മാലാഖ [Hyder Marakkar] 893

Views : 38678

ഛെ   വെറുതെ   തെറ്റിധരിച്ചു….. പാവം   അടുക്കളയിൽ   ഒറ്റയ്ക്ക്   നിന്ന്   എന്തോ   സ്വപ്നം   കാണുകയാണ്… കള്ളി…… പാവം   മത്തായിച്ചൻ   വയസാം  കാലത്  ഒറ്റയ്ക്ക്  ആവോ  എന്തോ…. ഒരു   കള്ള  ചിരിയൊക്കെയുണ്ട്, ഞാൻ   വന്നതും  തമ്പുരാട്ടി   അറിഞ്ഞിട്ടില്ല….

“””ഹേലോ   എന്താണ്   മേരി  പെണ്ണെ….. കാര്യമായിട്ട്   ചിന്തിച്ചു  കൂട്ടുന്നത്??”””

ഞാൻ   പിന്നിലൂടെ   പോയി  കെട്ടിപ്പിടിച്ചുകൊണ്ട്   ചോദിച്ചപ്പോൾ   അമ്മ  മഹാരാണി   ഒന്ന്  ഞെട്ടി…..

 

“””ഏയ്   ഒന്നൂല്ല….”””

 

“”ഏയ്  എന്നാലും….പറ  പറ  പറ…..”””

 

“””ഒന്നൂല്ലടാ  ആ   വനജ    പറഞ്ഞതൊക്കെ   ആലോചിച്ച്   നിന്നതാ….”””

 

“””എന്റെ   മേരിയെ,  ഞാൻ   എത്ര  തവണ  പറഞ്ഞിട്ടുണ്ട്  ആ   പെണ്ണുമ്പിളെന്റെ   പരദൂഷണം   കേൾക്കാൻ   പോവണ്ടാന്ന്”””

പിന്നിലൂടെയുള്ള   പിടുത്തം  മുറുക്കി  കൊണ്ട്   ഞാൻ   പറഞ്ഞു…..

 

“””എല്ലാർക്കും   നിന്നെ  പോലെ   അയല്പക്കത്  ഉള്ളോരോട്   ഒന്നും  മിണ്ടാതെ  നടക്കാൻ   പറ്റോ??”””

 

“””എന്നിട്ട്   എന്ത്   പറഞ്ഞു   മിസ്സ്‌   വനജ  കുട്ടികൃഷ്ണൻ”””

 

“””നമ്മുടെ   നാട്ടുകാരെ   ഓരോരോ   കാര്യങ്ങളെ….. മീനൂട്ടിക്ക്   കൊറോണ  ആണെന്ന്   ആരോ  പറഞ്ഞ്   പരത്തിയിട്ടുണ്ട്….. അതാണ്   രണ്ടുദിവസം   ആയിട്ട്    പാൽക്കാരനും   പത്രകാരനും  ഒന്നും  ഈ   പരിസരത്തേക്ക്   വരാത്തത്””””

 

നേരത്തെ   ദിവാകരന്റെ   കടയിൽ  വെച്ച്   ചെറിയ  ഒരു  സൂചന   കിട്ടിയിരുന്നു  എങ്കിലും   മേരി  പറഞ്ഞത്  കേട്ടപ്പോൾ  ശരിക്കും  ചിരി  വന്നു…… ഇത്രയും   ജാഗ്രത   പുലർത്തുന്ന   എന്റെ   നാട്ടുക്കാരെ  കുറിച്ച്   ഓർത്തപ്പോൾ   രോമങ്ങൾ  പോലും   എഴുന്നേറ്റ്   നിന്ന്   സല്യൂട്ട്   അടിച്ചു……

Recent Stories

The Author

141 Comments

  1. D€ADL¥ CAPTAIN

    Oru vivaravum ellallo hyder etta

  2. വൈഷ്ണവ്

    ബ്രോ എന്നാ സീസൺ 2 വരുന്നത്

    1. അറിയില്ല വൈഷ്ണവ്,ഇപ്പോ എന്തായാലും ഒരു തുടർകഥ എഴുതാൻ സാധിക്കില്ല.. അതാണ് നിർത്തിയിട്ട് പിന്നീട് സീസൺ 2 ആയി വരാമെന്ന് കരുതിയത്

      1. Waiting for pulival kalyanam

  3. പൊളി.മെസ്സി💖💖💖

    1. കാർത്തി🖤🖤🖤

  4. Hydare….. Ith theerno?

    1. യസ്… ചെറുകഥ ഹേ

  5. കുട്ടപ്പൻ

    ഏട്ടാ. വന്ന അന്ന് തന്നെ വായിച്ചിരുന്നു. കമെന്റിടാൻ മറന്നുപോയി.
    എല്ലാം അറിയുന്ന കഥാപാത്രങ്ങൾ. മീനൂട്ടിയെയും ലുട്ടാപ്പിയെയും ഇത്ര പെട്ടന്ന് കാണാൻപറ്റുമെന്ന് കരുതിയില്ല.
    സ്നേഹം ❤️

    1. കുട്ടപ്പാ🖤🖤🖤 വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം… സ്നേഹം

  6. തുമ്പി🦋

    Aliyaa youtooo pulivalilee ini kore kaynjalle ullu ennum orenju irunnappol ninte peru kand vayich todengii appol dhendee kutta nee athu mmade swontham meenuttim luttaoim ayitt veranuu.

    Kalika prasakthiyull samabhavam anennkilum inganeyenkilum avre kanan pattiyallo enna santhosham anu. Haa iniyippol ichiri hope vekkallo…. Tiagoo ellam manassilakanund ketto🤭

    1. തുമ്പി🖤🖤🖤
      മീനൂനെയും ലുട്ടൂസിനെയും മറന്നിട്ടില്ലെന്ന് കേൾക്കുന്നത് തന്നെ സന്തോഷം… അല്പം വൈകിയാലും അവരെ വീണ്ടും കൊണ്ടുവരാം

  7. Gugumon sreelakshmiyude kutti allalo appo hari thirich vannu alle

    1. സത്യമായിട്ടും ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല. ഇതിന് പുലിവാൽ കല്യാണവുമായി യാതൊരു ബന്ധവുമില്ല

      1. ഇയ്യോ…. ഞങ്ങൾ വിശ്വസിച്ചു…🤣😂

        1. ഗുഗു അവരെ സ്വന്തം മോൻ ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ😉😇

  8. Marakkar Bro..💙💙💙💙

    1. ശിഹാൻ🖤

  9. അപ്പൂട്ടൻ

    ❤❤ മരക്കാരെ ശരിയായ സമയത്ത് ശരിയായ കഥയുമായി വന്നതിന് അഭിനന്ദനങ്ങൾ… വളരെ നന്നായിട്ടുണ്ട്

    1. അപ്പൂട്ടാ🖤🖤🖤 സന്തോഷം

  10. ❤️❤️❤️❤️❤️

    1. 🖤🖤🖤

      1. ഹൈദർക്കാ
        ഈ കൊറോണ കാലത്ത് നമ്മുടെ ലോകം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് സ്വന്തം ജീവൻ പോലും പണയം വെച്ച് ഈ മഹാമാരിക്കെതിരെ പോരാടുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകരോടാണ്. അവർ ചെയ്യുന്ന സേവനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
        താങ്കളുടെ കഥയായ പുലിവാൽ കല്യാണത്തിലെ കഥാപാത്രങ്ങളെ തന്നെ അണി നിരത്തി Corona യെ കുറിച് ഇതു പോലെ ഒരു അടിപൊളി ത്രെഡ് എഴുതിയ നിങ്ങൾക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.
        പുലിവാൽ കല്യാണം സീസൺ-2 വിനായി കട്ട വെയ്റ്റിംഗ് ആണ് ട്ടോ എല്ലാരും.
        ഈ പാർട്ട് വായിച്ചേപ്പോൾ സത്യം പറഞ്ഞാൽ പുലിവാൽ കല്യാണം സീസൺ 2 ടീസർ ആയിട്ടാ തോന്നിയത്. എന്തായാലും സംഗതി അടിപൊളി👌👌👌

        1. കവിൻ🖤🖤🖤 ഒത്തിരി സന്തോഷം
          നമ്മുടെ ചുറ്റും നടക്കുന്നതിൽ ചിലത് നേരിട്ടറിഞ്ഞപ്പോൾ ഇങ്ങനെ ഒരു കഥ അനിവാര്യമാണെന്ന് തോന്നി…
          പുലിവാൽ കല്യാണം ഉടനെ ഒന്നും ഉണ്ടാവില്ല ഒരു തുടർകഥ എഴുതാൻ പറ്റിയ സാഹചര്യം അല്ല ഇപ്പോൾ. ജോലി സംബന്ധമായ തിരക്കുകളുണ്ട്… സ്നേഹം🖤

          1. തിരക്കില്ല പതിയെ മതി
            പക്ഷേ ടോണിയെയും മീനൂട്ടിയെയും തിരിച്ചു കൊണ്ടു വരണെ.
            എന്ന്
            സ്നേഹത്തോടെ
            KAVIN❤️

          2. 👍🖤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com