ശ്രീ നാഗരുദ്ര 🥰 🙄🩸🐍👻 പതിമൂന്നാം ഭാഗം – [Santhosh Nair] 284

Views : 16589

പിറ്റേന്ന് രാവിലെ അഞ്ചരമണിയ്ക്കാണ് അവൻ ഉണര്ന്നത്. തലേ രാത്രിയിലെ അതിമനോഹരമായ ആ സ്വപ്നത്തിന്റെ ശേഷിപ്പെന്നോണം മുറിയിലപ്പോഴും രുദ്രയുടെ ഗന്ധം നിറഞ്ഞു നിൽക്കുന്നതുപോലെ തോന്നി, സ്വപ്നത്തിൽ കണ്ട അവളുടെ ശാന്തമായ മുഖം അവന്റെ മനസ്സിൽനിന്നും പോയിരുന്നില്ല.

അവൻ ശ്വാസം നന്നായി വലിച്ചുവിട്ട ശേഷം എഴുനേറ്റു ദേഹശുദ്ധി വരുത്തി ഒന്നു സ്ട്രെച്ച് ചെയ്തു. പിന്നീടു കുളിച്ചു വിളക്കേറ്റിയ ശേഷം വസ്ത്രം മാറ്റി നേരെ ദീനബന്ധു ദേവസ്ഥാനത്തിലേയ്ക്ക് പോയി. അവിടെ ഇരുന്നു സഹസ്ര നാമ പാരായണം നടത്തിയശേഷം കുറേനേരം ചെലവഴിച്ചിട്ടു ആറരമണിയ്ക്കാണ് തിരികെ വന്നത്.

വന്നയുടനെ അക്കാ ചായ കൊടുത്തു അവനെ നിറചിരിയോടെ സ്വീകരിച്ചു. രാവിലെ കഴിയ്ക്കാൻ കഞ്ഞി മതിയെന്ന് അവൻ പറഞ്ഞു, അല്പം നേരത്തേവേണം, നന്നായി വിശക്കുന്നുവെന്നു വയറു തിരുമ്മിക്കൊണ്ട് അവൻ പറഞ്ഞപ്പോൾ അക്കാ ചിരിച്ചു.

അവൻ മുറിയിൽ പോയി ഷീറ്റുകൾ എല്ലാം എടുത്തു കഴുകാനിട്ടു. പുതിയ ഷീറ്റുകൾ വിരിച്ചു. മുറിയിൽ കുറെ ദിവസമായി അടുക്കിവെയ്ക്കാതിരുന്ന ഡോകുമെന്റ്സ് എല്ലാം അടുക്കി വെച്ച ശേഷം ഹാളിൽ വന്നു ടീവി ഓൺ ചെയ്തു കാണാനിരുന്നു. ഏതോ ന്യൂസ് ചാനൽ കണ്ടുകൊണ്ടിരുന്നു. പിന്നീട് ടീവി ഓഫ് ചെയ്ത ശേഷം മെയിൽ ചെക് ചെയ്തു.

അപ്പോഴേയ്ക്കും നാരായണ അയ്യർ വിളിച്ചു. അദ്ദേഹവും മകനും കൂടി നാളെ രാവിലെ ട്രെയിനിൽ സേലത്തു വരുമെന്നു പറഞ്ഞു. അവരോട് താനും പത്തുമണിയ്ക്കു സേലം സ്റ്റേഷനിൽ വന്നു അവരെ കൂട്ടിക്കൊണ്ടു വരാമെന്നു ശ്രീകുമാർ പറഞ്ഞു. ചെയ്യേണ്ടിയ ചില കാര്യനാളെപ്പറ്റിയെല്ലാം സംസാരിച്ച ശേഷം ആ സംഭാഷണം അവസാനിച്ചു.

അപ്പോഴേയ്ക്കും സ്നേഹയുടെ കാൾ വന്നു, ലഞ്ചിന്‌ നേരത്ത ക്ഷണിച്ച കാര്യം മറക്കരുതെന്നും, തീർച്ചയായും വരണമെന്നും അവൾ പറഞ്ഞു. അവളുടെ അമ്മയുടെയും അച്ഛന്റെയും അന്പതാമത്തെ വിവാഹ വാർഷികം ഇന്നാണെന്നുള്ള കാര്യം സത്യത്തിൽ അവൻ മറന്നു പോയിരുന്നു. ഉച്ചയ്ക്ക് വെളിയിൽ പോകുമെന്ന് അവൻ അക്കാവോട് പറഞ്ഞു,

അപ്പോഴേയ്ക്കും കഞ്ഞി തയാറായിരുന്നു. നല്ല ചൂട് കുത്തരിക്കഞ്ഞിയും തൈരും മുളകുടച്ചതും അല്പം മാങ്ങ അച്ചാറും കൂട്ടി അവൻ ഭക്ഷണം കഴിച്ചു. “സൂപ്പർ രുചി അക്കാ, റൊമ്പ നല്ലാരുക്കു, റൊമ്പ നൻറി.” എന്ന് അവൻ പറയുന്നുണ്ടായിരുന്നു.

Good Friday Kanji. -

“എന്ന തമ്പി ഇതു കഞ്ഞി താനേ. ഹി ഹി” എന്നു അക്കാ പറഞ്ഞു ചിരിച്ചു.  മറ്റുള്ളവർ ഒരു ചെറിയ കാര്യം ചെയ്താലും അതിനെ അംഗീകരിയ്ക്കുകയെന്ന അവന്റെ ആ ലാളിത്യമാണ് അവനെ എല്ലാവർക്കും പ്രിയപ്പെട്ടവനാക്കുന്നത്.

Recent Stories

The Author

Santhosh Nair

36 Comments

  1. Hi Santhosh,
    Will you be finishing this story? Or you have already left it for ever.

    1. Hi Gopal – kshamiykkanam, njaan comment kandillaayirunnu. 🙂
      Kadhayude avasaana bhaagam ezhuthi thudangi, paathi complete cheythennu parayaam. Draft-il undu. Pakshe baakki ezhuthaan oru mood kittunnilla. work pressure othiri kooduthal aanu.
      ee maasam kazhiyatte, onnukoodi nokkaam.

  2. എവിടെ ആണ്? ബാലൻസ് എഴുതുന്നില്ലേ?
    ഞങ്ങൾ കാത്തിരിക്കുന്നു

    1. kshamiykkanam. thirakku alpam kooduthal. avasaanabhaagam ezhuthikkondiriykkunnu, pakshe aa mood kittunnilla. theerunnumilla.

  3. കുറച്ചു നാളായി ഡീലേ കൂടുന്നല്ലോ

    1. puthiya utharavaadithangal – jolithirakku ellaam koodi taking toll. March kondu theerkkaan nokkaam.

  4. ♥️♥️♥️♥️

    1. Thanks Nidhish 🙂 Sukham alle?

  5. ഒരു കഥ ഒരു പോലീസ്‌കാരി ട്രെയിൻ സ്റ്റേഷൻ നൽനിന്ന് നായകനെ റകിശുന്നു പിന്നെ അവർ തമ്മിൽ സ്നേഹത്തിൽ ആകുന്നു, ഇതിന്റെ പേര് അറിയാമോ

    1. ariyilla.
      oru pakshe valare pazhaya kadhayaavum.
      nokkatte. kandu pidiykkaan pattumenkil ariyiykkaam

      1. pidi kitti. Malakhayude Kamukan enna author -nte kadhakal aanu. Niyogam ennaanu aa series.

        ee link il athu kittum.

        https://kadhakal.com/tag/%e0%b4%ae%e0%b4%be%e0%b4%b2%e0%b4%be%e0%b4%96%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%ae%e0%b5%81%e0%b4%95%e0%b5%bb/

  6. Nagarudra yude mun bhaagangalkkellaam average likes 1000+ aanu. valare nandi _/\_

    1. Santhosh Etta ഓർമയുണ്ടോ 😁 നീണ്ട ഇടവേളക്ക് ശേഷമാണ് ഈ വരവ് … വായിച്ചു തുടങ്ങിയില്ല എല്ലാ കണക്ഷനും വിട്ട് നിക്കാ തുടങ്ങണം .. എല്ലാം വായിച്ചു കാമൻ്റ് ഇടുന്നതാണ് …. ഏട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാം സുഖല്ലെ ☺️.

      1. Nalla chodyam. katta support tharunnavare marakkaan pattumo?

        Veettil ellaavarkkum sukham Aniya – nandi. jolithirakku alpam kooduthalaanu _/\_

        Happy new Year — vaayicha shesham abhiprayam ezhuthane 🙂

    2. Santhosh Etta ഓർമയുണ്ടോ 😁 നീണ്ട ഇടവേളക്ക് ശേഷമാണ് ഈ വരവ് … വായിച്ചു തുടങ്ങിയില്ല എല്ലാ കണക്ഷനും വിട്ട് നിക്കാ തുടങ്ങണം .. എല്ലാം വായിച്ചു കാമൻ്റ് ഇടുന്നതാണ് …. ഏട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാം സുഖല്ലെ ☺️.

      1. Nalla chodyam?
        aadyam muthal thanne enne encourage cheytha oru vyakthiyalle thaankal?

    3. നന്നായി. അടുത്ത ഭാഗം?

      1. udan varum, March vare kshamiykkoo

  7. സൂര്യൻ

    ഇത് കുത്തരി കഞ്ഞി തന്നേ ആണൊ? ചുട്ടചമന്തി അല്ലല്ലോ? തൈരു൦ മുളക് ഉടച്ചതു൦ മാങ്ങ അച്ചാറും എവിടെ? ഞങ്ങളെ കഞ്ഞികൾ ആന്ന് വിച്ചാരിച്ച് പറ്റിച്ചു ഇല്ലെ? പയറും പപ്പടവും ഉള്ളതുകൊണ്ട് ക്ഷമിച്ചു 😋

    ഇനി ഈ പരിപാടി കാണിച്ചാലുണ്ടല്ലൊ😏

    ജോലി തിരക്ക് കഴിഞ്ഞിട്ട് ഇട്ടമതി.

    1. kshamiykkooo – lelu allee lelu allee… 🙂

      athokke aadyame kazhichutheerthu, photo edukkaan pattiyilla. 😀

      1. 😆😆

        1. Nandi sooryan for always encouraging me

  8. കഥ ബാക്കി ആക്കി നിർത്തി പോകുവാണോ

    1. Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. No way — 🙂 illa.
      nerathe oru tech issue kaaranam date schedule thettaayippoyi.

      ippol 13th part full submit cheythu. nandi.

  9. Ithu avasana bhagam allallo? 👍👍

    1. Alla
      Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. No way — 🙂 illa. avasaanam aayilla 😀
      nerathe oru tech issue kaaranam date schedule thettaayippoyi. Ippol 13th part full submit cheythu.

  10. ഇരിഞ്ഞാലക്കുടക്കാരൻ

    ഒരു പൂർണത ഇല്ലല്ലോ ബ്രോ 🤔

    1. Apologies – bruh…

      Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. kshamiykkuka – Nerathe oru tech issue kaaranam date schedule thettaayippoyi.
      ippol 13th part full submit cheythu. nandi. vaayiykkoo, please.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com