Returner [Arrow] 1827

” ഞങ്ങൾക്ക് ഒരു മീറ്റിംഗ് ഉണ്ട്. കിം, ജീവന് ഗസ്റ്റ് റൂമിലേക്ക് ഉള്ള വഴികാണിച്ചു കൊടുക്കു ” mighty fist സെക്രട്ടറി എന്ന് തോന്നിക്കുന്ന പെണ്ണിനോട് ആയി പറഞ്ഞു. പിന്നെ അവർ ഏഴുപേരും മറ്റൊരു മുറിയിലേക്ക് പോയി.

” sir, ഇത് വഴി ” കിം എനിക്ക് വഴികാണിച്ചു കൊണ്ട് പറഞ്ഞു. ഞാൻ അവളുടെ പുറകെ നടന്നു. ഹാളിൽ മുഴുവൻ 7 ഗാർഡിയൻസിന്റേം അവർക്ക് മുന്നേ ഉണ്ടായിരുന്ന ഹീറോസിന്റേം പ്രതിമകളും പെയിന്റിംങുകളും ആണ്. അന്നേരം ആണ് ഹാളിന്റെ ഏറ്റവും അറ്റത്തു കണ്ട നാലു പ്രതിമകളിൽ എന്റെ കണ്ണ് ഉടക്കിയത്. ഇവിടെ ഉള്ളതിൽ വെച്ച് ഏറ്റവും വലിയ പ്രതിമകൾ ആയിരുന്നു അത്.  അതിൽ ഒരാളെ കണ്ട് എന്നിൽ ഒരു ഞെട്ടൽ വിടർന്നു.

” അതാരാ?? ” വിറക്കുന്ന കൈ ചൂണ്ടി ഞാൻ കിം നോട്‌ ചോദിച്ചു. അവൾ ഞാൻ ചൂണ്ടിയ ഇടത്തേക്ക് നോക്കി.

” അതോ അതാണ് ആദ്യ സൂപ്പർ ഹീറോസ്, legendary trio. കർണ, ഹോളിഹാൻഡ്‌, ഫ്ലാഷ് ” അവൾ അവരെ കുറിച്ച് വാചാലയായി.

” അവർ അല്ല അവർക്ക് പുറകിൽ നിൽക്കുന്ന മനുഷ്യൻ അത് ആരാ?? ” അവരുടെ പുറകിൽ ആയി ഒരു 80 വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യന്റെ പ്രതിമ കൂടി ഉണ്ടായിരുന്നു.

” അത് Dr നാരായൺ, അദ്ദേഹം ആണ് ഈ ഗാർഡിയൻ എന്ന സൂപ്പർഹീറോ organization പിന്നിലെ മാസ്റ്റർ ബ്രയിൻ. പോരാത്തതിന് കർണ യുടെ മുത്തശൻ കൂടി ആയിരുന്നു. A great scientist. ” അവൾ അത് പറഞ്ഞു നിർത്തി. ഞാൻ ഒന്ന് തലയാട്ടി. ആ മുഖം എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു മുഖം ആണ്. അയാൾ ആണ് അന്ന് ലിസ് നെ പിടിച്ചു വലിച്ചത്. അയാൾ കാരണം ആണ് ലിസ് ന് തിരികെ പോവാൻ പറ്റാഞ്ഞത്, ഞാൻ 10 വർഷം ആ dungeon ൽ പെട്ടു പോയത്. അപ്പൊ എന്റെ ഊഹം ശരിയാണ് ലിസ് ന് ഈ സൂപ്പർഹീറോസുമായി എന്തോ ബന്ധം ഉണ്ട്.

” sir ഇതാണ് ഗസ്റ്റ് റൂം ” കിം ഒരു വാതിൽ തുറന്നു തന്നിട്ട് പറഞ്ഞു. ഞാൻ ഒരു താങ്ക്സ് പറഞ്ഞിട്ട് അകത്തു കയറി വാതിൽ അടച്ചു. പിന്നെ അവിടെ ഉണ്ടായിരുന്ന ഒരു ദിവാൻ കോട്ടിൽ കിടന്നു  മയങ്ങുന്നത് പോലെ പതിയെ കണ്ണുകൾ അടച്ചു.

[ Class Change : Assassin ] [ Activate skill : Substitution ]

Substitution ഒരു ബേസിക് assassin skill ആണ്. ജീവൻ ഇല്ലാത്ത വസ്തു വിനെ നമ്മുടെ ഒരു മിറർ ഇമേജ് ആക്കിമാറ്റി  ശത്രുക്കളെ പറ്റിച്ചു നമ്മളെ രെക്ഷപെടാൻ സഹായിക്കുന്ന skill.

[ Activate skill : Stealth ] ഞാൻ ഒരു തലയിണ എന്റെ സുബ്റ്റിട്യൂഷൻ ആക്കിയിട്ട്, Stealth skill ആക്ടിവേറ്റ് ആക്കി. ഇതും ഒരു ബേസിക് assassin skill ആണ്. നമ്മുടെ പെർസെൻസ് ഹൈഡ് ചെയ്യാൻ സഹായിക്കുന്ന skill. ഒരുതരത്തിൽ invisibility spell പോലെ. ഞാൻ അവിടെ നിന്ന് എഴുന്നേറ്റു ഡോറിന്റെ അടുത്തേക്ക് ചെന്നു.

[ Activate Skill : Shadow മൂവ് ] ഇത് ഒരു legendary level skill ആണ്‌. നമ്മളെ വെള്ളത്തിൽ മുങ്ങുന്ന പോലെ ഏതേലും വസ്തുവിന്റെ നിഴലിൽ മുങ്ങി അടുത്ത് തന്നെ ഉള്ള വേറെ ഏതേലും നിഴലിൽ പൊങ്ങാൻ സഹായിക്കുന്നു. ഞാൻ വാതിലിന്റെ നിഴലിൽ മുങ്ങി വാതലിന് അപ്പുറം ഉള്ള പ്രതിമയുടെ നിഴലിൽ പൊങ്ങി. പിന്നെ 7 ഗാർഡിയൻസ്  നടന്ന വഴിയേ നടന്നു. അന്നേരം ആണ്‌ കിം ആ വഴിയേ നടക്കുന്ന  കണ്ടത്. ഞാൻ അവളുടെ നിഴലിൽ ഒളിച്ചു. അവൾ 7 ഗാർഡിയൻസ് നിന്ന മുറിയിൽ എത്തി.

” അവനെ റൂമിൽ ആക്കിയോ?? ” mightyfist.

73 Comments

  1. Ippolaan vaayichathu. Kidilam story.

  2. Ith onnu continue cheyyu bro ipol azhuthunna stories theerthit mathy

  3. ???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????

    ??

  4. എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..

  5. Arrow ബ്രോ..

    ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.

    ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?

    സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട്‌ ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട്‌ ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.

    ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.

    കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Zayed ❤️

  6. കടുംകെട്ട് എന്ന് വരും

    1. താങ്ക്സ് മുത്തേ ?

  7. പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….

    1. Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?

  8. The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?

    1. സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും

      1. ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?

      2. നാലംഗ ബാക്കി വരുമോ???

    2. ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?

  9. Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??

    1. ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
      ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?

  10. Super broo
    Poli theme nannayitund
    Engane bro ingane okke chinthichum kootunee
    Enthayalum poli sadanam.. ❤️❤️
    Pattumenkile 2nd part eyuthan nokke broo

    1. താങ്ക്സ് മുത്തേ

      സെക്കന്റ്‌ part നോക്കാം എന്നെ പറയുന്നുള്ളു
      പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?

Comments are closed.