Returner [Arrow] 1827

അവസാനിക്കാൻ പോകുവാണോ?? അമ്മ, അച്ഛാ എനിക്ക് നിങ്ങളെ കാണാൻ പറ്റില്ലേ??  ലിസ് എനിക്ക് നിന്നെ രെക്ഷപെടുത്താൻ പറ്റില്ലേ??  Damn I’m not a weakling anymore.

[ Put all my points into Strength ] ഞാൻ പറഞ്ഞു. കഴിഞ്ഞ തവണ ലെവൽ അപ്പ്‌ ആയപ്പോ ബാക്കി വന്ന പോയിന്റ്സ് എല്ലാം എന്റെ strength ലേക്ക് ആഡ് ആയി.

അതോടെ king ന്റെ overwhelming  ആയിട്ടുള്ള പവർ അവസാനിച്ചു. ഞാൻ king ന്റെ കൊമ്പിൽ ഉള്ള പിടുത്തം മുറുക്കി. കൊമ്പ് ഒടിഞ്ഞു. അടുത്ത നിമിഷം ആ ഒടിഞ്ഞ കൊമ്പ് ഞാൻ king ന്റെ കണ്ണിൽ കൂടി തലച്ചോറിലേക്ക് കുത്തി ഇറക്കി. ഒരു വലിയ അലർച്ചയോടെ king നിലംപൊത്തി. ഞാനും തളർന്നു മലർന്ന് കിടന്നു, ശ്വാസം വലിച്ചു വിട്ടു. വലി ശബ്ദത്തിൽ പൊട്ടിച്ചിരിച്ചു.

[ You have slain Level 1 Boss Goblin King

Now you can enter Level 2 ] [ You  leveled up +1 ] [ You  leveled up +1 ] [ You  leveled up +1 ] [ You  leveled up +1 ] [ You  leveled up +1 ] [ You  leveled up +1 ]

നോട്ടിഫിക്കേഷൻ ബാർ വന്നു കൊണ്ടേ ഇരുന്നു. Wow ഒറ്റ അടിക്ക് ഞാൻ 6 തവണ level up ആയി. അത് അനുസരിച്ചു ഹെൽത്തും മാനയും കൂടി യിട്ടുണ്ട്. ഹെൽത്ത് 200 ഉം മാന 100 റും കഴിഞ്ഞു  level 50 എത്തി.

[ New class is arrived ] [ Your Class is ” Barbarian Warrior ” ]

ഞാൻ dungeon ലെ രണ്ടാമത്തെ level ലേക്ക് കടന്നതും അടുത്ത നോട്ടിഫിക്കേഷൻ വന്നു. Barbarian Warrior എന്ന് പറയുമ്പോൾ soldier class ആണ്. ഡിഫറെൻസി നേക്കാൾ ഉപരി അറ്റാക്കിന് പ്രാധാന്യം കൊടുക്കുന്നവർ. കൈ കരുത്ത് ആണ് അവരുടെ സ്പെഷാലിറ്റി. ഒരു പക്ഷെ hobgoblins ഉം goblin king ഉം ഒക്കെ ആയുള്ള ബാറ്റിലിൽ ആയുധങ്ങൾ അങ്ങനെ ഉപയോഗിക്കാത്ത കൊണ്ട് ആവണം ഈ class കിട്ടിയത്. എന്തായാലും it’s good. ഇനി ലെവൽ 2 ൽ ആരൊക്ക ആണ് കാത്ത് ഇരിക്കുന്നത്, എന്ന് ആലോചിച്ചു കൊണ്ട് ഞാൻ നടന്നു.

നീണ്ട പത്തു വർഷം, പത്തു വർഷം കൊണ്ട് ഞാൻ 100 level ഉം ക്ലിയർ ചെയ്തു. elf, orge, onii, pantherion, minotaur, vampire, undead തുടങ്ങി ലാസ്റ്റ് dragon വരെ നീണ്ട ഒരുപാട് race ലെ ജീവികളെ ഞാൻ ഈ കാലം കൊണ്ട് കൊന്നു. Barbarian, Mage, Assassin, Necromancer, തുടങ്ങി പത്തോളം class കളും 100 ഓളം subclass കളും 1000 ൽ കൂടുതൽ skill കളും ഞാൻ നേടി. എന്റെ level 1000 കടന്നു, ഹെൽത്തും മാനയും പതിനായിരം താണ്ടി. Unbeatable എന്ന് പറയാൻ പറ്റാവുന്ന അത്ര കരുത്തൻ ആയി. അല്ലേൽ കഴിഞ്ഞ 10 കൊല്ലത്തെ നരക വാസം എന്നെ കരുത്തൻ ആക്കി. ഈ dungeon ഒരു കാട് ആണ്, the weak are meat, the strong do eat. ഇതാണല്ലോ കാടിന്റെ നിയമം.  ഇവിടെ ജീവിക്കണം എങ്കിൽ സ്ട്രോങ്ങ്‌ ആവുക എന്ന് അല്ലാതെ വേറെ വഴി ഇല്ലായിരുന്നു.

എന്തായാലും അതൊക്കെ പാസ്റ്റ് ആണ്, എല്ലാം അവസാനിച്ചിരിക്കുന്നു. എന്റെ മുന്നിലെ ഈ ഗോൾഡൻ ഡോറിന്റെ അപ്പുറം എന്നെ തിരികെ ഭൂമിയിലേക്ക് അയക്കാൻ കെൽപ്പുള്ള god ഉണ്ട്. 10 വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ

73 Comments

  1. Ippolaan vaayichathu. Kidilam story.

  2. Ith onnu continue cheyyu bro ipol azhuthunna stories theerthit mathy

  3. ???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????

    ??

  4. എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..

  5. Arrow ബ്രോ..

    ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.

    ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?

    സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട്‌ ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട്‌ ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.

    ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.

    കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Zayed ❤️

  6. കടുംകെട്ട് എന്ന് വരും

    1. താങ്ക്സ് മുത്തേ ?

  7. പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….

    1. Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?

  8. The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?

    1. സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും

      1. ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?

      2. നാലംഗ ബാക്കി വരുമോ???

    2. ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?

  9. Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??

    1. ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
      ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?

  10. Super broo
    Poli theme nannayitund
    Engane bro ingane okke chinthichum kootunee
    Enthayalum poli sadanam.. ❤️❤️
    Pattumenkile 2nd part eyuthan nokke broo

    1. താങ്ക്സ് മുത്തേ

      സെക്കന്റ്‌ part നോക്കാം എന്നെ പറയുന്നുള്ളു
      പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?

Comments are closed.