Returner [Arrow] 1827

തറഞ്ഞിരുന്ന axe വലിച്ചൂരി എന്നെ നോക്കി ഒന്ന് അലറിയിട്ട് അത് എന്റെ നേരെ എറിഞ്ഞു. ഞാൻ ഒഴിഞ്ഞു മാറിയ കൊണ്ട് അത് ഭിത്തിയിൽ തറഞ്ഞു കയറി. Axe ൽ നിന്ന് ഒഴിഞ്ഞു മാറി നേരെ നിന്ന ഞാൻ കണ്ടത് എന്റെ തല ലക്ഷ്യമാക്കി ആ hobgoblin വീശി അടിച്ച വടിയാണ്. ഞാൻ ഒന്ന് കുനിഞ്ഞു ആ അടിയിൽനിന്ന് ഒഴിഞ്ഞു മാറി പിന്നെ മുന്നോട്ട് ആഞ്ഞു ആ hobgoblin ന്റെ തൊട്ട് പറ്റെ എത്തി, എന്റെ വലതു കൈ വിടർത്തി വിരലുകൾ എല്ലാം നേരെ പിടിച്ചു ഞാൻ ആ hobgoblin ന്റെ നെഞ്ചിൽ ഉണ്ടായിരുന്ന മുറിവിലേക്ക് കടത്തി, അതിന്റ ഹൃദയത്തിൽ പിടുത്തം മുറുക്കി ആ ഹൃദയം വലിച്ചു പുറത്ത് എടുത്തു. ഒരു വലിയ അലർച്ചയോടെ ആ hobgoblin നിലത്ത് വീണു. ആ കാഴ്ച കണ്ടു സ്തംഭിച്ചു നിന്ന ബാക്കി hobgoblin സിന്റെ നേരെ ഞാൻ ആ ഹൃദയം നീട്ടി പിന്നെ മുഷ്ടി ചുരുട്ടി ആ ഹൃദയം ഞെരിച്ചു. അതിൽ നിന്ന് പച്ച നിറത്തിലെ ചോര ചീറ്റി. ആ ഹൃദയം നിലത്ത് ഇട്ടിട്ട് ഭിത്തിയിൽ തറഞ്ഞ് ഇരിക്കുന്ന ആ വലിയ axe വലിച്ചൂരി അലറി കൊണ്ട് ഞാൻ ബാക്കി hobgoblins ന്റെ നേരെ പാഞ്ഞു.

ഏകദേശം 20 മിനിറ്റ് കൊണ്ട് ബാക്കി ഉണ്ടായിരുന്ന 8 hobgoblins നേയും ഞാൻ കൊന്നു. അത്രയും നേരം goblin king തന്റെ സിംഹാസനത്തിൽ നിന്ന് ഒന്ന് അനങ്ങുക പോലും ചെയ്തില്ല. എല്ലാം കണ്ടു കൊണ്ട് അങ്ങനെ ഇരുന്നു. അവസാനത്തെ hobgoblin ന്റ തലയും ഞാൻ ആ axe കൊണ്ട് വെട്ടി പിളർന്നതിനു ശേഷം goblin king ന് നേരെ ആ axe നീട്ടി. യുദ്ധത്തിന് വെല്ലുവിളിക്കുന്ന പോലെ. അടുത്ത നിമിഷം ആ സിംഹാസനത്തിൽ ഇരുന്നിരുന്ന king നെ കാണാൻ ഇല്ല, കണ്ണ് അടച്ചു തുറക്കുന്ന നേരം കൊണ്ട് ഇരുന്ന ഇടത് നിന്ന് എഴുന്നേറ്റു എന്റെ നേരെ വന്നു, king കയ്യിൽ ഉണ്ടായിരുന്ന ഹാമർ  എന്റെ നേരെ വീശി. ഞാൻ axe കൊണ്ട് അടി തടുത്തു. പക്ഷെ ആ അടിയുടെ ആഘാതത്തിൽ ഞാൻ തെറിച്ചു ചെന്ന് ഭിത്തി ഇടിച്ചു വീണു. എന്റെ ലൈഫ് ആ  അടി തടുത്തിട്ടു പോലും കാൽ ഭാഗത്തോളം തീർന്നു.

കഴിഞ്ഞ രണ്ടു മാസം കൊണ്ട് ഞാൻ നടത്തിയ വേട്ട, ഞാൻ ഓർത്തു ഞാൻ ശരിക്കും സ്ട്രോങ്ങ്‌ ആയി എന്ന്. പക്ഷെ it’s not ഇനഫ്. King നെ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നുമല്ല. ഇത് ഒന്നാമത്തെ ലെവൽ ലെ ആയിട്ടുള്ളു. ഇനിയും 99 എണ്ണം ബാക്കി ആണ്. King നേക്കാൾ ഒക്കെ ഒരുപാട് പവർഫുൾ ആയിരിക്കും ഇനി വരാൻ ഉള്ളവർ. ഇവിടെ തോറ്റു പോയാൽ എനിക്ക് പ്രീയപ്പെട്ടവരെ എനിക്ക് കാണാൻ പറ്റില്ല. ഞാൻ എഴുന്നേറ്റു നിന്നു. Axe എടുത്തു. അടുത്ത നിമിഷം അടുത്ത അടി എന്റെ തല ലക്ഷ്യമാക്കി വന്നു. ഞാൻ ഒന്ന് കുനിഞ്ഞു അതിൽ നിന്ന് ഒഴിഞ്ഞുമാറി. പിന്നെ king ന്റെ കയ്യിൽ വെട്ടി, king ഹാമറിൽ ഉള്ള പിടി വിട്ടു അന്നേരം ഞാൻ king ന്റെ കാലിന്റെ ഇടയിലൂടെ ഓടി കണങ്കാലിൽ വെട്ടി. King മുട്ട് കുത്തി ഇരുന്നു. ഞാൻ എഴുന്നേറ്റു നിന്ന് king ന്റെ കഴുത്ത് ലക്ഷ്യമാക്കി axe വീശി. പക്ഷെ king വെറും കൈ കൊണ്ട് axe പിടിച്ചു നിർത്തി. പിന്നെ axe ൽ മുഷ്ടി ചുരുട്ടി ഇടിച്ചു. Axe തവിടു പൊടി ആയി. Axe ൽ ആണ് ഇടിച്ചത് എങ്കിലും ആ ഇടിയുടെ ഫോഴ്സിൽ ഞാൻ പുറകിലേക്ക് തെറിച്ചു പോയി.  എന്റെ ലൈഫ് പിന്നയും കുറഞ്ഞു. ഇപ്പൊ പകുതി മാത്രമേ ഉള്ളു. ഒരു ഇടി കൂടി കിട്ടിയാൽ ഞാൻ തീർന്നു.

ഞാൻ ശ്വാസം ഒന്ന് വലിച്ചു വിട്ടിട്ട് king നെ ഒന്ന് നോക്കി. പുള്ളി എന്നെ നോക്കി തല കുനിച്ചു നിൽക്കുകയാണ്. കാള കുത്താൻ വരുന്ന പോലെ തന്റെ കൊമ്പുകൾ കുലുക്കി king എന്റെ നേരെ പഞ്ഞ് അടുത്തു. നല്ല വേഗത്തിൽ ആയത് കൊണ്ട് എനിക്ക് ഒഴിഞ്ഞു മാറാൻ പോലും സമയം കിട്ടിയില്ല. രണ്ടു കൈ കൊണ്ടും ഞാൻ ആ കൊമ്പിൽ പിടുത്തം മുറുക്കി. പക്ഷെ എനിക്ക് king നെ പിടിച്ചു നിർത്താൻ ആയില്ല. King എന്നെയും തള്ളിക്കൊണ്ട് മുന്നോട്ട് വന്നു ഞാൻ അത് അനുസരിച്ചു പിറകിലേക്ക് ആയി, ഞാൻ ഭിത്തിയിൽ ചാരി നിന്നു. ഇനി പുറകിലേക്ക് പോവാൻ വഴിയില്ല. King ന്റെ കരുത്ത് കൂടി വരുകയാണ്. എനിക്ക് തടയാൻ ആവുന്നില്ല. ആ കൊമ്പ് എന്റെ നെഞ്ചിൽ കൊണ്ടു, ചോര പൊടിഞ്ഞു ഇനിയും വൈകിയാൽ അത് എന്റെ ഹൃദയത്തിൽ തറഞ്ഞു കയറും. എല്ലാം

73 Comments

  1. Ippolaan vaayichathu. Kidilam story.

  2. Ith onnu continue cheyyu bro ipol azhuthunna stories theerthit mathy

  3. ???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????

    ??

  4. എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..

  5. Arrow ബ്രോ..

    ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.

    ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?

    സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട്‌ ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട്‌ ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.

    ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.

    കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Zayed ❤️

  6. കടുംകെട്ട് എന്ന് വരും

    1. താങ്ക്സ് മുത്തേ ?

  7. പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….

    1. Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?

  8. The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?

    1. സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും

      1. ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?

      2. നാലംഗ ബാക്കി വരുമോ???

    2. ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?

  9. Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??

    1. ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
      ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?

  10. Super broo
    Poli theme nannayitund
    Engane bro ingane okke chinthichum kootunee
    Enthayalum poli sadanam.. ❤️❤️
    Pattumenkile 2nd part eyuthan nokke broo

    1. താങ്ക്സ് മുത്തേ

      സെക്കന്റ്‌ part നോക്കാം എന്നെ പറയുന്നുള്ളു
      പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?

Comments are closed.