ആത്മാവ് [Kamukan] 93

ആത്മാവ്

Author : Kamukan

 

 

പതിവ് പോലെ ഞാൻ ഇന്നും ബോട്ട് ജേട്ടയിൽ എത്തിയപ്പോൾ ഞാൻ ലേറ്റ് ആയി പോയി.

ഇന്നത്തെ കാലാവസ്ഥ വല്ലാത്ത മോശം തന്നെ ആയിരുന്നു എന്താ എന്ന് പറയേണ്ടേ എന്ന് അറിയത്തില്ല.

എങ്ങും സ്മശാനം മൂകത. ഇ രാത്രിയുടെ അന്ത്യയാമത്തിൽ നക്ഷത്ര വെളിച്ചം അ നദിയുടെ അഗാധ ഗർത്തത്തിലേക്ക് എത്തി നോക്കി കൊണ്ടു യിരുന്നു.

മഞ്ഞിന്റെ തണുപ്പിൽ എന്റെ രണ്ടു കയ്യ്ക്കൽ പരസ്പരം ചൂട് പിടിക്കുമ്പോൾ ആയിരുന്നു.

ഒരു കാൽപെരുമാറ്റം ഞാൻ കേൾക്കുന്നത്.

പെട്ടന്ന് നോക്കിപ്പോൾ ഒരു മനുഷ്യൻ എന്റെ അടുത്തേക് വരുകയായിരുന്നു.

കാണാൻ സുന്ദരൻ അ വെള്ളാരം കണ്ണുകൾ അ നിലാവെളിച്ചതിൽ മിന്നി മറയുന്നുണ്ടാരുന്നു.

വല്ലാത്ത മുഖ തേജസു തന്നെ ആയിരുന്നു അ മുഖത്തിൽ.

പുള്ളിയെ കണ്ടപ്പോൾ എന്ത് എന്ന് ഇല്ലാത്ത സന്തോഷം ആയിരുന്നു.

ഇ രാത്രിയിൽ ഒറ്റക് ഇന്ന് ഇരിക്കാൻ എന്തോ പോലെ. അത് കൊണ്ടു തന്നെ ഇപ്പോൾ വന്ന ആളോട് സംസാരിച്ചു ഇരിക്കാൻ പറ്റും എന്ന് സന്തോഷം ആയിരുന്നു.

അതും ചിന്തിച്ചു കൊണ്ടുയിരുന്നപ്പോൾ ആയിരുന്നു അ പുള്ളി എന്റെ അടുത്തു വന്നു ഇരിക്കുന്നത്.

: ചേട്ടോ ബോട്ട് ഇപ്പോൾ വല്ലോം വരുമോ.

20 Comments

  1. ഏതു ആയാലും സെക്കന്റ്‌ പാർട്ട്‌ രാവിലെ submit cheyyithu

    1. Thanku..njan vicharhchun eni enganum stop cheython…

      1. Ningalude support ullathu kondu mathram ezhuthunnu. Aduthe part mosham annu engil parayanam

        1. Enik nalla kadha ayittan thonnith….you plz cntinue…

    2. അത് ഏതായാലും നന്നായി. Waiting for it.

  2. Nalla kadhayantto…than nirtharuth …korach kudi horror akiya …its perfect ok…waiting ahntto..

  3. ? തന്നെന്തിനാടോ നിർത്തുന്നെ.
    കഥ തുടങ്ങിയിട്ടേ ഉള്ളൂ ഇതൊരു മോശം തുടക്കമായി എന്നിക്ക് തോന്നുന്നില്ല ഒരു കോൺസെപ്റ് ഇതിൽ കിടക്കുണ്ടാകുമല്ലോ അതിനെ ഡെവലപ്പ് ചെയ്. പിന്നെ വായിക്കുമ്പോ horror കഥക്കുള്ള എങ്സൈറ്റി ഉണ്ടായില്ല എന്നത് സത്യമാണ് നോ പ്രോബ്ലം, എഴുതടോ ??????

  4. Sorry to all to give a disappointed story. Njan nirithi

    1. റസീന അനീസ് പൂലാടൻ

      ?.തളരരുത് രാമൻകുട്ടി തളരരുത് ??

      1. പാവത്തിനെ തളർത്തിട് തളരുത് എന്നോ ?

    2. തളരരുത് mr kamukan
      ഒന്നും ഇളകിലും തങ്ങൾ vinyan (horror ഡിർക്ടർ )ഒന്നും അല്ലാലോ

    3. Continue writing bro, there will be some who wish to read , let them read. There will be something in your mind when you started , finish off what you started. Don’t get disappointed may be this can be the best. All the best.

    4. പേജിൻ്റെ എണ്ണം കുറഞ്ഞു പോയി. കഥയുടെ തീമോ ഒന്നും തന്നെ clear ആയിട്ടില്ല. But വെറും മൂന്നു പേജ് മാത്രം വായിച്ച് കഥ മോശമാണെന്ന് ചിലർ എങ്ങനെ വിലയിരുത്തി എന്നാണ് എനിക്ക് മനിസിലാവത്തത് ?. Next part കുറച്ചു കൂടി pages aayi upload ചെയ്യുക. എന്നിട്ട് വിലയിരുത്താം കഥ എങ്ങനെയുണ്ടെന്ന്.
      വയിച്ചതുവരെ എനിക്ക് ഇഷ്ടപ്പെട്ടു.
      So please, നിർത്തിപോവരുത്.

  5. റസീന അനീസ് പൂലാടൻ

    അത് ശരിയാ.എന്തിനാ കൊടുത്തേ ??

  6. റസീന അനീസ് പൂലാടൻ

    കൊടുത്ത like തിരിച്ചെടുക്കുന്നു.sorry

    1. പിന്നെ കൊടുത്തത് എന്തിനാ?

      1. വിശ്വനാഥ്

        കടം കൊടുത്തതായിരിക്കും ?

    2. തളർത്തരുത്

      1. ആയോ പാവം തളർത്താണ്ടായിരുന്നു

        1. ഇനി മുതൽ fake comment ഇടുമ്പോൾ email id മാറ്റി കൊടുക്കാൻ ശ്രദ്ധിക്കണം ട്ടോ. മുകളിൽ authorinte പേരിൽ “തളർത്തരുത്” എന്ന് പറഞ്ഞുള്ള കമൻ്റിൻ്റെ കാര്യം തന്നെയാണ് ഞാൻ പറയുന്നത്. ആൾക്കാരെ പറ്റിക്കാൻ ഇങ്ങനെ comment ഇടേണ്ട ആവശ്യം ഇല്ല. Authorinte opinion അയാൾ തന്നെ വ്യക്തമാക്കിക്കൊള്ളും.

          Next time if you’re gonna cheat, at least do a better job at it ?

Comments are closed.