?Life of pain-the game of demons 2 [Demon king] 1414

അലി: അവരുടെ ബോഡിയുടെ ഫോട്ടോ ഒന്ന് എടുത്ത് നോക്കിയാൽ തനിക്ക് മനസ്സിലാവും.

അത് ഒരു ഗ്യാങ് വാറോ … വെറും പണത്തിനു വേണ്ടി ഉള്ള അടിപിടിയും അല്ല.

കണ്ണും കയ്യും സാമാനവും ഒക്കെ മുറിച്ചെടുത്ത് വളരെ ബ്രൂട്ടൽ ആയിട്ടാണ് മരിച്ചിരിക്കുന്നത്.

അത് കണ്ടാൽ തന്നെ മനസ്സിലാവും. ഇതൊരു പക വീട്ടൽ ആണ്.

പ്രിയങ്ക: പക്ഷെ അമീർ ഭായിയെ ഇങ്ങനെ ടോർച്ചേർ ചെയ്യാൻ മാത്രം ആരാ ഉള്ളത്.

അലി; പ്രിയങ്കാ…. കൊല്ലുന്നത് പലതരത്തിൽ ആണ്.

ഓരോ കൊലയാളിക്കും ഓരോ മെതത്തെഡ് ആണ് ഉള്ളത്.

സീരിയൽ സൈക്കോ കില്ലർമാർ മുൻപരിചയം ഇല്ലാത്തവരെ കടത്തികൊണ്ടുപോയയി കൊല്ലുന്നു.

അവർ വെട്ടുന്ന ഓരോ വെട്ടും ഓരോ മുറിവ്ന്റെ അളവും ഒക്കെ അവൻ അടുത്തതായി ഉപയോഗിക്കുന്ന ഇരയിൽ അതേ പോലെ പരീക്ഷിക്കും.

പിന്നെ കാശിനു വേണ്ടി തലങ്ങും വിലങ്ങും വെട്ടി കൊല്ലുക.അതിൽ പ്രത്യേകിച്ചു മെത്തേഡ് ഒന്നും ഇല്ല. അയാൾ മരിക്കാണം എന്നു മാത്രം

പക്ഷെ ഇത്…..

കണ്ടാൽതന്നെ അറിയാം …..

ഇത് അവൻ ചെയ്ത ഒരു തെറ്റാണ്….

അതിനു ഉള്ളതാ ഈ മരണം. കൂടെ ഉണ്ടായിരുന്നവർ ഇവനെ സഹായിച്ചവർ ആണെന്ന് ആ കിടപ്പ് കണ്ടാൽ അറിയും.

സിംഗര: ശരി സർ , പക്ഷെ ആരൊക്കെ ആയിരിക്കും ഇതിനു പിന്നിൽ. ഈ ഡൽഹി സിറ്റിയിൽ ഭായുടെ ശത്രുക്കൾ ആയി ഇവർ മാത്രമേ ഉള്ളു. ഇവർ പറയാതെ ആരും കൊല്ലാൻ വഴിയില്ല.

അലി: ചോദ്യം ആരൊക്കെ എന്നല്ല…. ആരാണന്നാണ്….

ഈ കൊലകൾ എല്ലാം ചെയ്തത് ഒരേ ഒരാൾ ആണ്.

പ്രിയങ്കാ: but sir , how…. ഇവർ എല്ലാവരും വളരെ ശക്തർ ആണ്. ഇവരെ ഒരാൾ തല്ലി ഈ പരിവത്തിലാക്കി എന്ന് പറഞ്ഞാൽ that is impossible. ഇതൊക്കെ സിനിമയിലേ നടക്കു….

അലി: നോ പ്രിയങ്കാ…. It’s possible…..  അവൻ ചിലപ്പോൾ ഒരു ശക്തനായ റൗഡി ആവാം ചിലപ്പോൾ ന്യൂസ് ചനലികളിൽ പറഞ്ഞ പോലെ ഒരു സൈക്കോ കില്ലർ ആവാം or maybe he is the preffeshanol fighter  …

ജോണ്: അവരുടെ കണ്ണും കയ്യും ലിംഗവും എല്ലാം വെട്ടി മാറ്റിയിരിക്കുന്നു…

ഇത്‌കണ്ടാൽ തന്നെ മനസ്സിലാവും പകക്ക് പിന്നിൽ ഒരു പെണ്ണാണ് കാരണം.

പ്രിയങ്കാ: what you mean……???

അലി: അവൻ പറഞ്ഞത് മനസ്സിലായില്ലേ…

ഈ ലോകത്ത് പക വീട്ടാൻ പോകുന്നവരിൽ 75% പേരും ഒരു പെണ്ണിന്റെ പേരിൽ ആയിരിക്കും അതിന് ഇറങ്ങി തിരിക്കുക.

കില്ലർ ആ പെണ്ണിന്റെ അച്ഛാൻ ആവാം ഏട്ടൻ ആവാം ലൗവർ ആകാം… mybe ഹുസ്‌പെൻഡ് വേണമെങ്കിലും ആവാം….

അമീറിന്റെ മേഖല ഏതാണ്‌എന്ന് അറിയാല്ലോ….

നമ്മൾ ആദ്യം കണ്ടെത്തേണ്ടത് ആ പെണ്ണിനെ ആണ്. അവളിലൂടെ അവനിലേക്ക് എത്തണം.'””

17 Comments

  1. രാജാവേ..

    ഞാൻ വാക്ക് പാലിച്ചു, കഥ വായിച്ചു കഴിഞ്ഞു..

    ഇന്നാണ് ഇങ്ങനെ ഒരു കഥ ഉള്ളത് ശ്രധയിൽ പെട്ടത്..

    മനു, രാജീവ്, അഞ്ജലി, രൂപ, ഒക്കെ മനസ്സിൽ അങ്ങ് പതിഞ്ഞു പോയി..

    അപരാജിതന് ശേഷം ഞാൻ അത്രയും ഫീൽ ചെയ്തു വായിച്ച സ്റ്റോറി ഇതാണ്.. ഒരു നിമിഷം ഞാൻ എന്റെ കുടുംബത്തെ നഷ്ടം ആയാലുള്ള അവസ്ഥ ആലോചിച്ചു പോയി..

    തെറ്റുകൾ ഒന്നുംതന്നെ ഇല്ലാതെ മനോഹരമായി അവതരിപ്പിച്ചു..

    റോണി യും ആയിട്ടുള്ള fight പൊളിച്ചടുക്കി..

    പിന്നെ ഗുണ്ട കളെ ഉപദ്രവിച്ച സീൻ ഒന്നും മുഴുവൻ വായിച്ചില്ല, കുറച്ചു ആയപ്പോൾ തന്നെ മതി ആയി.. എന്ത് ഇടി യാണ് ഭായ്??.. പേരിനോട് നീതി പുലർത്തുന്ന എഴുത്ത്..

    നിങ്ങളുടെ place എവിടെ ആണ്?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    Zayed ❤️

    1. Zayed… ഞാൻ പാലക്കാട് കാരൻ ആണ്…

      പിന്നെ ഈ കഥ കഴിഞ്ഞത് ആണ് ട്ടൊ…

      Game of demons എന്ന രണ്ടാം ഭാഗം kk യിൽ പോയി വായിക്കാനേ ഞാൻ പറയു…

      കാരണം അവിടെ മുഴുവൻ part ഉണ്ട്…

      പിന്നെ ഇവടെ ഉള്ളതിനെക്കാളും ഫീൽ അവിടുന്ന് കിട്ടും…

      ബിജിഎം romace fight ഒക്കെ അവടെ വായിക്കുന്നതാണ് നല്ലത്…

      1. എന്നാൽ ഞാൻ അവിടെ നോക്കട്ടെ..

        മണ്ണാർക്കാട് എന്ന് കണ്ടപ്പോൾ ചോദിച്ചത് ആണ്

        1. ആഹ്…???

  2. എഡിറ്റ് ചെയ്തില്ലാരുന്നോ മാഷേ?

    1. സെൻസർ സീൻ മാത്രം edit ചെയ്തു…

      സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടോ…?

      1. അല്ല. പേജ് 6 നോക്കൂ

        1. സന്ദര്ഭത്തിന് അടിവര ഇടാൻ മറന്നു ല്ലേ

          1. തെറി വരുന്നുണ്ട് ബ്രോ

          2. OPps…

            കണ്ടില്ല ബ്രോ… സോറി…

            പിന്നേ പറഞ്ഞു തന്നെന് tnx…?

  3. ???

    രാത്രി വായിക്കാൻ ഒരു പാട് കഥകൾ ആയി ???

  4. പേരില്ലാത്തവൻ

    ❤️❤️❤️

  5. ❣️❣️❣️

Comments are closed.