Returner [Arrow] 1827

” ഹാ, ഞാൻ ഒരു സൂപ്പർ ഹീറോ ആണ് ” ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

” ഞാൻ മിസ്റ്ററിനെ ഇതിന് മുന്നേ കണ്ടിട്ടില്ലല്ലോ?? മിസ്റ്റർ ന്റെ സൂപ്പർ ഹീറോ name എന്താ?? റാങ്ക് എത്രയാ?? ” അവന്റെ ചോദ്യം എനിക്ക് മനസ്സിലായില്ല. സൂപ്പർ ഹീറോ name അത് മനസ്സിലായി, റാങ്ക്??  അത് എന്താ സംഭവം??

” അതൊക്കെ പറയാം ആദ്യം താൻ തന്റെ പേര് പറ ” ഞാൻ അവനോടു പറഞ്ഞിട്ട് അവന്റെ തലയിൽ കൈ വെച്ചു.

[ Special Magic : Mind Reading ] ഞാൻ മന്ത്രിച്ചു. ഇത് അന്ന് ലിസ് യൂസ് ചെയ്ത knowledge transfer magic ന്റ ഒരു വേർഷൻ ആണ്. ഞാൻ അവന്റെ തലയിൽ കൈ വെച്ച് അവന്റെ ഇത്രയും നാൾ മുഴുവൻ ഉള്ള ഓർമ്മകൾ കോപ്പി ചെയ്തു. അന്നേരം അവന്റെ ഓർമ്മകൾ തന്ന അറിവ് എന്നെ ഞെട്ടിച്ചു.

അന്നത്തെ ആ സംഭവം കഴിഞ്ഞിട്ട് ഇന്ന് 200 വർഷം ആവുന്നു. അതായത് അച്ഛനും അമ്മയും ലിസും മരിച്ചു മണ്ണോട് അടിഞ്ഞിട്ട് രണ്ടു നൂറ്റാണ്ട് ആയി. രണ്ടു ലോകവും തമ്മിൽ സമയവും വെത്യാസം ഉണ്ട്, അവിടെത്തെ 10 കൊല്ലം ഇവിടെ 200 വർഷം ആണ്. ഇത് നേരത്തെ അറിഞ്ഞിരുന്നേൽ…. എന്റെ കഴിഞ്ഞ പത്തു കൊല്ലത്തെ കഷ്ടപ്പാടുകൾ വെള്ളത്തിൽ ആയല്ലോ. എനിക്ക് അവരെ ഇനി ഒരിക്കലും കാണാൻ പറ്റില്ലേ?? ഞാൻ തളർന്നു നിലത്ത് ഇരുന്നു പോയി. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

” മിസ്റ്റർ എന്ത് പറ്റി?? ” ആ പയ്യൻ ആണ്. ഞാൻ കരയുന്ന കണ്ടിട്ട് ആവും. ഞാൻ ഒന്നുമില്ല എന്ന് പറയും പോലെ കണ്ണ് കാണിച്ചു. പിന്നെ കണ്ണ് തുടച് എഴുന്നേറ്റു നടന്നു. എങ്ങോട്ട് എന്ന് അറിയാതെ. അറിഞ്ഞത് എല്ലാം സത്യം തന്നെ ആണെന്ന് ഉറപ്പിക്കാൻ ഞാൻ വേറെയും ഒരുപാട് പേരുടെ ഓർമ്മകൾ നോക്കി പക്ഷെ… ഫലം സേം ആയിരുന്നു. എന്റെ വീട് എവിടെ ആയിരുന്നു എന്ന് അറിയാൻ ഞാൻ കൊറേ ശ്രമിച്ചു നോക്കി.  അവസാനം ഞാൻ വന്നിറങ്ങിയ മരുഭൂമിയിൽ എവിടെയോ ആണെന്ന് മനസ്സിലായി. രണ്ടു നൂറ്റാണ്ട് കൊണ്ട് ഭൂഘടനയും മാറിഇരിക്കുന്നു. ഞാൻ അവിടെ dungeon ലേക്ക് പോയി കഴിഞ്ഞു അച്ഛനും അമ്മയ്ക്കും എന്ത് സംഭവിച്ചു എന്ന് അറിയാൻ ഞാൻ കുറച്ച് റിസർച് ഒക്കെ ചെയ്തു നോക്കി. പക്ഷെ അത്ര പഴക്കം ഉള്ള ഇൻഫോ ഒന്നും എങ്ങും ഇല്ലായിരുന്നു. ചിലപ്പോൾ ഗാർഡിയൻസ് ന്റെ headquarters ൽ പോയാൽ ചിലപ്പോൾ എന്തേലും വിവരം കിട്ടും, കാരണം ഇവിടുത്തെ ലൈബ്രറികളിൽ ഒക്കെ സെർച് ചെയ്തപ്പോൾ 150 കൊല്ലത്തിൽ കൂടുതൽ പഴക്കം ഉള്ള എല്ലാ ഡോക്യുമെന്റ്സും unaccessible ആണ്, അത് ഗാർഡിയൻ ടവർ  ആണ് ലോക്ക് ചെയ്തിരിക്കുന്നത്. ലൈബ്രറികളിൽ ഒക്കെ ഇടിച്ചു കയറിപോലെ അങ്ങോട്ട് ചെല്ലാൻ പറ്റില്ല, കാരണം അത് സൂപ്പർഹീറോ കളുടെ താവളം ആണ്. എന്തേലും ഒരു തെറ്റ് പറ്റിയാൽ പണി പാളും.

ഞാൻ ഇവിടെ വന്നിട്ട് ഒരു സൂപ്പർഹീറോനേം നേരിൽ കണ്ടിട്ടില്ല. കേട്ട് അറിവ് മാത്രമേ ഉള്ളു. അത് കൊണ്ട് തന്നെ അവർ എത്ര മാത്രം powerful ആണെന്ന് അറിയില്ല. പറഞ്ഞു കേട്ടത് വെച്ച് റാങ്ക് 1 ഹീറോ mightyfist ഒക്കെ sss class level എങ്കിലും ആവും. എനിക്ക് ഹെഡ് ഓൺ fight ചെയ്യാൻ പറ്റുമോ എന്ന് പോലും അറിയില്ല. അത് കൊണ്ട് ആണ് ഗാർഡിയൻ headquarters ൽ കയറി ഡോക്യുമെന്റ്സ് തപ്പുന്നതിന് മുന്നേ ഹീറോസിനെ കുറച്ചു പഠിക്കാം എന്ന് വെച്ചത്. അതാണ് ഇന്ന് പ്രസിഡന്റ്‌സും ആയി ഉള്ള 7 ഗാർഡിയൻസിന്റെ മീറ്റിംഗ് കാണാം എന്ന് വെച്ചത്.

73 Comments

  1. Ippolaan vaayichathu. Kidilam story.

  2. Ith onnu continue cheyyu bro ipol azhuthunna stories theerthit mathy

  3. ???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????

    ??

  4. എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..

  5. Arrow ബ്രോ..

    ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.

    ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?

    സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട്‌ ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട്‌ ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.

    ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.

    കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Zayed ❤️

  6. കടുംകെട്ട് എന്ന് വരും

    1. താങ്ക്സ് മുത്തേ ?

  7. പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….

    1. Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?

  8. The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?

    1. സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും

      1. ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?

      2. നാലംഗ ബാക്കി വരുമോ???

    2. ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?

  9. Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??

    1. ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
      ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?

  10. Super broo
    Poli theme nannayitund
    Engane bro ingane okke chinthichum kootunee
    Enthayalum poli sadanam.. ❤️❤️
    Pattumenkile 2nd part eyuthan nokke broo

    1. താങ്ക്സ് മുത്തേ

      സെക്കന്റ്‌ part നോക്കാം എന്നെ പറയുന്നുള്ളു
      പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?

Comments are closed.