?Life of pain-the game of demons 2 [Demon king] 1414

പ്രിയങ്കാ: ഒക്കെ സർ… ഞങ്ങൾ ഇപ്പോൾ തന്നെ പണി തുടങ്ങാം. സാറിന്റെ ബ്രോതറേ കൊന്നവനെ നമ്മൾ വളരെ മൃകീയം ആയി തന്നെ കൊല്ലും….

‘””ഹ ഹ… ഹാ .ഹ…. ഹ….'”””
അവൾ പറയുന്നത് കേട്ട് അലി ഭായ് പൊട്ടി ചിരിച്ചു.

അലി:Do you think that what is happening here is a war of revenge?

അവൾ ഒന്നും മനസ്സിലാക്കാതെ അവനെ നോക്കി.

അലി: എന്റെ അനിയനെ അവൻ കൊന്നില്ലേൽ ഞാൻ തന്നെ കൊന്നേനെ….. അവൻ ചത്തതിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളു….

പ്രിയങ്കാ: അപ്പോൾ പിന്നെ എന്തിനാ സർ…..?

അലി: ഞാൻ ഇവിടെ വന്നത് പ്രതികാരം തീർക്കാൻ അല്ല. ഞാൻ വന്നത് എന്റെ പേര് നില നിർത്താൻ ആണ്.

പ്രിയങ്കാ: സ … സർ… ഐ ഡോണ്ട് അണ്ടർസ്റ്റാൻഡ്…

അലി: മനസ്സിലായില്ല…. ഈ ലോകത്തെ ദി ഹോൾ ബ്ലാക്ക്‌ വോൾഡിൽ എനിക്കായി ഒരു സ്റ്റേറ്റസും പേരും ഉണ്ട്. ആ സമയത്തു എന്റെ അനിയൻ…

അവനോട് എനിക്ക് ശത്രുത ഉണ്ടെങ്കിലും മറ്റുള്ളവരുടെ കണ്ണിൽ അത് എന്റെ അനിയൻ തന്നെ ആണ്.

അവൻ റോഡിൽ പട്ടിയെ പോലെ കിടന്നു ചത്തു എന്ന് കേട്ടപ്പോൾ എന്റെ പേരിനും സ്റ്റേറ്റസിനും ആണ് കോട്ടം പറ്റിയത്…

അവൻ ചെയ്ത മൂന്ന് തെറ്റ് എന്താണെന്ന് അറിയാമോ…

ഒന്ന്…… അവൻ കൊന്നത് എന്റെ അനിയനെ ആണ്

രണ്ട്…… അവൻ കൊന്നത് അലി ഭായുടെ രക്തത്തെ ആണ്

മൂന്ന്….. അവൻ കൊന്നത് ദി അണ്ടർ വോൾഡ് ഡെവിൾ AK യുടെ അനിയനെ ആണ്.

അവനെ കണ്ടു പിടിച്ച് ടോർച്ചർ ചെയ്ത് വീഡിയോ എടുത്ത isi dark web ൽ ഇട്ട് എല്ലാവരെയും കാണിക്കാണം… അലി ഭായിയെ തൊട്ടാൽ എന്തുണ്ടാവും എന്ന് ഈ ലോകം കാണണം

എന്നാലേ എന്റെ പേര് എനിക്ക് തിരിച്ച് കിട്ടു….'””

ഇതെല്ലാം കേട്ട് അവിടെ ചുറ്റും നിന്നവരുടെ മനസ്സിൽ  അയാളോട് പേടി ഉടലെടുത്തു.

അവരിൽ സിംഗരക്ക് മാത്രം ആണ് അലിയും ജോണും ആരാണെന്ന സത്യം അറിയൂ….

ജോണ്: ഞങ്ങൾ ഹോട്ടലിൽ പോവുകയാണ്‌…

നാളെ വീണ്ടും നമ്മൾ തിരച്ചിൽ തുടങ്ങും. ഞങ്ങൾ നാളെ വരുമ്പോൾ അമീർ ഭായുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരുത്തൻ ഇവിടെ വേണം…

പിന്നെ ഒരു ടലെൻഡഡ് ഹാക്കറും വേണം. എല്ലാം വളരെ പെട്ടെന്ന് തന്നെ വേണം…

സിംഗര: ഒക്കെ സർ…. നാളേക്ക് ഒക്കെ റെഡി ആയിരിക്കും.

അവർ രണ്ടുപേരും വന്ന റോൾ റോയൽസിൽ തന്നെ തിരിച്ചു പോയി.

സിംഗര: രാമു…..

17 Comments

  1. രാജാവേ..

    ഞാൻ വാക്ക് പാലിച്ചു, കഥ വായിച്ചു കഴിഞ്ഞു..

    ഇന്നാണ് ഇങ്ങനെ ഒരു കഥ ഉള്ളത് ശ്രധയിൽ പെട്ടത്..

    മനു, രാജീവ്, അഞ്ജലി, രൂപ, ഒക്കെ മനസ്സിൽ അങ്ങ് പതിഞ്ഞു പോയി..

    അപരാജിതന് ശേഷം ഞാൻ അത്രയും ഫീൽ ചെയ്തു വായിച്ച സ്റ്റോറി ഇതാണ്.. ഒരു നിമിഷം ഞാൻ എന്റെ കുടുംബത്തെ നഷ്ടം ആയാലുള്ള അവസ്ഥ ആലോചിച്ചു പോയി..

    തെറ്റുകൾ ഒന്നുംതന്നെ ഇല്ലാതെ മനോഹരമായി അവതരിപ്പിച്ചു..

    റോണി യും ആയിട്ടുള്ള fight പൊളിച്ചടുക്കി..

    പിന്നെ ഗുണ്ട കളെ ഉപദ്രവിച്ച സീൻ ഒന്നും മുഴുവൻ വായിച്ചില്ല, കുറച്ചു ആയപ്പോൾ തന്നെ മതി ആയി.. എന്ത് ഇടി യാണ് ഭായ്??.. പേരിനോട് നീതി പുലർത്തുന്ന എഴുത്ത്..

    നിങ്ങളുടെ place എവിടെ ആണ്?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    Zayed ❤️

    1. Zayed… ഞാൻ പാലക്കാട് കാരൻ ആണ്…

      പിന്നെ ഈ കഥ കഴിഞ്ഞത് ആണ് ട്ടൊ…

      Game of demons എന്ന രണ്ടാം ഭാഗം kk യിൽ പോയി വായിക്കാനേ ഞാൻ പറയു…

      കാരണം അവിടെ മുഴുവൻ part ഉണ്ട്…

      പിന്നെ ഇവടെ ഉള്ളതിനെക്കാളും ഫീൽ അവിടുന്ന് കിട്ടും…

      ബിജിഎം romace fight ഒക്കെ അവടെ വായിക്കുന്നതാണ് നല്ലത്…

      1. എന്നാൽ ഞാൻ അവിടെ നോക്കട്ടെ..

        മണ്ണാർക്കാട് എന്ന് കണ്ടപ്പോൾ ചോദിച്ചത് ആണ്

        1. ആഹ്…???

  2. എഡിറ്റ് ചെയ്തില്ലാരുന്നോ മാഷേ?

    1. സെൻസർ സീൻ മാത്രം edit ചെയ്തു…

      സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടോ…?

      1. അല്ല. പേജ് 6 നോക്കൂ

        1. സന്ദര്ഭത്തിന് അടിവര ഇടാൻ മറന്നു ല്ലേ

          1. തെറി വരുന്നുണ്ട് ബ്രോ

          2. OPps…

            കണ്ടില്ല ബ്രോ… സോറി…

            പിന്നേ പറഞ്ഞു തന്നെന് tnx…?

  3. ???

    രാത്രി വായിക്കാൻ ഒരു പാട് കഥകൾ ആയി ???

  4. പേരില്ലാത്തവൻ

    ❤️❤️❤️

  5. ❣️❣️❣️

Comments are closed.