മാലാഖ [Hyder Marakkar] 893

Views : 38678

 

അതും  പറഞ്ഞ്   ആശാൻ   വണ്ടിയും  എടുത്ത്  പോയി….. ഞാൻ   തിരിച്ച്   അകത്തേക്കും   നടന്നു……

***

 

എന്റെ    കയ്യിൽ   ഒരു   പൊതി  കണ്ട്   ഗുഗു   ചാടി  കളിച്ചെങ്കിലും   എല്ലാം  കഴുകി  വൃത്തിയാക്കിയിട്ടാണ്   അവന്റെ  കയ്യിൽ   കൊടുത്തത്…..

 

മിഠായി  തിന്ന്  കഴിയുമ്പോഴേക്കും   സീരിയൽ   ടൈം   ആയിട്ടുണ്ടായിരുന്നു, അതോടെ   ചെക്കനും   മേരിയും   ടീവിയുടെ  മുനിൽ   ഇരിപ്പുറപ്പിച്ചു…. സീരിയൽ   തുടങ്ങിയ  പിന്നെ  ചെക്കന്  മീനൂവും   വേണ്ട    ഒരു   പിണാക്കും  വേണ്ട…… മറ്റ്   കുട്ടികളൊക്കെ   ഈ   പ്രായത്തിൽ   ഡോറാ ബുജ്ജിയും   കുട്ടികുറുമ്പിയും   കിങ്ങിണിപൂച്ചയും  എല്ലാം  കണ്ട്  നടക്കുന്നത്   കാണുമ്പോൾ   കൊതിയാവാ,  ഇവിടെ  ഒരുത്തന്   വാനമ്പാടിയും  കറുത്തമുത്തും  ഒക്കെയാണ്  ഇഷ്ടം….

***

 

“”പപ്പാ……. മീനൂ   വിളിച്ചി…..”””

എട്ടര  ആയപ്പോൾ   ഗുഗൂനെ  വേഗം  ഭക്ഷണം  കൊടുത്ത്   മുറിയിൽ   കൊണ്ടുപോയി   കിടത്താൻ   ശ്രമിച്ചതായിരുന്നു…. പക്ഷെ  മുറിയിൽ  എത്തിയതോടെ   ചെറുക്കന്   മീനൂനെ  ഓർമ്മ   വന്നു…. ഇനി   മീനു  വിളിക്കുന്നത്  വരെ  എന്റെ   കാര്യം  പോക്കാണ്….

സാധാരണ   ഈ   സമയം   ആകുംപോഴേക്കും   മീനു   വിളിക്കാറുണ്ട്,  ഇതെന്ത്  പറ്റി  ആവോ??

അവൾ   വിളിച്ച്   ഫോണിലൂടെ   പാട്ട്  പാടി   കൊടുത്തിട്ടാണ്   ചെക്കൻ  ഉറങ്ങാറ്…. ഇന്ന്   മിക്കവാറും  ഞാൻ   യേശുദാസോ    എംജി ശ്രീകുമാറോ  ഒക്കെ  ആവേണ്ട   വരും……

 

“”പപ്പാ…… മീനൂ……….”””

എന്റെ   ഭാഗത്ത്   നിന്നും  മടുപാടി  ഒന്നും   കിട്ടാതെ   ആയതോടെ   അവൻ  മേശപ്പുറത്ത്   ഇരുന്ന   ഫോൺ   വലിഞ്ഞു    കയറി   എടുത്തിട്ട്   എനിക്ക്  നേരെ  നോക്കി  ചീറി….. ഇത്  ഇനി  മീനു   വിളിക്കാതെ   അടങ്ങില്ല……

 

“”ഗുഗൂസേ  മീനു  മിഠായി  വാങ്ങാൻ   പോയതല്ലേ….. അത്   വാങ്ങീട്ട്   വേഗം  വരും……. ഇപ്പോ   പപ്പേടെ   ചക്കര  കിടന്നുറങ്ങ്…”””

Recent Stories

The Author

141 Comments

  1. D€ADL¥ CAPTAIN

    Oru vivaravum ellallo hyder etta

  2. വൈഷ്ണവ്

    ബ്രോ എന്നാ സീസൺ 2 വരുന്നത്

    1. അറിയില്ല വൈഷ്ണവ്,ഇപ്പോ എന്തായാലും ഒരു തുടർകഥ എഴുതാൻ സാധിക്കില്ല.. അതാണ് നിർത്തിയിട്ട് പിന്നീട് സീസൺ 2 ആയി വരാമെന്ന് കരുതിയത്

      1. Waiting for pulival kalyanam

  3. പൊളി.മെസ്സി💖💖💖

    1. കാർത്തി🖤🖤🖤

  4. Hydare….. Ith theerno?

    1. യസ്… ചെറുകഥ ഹേ

  5. കുട്ടപ്പൻ

    ഏട്ടാ. വന്ന അന്ന് തന്നെ വായിച്ചിരുന്നു. കമെന്റിടാൻ മറന്നുപോയി.
    എല്ലാം അറിയുന്ന കഥാപാത്രങ്ങൾ. മീനൂട്ടിയെയും ലുട്ടാപ്പിയെയും ഇത്ര പെട്ടന്ന് കാണാൻപറ്റുമെന്ന് കരുതിയില്ല.
    സ്നേഹം ❤️

    1. കുട്ടപ്പാ🖤🖤🖤 വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം… സ്നേഹം

  6. തുമ്പി🦋

    Aliyaa youtooo pulivalilee ini kore kaynjalle ullu ennum orenju irunnappol ninte peru kand vayich todengii appol dhendee kutta nee athu mmade swontham meenuttim luttaoim ayitt veranuu.

    Kalika prasakthiyull samabhavam anennkilum inganeyenkilum avre kanan pattiyallo enna santhosham anu. Haa iniyippol ichiri hope vekkallo…. Tiagoo ellam manassilakanund ketto🤭

    1. തുമ്പി🖤🖤🖤
      മീനൂനെയും ലുട്ടൂസിനെയും മറന്നിട്ടില്ലെന്ന് കേൾക്കുന്നത് തന്നെ സന്തോഷം… അല്പം വൈകിയാലും അവരെ വീണ്ടും കൊണ്ടുവരാം

  7. Gugumon sreelakshmiyude kutti allalo appo hari thirich vannu alle

    1. സത്യമായിട്ടും ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല. ഇതിന് പുലിവാൽ കല്യാണവുമായി യാതൊരു ബന്ധവുമില്ല

      1. ഇയ്യോ…. ഞങ്ങൾ വിശ്വസിച്ചു…🤣😂

        1. ഗുഗു അവരെ സ്വന്തം മോൻ ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ😉😇

  8. Marakkar Bro..💙💙💙💙

    1. ശിഹാൻ🖤

  9. അപ്പൂട്ടൻ

    ❤❤ മരക്കാരെ ശരിയായ സമയത്ത് ശരിയായ കഥയുമായി വന്നതിന് അഭിനന്ദനങ്ങൾ… വളരെ നന്നായിട്ടുണ്ട്

    1. അപ്പൂട്ടാ🖤🖤🖤 സന്തോഷം

  10. ❤️❤️❤️❤️❤️

    1. 🖤🖤🖤

      1. ഹൈദർക്കാ
        ഈ കൊറോണ കാലത്ത് നമ്മുടെ ലോകം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് സ്വന്തം ജീവൻ പോലും പണയം വെച്ച് ഈ മഹാമാരിക്കെതിരെ പോരാടുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകരോടാണ്. അവർ ചെയ്യുന്ന സേവനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
        താങ്കളുടെ കഥയായ പുലിവാൽ കല്യാണത്തിലെ കഥാപാത്രങ്ങളെ തന്നെ അണി നിരത്തി Corona യെ കുറിച് ഇതു പോലെ ഒരു അടിപൊളി ത്രെഡ് എഴുതിയ നിങ്ങൾക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.
        പുലിവാൽ കല്യാണം സീസൺ-2 വിനായി കട്ട വെയ്റ്റിംഗ് ആണ് ട്ടോ എല്ലാരും.
        ഈ പാർട്ട് വായിച്ചേപ്പോൾ സത്യം പറഞ്ഞാൽ പുലിവാൽ കല്യാണം സീസൺ 2 ടീസർ ആയിട്ടാ തോന്നിയത്. എന്തായാലും സംഗതി അടിപൊളി👌👌👌

        1. കവിൻ🖤🖤🖤 ഒത്തിരി സന്തോഷം
          നമ്മുടെ ചുറ്റും നടക്കുന്നതിൽ ചിലത് നേരിട്ടറിഞ്ഞപ്പോൾ ഇങ്ങനെ ഒരു കഥ അനിവാര്യമാണെന്ന് തോന്നി…
          പുലിവാൽ കല്യാണം ഉടനെ ഒന്നും ഉണ്ടാവില്ല ഒരു തുടർകഥ എഴുതാൻ പറ്റിയ സാഹചര്യം അല്ല ഇപ്പോൾ. ജോലി സംബന്ധമായ തിരക്കുകളുണ്ട്… സ്നേഹം🖤

          1. തിരക്കില്ല പതിയെ മതി
            പക്ഷേ ടോണിയെയും മീനൂട്ടിയെയും തിരിച്ചു കൊണ്ടു വരണെ.
            എന്ന്
            സ്നേഹത്തോടെ
            KAVIN❤️

          2. 👍🖤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com