പഴയ കാലത്തിലേക്ക് അവൻ ചിന്ത കൊണ്ട് പോയെങ്കിലും അവന്റെ മനസിലേക്ക് കൂടുതൽ വന്നത് ശിവാനിയുടെ മുഖം ആണ് . എന്ത് കൊണ്ടാണ് തനിക്ക് അവളുടെ ചിന്ത മാത്രം വരുന്നത് എന്നാണ് അവന്റെ ചിന്ത എന്ത് കൊണ്ടാണ് അവളെ ഞാൻ കൊണ്ട് വന്നത് . കളവ് ചെയ്ത് ജീവിക്കുന്നവളാണ് . പിന്നെ എന്ത് കൊണ്ട് ഞാൻ അവളെ വീട്ടിൽ വരെ കയറ്റി താമസിപ്പിച്ചു . ആദ്യ കാഴ്ചയിൽ തന്നെ എന്തോ ഒരു ഇത് ഒരു സ്പെഷ്യൽ […]
Category: Stories
✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [??????? ????????] 950
⚔️ദേവാസുരൻ⚒️s2 ep19-Ɒ?ᙢ⚈Ƞ Ҡ???‐?? 2093
?THE ALL MIGHT? ( I’m going to start a new journey) 62
Guy’s അപ്പോ എല്ലാ അവധി കൾക്കും അനാവശ്യ ഉഴപ്പുകൾക്ക് വിരാമം ഇട്ട് കൊണ്ട് നമ്മൾ യാത്ര പുനരാരമ്പിക്കുകയാണ് കൂടെ കാണുമല്ലോ അല്ലേ സ്നേഹത്തോടെ, HASAN㋦TEMPEST
Alastor the avenger ??? 5 83
Alastor the avenger??? 5 Author :Captain Steve Rogers ഇതേ സമയം പൂജയിൽ ആയിരുന്ന ബാലവർ പതിയെ കണ്ണു തുറന്നു…. അയാളുടെ കണ്ണിൽ വിഘാടകനു സംഭവിച്ചത് എന്തെന്ന് പതിയെ തെളിഞ്ഞു വന്നു….. അതോടൊപ്പം തന്നെ അനാഥാലയത്തിൽ വന്നിറങ്ങിയ ആ ചെറുപ്പക്കാരന്റെ മുഖവും….. ഒരു ചെറിയ പുഞ്ചിരിയോടെ കൂടെ അയാൾ പതിയെ മന്ത്രിച്ചു…… ‘യുദ്ധചക്ര ആരംഭം’…. തുടരുന്നു….. ഉറക്കത്തിൽ നിന്ന് എന്നപോലെ അശ്വതി പതിയെ എഴുന്നേറ്റു… തനിക്ക് എന്താണ് സംഭവിച്ചത് എന്നു ചിന്തിച്ചു കൊണ്ട് നിന്ന […]
ഏഴാം കടലും കടന്ന് … ഭാഗം – 2 147
” …. പക്ഷെ, ഈ യാന്ത്രിക ജീവിതത്തിൽ നിന്ന് തിരികെ വരണമെന്നും മനുഷ്യനെ പോലെ ജീവിക്കണമെന്നും അവനു തോന്നേണ്ടേ ദീപ്തി. നിന്നെക്കാളേറെ അവൻ തിരികെ വരണമെന്ന് ആഗ്രഹിക്കുന്നത് ഞാനാണെന്ന് നിനക്കറിയാമല്ലോ, നമ്മൾ മാത്രം ആഗ്രഹിച്ചാൽ പോരല്ലോ, അവനും കൂടി തോന്നേണ്ടേ ” സുദീപ് പകുതിയിൽ നിർത്തി. “കൂടാതെ നമ്മളവന് വേണ്ടിയെടുത്ത തീരുമാനങ്ങളെല്ലാം തെറ്റിയിട്ടല്ലേ ഉള്ളൂ…” ദീപ്തി ഒരു ദീർഘ നിശ്വാസത്തോടെ മിണ്ടാതിരുന്നു. അവളുടെ ഉള്ളിൽ ഓർമ്മകൾ തിരയടിക്കുകയായിരുന്നു. ഏഴാം കടലും കടന്ന് …. ആൽക്കെമിസ്റ്റ് ഭാഗം -2 […]
Manoharam ( intro) 38
സ്വസ്തികം -trailer 49
ശ്രീ നാഗരുദ്ര ? ???? പതിമൂന്നാം ഭാഗം – [Santhosh Nair] 289
നമസ്കാരം, നമസ്തേ നാഗരുദ്ര തുടർക്കഥയുടെ ഈ ഭാഗത്തിലേയ്ക്ക് സ്വാഗതം. ഒത്തിരി കാത്തിരിപ്പിന് കാരണമായതിനു ആദ്യമേ ക്ഷമ ചോദിയ്ക്കുന്നു. Here are the links to previous parts – Part 12 : ശ്രീ-നാഗരുദ്ര പന്ത്രണ്ടാം ഭാഗം Part 11 : ശ്രീ-നാഗരുദ്ര പതിനൊന്നാം ഭാഗം Part 10 : ശ്രീ-നാഗരുദ്ര പത്താം ഭാഗം Part 09 : ശ്രീ-നാഗരുദ്ര ഒൻപതാം ഭാഗം Part 08 : ശ്രീ-നാഗരുദ്ര എട്ടാം ഭാഗം Part 07 : ശ്രീ-നാഗരുദ്ര […]
Because it’s the..5 [It’s me] 266
Because it’s the…4 Author : It’s me | Previous Parts വൈകി എന്നറിയാം മനപ്പൂർവമല്ല സാഹചര്യം അങ്ങനെ ആയത് കൊണ്ടാണ്,, ഹോസ്പിറ്റൽ കേസ് കഴിഞ്ഞു ഒന്ന് റിലാക്സ് ആവാൻ നേരം കിട്ടീല വീണ്ടും വിമാനം കേറേണ്ടി വന്നു നാട്ടീന്ന്,,, ജോബിന്റെ ലീവ് ഉണ്ടായിട്ടും മൊയലാളി പെട്ടെന്ന് കേറാൻ പറഞ്ഞു,, അതിന്റെ തിരക്കും ഇവിടെ എത്തിയപ്പോയെക്കും പിടിപ്പത്ത് പണിയും 13 മണിക്കൂറിനു മേലെ വർക്ക് ടൈം ഉണ്ട് അതോണ്ട് ഇതിലേക്ക് ഇരിക്കാൻ ടൈം ഉണ്ടാർന്നില്ല […]
അപരാജിതൻ -48 6077
അപരാജിതൻ -47 6077
ശിവശൈലത്ത്: ആദി ജീപ്പുമായി വന്ന് മൺശിവലിംഗത്തിനു മുന്നിലായി ജീപ്പൊതുക്കി ഇറങ്ങി. ശിവനു മുന്നിലായി വന്നുനിന്നു, അൽപ്പം നേരം കണ്ണടച്ചു നിന്നു. പുലർച്ചയായതിനാൽ ഗ്രാമത്തിലെ പലവീടുകളിലും വെളിച്ചം തെളിഞ്ഞിരുന്നു. കവാടവാതിൽ മലർക്കെ തുറന്നു. സ്വാമിമുത്തശ്ശനും വൈദ്യർമുത്തശ്ശനും ശാംഭവിയിൽ മുങ്ങികുളിക്കുവാനായി ഇറങ്ങി.അവിടെ അവനെ കണ്ടു അവരിരുവരും അവനടുത്തേക്ക് വന്നു. “എന്താ അറിവഴകാ,,മോനെന്താ ഇവിടെ നിൽക്കുന്നെ , എവിടെ പോയതാ?”വൈദ്യർ മുത്തശ്ശൻ ചോദിച്ചു. “ചില കാര്യങ്ങളുണ്ടായിരുന്നു മുത്തശ്ശാ” അവൻ മറുപടി പറഞ്ഞു. “കാലം മോശമാണ്,എല്ലാവരെയും ശത്രുക്കളാക്കികൊണ്ടിരിക്കുകയാണ് നീ,ആലോചിട്ടു ഒരു സമാധാനവുമില്ല,,ഹമ് വരുന്നത് […]
അപരാജിതൻ -46 6077
അപരാജിതൻ -46 മാളികയിൽ ചാരു അതിവേഗമോടി അമ്രപാലിയുടെ മുറിയ്ക്ക് പുറത്തുവന്നു വാതിലിൽ മുട്ടി. “അമിയേച്ചി…അമിയേച്ചി,,കതക് തുറക്കമിയേച്ചി” പലവട്ടം മുട്ടുന്നത് കേട്ട് ഉള്ളിലുണ്ടായിരുന്ന മന്ദാകിനി വന്നു വാതിൽ തുറന്നു. ചാരു മന്ദാകിനിയെ തള്ളി മാറ്റി ഉള്ളിലേക്കു കയറി. അമ്രപാലി ഭിത്തിയിൽ ചാരി മെത്തയിൽ ഇരിക്കുകയായിരുന്നു. സുഹാസിനി അവളുടെ കാൽപാദങ്ങളിൽ വിരലമർത്തി തടവുകയുമായിരുന്നു, അവൾ ,ചാരുവിനെ നോക്കി. “എന്താടി?” “അമിയേച്ചി ,,,താഴെ,,,”അവൾക്ക് കണ്ഠത്തിൽ നിന്നും വാക്കുകൾ വരാൻ പ്രയാസമനുഭവപ്പെട്ടു. ചാരു അണപ്പൊടെ അടുത്തുള്ള മേശയിൽ വെച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു. […]
അപരാജിതൻ -45 6077
അപരാജിതൻ -45 മുറാകബയിൽ: മർദ്ദനമേറ്റതിനാൽ ദേഹമാസകലം പരിക്കുകൾ സംഭവിച്ചു വീടിനുള്ളിലേക്ക് കയറിയ അമീറിനെ കണ്ടു, നടുക്കത്തോടെ നാദിയ കരഞ്ഞു നിലവിളിച്ചു കൊണ്ട് അവനു നേരെ ഓടിയടുത്തു. “എന്തായിത്, നിനക്കെന്താ പറ്റിയെ , ആരാ ഇങ്ങനെ ചെയ്തത്?” അവന്റെ കവിളിലും ദേഹത്തും തടവി അവൾ ചോദിച്ചു. അമീർ തിണ്ണയിലിരുന്നു. “പറ, ഇതെന്താ ഇങ്ങനെയൊക്കെ, എന്താണ്ടായേ എന്നോട് പറ?” അവനരികിൽ ഇരുന്നു കൊണ്ട് അവൾ വിതുമ്പിചോദിച്ചു. “നീതിപാലിക്കേണ്ടവർ തന്നെ അനീതി കാണിക്കയല്ലേ, അതാ ഈ കാണുന്നത് നാദിയാ, അരുണേശ്വരത്തെ പോലീസ്കാരൊക്കെ […]
അപരാജിതൻ -44 6077
അപരാജിതൻ 44 തിമ്മയ്യനും മാവീരനും, തങ്ങളുടെ മച്ചുനനും ആദിയുടെ കൈയ്യിൽ നിന്നും കിട്ടാവുന്നതിന്റെ പരമാവധി കിട്ടി ബോധം നഷ്ടമായ നല്ലമുത്തു കിടക്കുന്ന ആശുപത്രിയിലായിരുന്നു. കൊടുക്കാവുന്ന ചികിത്സയൊക്കെ കൊടുത്തിട്ടുണ്ട്. ഇതിൽ കൂടുതൽ ചെയ്യാനുമില്ലാത്തതിനാൽ നല്ലമുത്തുവിനെ വീട്ടിൽ കൊണ്ട്പോയി കൊള്ളാൻ ചികില്സിക്കുന്ന ഡോക്ടർ പറഞ്ഞതു പ്രകാരം നല്ലമുത്തുവിനെ വീട്ടിലേക്ക് കൊണ്ട്പോകാനായി വന്നതാണ് അവർ. നല്ലമുത്തു, കണ്ണും ഉരുട്ടി ഓർമ്മയോ സ്വബോധമോ ഇല്ലാതെ കവിൾ ഒരുവശത്തേക്ക് കോടികിടക്കുന്ന കാഴ്ച അവരെ ഏറെ വിഷമിപ്പിച്ചിരുന്നു. ആശുപത്രിയിലെ ബില് കൊടുത്തതിനു ശേഷം , നല്ലമുത്തുവിനെ […]
അപരാജിതൻ -43 6077
അപരാജിതൻ -43 രത്നഗിരിയിൽ സദമിരിയ ഗ്രാമത്തിൽ ഹിജഡകൾ താമസിക്കുന്ന ഒരു ഗലിയിൽ ശസ്ത്രക്രിയ ചിന്മയിയുടെ അനന്തരമുള്ള ഹിജഡ സമൂഹത്തിലുള്ള ചടങ്ങുകൾ അന്ന് നടക്കുകയായിരുന്നു. ദേഹത്ത് അല്പമായി അവശേഷിച്ചിരുന്ന പുരുഷത്വം ഇല്ലാതെയായി സ്ത്രീ ആയി മാറിയതിനു ശേഷമുള്ള സ്ത്രീത്വത്തിലേക്ക് ആനയിക്കുന്ന നിർവ്വാണ , ജൽസ ചടങ്ങുകൾ. ശ്രീദുർഗ്ഗയുടെ മറ്റൊരു സ്വരൂപമായി കാണുന്ന സന്തോഷി മായുമായി ബന്ധപ്പെട്ട പൂജകൾ ചെയ്തു അവിടെയുള്ള ഹിജഡ സമൂഹത്തിനുള്ളിലെ ഗുരുസ്ഥാനീയയായ മുതിർന്ന ഗുരുമാ ചിന്മയിയെ താലി അണിയിച്ചു സിന്ദൂരം ചാർത്തി മറ്റു അനുബന്ധ […]
അപരാജിതൻ -42 6077
അപരാജിതൻ -42 സാവധാനം അവൻ എഴുന്നേൽക്കാൻ ശ്രമിക്കും നേരം, അവിടെ കിടന്ന മണ്ണെണ്ണയുടെ വലിയ തകരവീപ്പ എടുത്ത് സോമശേഖരൻ ശക്തിയിൽ ആദിയുടെ ദേഹത്ത് വേഗത്തിൽ പ്രഹരിച്ചമർത്തി. ഉയർന്ന ശബ്ദത്തോടെ വീപ്പ ചളുങ്ങി. ആദി വേഗം കൈ കൊണ്ട് വീപ്പ തട്ടി മാറ്റിയ നേരം സോമശേഖര൯ ടെമ്പോയിൽ ചാക്ക് വലിച്ചു കെട്ടാൻ ഉപയോഗിച്ച കയറിന്റെ ബാക്കി എടുത്തു ആദിയുടെ പുറകിൽ നിന്നും കഴുത്തിലായി മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലാൻ നോക്കി. അവൻ കൈ കൊണ്ട് കയറിൽ പിടിച്ചു വലിക്കാൻ […]
അപരാജിതൻ -41 6077
അപരാജിതൻ -41 അർദ്ധരാത്രി അകലെയുള്ള കിഴക്കൻ വനാന്തരത്തിൽ. കലിയുടെ ആസുരശക്തിയാൽ ഉദയം ചെയ്ത പെരുംരാക്ഷസൻ കാലനേമി വിഹരിക്കുന്ന സുരസാനദിയുടെ ഉത്ഭവസ്ഥാനത്തിലെ പാറക്കെട്ടുകളിൽ വലിയൊരു കാട്ടുപോത്തിനെ ഭക്ഷിച്ചു കാലനേമി വിശ്രമിക്കുന്ന സമയം. കാലനേമിക്ക് താഴെയായി നെല്ലിമരത്തിൽ ദേഹം സൂക്‌ഷിച്ചു മരണം തടുത്ത ധൂമാന്തകഗുരുവായ മഹാവൃദ്ധൻ കലിയൻ കാത്തവരായ൯ കാട്ടുപോത്തിന്റെ എല്ലു പാറയിൽ തട്ടി പൊട്ടിച്ചു എല്ലിനുള്ളിലെ മജ്ജ വലിച്ചു കഴിക്കുന്നേരം കുറച്ചകലെയായി തീപ്പന്തവുമായി ആരൊക്കെയോ നടന്നടുക്കുന്നത് കണ്ടു. അത് കണ്ട കാലനേമി മുരണ്ടു കൊണ്ട് മൂന്നാൾ ഉയരമുള്ള പാറക്കൽ […]
അപരാജിതൻ 40 6077
അപരാജിതൻ -40 ദേവർമഠത്തിൽ ക്ഷീണം കാരണം പാർവ്വതി മെത്തയിൽ കിടന്നു മയങ്ങുകയായിരുന്നു. അന്നേരം തുറന്നിട്ടിരുന്ന ജാലകങ്ങളിലൂടെ പുറത്തു വീശുന്ന ലോലമായ ഇളംകാറ്റ് ആ മുറിക്കുള്ളിലേക്ക് പ്രവേശിച്ചു. ആ ഇളംകാറ്റ് മുറിയെയും പാർവ്വതിയെയും തഴുകിതണുപ്പിച്ചു. ജാലകത്തിനു പുറത്തു വളർന്നുപൂവിട്ടു നിൽക്കുന്ന കൃഷ്ണതുളസിയെ തഴുകി ആ സുഗന്ധത്തെയും ആവാഹിച്ചു മുറിയിലേക്ക് വന്ന ഇളംകാറ്റ് മുറിയാകെ തുളസിഗന്ധം നിറച്ചു. അതെ സമയം തന്നെ ചിറകടിച്ചു താഴ്ന്നു പറന്നവൻ കൃഷ്ണപരുന്ത് ആ ജാലകത്തിനപ്പുറമുള്ള ഒരാൾപൊക്കത്തിൽ ഉയരമുള്ള മാദളനാരകചെടിയുടെ ശിഖരത്തിൽ വന്നിരുന്നു. ചിറകൊതുക്കി ശിരസ്സ് […]
അപരാജിതൻ -39 6077
അപരാജിതൻ -39 പിറ്റേന്ന് പുലർച്ചെ ഉണർന്ന മനു കുളിയൊക്കെ കഴിഞ്ഞ് ആദ്യം തന്നെ അവിടെയുളള അറിവഴക൯ ശിവകോവിലിൽ പോയി പ്രാർത്ഥിച്ചു വഴിപാടുകൾ ചെയ്തു. അവിടെ നിന്നും തിരിച്ചു ഹോട്ടലിലെത്തി. റൂമിൽ ചെന്നപ്പോ പ്രാതലും കൊണ്ട് റൂം ബോയ് വന്നു. അത് കഴിച്ചു മനു മുറി പൂട്ടി പുറത്തേക്ക് ഇറങ്ങി. അന്നേരം മയൂരി അന്നത്തെ ഷിഫ്റ്റ് കഴിഞ്ഞിറങ്ങുകയായിരുന്നു. മയൂരിയുടെ ഒപ്പം മനുവും ബസ്സ്റ്റോപ്പിലേക്ക് നടന്നു. നടക്കും വഴി മയൂരിയോട് ചോദിച്ച് ബസ് റൂട്ട് മനസ്സിലാക്കി. ബസ് സ്റ്റോപ്പിൽ എത്തി […]
അപരാജിതൻ -38 6077
അപരാജിതൻ -38 !!!!!!!!!!!!!!!!!!!!!!!!!!!!!!! യാതൊരുവിധ മനഃക്ലേശങ്ങളും ഇല്ലാതെ ശാന്തസുന്ദരമായ നിദ്രയിലൂടെ മനു സഞ്ചരിക്കും നേരം. എവിടെ നിന്നോ കാളകൾ അമറുന്ന ശബ്ദം മനുവിന്റെ കാതിൽ പതിച്ചു. തന്റെ ദേഹമാരോ വലിച്ചു മുറുക്കുന്ന പോലെ മനുവിന് അനുഭവപ്പെട്ടു. ശ്വാസമെടുക്കാൻ വരെ പ്രയാസകരമായിരുന്നു. അവൻ ശക്തിയിൽ ശ്വാസമെടുക്കാൻ ശ്രമിച്ചു. കണ്ണുകൾ തുറക്കാൻ പലവട്ടം ശ്രമിച്ചുവെങ്കിലും അതിനുമവന് സാധിക്കുന്നുണ്ടായിരുന്നില്ല. തന്റെ കൈകാലുകൾ ചലിപ്പിക്കാൻ ശ്രമിച്ചു, പക്ഷെ സാധിക്കുന്നുണ്ടായിരുന്നില്ല. ഉറക്കെ നിലവിളിക്കാൻ മനസ്സ് വെമ്പുന്നു പക്ഷെ നാവു തളർന്ന പോലെ. അവൻ ഇറുക്കി […]
അപരാജിതൻ -37 6077
❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 1050
❤️️✨ശാലിനിസിദ്ധാർത്ഥം16✨️❤️ Author :[𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ഡിയർ ഗയ്‌സ്… ✨️❤️ ഒരുപാട് താമസിച്ചുവെന്നറിയാം… ആക്ച്വലി ഇപ്പോൾ നിന്നുതിരിയാൻ പറ്റാത്ത അവസ്ഥയിലായത് കാരണമാണ് കഥയെഴുത്ത് നീണ്ടുപോകുന്നതും പബ്ലിഷ് ചെയ്യാൻ താമസിക്കുന്നതും. പക്ഷേ ഏതുവിധേനെയും മാസത്തിൽ രണ്ട് ഭാഗങ്ങളെന്ന ക്രമം വിട്ടുപോകാതെയിരിക്കുവാൻ പരമാവധി ശ്രമിക്കുന്നുണ്ട്… […]
✨️ അതിരൻ ✨️6 {VIRUS} 311
✨️അതിരൻ ✨️6 Author:VIRUS ️previous part എല്ലാം കൂട്ടുകാർക്കും എന്റെ ന്യൂ ഇയർ ആശംസകൾ ഒരു നിമിഷം അവനിൽ മിന്നിമറഞ്ഞ ഭാവം അവൾ അത് അന്ന് പാർക്കിൽ വെച്ചു കണ്ടതുപോലെയായിരുന്നു… കാർ നിന്നതും കാർത്തി സീറ്റ് ബെൽറ്റുരി വെളിയിലേക്കിറങ്ങി… കാറിൽ നിന്ന് കാർത്തിയിറങ്ങിയതും ഹെല…ഒരു നിമിഷം എന്തുചെയ്യണമെന്ന് അറിയാതെ ഇരുന്നുപോയി…പിന്നെ എന്തോ ആലോചിച്ചുറപ്പിച്ച് മുഖത്തൊരു കുസൃതി ചിരിവരുത്തി കൊണ്ട്…ഡോർ തുറന്നിറങ്ങി… കാർത്തി കയ്യ് കെട്ടി കാറിന്റെ ബൊണറ്റിൽ ചാരി എങ്ങോട്ടോ […]
