Because it’s the..5 [It’s me] 266

Views : 11924

Because it’s the…4

Author : It’s me | Previous Parts


 

വൈകി എന്നറിയാം മനപ്പൂർവമല്ല സാഹചര്യം അങ്ങനെ ആയത് കൊണ്ടാണ്,, ഹോസ്പിറ്റൽ കേസ് കഴിഞ്ഞു ഒന്ന് റിലാക്സ് ആവാൻ നേരം കിട്ടീല വീണ്ടും വിമാനം കേറേണ്ടി വന്നു നാട്ടീന്ന്,,, ജോബിന്റെ ലീവ് ഉണ്ടായിട്ടും മൊയലാളി പെട്ടെന്ന് കേറാൻ പറഞ്ഞു,,

അതിന്റെ തിരക്കും ഇവിടെ എത്തിയപ്പോയെക്കും പിടിപ്പത്ത് പണിയും 13 മണിക്കൂറിനു മേലെ വർക്ക്‌ ടൈം ഉണ്ട് അതോണ്ട് ഇതിലേക്ക് ഇരിക്കാൻ ടൈം ഉണ്ടാർന്നില്ല ഉള്ള ടൈം വച്ചു എഴുതി ഇണ്ടാക്കിയതാണ്,,, കുറച്ചേ ഉള്ളൂ ഉള്ളത് ഇടുന്നു,,,

****

” ഹേ നിക് മനസിലായില്ല,,, ആമിയിവനെ തല്ലിയെന്നേ ഒന്ന് തെളിച്ചു പറ,, ” അമ്മയവനെ നോക്കി ചോദിച്ചു,,,

അമ്മയുടെയാ ചോത്യമവനെ ആശയകുഴപ്പത്തിലാക്കി എന്ന് തോനുന്നു,, അവനെന്നെ നോക്കി,, ഞാൻ മുഖം കൊണ്ടും തലകൊണ്ടും പറയല്ലന്നവനോട് കാണിച്ചു,,,

അപ്പോളാണവൻ ഇതിലെന്താ ചുറ്റിക്കളിയുണ്ടെന്ന് മനസിലായെ ഇനിയെന്ത് ചെയ്യുമെന്ന രീതിൽ എന്നേ നോക്കി,,,

” ടാ പറയടാ എന്താ സംഭവന്ന് ”

” അ അത് പിന്നെയമ്മേ,,, ”

” നീ ഭ ഭ ഭ അടിക്കാതെ കാര്യം പറയുന്നുണ്ടോ ഹുസൈനേ,,, ” അമ്മ കാനപ്പിച്ചതോടെ അവനുള്ളെതെല്ലാം പറഞ്ഞു,,,

” യേ ഇതിനിടയിൽ ഇങ്ങനെയൊക്കെ നടന്നിട്ടുണ്ടല്ലേ,, അപ്പോളന്നന്റെ മുഖത്ത് കണ്ട പാടിവൾ തല്ലിയതാണോ,,, എന്നിട്ട് കൊറച്ചു മുമ്പേരണ്ടേരുടെയും അഭിനയം എന്താർന്നു ഞങ്ങളൊന്നുമറിയില്ലേ രാമ നാരായണ എന്ന പോലെർന്നല്ലോ,,, രണ്ടിനേം സമ്മതിച്ചു കേട്ടോ ” അമ്മ ഞങ്ങളെ രണ്ടാളെയും മാറി മാറി നോക്കി പറഞ്ഞു,,,

ഞാൻ ഹുസൈനേ കലിപ്പോടെ നോക്കിയപ്പോ സോറി എന്നവൻ മുഖം കൊണ്ട് കാണിച്ചു,,,

” അല്ല അന്നപ്പോ നിങ്ങൾ തമ്മിൽ കണ്ടപ്പോ മനസിലായിട്ടുണ്ടാവില്ലല്ലേ പിന്നേ നി എന്നേ കണ്ടപ്പോയാകും മനസിലായിട്ടുണ്ടാവ ലേ ” ആമിയോടായി ചോദിച്ചപ്പോ അവൾ തലയാട്ടി അതേയെന്ന് കാണിച്ചു,,,

” എന്തായാലും നി ഇവന്നിട്ട് ഒന്ന് പൊട്ടിച്ചത് നന്നായി ഇവൻക് അതിന്റെ ഒരു കുറവ് ഉണ്ടായിരുന്നു,, ഒന്നേ കൊടുത്തുള്ളൊ അതൊന്നും പോരായിരുന്നു നല്ലോണം കിട്ടിയാലേ ഇവൻ പടിക്കു,, ” അമ്മയെന്നേ കളിയാക്കി കൊണ്ടവളോട് പറഞ്ഞു അതിനവൾ ചിരിക്കുകയയും ചെയ്തു,,,

Recent Stories

The Author

It's me

10 Comments

  1. ❤❤❤❤❤

  2. Kadha nice aayitund ❤️❤️pine kazhinja part il last aaro hospital aayirunu nu paranju alku angane und recover aayo
    Waiting for next part 😍😍

  3. Muhammed suhail n c

    Akhil broye kurichu valla arivum undo

  4. ✖‿✖•രാവണൻ ༒

    😍❤️❤️

  5. ശശി പാലാരിവട്ടം

    ഇങ്ങനെ lag അടിപികതെ അടുത്ത part വേഗം ഇടുമോ.plz.. super ആയിടുണ്ട്

  6. 😂😂 adutha part avne idikkunathu ആണ് engil onnum parayan illa… kadha thirathe onnum parayunila….

  7. പൊളിച്ചു 🥰

  8. Muhammed suhail n c

    Super aayitund 😍😍😍😍😍😍😍😍😍😍😍ith kurachalo ullu🥺🥺🥺🥺🥺🥺🥺🥺🥺
    Adutha partil kure venam🥰🥰🥰🥰🥰🥰🥰appol goodnight,🥱🥱🥱🥱🥱🥱🥱🥱🥱🥱😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴

    1. പാവം പൂജാരി

      അടിപൊളി 👍👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com