Returner [Arrow] 1827

” ഒന്നുകിൽ അവിടെ ഇരിക്ക് അല്ലേൽ വഴിയിൽ നിന്ന് മാറ്  ” ആരോ പറഞ്ഞപ്പോൾ ആണ് ഞാൻ ഓർമ്മകളിൽ നിന്ന് ഉണർന്നത്. ഗാലറിയിലെ കസേരയുടെ മുന്നിൽ ഞാൻ നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. അത് കണ്ടു ക്ഷമ കെട്ട ആരോ ആണ്. ഞാൻ ഒരു സോറി പറഞ്ഞിട്ട് അവിടെ ഇരുന്നു. അതിക സമയം കാത്തിരിക്കേണ്ടി വന്നില്ല, പ്രസിഡന്റ്‌സ് 12 പേരും വന്നു.  പക്ഷെ seven ഗാർഡിയൻസിനെ മാത്രം കണ്ടില്ല. പെട്ടന്ന് ഭയങ്കര മായ ശബ്ദം കേട്ടു, എല്ലാരും അങ്ങോട്ട്‌ എൻട്രൻസിന്റെ അവിടെ നിന്ന് ആണ്. ഒരു സ്ഫോടനം. എൻട്രൻസ് ഗേറ്റ് തകർന്ന് വീണു. സ്റ്റേഡിയം മുഴുവൻ ലോക്ക് ഡൌൺ ആയി. പ്രസിഡന്റ്‌ന്റെ സെക്യൂരിറ്റി ഗാർഡ്  ആയിട്ടുള്ള super ഹീറോസ് എല്ലാം അവരുടെ ചുറ്റും നിരന്നു. പെട്ടന്നാണ് അടിമുടി മൂടുന്ന കറുത്ത വസ്ത്രം ധരിച്ച മൂന്നുപേർ ഗാലറിയിൽ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ബ്ലാക്ക് ഫ്ലെയിം, അവരെ കണ്ടതും ആളുകൾ എല്ലാരും പേടിച്ചു. അവർ തങ്ങളുടെ മുഖം മൂടി മാറ്റി.

മൂന്പേരിൽ ഒന്നാമൻ weapon master ബ്ലാക്ക് ഫ്ലെയിമിന്റെ ലീഡർ. നമ്പർ വൺ സൂപ്പർവില്ലൻ. Mighty ഫിസ്റ്റ് ന്റെ archenemy എന്ന് പറയുന്ന ആൾ. ഏത് തരം Weapons സും അവന്റെ ഇഷ്ടാനുസരണം വർക്ക്‌ ചെയ്യും.

രണ്ടാമൻ ബോംബർ. അവൻ തൊടുന്നത് എല്ലാം ബോംബ് ആയി മാറും. അവന്റെ ഇഷ്ടാനുസരണം പൊട്ടിതെറിക്കും.

ജമ്പർ ആണ് മൂന്നാമൻ, ടെലപോർട്ടഷൻ ആണ് അവന്റെ പവർ.

അവരെ കണ്ടതും ബോഡിഗാർഡ്സ് അവരുടെ നേരെ ചെന്നു. അന്നേരം weapon master കൈ പൊക്കി. ഇവിടെനിന്നോ കുറേ വാളുകളും കത്തികളും പഞ്ഞു വന്നു, ബോഡിഗാർഡ്‌സ് മുഴുവനും നിലംപൊത്തി.

” ആരും അനങ്ങരുത്‌, നിങ്ങളെ രെക്ഷപെടുത്താൻ ആരും  വരില്ല. 7 ഗാർഡിയൻസ് ഒക്കെ മറ്റൊരു ജോലിയിൽ തിരക്കിൽ ആണ്. ആരെങ്കിലും എന്തേലും സ്റ്റുപ്പിഡ് ആയി ചെയ്താൽ ഇതായിരിക്കും ഫലം ” ബോംബർ അത്രയും പറഞ്ഞതും ഗാലറിയിലെ ഒന്ന് രണ്ടു തൂണുകൾ പൊട്ടിത്തെറിച്ചു. ഞാൻ ഇരുന്ന സൈഡ്ലെ സീലിംഗ് ഇടിഞ്ഞു വീഴാൻ പോയി.

[ Elemental magic : Earth Barrier ] ഞാൻ സ്പെല്ല് ചെയ്തതും തകർന്ന് പോയ തൂണുകളുടെ സ്ഥാനത്ത് മണ്ണ് കൊണ്ട് ഉള്ള തൂണുകൾ ഉയർന്നു വന്നു, സീലിംങ്ങിനെ താങ്ങി നിർത്തി. എന്താണ് നടന്നത് എന്ന് അറിയാതെ അമ്പരന്നു നിൽക്കുകയാണ് ബ്ലാക്ക്ഫ്ലെയിം.

[ Elemental Magic : Sand prison ] ഞാൻ അത് സ്പെല്ല് ചെയ്തതും അവർ മൂന് പേരും നിന്നിരുന്ന നിലം ഇളകി ചതുപ്പ് പോലെ ആയി ബോംബർനും ജമ്പർനും എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവുന്നതിന് മുന്നേ അവർ രണ്ടുപേരും കഴുത്തറ്റം നിലത്ത് പൂണ്ടു പോയി, ഒന്ന് അനങ്ങാൻ പോലും പറ്റാതെ ആ തറയിൽ സെറ്റ് ആയി. Weapon master ഉയർന്നു ചാടി അതിൽ നിന്ന് രെക്ഷപെട്ടിരുന്നു. ഇത് ഒരു നല്ല അവസരം ആണ് ഇപ്പൊ ഇവനെ തോൽപ്പിച്ചാൽ ഗാർഡിയൻസുമായി ഒരു ബന്ധം സ്ഥാപിക്കാൻ പറ്റും.

[ Class change : Barbarian warrior  ]

Class മാറ്റിയിട്ട് ഞാൻ ഗാലറിയിൽ നിന്ന് എഴുന്നേറ്റു അവർക്ക് ഇടയിലേക്ക് ചാടി. ഞാൻ വന്നു നിന്നഭാഗത്ത്‌  ഗ്രൗണ്ടിൽ ഒരു വിള്ളൽ ഉണ്ടായി. അവൻ ഒന്ന് ഞെട്ടി.

” നീ ആരാ?? ” അവനിൽ ഉണ്ടായിരുന്ന അമ്പരപ്പ് ആ ചോദ്യത്തിൽ വ്യക്തം ആയിരുന്നു.

” who am I?? That doesn’t mater, come” ഞാൻ അവനെ വെല്ലുവിളിക്കും പോലെ കൈ കാണിച്ചു. അവൻ ദേഷ്യത്തിൽ കൈ ഉയർത്തി അന്നേരം കുറേ വാളുകൾ എന്റെ നേരെ പാഞ്ഞു വന്നു ഒപ്പം ഒരുപാട് തോക്കുകൾ എന്റെ നേരെ വെടി ഉതിർത്തു. ഞാൻ നിലത്ത് ആഞ്ഞു ചവിട്ടി അന്നേരം നിലത്ത് പാകിയ ഒരു കല്ലിന്റെ പാളി ഒരു മതിൽ പോലെ എനിക്ക് മുന്നിൽ ഉയർന്നു നിന്നു. ബുള്ളറ്റ് കളും വാളുകളും അതിൽ തട്ടി താഴെ വീണു. ഞാൻ ശ്വാസം അകത്തേക്ക്

73 Comments

  1. Ippolaan vaayichathu. Kidilam story.

  2. Ith onnu continue cheyyu bro ipol azhuthunna stories theerthit mathy

  3. ???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????

    ??

  4. എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..

  5. Arrow ബ്രോ..

    ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.

    ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?

    സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട്‌ ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട്‌ ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.

    ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.

    കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Zayed ❤️

  6. കടുംകെട്ട് എന്ന് വരും

    1. താങ്ക്സ് മുത്തേ ?

  7. പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….

    1. Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?

  8. The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?

    1. സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും

      1. ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?

      2. നാലംഗ ബാക്കി വരുമോ???

    2. ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?

  9. Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??

    1. ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
      ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?

  10. Super broo
    Poli theme nannayitund
    Engane bro ingane okke chinthichum kootunee
    Enthayalum poli sadanam.. ❤️❤️
    Pattumenkile 2nd part eyuthan nokke broo

    1. താങ്ക്സ് മുത്തേ

      സെക്കന്റ്‌ part നോക്കാം എന്നെ പറയുന്നുള്ളു
      പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?

Comments are closed.