Z Virus [Arrow] 1624

ഡെഡ് എൻഡ് ൽ ആണ്. എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചു ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. കാത് അടപ്പിക്കുന്ന ഒരു ശബ്ദം കേട്ട് ആണ് ഞാൻ കണ്ണ് തുറന്നത്. മുന്നിൽ zombie കൾ എല്ലാം നിന്ന് കത്തുകയാണ്. ഒന്നും രണ്ടെണ്ണം തീയിൽ നിന്ന് രെക്ഷപെട്ട് പുറത്തു വന്നു. അന്നേരം വെടിഒച്ച മുഴങ്ങി. ആ zombie കളുടെ ഒക്കെ തല തകർന്നു.

” Are you alright ??” പട്ടാള യൂണിഫോം ഇട്ട ഒരാൾ ആണ്. ഞാൻ അതേ എന്ന ഭാവത്തിൽ തല ആട്ടി.

” നിന്റെ ഡ്രസ്സ്‌ ഒക്കെ അഴിക്ക് ” അവർ എന്നോട് പറഞ്ഞു. ഞാൻ അഴിച്ചു. തിരിഞ്ഞും മറിഞ്ഞും നിന്ന് മുറിവ് ഒന്നുമില്ല എന്ന് അവരെ കാണിച്ചു.

” സോറി  for that , ഇൻഫെക്ഷൻ ഇല്ലന്ന് ഉറപ്പ് വരുത്താൻ ആണ്. താൻ വാ ” അവർ എനിക്ക് ഡ്രസ്സ്‌ തന്നിട്ട് വിളിച്ചു. ഞാൻ അവരുടെ കൂടെ അവിടെ ഉണ്ടായിരുന്ന വണ്ടിയിൽ കയറി. വണ്ടി നഗരത്തിന്റെ പുറത്തേക്ക് പാഞ്ഞു. സേഫ് സോണിലേക്ക്, അതേ അവസാനം ഞാൻ രെക്ഷ പെട്ടിരിക്കുന്നു. കിരൺ നീ തന്ന ദാനം ആണ് എന്റെ ഈ ജീവിതം. ഞാൻ അത് വെസ്റ്റ് ആക്കില്ല. ഇവിടെ നിന്ന് തുടങ്ങുകയാണ് മാറിയ ലോകത്തിലെ എന്റെ പുതിയ ജീവിതം. ഞാൻ ആ ജീപ്പിൽ ചാരി ഇരുന്നു കണ്ണുകൾ അടച്ചു.

അവസാനിച്ചു  ………..??????

71 Comments

  1. അവസാനിച്ചോടത്തു എന്തിനാ ചോദ്യ ചിഹ്നം ?

    തുടരണോ എന്നാണോ,തുടരൂ ബ്രോ…

    K19 പോലെ ഇങ്ങിനെ ഒരു വൈറസ് ശരിക്കും ഉണ്ടായാൽ
    എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ ??

    ” കുനിന്മേൽ കുരു “

    1. എല്ലാം വരും…
      ആദ്യം കൊറോണ പോട്ടെ…
      എന്നിട്ട് അടുത്തത് റിലീസ് ആവും

      1. ദുരന്തൻ ???

      2. Ooohhhhh
        Get lost negative vibe??????

Comments are closed.