Returner [Arrow] 1827

വലിച്ചു പിന്നെ ഫുൾ ഫോഴ്സിൽ മുന്നോട്ട് ആഞ്ഞു ആ കല്ല് ഇടിച്ചു തകർത്തു അവന്‌ ഒരു സർപ്രൈസ് പഞ്ച് കൊടുത്തു. അത് കൊണ്ട് അവൻ നിലത്ത് നിന്ന് ഉയർന്നു പറന്നു സ്റ്റേഡിയത്തിന്റെ തൂണുകൾ തകർത്തു ദൂരെ പോയി വീണു. ഞാൻ നടന്നു അവന്റെ അടുത്ത് ചെന്നു. മൂക്കിൽ നിന്നും വായിൽ നിന്നും ഒക്കെ ചോര ഒലിപ്പ് അവൻ അങ്ങനെ കിടക്കുകയാണ്. ബോധം പോയി, കയ്യും മറ്റും ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്, വാരിഎല്ലു തവിടു പൊടി ആയിരിക്കണം. ഇതാണോ നമ്പർ വൺ വില്ലൻ, something is wrong. ആളുകൾ എല്ലാം ആർപ്പു വിളിക്കുകയാണ്. ഞാൻ ബാക്കി രണ്ടു പേരെ നോക്കി. അവന്മാർ പേടിച്ചു വിറച്ചു sand prison ൽ നിൽക്കുകയാണ്.

പക്ഷെ രണ്ടു കാര്യങ്ങൾ ആണ് എന്നെ ബോതർ ചെയ്യുന്നത്. ഒന്ന് സത്യത്തിൽ ഇവർക്ക് എല്ലാം മാന ആണ് ഉള്ളത്. മാന ആണ് ഇവർക്ക് superpower കൊടുക്കുന്നത്. ഇവർക്ക് എങ്ങനെ മാന ലഭിച്ചു. രണ്ടാമത്തെയും പ്രധാനവും ആയ കാര്യം, ഓരോ തവണ ഇവർ ഓരോരുത്തരും superpower activate ചെയ്യുമ്പോഴും ഇവരിൽ നിന്ന്  ലിസ് ന്റെ ഗന്ധം ആണ് വരുന്നത്. നേരത്തെ ആ കുട്ടിയിൽ നിന്ന് വന്നത് പോലെ. എന്റെ മാനക്ക് വേറെ ഗന്ധം ആണ്, ഓരോരുത്തരുടേം മാനയുടെ ഗന്ധം വത്യാസം ഉള്ളത് ആണ്. പിന്നെ എങ്ങനെ ഇവർക്ക് എല്ലാം ലിസ് ന്റെ ഗന്ധം കിട്ടി. വല്ലാത്ത ഒരു ആർപ്പു വിളി കേട്ടാണ് ഞാൻ ആലോചനയിൽ നിന്ന് ഉണർന്നത്.

7 ഗാർഡിയൻ, അവർ വന്നിരിക്കുന്നു. അവർ ചുറ്റും ഒന്ന് നോക്കി, ബ്ലാക്ക് ഫ്ലെയിം ന്റെ അവസ്ഥ കണ്ട് അമ്പരന്നു. പ്രസിഡന്റ്‌ നു കുഴപ്പം ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തിയിട്ട് എന്റെ അടുത്തേക്ക് അവർ വന്നു.

” ഹൈ, ഞാൻ mighty fist ” അവൻ എന്നെ പരിചയപ്പെടുത്തി. ഏകദേശം 20 വയസ്സ് പ്രായം ഉള്ള ഒരാൾ ആണ്. അവൻ അടുത്ത് വന്നപ്പോഴേ എനിക്ക് ലിസ്ന്റെ ഗന്ധം വന്നു, എന്നാൽ അവനിൽ നിന്ന് വരുന്നതിലും കൂടുതൽ ഷാഡോയിൽ നിന്ന് ആണ് വന്നത് ഞാൻ അവനെ ഒന്ന് നോക്കി. ഇവർ രണ്ടു പേരും നല്ല സ്ട്രോങ്ങ്‌ ആണ്. അവരുടെ മാന ഫ്ലോ എനിക്ക് ഒറ്റ നോട്ടത്തിൽ തന്നെ അറിയാൻ പറ്റുന്നുണ്ട്.

” നിങ്ങളുടെ പേര് എന്താ?? ” അവൻ ആണ് അത് ചോദിച്ചത്.

” ഞാൻ ജീവൻ ” ഞാൻ ഒരു പുഞ്ചിരിയോടെ മറുപടി കൊടുത്തു.

” ജീവൻ??  അങ്ങനെ ഒരു സൂപ്പർഹീറോയെ പറ്റി കേട്ടിട്ടില്ല ല്ലോ?? നിന്റെ റാങ്ക് എത്രയാ?? ” lady tornado ആണ് ആ ചോദ്യം ചോദിച്ചത്.

” സത്യത്തിൽ ഇത് എന്റെ ശരിക്ക് ഉള്ള പേര് ആണോ എന്ന് അറിയില്ല, എനിക്ക് എന്റെ പാസ്റ്റ് നെ കുറച്ച് വലിയ ഓർമ്മ ഇല്ല. ഒരാഴ്ച മുമ്പ് ഞാൻ ഇവിടെ മരുഭൂമിയിൽ ബോധം കെട്ടു കിടക്കുകയായിരുന്നു. അതിന് മുന്നേ ഉള്ള ഒന്നും എനിക്ക് ഓർമ്മയില്ല ” ഞാൻ ചെറിയ ഒരു നുണ പറഞ്ഞു. അവർ പരസ്പരം നോക്കി.

” westland ൽ ആണോ നീ ബോധം കെട്ടു കിടന്നത്?? ” godspeed ആണ്. ഞാൻ അതേ എന്ന അർത്ഥത്തിൽ തല ആട്ടി.

” സൊ അവിടെ ഒരാഴ്ച മുന്നേ ഉണ്ടായ സ്ഫോടനവും തന്റെ മെമ്മറി ലോസും ആയി എന്തേലും കണക്ഷൻ കാണും. ഞങ്ങളുടെ ഗാർഡിയൻ ടവറിലേക്ക് വരുന്നോ?? തന്റെ ഓർമ കിട്ടാൻ ഉള്ള എന്തേലും വഴി ഞങ്ങൾ കണ്ട് പിടിക്കാം. ഒപ്പം ആ സ്ഫോടനതിന്റെ റീസണും അറിയാം എന്ത് പറയുന്നു. ” mighty fist ആണ്. ഞാൻ magic പരീക്ഷിച്ചത് ആവും ഇവർ പറഞ്ഞ ആ സ്ഫോടനം.  എന്തായാലും ഞാൻ അവരുടെ കൂടെ പോവാൻ തന്നെ തീരുമാനിച്ചു. ഗാർഡിയൻ ടവർ അത് ആയിരുന്നല്ലോ എന്റെ പ്രാഥമിക ലക്ഷ്യം. അങ്ങനെ ഞാൻ അവരുടെ കൂടെ ടവറിൽ എത്തി.

73 Comments

  1. Ippolaan vaayichathu. Kidilam story.

  2. Ith onnu continue cheyyu bro ipol azhuthunna stories theerthit mathy

  3. ???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????

    ??

  4. എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..

  5. Arrow ബ്രോ..

    ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.

    ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?

    സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട്‌ ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട്‌ ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.

    ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.

    കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Zayed ❤️

  6. കടുംകെട്ട് എന്ന് വരും

    1. താങ്ക്സ് മുത്തേ ?

  7. പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….

    1. Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?

  8. The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?

    1. സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും

      1. ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?

      2. നാലംഗ ബാക്കി വരുമോ???

    2. ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?

  9. Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??

    1. ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
      ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?

  10. Super broo
    Poli theme nannayitund
    Engane bro ingane okke chinthichum kootunee
    Enthayalum poli sadanam.. ❤️❤️
    Pattumenkile 2nd part eyuthan nokke broo

    1. താങ്ക്സ് മുത്തേ

      സെക്കന്റ്‌ part നോക്കാം എന്നെ പറയുന്നുള്ളു
      പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?

Comments are closed.