മാലാഖ [Hyder Marakkar] 850

Views : 29594

മാലാഖ

Malakha | Author :Hyder Marakkar

“””ഏയ്……. ഇങ്ങോട്ട്   കേറരുത്ത്….. അവിടെ   നിൽക്ക്…. അവിടെ   നിൽക്ക്”””

“””ചേട്ടാ    ഒരുകിലോ    പഞ്ചസാര”””

 

“””ഇല്ല   കട   അടയ്ക്കാൻ   പോവാ…… താൻ   പോയെ”””

 

“””ചേട്ടാ……..”””

 

“””ഹേ   തനിക്ക്   കാര്യം   പറഞ്ഞാ   മനസ്സിലാവില്ലേ…… ചെല്ല്    പോ   പോ”””

 

സാധനം   വാങ്ങാൻ   ചെന്ന   എന്നെ   ഉണങ്ങാൻ   ഇട്ട   തൂണിയിൽ   വന്നിരുന്ന   കാക്കയെ   ആട്ടുന്നത്   പോലെ   അയാൾ   ആട്ടിയപ്പോൾ   എന്തോ  പന്തികേട്  തോന്നിയതുകൊണ്ട്   കൂടുതൽ   സംസാരിക്കാൻ  നിൽക്കാതെ  ഞാൻ. തിരിഞ്ഞു  നടന്നു… കള്ള  തെണ്ടി,  ഈ   പരിസരത്ത്   വേറെ   പലചരക്ക്കട   ഒന്നും   ഇല്ലാത്തതിന്റെ   ആഹാങ്കാരമാണ്…… ഹാ  ആയാളുടെ  കട, അയാൾക്ക്  ഇഷ്ടമുള്ളവർക്ക്   മാത്രം   വിൽക്കട്ടെ….. ഈ   കൊറോണയൊക്കെ   ഒന്ന്   മാറിയിട്ട്   മേരിയോട്   പറഞ്ഞിട്ട്   ഇവിടെ   തന്നെ  ഒരു   കട   ഇടണം,  അല്ല   പിന്നെ…….

 

“””എന്താണ്    ദിവാകരേട്ടാ…… എന്താണ്   പ്രശ്നം??”””

 

“””ഓന്റെ    ഭാര്യയ്ക്ക്    കൊറോണയാനാണ്   കേട്ടത്,  എന്നിട്ട്   ഓൻ   ഉള്ളുപ്പും   ഇല്ലാണ്ടെ   ഇറങ്ങി   നടക്കുന്നത്   കണ്ടില്ലേ….. എന്തായാലും  ഈ  പരിസരത്തേക്ക്   ഞാൻ   അടുപ്പിക്കില്ല”””

 

Recent Stories

The Author

139 Comments

Add a Comment
 1. വൈഷ്ണവ്

  ബ്രോ എന്നാ സീസൺ 2 വരുന്നത്

  1. അറിയില്ല വൈഷ്ണവ്,ഇപ്പോ എന്തായാലും ഒരു തുടർകഥ എഴുതാൻ സാധിക്കില്ല.. അതാണ് നിർത്തിയിട്ട് പിന്നീട് സീസൺ 2 ആയി വരാമെന്ന് കരുതിയത്

  1. കാർത്തി🖤🖤🖤

 2. Hydare….. Ith theerno?

  1. യസ്… ചെറുകഥ ഹേ

 3. കുട്ടപ്പൻ

  ഏട്ടാ. വന്ന അന്ന് തന്നെ വായിച്ചിരുന്നു. കമെന്റിടാൻ മറന്നുപോയി.
  എല്ലാം അറിയുന്ന കഥാപാത്രങ്ങൾ. മീനൂട്ടിയെയും ലുട്ടാപ്പിയെയും ഇത്ര പെട്ടന്ന് കാണാൻപറ്റുമെന്ന് കരുതിയില്ല.
  സ്നേഹം ❤️

  1. കുട്ടപ്പാ🖤🖤🖤 വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം… സ്നേഹം

 4. തുമ്പി🦋

  Aliyaa youtooo pulivalilee ini kore kaynjalle ullu ennum orenju irunnappol ninte peru kand vayich todengii appol dhendee kutta nee athu mmade swontham meenuttim luttaoim ayitt veranuu.

  Kalika prasakthiyull samabhavam anennkilum inganeyenkilum avre kanan pattiyallo enna santhosham anu. Haa iniyippol ichiri hope vekkallo…. Tiagoo ellam manassilakanund ketto🤭

  1. തുമ്പി🖤🖤🖤
   മീനൂനെയും ലുട്ടൂസിനെയും മറന്നിട്ടില്ലെന്ന് കേൾക്കുന്നത് തന്നെ സന്തോഷം… അല്പം വൈകിയാലും അവരെ വീണ്ടും കൊണ്ടുവരാം

 5. Gugumon sreelakshmiyude kutti allalo appo hari thirich vannu alle

  1. സത്യമായിട്ടും ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല. ഇതിന് പുലിവാൽ കല്യാണവുമായി യാതൊരു ബന്ധവുമില്ല

   1. ഇയ്യോ…. ഞങ്ങൾ വിശ്വസിച്ചു…🤣😂

    1. ഗുഗു അവരെ സ്വന്തം മോൻ ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ😉😇

 6. Marakkar Bro..💙💙💙💙

  1. ശിഹാൻ🖤

 7. അപ്പൂട്ടൻ

  ❤❤ മരക്കാരെ ശരിയായ സമയത്ത് ശരിയായ കഥയുമായി വന്നതിന് അഭിനന്ദനങ്ങൾ… വളരെ നന്നായിട്ടുണ്ട്

  1. അപ്പൂട്ടാ🖤🖤🖤 സന്തോഷം

 8. ❤️❤️❤️❤️❤️

  1. 🖤🖤🖤

   1. ഹൈദർക്കാ
    ഈ കൊറോണ കാലത്ത് നമ്മുടെ ലോകം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് സ്വന്തം ജീവൻ പോലും പണയം വെച്ച് ഈ മഹാമാരിക്കെതിരെ പോരാടുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകരോടാണ്. അവർ ചെയ്യുന്ന സേവനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
    താങ്കളുടെ കഥയായ പുലിവാൽ കല്യാണത്തിലെ കഥാപാത്രങ്ങളെ തന്നെ അണി നിരത്തി Corona യെ കുറിച് ഇതു പോലെ ഒരു അടിപൊളി ത്രെഡ് എഴുതിയ നിങ്ങൾക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.
    പുലിവാൽ കല്യാണം സീസൺ-2 വിനായി കട്ട വെയ്റ്റിംഗ് ആണ് ട്ടോ എല്ലാരും.
    ഈ പാർട്ട് വായിച്ചേപ്പോൾ സത്യം പറഞ്ഞാൽ പുലിവാൽ കല്യാണം സീസൺ 2 ടീസർ ആയിട്ടാ തോന്നിയത്. എന്തായാലും സംഗതി അടിപൊളി👌👌👌

    1. കവിൻ🖤🖤🖤 ഒത്തിരി സന്തോഷം
     നമ്മുടെ ചുറ്റും നടക്കുന്നതിൽ ചിലത് നേരിട്ടറിഞ്ഞപ്പോൾ ഇങ്ങനെ ഒരു കഥ അനിവാര്യമാണെന്ന് തോന്നി…
     പുലിവാൽ കല്യാണം ഉടനെ ഒന്നും ഉണ്ടാവില്ല ഒരു തുടർകഥ എഴുതാൻ പറ്റിയ സാഹചര്യം അല്ല ഇപ്പോൾ. ജോലി സംബന്ധമായ തിരക്കുകളുണ്ട്… സ്നേഹം🖤

     1. തിരക്കില്ല പതിയെ മതി
      പക്ഷേ ടോണിയെയും മീനൂട്ടിയെയും തിരിച്ചു കൊണ്ടു വരണെ.
      എന്ന്
      സ്നേഹത്തോടെ
      KAVIN❤️

     2. 👍🖤

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com