ആമുഖം, കഥ മുന്‍വിധികള്‍ ഇല്ലാതെ വായീക്കുക… കഥ പറയാന്‍ ഉള്ള സൌകര്യത്തിന് പലരുടേയും പോയിന്‍റ് ഓഫ് വ്യൂ മാറി മാറി വന്നിട്ടുണ്ട് … അത് കൊണ്ട് അല്പം ശ്രദ്ധ കൊടുത്ത് വായിക്കണം… തെറ്റുകളോ കുറവുകളോ ഉണ്ടെങ്കില്‍ ക്ഷമിക്കണം …. **************** ലവ് ആക്ഷന്‍ ഡ്രാമ-11 Love Action Drama-11 | Author : Jeevan | Previous Parts അനുവിന്റെ പോയിന്റ് ഓഫ് വ്യൂ തുടരുന്നു- “കൊള്ളാം മോളെ… നല്ല ഐഡിയ… പക്ഷെ ചെറിയ ഒരു കുഴപ്പമുണ്ട്…” വരുൺ […]
Category: Stories
SHANKARAN 3 [sidhu] 147
SHANKARAN 3 Author : sidhu | Previous Part കോർട്ടേഴ്സിൽ എത്തിയ ആദി കസേരയിലേക് ഇരിന്നു, അവന്റെ ഭൂതകാലം അവന്റെ മനസിലേക്കു വന്നു ,, പതിമൂന്നു വർഷങ്ങൾക് മുൻപുള്ള ഒരു സെപ്റ്റംബർ പതിനൊന്ന് , കടലിനു മുകളിലൂടെ വായുവിൽ പറന്നുകൊണ്ടിരുന്ന താൻ കടലിലെ വെള്ളത്തിലേക് വീഴുന്ന സ്വപ്‍നം കണ്ടുകൊണ്ടാണ് ആദി ഉണർന്നത് . അവന്റെ മുറിയിലെ കട്ടിലിൽ നിന്നും ഉണരുമ്പോൾ അവൻ ഏതാണ്ട് മുഴുവനായും നനഞ്ഞിരുന്നു .മുഖത്ത് കിടന്ന പുതപ്പുമാറ്റിനോക്കുമ്പോൾ അവന്റെ മുൻപിൽ ചിരിയോടെ […]
ആത്മാവ് [Kamukan] 93
ആത്മാവ് Author : Kamukan പതിവ് പോലെ ഞാൻ ഇന്നും ബോട്ട് ജേട്ടയിൽ എത്തിയപ്പോൾ ഞാൻ ലേറ്റ് ആയി പോയി. ഇന്നത്തെ കാലാവസ്ഥ വല്ലാത്ത മോശം തന്നെ ആയിരുന്നു എന്താ എന്ന് പറയേണ്ടേ എന്ന് അറിയത്തില്ല. എങ്ങും സ്മശാനം മൂകത. ഇ രാത്രിയുടെ അന്ത്യയാമത്തിൽ നക്ഷത്ര വെളിച്ചം അ നദിയുടെ അഗാധ ഗർത്തത്തിലേക്ക് എത്തി നോക്കി കൊണ്ടു യിരുന്നു. മഞ്ഞിന്റെ തണുപ്പിൽ എന്റെ രണ്ടു കയ്യ്ക്കൽ പരസ്പരം ചൂട് പിടിക്കുമ്പോൾ ആയിരുന്നു. ഒരു കാൽപെരുമാറ്റം […]
* ഗൗരി – the mute girl * 27 [PONMINS] 324
ഗൗരി – the mute girl*-part 27 Author : PONMINS | Previous Part 8 വർഷങ്ങൾക് മുൻപ് ഞാൻ ഡൽഹിയിൽ പഠിച്ചുകൊണ്ടിരുന്ന സമയം , ഏട്ടത്തി അന്ന് അവിടെ തന്നെ ആണ്വർക്ക് ചെയ്തിരുന്നത് അതുകൊണ്ട് ഞങ്ങൾ ഒന്നിച്ചു തന്നെ ആണ് താമസിച്ചിരുന്നത് കൂടെ എന്റെ ചെറുപ്പംമുതലുള്ള രണ്ടു കൂട്ടുകാരികളും സ്‌മൃതി എന്ന റിഥിയും അന്ന മറിയം എന്ന അന്നമ്മയും ഒന്നിച്ചു തന്നെ ആണ്ഞങ്ങൾ പഠിച്ചിരുന്നത് , ക്ലാസ് കഴിഞ്ഞാൽ മൊത്തം ഒന്ന് ചുറ്റി […]
❣️The Unique Man 9❣️[DK] 1042
?ഹലോ ഇതൊരു ഫിക്ഷൻ കഥ ആണ്…… അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു……. ഇതിൽ എല്ലാം ഉണ്ടാകും… ഫാന്റസിയും മാജിക്കും മിത്തും……. അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല……. മനസ്സിനെ പാകപ്പെടുത്തി വായിക്കുക……… അഭിപ്രായം പറയുക……. പിന്നെ ഞാൻ കുറച്ചു കാലങ്ങൾക്ക് ശേഷം ആണ് എഴുത്തു തുടങ്ങിത്……. ആദ്യം മറ്റൊരു ചെറു കഥ എഴുതാൻ ആയിരുന്നു പ്ലാൻ പിന്നെ വേണ്ടാന്ന് വച്ചു……. […]
Surya dev [Abhiraj] 120
Surya dev Author : Abhiraj ആദ്യ സംരഭം ആണ് മനസ്സിൽ തെന്നിയ ഒരു ആശയം അതൊരു കഥയാക്കം എന്നു കരുതുന്നു കൂടെ നിന്ന എല്ല കുട്ടൂകാരേടും മനസ്സുനിറഞ്ഞ നന്ദി പറഞ്ഞുകൊള്ളുന്നു ‘ ) ഇന്നാന്ന് ശ്രീമംഗലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ട്രസ്റ്റ് നടത്തുന്ന സമൂഹ വിവാഹം എല്ലാവരും അതിന്റെ തിരക്കിൽ ആണു. കമ്പനിയിലെ തന്നെ പാവപ്പെട്ട ജോലിക്കരുടെ പെൺമക്കളുടെ വിവാഹം ആണ് ഈ സമൂഹ വിവാഹത്തിന്റെ ചിലവും വധുവിന് 15 പവന്റെ സ്വർണ്ണവും നൽകുന്നത് […]
മഹാനദി 6 (ജ്വാല ) 1385
മഹാനദി – 6 Mahanadi Part 6| Author : Jwala | Previous Part http://imgur.com/gallery/SI0zNyw ശാന്തിക്കാരൻ നമ്പൂതിരി എന്തൊക്കെയോ കാര്യങ്ങൾ പറയുന്നു., എന്നാൽ പെണ്ണിനെ വിളിക്കൂ എന്ന് ഏതോ അമ്മാവനോ ഇനി ശാന്തിക്കാരൻ ആണോ എവിടെ നിന്നാ അശരീതി എന്ന് ആലോചിക്കാൻ ശ്രമിക്കാതെ ഞാൻ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി,.,., ഫോട്ടോ എടുക്കുന്ന ക്യാമറായുടെ ഫ്‌ളാഷ് ലൈറ്റ് ഇടതടവില്ലാതെ മിന്നി കൊണ്ടിരിക്കുന്നതിന്റെ ഇടയിലൂടെ ചുവന്ന കാഞ്ചീപുരം പട്ടുസാരി ഉടുത്ത്, സർവ്വാഭരണ വിഭൂഷയായി, കയ്യിൽ താലവും […]
കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 5 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 142
കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര ? പാർട്ട് 5 Author : ⅅᗅℛK ⅅℍᗅℒⅈᗅℤℤ [ Previous Part ] ഡേവിഡ്ന്റെ പകയിൽ അവസാനിക്കേണ്ട ഒന്ന് അല്ല……ഞങ്ങളുടെ കൊച്ചിന്റെ ജീവിതം……ഞങൾ നിനക്ക് ഒരു ബന്ധം കണ്ടത്തിട്ടുണ്ട്……………… ഞങൾ അത് നടത്തും………….. സാമൂവേൽ അവളോടായി പറഞ്ഞു…… മതി നിർത്തുന്നുണ്ടോ………………… ദച്ചുന്റെ ശബ്ദം കളത്തിൽ തറവാട്ടിൽ മുഴുകി……….ആളുന്ന മിഴികളാൽ ദച്ചു എല്ലാവരെയും നോക്കി…… എന്റെ ഇച്ഛയേനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്…………… നിങ്ങൾ ആരും…… ദച്ചു […]
* ഗൗരി – the mute girl * 26 [PONMINS] 305
ഗൗരി – the mute girl*-part 26 Author : PONMINS | Previous Part കാറിനരികിലേക് നടന്ന പോളിനും ലിസിക്ക് മുന്നിലേക്കു തോമസ് വന്നുനിന്നു , അയാളെ കണ്ടതും പോൾഅടിമുടി ദേഷ്യംകൊണ്ട് വിറച്ചു പാഞ്ഞു വന്ന് തോമസിന്റെ കുത്തിന് പിടിച്ചു വലിച്ചു പോൾ : നിന്നെ ഒക്കെ വിട്ട് വെച്ചതാണ് ഞങ്ങൾ ചെയ്ത തെറ്റ് , ആ തെറ്റ് ഞാൻ അങ് നിരത്താൻ പോവാ , വിടില്ലടാ നിന്നെ ….. അയാൾ കലികൊണ്ട് അലറി […]
രുദ്രാഗ്നി 6 [Adam] 252
രുദ്രാഗ്നി 6 Author : Adam | Previous Part ഇതേ സമയം അവളുടെ അവളുടെ കണ്ണുകളും, ഒറ്റകല്ല് മുക്കുത്തിയും വിറക്കുന്ന ചുണ്ടുകളും കണ്ട് അവൻ വേറെ ഏതോ ഒരു ലോകത്തിലേക്ക് കൊണ്ടുപോയി. അവൻ ഒട്ടും മടിക്കാതെ അവളുടെ ആധരങ്ങൾ കവർന്നെടുത്തു, ദേവുവിന്റെ കണ്ണുകൾ മിഴിഞ്ഞു പോയി, പതിയെ അവളും ആ ചുംബനത്തിൽ ലയിച്ചു പോയി, അവൾ കണ്ണടച്ചു അത് അസ്വാധിച്ചു . ദിർഘമായ ഒരു ചുംബനത്തിനുശേഷം, അവൻ അവളുടെ കവിളിൽ ചുംബിച്ചശേഷം അവളുടെ ചെവിയുടെ […]
അറിയാതെ പറയാതെ 4(Revised)[ജെയ്സൻ] 121
ആമുഖം, എന്നെ സ്നേഹിക്കുന്ന എന്റെ കഥയെ സ്നേഹിക്കുന്ന പ്രിയ വായനക്കാരെ, ആദ്യം തന്നെ നിങ്ങൾ എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ ക്ഷമ ചോദിക്കുന്നു… “അറിയാതെ പറയാതെ” എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ചില ഏടുകളാണ്. ഈ കഥയുടെ നാലാം അദ്ധ്യായം, എന്റെ വലിയ ഒരു അശ്രദ്ധ കൊണ്ടുണ്ടായ തെറ്റ് മൂലം പിൻവലിച്ചു… നാലാം അദ്ധ്യായത്തിന്റെ ഒരു ഭാഗത്ത് സംഭവിച്ച ആ ചെറിയ പിഴവ്, മുന്നോട്ടുള്ള കഥയുടെ ഒഴുക്കിനെ സാരമായി ബാധിക്കും എന്നത് കൊണ്ട് തന്നെ, അതിൽ ചില മാറ്റങ്ങളോടുകൂടെ […]
?കരിനാഗം 9? [ചാണക്യൻ] 372
?കരിനാഗം 9? Author : ചാണക്യൻ [ Previous Part ] കുറച്ചു വൈകി എന്നറിയാം…… എല്ലാവരും സദയം ക്ഷമിക്കുക…… . . . . . പതിവിന് വിപരീതമായി യക്ഷമിയുടെ സഹായം ഇല്ലാതെ സ്വന്തമായി തന്നെ കുളിയും തേവാരവും ഒക്കെ കഴിഞ്ഞു കുളിമുറീന്ന് പുറത്തേക്കിറങ്ങിയതാണ് മഹി. ദേഹത്തൊക്കെ പറ്റി പിടിച്ചിരിക്കുന്ന വെള്ള തുള്ളികൾ ടവൽ കൊണ്ട് തുടച്ചു മാറ്റിക്കൊണ്ട് അവൻ ബെഡിൽ വന്നിരുന്നു. തോളിൽ ഉള്ള മുറിവ് ഏകദേശം കരിഞ്ഞു വരുന്നുണ്ട്. മരുന്നുകളും മുറക്ക് […]
RIVALS [Pysdi] 106
പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ (പാർട്ട് 1) [Vickey wick] 80
പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ Author : Vickey wick [Next part] പ്രണയകഥകൾ എഴുതി എനിക്ക് വല്യ പരിചയം ഇല്ല. അത്കൊണ്ട് തെറ്റുകുറ്റങ്ങൾ ഉണ്ടായിപ്പോയാൽ ക്ഷമിക്കുക. മാത്രമല്ല പ്രണയം എന്ന വികാരം പണ്ടത്തെ അത്ര തീക്ഷണമായി എന്നിൽ ഇന്ന് ഇല്ല താനും. എങ്കിലും എനിക്ക് ഇഷ്ടമുള്ള പലതിനെയും ഞാൻ പ്രണയിക്കുന്നു. കടലിനെ, കാറ്റിനെ, സംഗീതത്തെ, കഥകളെ അങ്ങനെയങ്ങനെ. […]
ഒറ്റപ്പനയിലെ യക്ഷി [ശിവശങ്കരൻ] 268
ഒറ്റപ്പനയിലെ യക്ഷി Author : ശിവശങ്കരൻ “ആ….. ഹ്….” ഒരലർച്ചയോടെ അയാൾ വീഴുമ്പോൾ, നിലത്തേക്ക് വീഴുന്ന ടോർച്ചിന്റെ വെളിച്ചം മുകളിലേക്ക് നീണ്ടപ്പോൾ, ആ ഒറ്റപ്പനയുടെ മുകളിൽ പിന്നെയും അയാൾ ആ രൂപം കണ്ടു… തുറിച്ച കണ്ണുകളും… നീണ്ട നാവും… പനങ്കുല പോലുള്ള മുടിയും കറുത്ത ശരീരവുമായി… ആ രൂപം… പറഞ്ഞു കേട്ട അറിവിലുള്ള രൂപം കണ്മുന്നിൽ കണ്ടപ്പോൾ കുടിച്ച അന്തിക്കള്ളിന്റെ ലഹരി പോലും വിയർപ്പായി പോയി… നെഞ്ചിൽ വലിയ ഭാരം […]
ഒന്നും ഉരിയാടാതെ 39 [ നൗഫു ] 7174
ഒന്നും ഉരിയാടാതെ 39 ഒന്നും ഉരിയാടാതെ 38 Author നൗഫു സുറുമിക്ക് പ്ലസ്ടു അഡിമിഷൻ ഞങ്ങളുടെ നാട്ടിലാണ് നോക്കുന്നതെന്ന് രണ്ടു ദിവസത്തെ താമസത്തിനിടയിൽ നാജി പറഞ്ഞു.. അവിടെ ഏതോ എൻട്രൻസ് കോച്ചിങ്ങിനു ക്യാമ്പസിൽ പഠിക്കാൻ ആണ്.. നാജിയുടെ ഉമ്മ അവളെ വീട്ടിലേക് കൊണ്ട് വരാൻ അടുത്ത ആഴ്ച വരും.. നല്ല കാര്യം ആണല്ലേ.. അവൾ അവിടെ നിന്ന് പഠിക്കട്ടെ ഞാനും ആ തീരുമാനത്തെ സ്വഗതം ചെയ്തു… പക്ഷെ നാജിയുടെ പ്രശ്നം […]
ഡെറിക് എബ്രഹാം 14 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 260
ഡെറിക് എബ്രഹാം 14 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 14 Previous Parts ‘ഡെറിക് എബ്രഹാം IPS ‘ ആദിയുടെ ബാഡ്ജിലെ പേര് വായിച്ചും കൊണ്ട് മീര കുറേ സമയം അവനരികിൽ തന്നെ നിന്നു…. “ഹലോ മാഡം.. ഇതേത് ലോകത്താണ്….. ഇപ്പോൾ വിശ്വാസം വന്നോ… അല്ലാ… ഇനി വേറെന്തെങ്കിലും തെളിവ് കൂടി വേണ്ടി വരുമോ…? ” അപ്പോഴാണ് അവൾ […]
ഋതു 3 [Loki] 357
ഋതു 3 Author : Loki | Previous Part ആദ്യത്തെ രണ്ട് ഭാഗങ്ങൾക്കും നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി ❤ ശ്രീ ആകെ അസ്വസ്ഥൻ ആയിരുന്നു.. ഋതുവിന്റെ കാര്യവും മെറിന്റെ ചതിയും എല്ലാം കൊണ്ടും അവന്റെ മനസ് കലുഷിതമായിരുന്നു… പോലീസുകാരിൽ ഒരാൾ ശ്രീയുടെ അടുത്തേക്ക് ചെന്നു….ആ കൊച്ചിന് ഇതുവരെ ബോധം വീണിട്ടില്ല.. അവളുടെ മൊഴി കൂടെ എടുത്താൽ പിന്നെ നീ പുറം ലോകം കാണാൻ സാധ്യത ഇല്ല.. അത് കേട്ട് […]
നഷ്ട പ്രണയം [Sreyas] 70
നഷ്ട പ്രണയം Author : Sreyas “മോളെ നാളെ നീ ഓഫീസിൽ പോവേണ്ട…..നിന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട്….” അയാൾ അത്യധികം സന്തോഷത്തോടെ പറഞ്ഞു. മുകളിലേക്ക് പോവുകയായിരുന്ന അവൾ തന്റെ താഴേക്ക് വന്ന കണ്ണട ഉയർത്തി വച്ചതിന് ശേഷം അയാളെ നിർവികാര ആയി നോക്കി മുകളിലേക്ക് പോയി. “അവൾക്ക് പ്രണയം ഒന്നുമില്ലല്ലോ….??… “ നേരത്തെ ചോദിച്ചയാൽ അയാളുടെ ഭാര്യയെ നോക്കി ചോദിച്ചു. “ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്….അല്ലെങ്കിൽ അവൾ പറയില്ലേ…..” […]
മിഴി നിറയാതെ 3❤ 108
മിഴിനിറയാതെ…..3❤ (climax അവള് ഫെലിക്സ് ൻ്റെ മുഖം നോക്കി അടിച്ചു. രണ്ട് കരണത്ത് ആഞ്ഞടിച്ചു .. എന്താടാ നീ വിളിച്ചത് “”” ഇനി മേലിൽ അങ്ങനെ വിളിച്ചാൽ ഉണ്ടല്ലോട .. പെണ്ണിൻ്റെ വില അറിയാത്തവൻ .. ചീ തൂ””.. എടീ അവൻ അവളുടെ കഴുത്തിന് കുത്തി പിടിച്ചു. പെട്ടെന്നു ആണ് അവൻ തെറിച്ച് വീണത് .. അലീന ഞെട്ടലോടെ […]
* ഗൗരി – the mute girl * 25 [PONMINS] 333
ഗൗരി – the mute girl*-part 25 Author : PONMINS | Previous Part അവർ പറഞ്ഞോണ്ടിരിക്കുമ്പോൾ ആണ് മുറ്റത്തൊരു വണ്ടി വന്നു നിന്നത് എല്ലാവരും നോക്കി നിൽക്കെജിത്തുവും മക്കളും ആദ്യം ഇറങ്ങി പിന്നാലെ തലയിൽ ഒരു കെട്ടുമായി അനുവും , അകത്തേക്കു കയറി വന്ന്എല്ലാവരെയും നോക്കി ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് അവൻ രുദ്രന്റെ അടുത്തിരുന്നു ദിയ : അയ്യടാ എന്താ ഇളി ,, ഗൗരിച്ചി ദേ ഹണ്ടൻ പോയി തലയും പൊളിച്ചു […]
അറിയാതെപോയത് 4 [Ammu] 103
അറിയാതെപോയത് 4 Author : Ammu [ Previous Part ] ഒത്തിരി വൈകിപ്പോയെന്നറിയാം എല്ലാവരോടും അതിന് ആദ്യമെ sorry താൻ ഇത്രയും കാലം അന്വോഷിച്ച് നടന്ന തൻ്റെ മിത്രത്തെ മുന്നിൽ കണ്ടപ്പോൾ സന്തോഷം കൊണ്ട് ദേവൻ്റെ കണ്ണുകൾ നിറഞ്ഞു. ഉണ്ണിന്ന് വിളിച്ച് ദേവൻ അവനരികിലേക്ക് ഓടി ” ഉണ്ണി … എവിടെയായിരുന്നെടാ നീ? ഞാൻ എവിടെയൊക്കെ നിന്നെ അന്വേഷിച്ച് നടന്നുവെന്നറിയോ? നയന എവടെ? അവൾക്ക് എന്താടാ പറ്റിയേ?” ഒറ്റ ശ്വാസത്തിൽ തന്നെ ദേവനത്രയും ചോദിച്ചു. […]
അഭിമന്യു 2 [വിച്ചൂസ്] 188
അഭിമന്യു 2 Author : വിച്ചൂസ് [ Previous Part ] ഹായ് എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു….ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു….ചട്ടമ്പി കല്യാണി വരാൻ കുറച്ചു താമസിക്കും… അതുകൊണ്ടാണ്….അഭിമന്യുവിനെ… ഞാൻ നിങ്ങൾക്കു മുന്നിൽ കൊണ്ട് വന്നത്… നിങ്ങൾക്കു ഇഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ ആരംഭിക്കുന്നു… അഭിമന്യുവിന്റെ… അടുത്ത… ഭാഗം തുടരുന്നു… ദേവമംഗലം തറവാട്…. രാവിലെ തന്നെ തന്റെ പ്രിയപ്പെട്ട കണ്ണന് മുന്നിൽ പരാതിയും പരിഭവുമായി നിൽക്കുകയാണ് ഉത്തര… “ദേ കണ്ണാ എല്ലാവരോടും കളിക്കും […]
LOVE ACTION DRAMA-10 (Jeevan) 812
ആമുഖം, കഴിഞ്ഞ ഭാഗത്തോടെ ഈ കഥയുടെ ആദ്യ പകുതി കഴിഞ്ഞു. എനിക്ക് ഒന്നേ പറയുന്നുള്ളൂ, മുന്‍വിധികള്‍ ഇല്ലാതെ വായീക്കുക… ഈ കഥ അതിന്റെ ക്ലൈമാക്സ് വരെ എത്തുമ്പോള് മാത്രമേ ഫുള് പിക്ചര് നിങ്ങളിലേക്ക് വരുകയുള്ളൂ… എനിക്ക് ഒന്നേ പറയനുള്ളൂ ഈ കഥയിലെ ക്ലൈമാക്സ് വരെയുള്ള മിക്ക സന്ദര്ഭങ്ങള് പോലും എന്റെ മനസ്സില് ചിട്ടപ്പെടുത്തിയിട്ടുണ്ട്… അത് അതേ പോലെ തന്നെ ഞാന് എത്തിക്കും നിങ്ങളിലേക്ക്… കഥ മനസ്സില് ഉണ്ടായപ്പോള് എനിക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമാണു ഞാനിത് എഴുതാന് തുടങ്ങിയത്… […]