ഒറ്റപ്പനയിലെ യക്ഷി [ശിവശങ്കരൻ] 199

നേരെ, ഒഴുക്കും ആഴവും കൂടിയ പെരിയാറ്റിൽ ചെന്നു ചാടി… ഓരൊഴുക്കും അവനെ കൊണ്ടുപോയില്ല… കുളത്തിൽ മുങ്ങി നിവരുന്ന ലാഘവത്തോടെ, ആ നിലയില്ലാക്കയത്തിൽ മൂന്നു വട്ടം മുങ്ങി, അവൻ കരയ്ക്ക് കയറി…

 

വീണ്ടും മുന്നോട്ട്…

 

ഇരുട്ടിനെ വകഞ്ഞു മാറ്റി, ഈറനോടെ, കാവിലെ ചെമ്പട്ടുടുത്ത ദേവീപ്രതിഷ്ഠയുടെ മുന്നിൽ നിൽക്കുമ്പോൾ, അറിയാതെ ശരീരതാപം ഉയരുന്നതും, പെരുവിരൽ മുതൽ ഉച്ചി വരെ വിറകൊള്ളുന്നതും, അവൻ അറിഞ്ഞു… മണ്ണിൽ ആഴത്തിൽ തറച്ചിരുന്ന തൃശ്‌ശൂലവും വലിച്ചെടുത്തു, അവൻ അലറുമ്പോൾ…

 

വെളിച്ചപ്പാടായിരുന്ന അമ്മാവന്റെ കാലശ്ശേഷം… മരുമകനു ദേവി വെളിപ്പെട്ടതറിഞ്ഞു ഓടിക്കൂടിയ ഭക്തർക്ക് നടുവിലായിരുന്നു അവൻ…

 

പ്രായമായ ശാന്തിക്കാരൻ വാടിത്തുടങ്ങിയ ചെത്തിപ്പൂവും തുളസിയിലയും ചന്ദനത്തിൽ മുക്കി അവന്റെ ശിരസ്സിലേക്ക് വച്ചു… പനിനീർ കലർത്തിയ തീർത്ഥം അവന്റെ ശിരസ്സിലേക്ക് ധാരയായി ഒഴുക്കി… എന്നിട്ടും അവന്റെ താപം അടങ്ങിയില്ല…

 

അപ്പൂപ്പൻ താടിപോലെ പാറിനടന്ന അവന്റെ ഉപബോധമനസ്സ്, പതുക്കെ ചെവിയിൽ മന്ത്രിച്ചു…

“ഒറ്റപ്പന…!!!”

 

ദേവിയുടെ അറ്റം വളഞ്ഞ പള്ളിവാളും, കാൽച്ചിലമ്പും കയ്യിലെടുത്തു… ആരോ അരയിൽ കെട്ടിയ അരമണി കിലുക്കി, അലറിക്കൊണ്ടവൻ ഓടി…

30 Comments

  1. ശിവശങ്കരൻ

    Guys, ee kadhayonnum ente profililekk add aayittilla, cherkkaan njan enthaanu cheyyendath ennu ariyaavunnavar onnu paranju tharaamo? kuttettanu m ail ayachu, reply illa athukondaanu ee chodhyam?

    1. രാഗേന്ദു

      ആദ്യം .user name ningalude author name പാസ്‌വേഡ് കൊടുത്തു.. author ആവണം എന്ന് പറയുക.. കൂട്ടത്തിൽ നിങൾ എഴുതിയ കഥകൾ ഏതൊക്കെ ആണോ അതും പറയുക.. എന്നിട്ടോരുമിച്ച് mail അയ്‌കുക അപ്പൊൾ ശരിയാവും

      1. ശിവശങ്കരൻ

        Author ആണ് പക്ഷേ, പ്രൊഫൈലിൽ ആകെ 2 കഥകൾ മാത്രം

        1. രാഗേന്ദു

          Author aano. Pakshe author listil peru കണ്ടില്ല. പിന്നെ ഇവിടെ author enna സ്ഥലത്ത് dp കാണുന്നില്ല. അതുകൊണ്ട് പറഞ്ഞതട്ടോ.. അപോ mail aychal mathi ee kathakal oke cherkanam enn paranj. Vaiki ആണെങ്കിലും ചേർക്കും

          1. രാഗേന്ദു

            Sorry tto authors listil പേരുണ്ട്. അപ്പോ mail aychal mathi കഥയുടെ പേര് പറഞ്ഞ്

          2. ശിവശങ്കരൻ

            അയച്ചിട്ടുണ്ട് ടോട്ടൽ 3 മെയിൽ ആയി, അടുപ്പിച്ചു മെയിൽ അയച്ചാൽ വെറുപ്പിക്കൽ ആകുമോ എന്നൊരു സംശയം… ?

          3. രാഗേന്ദു

            അല്ല ബ്രോ അല്ലെ ഇത് പബ്ലിഷ് ചെയ്തത്.. author ആണെങ്കിൽ അങ്ങനെ ചെയ്യാമല്ലോ

          4. ശിവശങ്കരൻ

            എനിക്ക് പബ്ലിഷ് ചെയ്യുന്നതിൽ കുറെ ഡൌട്ട്സ് വന്നു, അപ്പൊ അയച്ചു കൊടുക്കുവാ ചെയ്തേ ?

  2. വിശ്വനാഥ്

    സൂപ്പർ ശിവശങ്കരൻ.
    വെറുതെ ഡ്രാമ കൊണ്ടുവരാതെ നന്നായി റിയലിസ്റ്റിക് ആയിട്ടെഴുതി.
    അഭിനന്ദനങ്ങൾ.??

    1. ശിവശങ്കരൻ

      വളരെ നന്ദി, വായനക്കും, വാക്കുകൾക്കും ❤❤❤

  3. നിധീഷ്

    ????

    1. ശിവശങ്കരൻ

      ❤❤❤

  4. Nannayittund

    1. ശിവശങ്കരൻ

      Thanks siz?

  5. Ntha parayuka….adipoli…

    1. ശിവശങ്കരൻ

      താങ്ക്സ് RKD

  6. ആശാനേ ഒരു ഫുൾ horror സ്റ്റോറി ആകുമെന്ന കരുതിയത് പക്ഷെ അവസാനം ട്വിസ്റ്റ്‌ ഗംഭീരം. ഇത്രയും ഇന്റെരെസ്റ്റിൽ മുമ്പ് വായിച്ചിട്ടുള്ളത് nun മാത്രമാണ്. First to end horror നിലനിർത്താൻ കഴിഞ്ഞു ???. വിശ്വാസങ്ങളെ എതിർക്കാൻ വിശ്വാസങ്ങൾ കൊണ്ട് തന്നെ പറ്റൂ….
    ❣️❣️❣️❣️❣️

    1. ശിവശങ്കരൻ

      നടന്ന സംഭവമാണ് സഹോ… മൂഡ് കിട്ടാൻ കുറച്ചു കാര്യങ്ങൾ കൂട്ടിച്ചേർത്തു എന്നെ ഒള്ളൂ ?

  7. സൂപ്പർ

    1. ശിവശങ്കരൻ

      നന്ദി രാവണൻജി ???

  8. Kidilan stry bro

    1. ശിവശങ്കരൻ

      Thanks Luka???

  9. അഭിനന്ദനമർഹിക്കുന്ന എഴുത്താണെന്ന് പറയാനൊരു മടിയുമില്ല. വീണ്ടുമെഴുതുക. നന്ദി

    1. ശിവശങ്കരൻ

      നന്ദി???

    1. ശിവശങ്കരൻ

      താങ്ക്സ്???

  10. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    സൂപ്പർ story bro. നന്നായി enjoy ചെയ്തു. ഒരു സിനിമ കാണുമ്പോലെ തോന്നി. വായിക്കുന്നോർക്ക് പേടി സമ്മാനിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, സിനിമയിലെ അതൊക്കെ നടക്കൂ. ഞാനാകെ വായിച്ച് പേടിച്ചൊരു കഥ അപ്പുന്റെ nun ആണ്. അതിന് ശേഷം ദേ ഇതും. കലക്കി bro waiting……??

    1. ശിവശങ്കരൻ

      താങ്ക്സ് ഫോർ യുവർ വേർഡ് ???

  11. ചില വിശ്വാസങ്ങളെ എതിർക്കാൻ ദൈവം നേരിട്ട് അവതരിച്ചാലും കാര്യമില്ല… അന്ധമായ വിശ്വാസം കൊണ്ടുനടക്കുന്നവർക്ക് ആ ദൈവവും ഒരു എതിരാളിയാവും…

    നന്നായി എഴുതി…. ഇനിയും തുടരണം ❤❤

    1. ശിവശങ്കരൻ

      താങ്ക്സ് അപ്പൂ ???

Comments are closed.