ഓരോ തവണ ലെവൽ അപ്പ്‌ ചെയ്യുമ്പോഴും പോയിന്റ്‌സ് കിട്ടി കൊണ്ടേ ഇരിക്കും അത് അഡ്ജസ്റ്റ് ചെയ്ത് സ്ട്രെങ്ങ്തും മറ്റും കൂട്ടണം.

ഞാൻ അവിടെ നിന്ന് പതിയെ താഴേക്ക് ഇറങ്ങി, പേടി ഉണ്ടോ എന്ന് ചോദിച്ച നല്ല പേടി ഉണ്ട്, red wolf നെ പോലെ എന്തൊക്കെ എന്റെ മുന്നിലേക്ക് വരും എന്ന് എനിക്ക് ഒരു ഉറപ്പും ഇല്ല. പക്ഷെ എനിക്ക് തിരികെ എന്റെ ലോകത്തിലേക്ക് പോണം എങ്കിൽ ഇത് ചെയ്തേ പറ്റു, എനിക്ക് എന്റെ അച്ഛനേം അമ്മയേം കാണണം എങ്കിൽ ഞാൻ ഇവിടെ സർവൈവ് ചെയ്യണം.  ഞാൻ ശ്വാസം ഒന്ന് വലിച്ചു വിട്ടു. ആ red wolf ന്റെ ശരീരങ്ങൾ നോക്കി. അവിടെ അവർ തിന്ന് കൊണ്ട് ഇരുന്ന മനുഷ്യന്റെ ശരീരവും ഉണ്ടായിരുന്നു. ലിസ് നെ പോലെ ഈ

73 Comments

  1. Ippolaan vaayichathu. Kidilam story.

  2. Ith onnu continue cheyyu bro ipol azhuthunna stories theerthit mathy

  3. ???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????

    ??

  4. എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..

  5. Arrow ബ്രോ..

    ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.

    ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?

    സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട്‌ ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട്‌ ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.

    ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.

    കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Zayed ❤️

  6. കടുംകെട്ട് എന്ന് വരും

    1. താങ്ക്സ് മുത്തേ ?

  7. പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….

    1. Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?

  8. The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?

    1. സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും

      1. ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?

      2. നാലംഗ ബാക്കി വരുമോ???

    2. ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?

  9. Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??

    1. ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
      ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?

  10. Super broo
    Poli theme nannayitund
    Engane bro ingane okke chinthichum kootunee
    Enthayalum poli sadanam.. ❤️❤️
    Pattumenkile 2nd part eyuthan nokke broo

    1. താങ്ക്സ് മുത്തേ

      സെക്കന്റ്‌ part നോക്കാം എന്നെ പറയുന്നുള്ളു
      പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?

Comments are closed.