മിഖായേൽ Author : Lion king ഒരു പുലർകാല വാർത്ത നമസ്കാരം, പ്രധാന വാർത്തകൾ ഇന്ത്യൻ അതിർത്തിയിൽ നടന്ന ഭീകരാക്രമണത്തിൽ 8 ജവാന്മാർക്ക് വീരമൃത്യു ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ മേജർ ഹരിന്ദർ അടക്കം 8 പേരാണ് കൊല്ലപ്പെട്ടത് ഇന്ത്യൻ ആർമി ഹെഡ്ക്വാർറ്റെഴ്‌സ് “സർ,ഇതു ഇങ്ങനെ വിട്ടാൽ ശരിയാവില്ല ഈ വർഷം ഇതു 5ആം തവണയാണ് സംഭവിക്കുന്നത്” കേണൽ രാജേന്ദ്ര പല്ല്‌കടിച്ചു കൊണ്ട് ബ്രിഗേഡിയർ റാം സിങിനോട് പറഞ്ഞു “താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്?” ബ്രിഗേഡിയർ കേണൽനോട് ആരാഞ്ഞു […]
Category: Action
?കരിനാഗം 21? [ചാണക്യൻ] 271
?കരിനാഗം 21 ? Author : ചാണക്യൻ [ Previous Part ] Nb : കഴിഞ്ഞ പാർട്ട് ഇട്ടതിനു ചെറിയൊരു ഇഷ്യൂ ഉണ്ടായിരുന്നു. പഴയ പാർട്ട് തന്നെയാ ഒന്നുകൂടി ഇട്ടത്. തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നു. ധൈര്യായിട് വായിച്ചോ ? (കഥ ഇതുവരെ) അവിടെ 20 ലധികം സ്ത്രീകൾ പ്രസവത്തിനു തങ്ങളുടെ ഊഴവും കാത്ത് കിടപ്പുണ്ട്. മാന്ത്രികയും കങ്കാണിയും തങ്ങളുടെ മന്ത്രശക്തിയിൽ രണ്ടു സ്ത്രീകളുടെ ഗർഭപാത്രത്തിൽ ചാപിള്ളയാണെന്ന് കണ്ടെത്തി. അതിൽ ഒരു സ്ത്രീയെ തിരഞ്ഞെടുത്ത് […]
യാത്ര 1 [ആദിശങ്കരൻ] 79
യാത്ര 1 Author :ആദിശങ്കരൻ?♂️ [wonderplugin_pdf src=”https://kadhakal.com/wp-content/uploads/2022/08/യാത്ര.pdf” width=”100%” height=”750px” style=”border:0;”]
അനുരക്തി✨ PART-05 [ȒὋƝᾋƝ] 508
[ Previous Part ] ഈ ഭാഗം അല്പം വൈകിയതിന് എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു ?? എന്റെയെല്ലാം ഈ നിമിഷം കൊണ്ട് നഷ്ടപ്പെടുകയാണെന്നോർത്ത് ഞാൻ ഉറക്കെ കരഞ്ഞു എല്ലാ ദൈവങ്ങളെയും ശപിച്ച നിമിഷം പെട്ടെന്നാരോ വാതിൽ തള്ളിത്തുറന്നു.. പെട്ടെന്ന് പുറത്തുനിന്ന് വന്ന വെളിച്ചം കണ്ണിലേക്കടിച്ചത് കൊണ്ട് അത് ആരാണെന്ന് മനസിലായില്ല… പയ്യെ കണ്ണ് ചിമ്മി ചിമ്മി തുറന്നുകൊണ്ട് കവിതയാണെന്ന് വിജാരിച്ച് വന്നയലെ കണ്ട ഞാൻ […]
?കരിനാഗം 20? [ചാണക്യൻ] 132
?കരിനാഗം 20 ? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) മഹി ക്ലാസിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു അവർ ഇരുവരും ഒരുപോലെ ഞെട്ടി. മഹിയെ കണ്ട മാത്രയിൽ രുദ്രയിൽ ആളി കത്തിയിരുന്ന ക്രോധത്തിന് ശമനം വരികയും അവൾ കാറ്റ് പോലെ പോയി മറയുകയും ചെയ്തു. മഹിയെ കണ്ടപ്പോഴേക്കും യക്ഷമിയുടെ ഉള്ളിലെരിയുന്ന കോപവും തണുത്ത് തുടങ്ങി. മഹി പതിയെ നടന്നു വന്നു യക്ഷമിയുടെ കയ്യിൽ പിടിച്ചു. താൻ എന്താടോ ഇവടെ? […]
ശ്രീ നാഗരുദ്ര ? ???? എട്ടാം ഭാഗം – [Santhosh Nair] 1056
അടുത്ത ഭാഗത്തിലേക്കെത്തിച്ചേർന്നു. എല്ലാവര്ക്കും വണക്കം, നമസ്തേ നമസ്കാരം. അഭിപ്രായങ്ങൾ കമന്റ്സ് ആയി ചേർത്ത എല്ലാവർക്കും വളരെ നന്ദി. പ്രത്യേകിച്ചും സൂര്യനും സിറിളും ഒക്കെ ഓരോ വരികൾ വരെ സസൂക്ഷ്മം വായിച്ചു വളരെ വസ്തുനിഷ്ഠമായ വിമർശനങ്ങളും എഴുതുന്നത് വളരെ സന്തോഷം തരുന്നു. വിമർശനങ്ങൾക്കു തീർച്ചയായും സ്വാഗതമുണ്ട്. അക്ഷരതെറ്റുകൾ ഉൾപ്പെടയുള്ള തെറ്റുകൾ ചൂണ്ടിക്കാണിയ്ക്കുക. കവിതാ രസ ചാതുര്യം വാഖ്യാതാ വേത്തി ന കവി പുത്രീ രതി ചാതുര്യം ജാമാതാ വേത്തി ന പിതാ – എന്നാണല്ലോ. എഴുത്തുകാർ എഴുതുന്നതു കൂടുതൽ […]
ദേവലോകം 7 [പ്രിൻസ് വ്ളാഡ്] 354
ദേവലോകം 7 Author :പ്രിൻസ് വ്ളാഡ് ലക്ഷ്മി അമ്മ ഇടയ്ക്കിടെ പറയുന്നുണ്ടല്ലോ ഒരു സൂര്യനെ പറ്റി.. അതാരാ വിച്ചു ഏട്ടാ… സൂര്യനല്ലടി ….സൂര്യ ഏട്ടൻ… അങ്ങനെ വേണം വിളിക്കാൻ…. ഹി ഈസ് മൈ ബ്രദർ.. എൻറെ സഹോദരൻ.. മൈ ബ്ലഡ് അത് പറയാൻ ദേവന് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല.. പക്ഷേ അമ്മ പറഞ്ഞത് ….അവൾ താടിയിൽ തട്ടിക്കൊണ്ടു പറഞ്ഞു.. പ്രസവിച്ച രണ്ടു മക്കൾക്കും വേണ്ട.. എന്ന് പറഞ്ഞതാണോ??? ദേവൻ ബാക്കി പൂരിപ്പിച്ചു … അതെ… അവൾ […]
!! തണൽ – വേനലറിയാതെ !! – 8 [**SNK**] 179
!! തണൽ – വേനലറിയാതെ !! 8 Author :**SNK** Previous Part ************************************************************************************************** തുടരുന്നു ….. ************************************************************************************************** ഒന്ന് രണ്ടു ബീപ്പ് ശബ്ദത്തിനു ശേഷം ഫോൺ കണക്ട് ആയി എന്ന് തോന്നിയപ്പോൾ …. IG: Hello … Can I talk to Deputy Director Anand Venkitesh Anand: yes.. Speaking IG: Good Evening sir… This is IG Vijay Menon Anand: Good Evening Vijay. Need to authenticate […]
കർമ 16 (Transformation 2) [Yshu] 164
കർമ 16 Author : Vyshu [ Previous Part ] “”””ച്ചേ… ഇവനിത് ഏത് മാളത്തിൽ പോയി കിടക്കുകയാണ്…. കൂടെ ഉള്ള വേതാളങ്ങളെയും കിട്ടുന്നില്ലല്ലോ….”””” രണ്ട് ദിവസം ശ്രമിച്ചിട്ടും സ്റ്റാൻലിയേയോ അവന്റെ കൂട്ടാളികളെയോ ഒരു തരത്തിലും ബന്ധപ്പെടാൻ കഴിയാത്ത കലിപ്പിലായിരുന്നു ശ്യാം. “”””പപ്പ നല്ല ദേഷ്യത്തിലാണ്. അവരെ തീർക്കാതെ ഇനി അങ്ങോട്ടേക്ക് ചെല്ലേണ്ട എന്നാണ് ഓർഡർ….. പുല്ല്….എത്രയും പെട്ടെന്ന് ഇവിടത്തെ പരിപാടി അവസാനിപ്പിച്ച് മടങ്ങണം…. എങ്ങനെ.?????”””” ശ്യാം ഓരോന്ന് ആലോചിച്ച് തലയും ചൊറിഞ്ഞു കൊണ്ട് തന്റെ […]
CROWN ? 4[ESWAR] 81
CROWN? 4 ESWAR എനിക്ക് അറിയാം എല്ലാവർക്കും എന്നോട് ഈ കഥ വായിക്കുമ്പോൾ എന്താണ് തോന്നുന്നത് എന്ന്… സമയത്ത് കഥകൾ ഇടാൻ കഴിയാത്തത് കുറെ പ്രേശ്നങ്ങൾ കൊണ്ടാണ്…. ആദ്യമായി ഞാൻ ഒരു മടിയൻ ആണ്…. പിന്നെ ക്ലാസുകൾ…. എന്നാലും കഥകൾ ഞാൻ എന്തായാലും എഴുതി തീർക്കും…. മുൻ പാർട്ടുകൾ വായിക്കാത്തവർ അത് വായിക്കുക… കഥക്ക് സപ്പോർട്ട് കുറവാണു…. Please support………..
ദേവലോകം 6 [പ്രിൻസ് വ്ളാഡ്] 387
ദേവലോകം 6 Author :പ്രിൻസ് വ്ളാഡ് ഞാൻ കുമ്പിടുന്ന ഈ നരസിംഹസ്വാമിയാണെ… ഞാനെൻറെ ദൈവമായി കാണുന്ന എൻറെ അച്ഛനാണെ… അവന്മാർക്ക് ഒരു മരണം ഉണ്ടെങ്കിൽ …അത് എൻറെ അനിയത്തി കുട്ടിയുടെ കൈകൾ കൊണ്ടായിരിക്കും… ഇത് ഈ ചേട്ടൻ എൻറെ മോൾക്ക് തരുന്ന വാക്കാണ് …. ദേവൻ അവളുടെ നെറുകിൽ ചുംബിച്ചു ശേഷം അവളുടെ പേരിൽ കുറേ വഴിപാടുകൾ എല്ലാം ദേവൻ കഴിപ്പിച്ചു.. അതിനുശേഷം വൈദേഹിയുമായി തിരികെ കാറിലേക്ക് നടന്നു ..ദേവൻറെ കയ്യിൽ ചുറ്റിപ്പിടിച്ചാണ് വൈദേഹി പടിക്കെട്ടുകൾ […]
Alastor the avenger ??? 4[Captain Steve roggers] 148
Alastor the avenger??? 4 Author :Captain Steve Rogers തന്റെ ഫോണിലേക്ക് വന്ന കോളിന്റെ ഞെട്ടലിൽ ആയിരുന്നു അശ്വതി ആ സമയം…. അശ്വതിയുടെ ഫോണിൽ വിളിച്ചത് മറ്റാരും അല്ല നിരഞ്ജൻ ആയിരുന്നു… നിരഞ്ജൻ അശ്വതിയെ വിളിച്ചു പറഞ്ഞത് തമിഴ് നാടിനെ മൊത്തത്തിൽ പിടിച്ചു കുലുക്കിയ നാഗറാവുവിന്റെയും കൂട്ടരുടെയും മരണത്തെ പറ്റി ആണ്… അതോടൊപ്പം തന്നെ ചോര കൊണ്ട് എഴുതിയ ആ വാക്യത്തെ കുറിച്ചും അലാസ്റ്റർ എന്ന പേരിനെ കുറിച്ചുമാണ്… ആ സമയം തന്നെ അവളുടെ […]
?അഭിമന്യു?5 [Teetotaller] 362
?അഭിമന്യു? 5 Author :Teetotaller [ Previous Part ] അപ്പൊ മുമ്പ് പറഞ്ഞതെ പറയാൻ ഉള്ളോ വലിയ expectation ഇല്ലാതെ വായിക്കുക …. ഈ പാർട്ട് ആദ്യ വാക്കു മുതൽ past ആണ് പറഞ്ഞു പോവുന്നത്…. കഥ സ്ലോ ആണ് നല്ല ലാഗ്ഗ് ഉണ്ടാവും അതുകൊണ്ട് സമയമെടുത്തു വായിക്കുക കഴിഞ്ഞ പാർട്ടിലെ പോലെ മാസ്സ് രംഗങ്ങളോ fight ഓ ഒന്നും തന്നെ ഇനി അങ്ങോട്ട് ഉണ്ടാവില്ല…. ഇത് അഭിമന്യുവിന്റെ കഥയാണ് ഇന്ദ്രപ്രസ്ഥത്തിന്റെ കഥയാണ്??….. […]
ശ്രീ നാഗരുദ്ര ? ???? ആറാം ഭാഗം – [Santhosh Nair] 1104
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നമസ്കാരം. ഭഗവാൻ ശ്രീരാമ ചന്ദ്രന്റെ അനുഗ്രഹം ഉണ്ടാകട്ടെ – രാമായണ മാസ ആശംസകൾ. ഈ ലക്കത്തിൽ അല്പം റൊമാൻസ് കൂടുതൽ ഉണ്ട്, കേട്ടോ. യാത്ര, മഴ സംഭാഷണം. മന്ത്രം തന്ത്രം ഒന്നുമില്ല. വായനക്കാരുടെ കഥയുമായുള്ള കണക്ഷൻ പോകാതെയിരിയ്ക്കാനാണ് ഈ ചെറിയ പോസ്റ്റ്. പേജുകൾ കുറവാണ്. ചെന്നെയിൽ ഉഗ്രൻ മഴയാണ്, കേട്ടോ. ആടി മാസം ആയതിനാൽ അമ്മൻ ക്ഷേത്രങ്ങളിൽ വിശേഷമാണിവിടെ. Here are the links to previous parts – Part 5 […]
THE HUNTER 1[KSA] 110
THE HUNTER 1 Author :KSA ഞാൻ ഇവിടത്തെ സ്ഥിരം വായനക്കാരൻ ആണ് അപ്പൊ എനിക്ക് എന്തെകിലും ഒന്ന് പോസ്റ്റ് ചെയ്യാൻ ഒരു ആഗ്രഹം അംഘനെ വന്നതാ. ഇതൊരു കൊച്ചു കഥയാണ് നിങ്ങൾ വായിച്ച കഥകളുമായി സാമ്യം തോന്നിയാൽ സ്വാഭാവികം മാത്രം. പിന്നെ ഇത് ഞാൻ വായിച്ച കഥകൾ ഇൻസ്‌പിയർ ആയും അതുപോലെ മറ്റൊരു കഥയുടെ സ്ട്രക്ചർ എടുത്തും എഴുതിയതാണ് (ഇവിടത്തെ അല്ല അങ് കൊറിയൻ ആൻഡ് japanese ) […]
!! തണൽ – വേനലറിയാതെ !! – 7 [**SNK**] 141
?കരിനാഗം 19? [ചാണക്യൻ] 378
?കരിനാഗം 19? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) മഹി ക്ലാസിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു അവർ ഇരുവരും ഒരുപോലെ ഞെട്ടി. മഹിയെ കണ്ട മാത്രയിൽ രുദ്രയിൽ ആളി കത്തിയിരുന്ന ക്രോധത്തിന് ശമനം വരികയും അവൾ കാറ്റ് പോലെ പോയി മറയുകയും ചെയ്തു. മഹിയെ കണ്ടപ്പോഴേക്കും യക്ഷമിയുടെ ഉള്ളിലെരിയുന്ന കോപവും തണുത്ത് തുടങ്ങി. മഹി പതിയെ നടന്നു വന്നു യക്ഷമിയുടെ കയ്യിൽ പിടിച്ചു. താൻ എന്താടോ ഇവടെ? […]
അനുരക്തി✨ PART-04 [ȒὋƝᾋƝ] 348
[Previous parts] Hi friends.. എല്ലാവർക്കും സുഗമാണെന്ന് വിശ്വസിക്കുന്നു.. നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിൽ വച്ചാണ് ഞാൻ ഈ കഥയെഴുതിയത്. ജോലി തിരക്ക് മൂലമാണ്.. അതുകൊണ്ട് അതികം പ്രതീക്ഷ കൊടുക്കാതെ വഴിക്കുക! മറ്റൊരു കാര്യമെന്തെന്നാൽ ഈ കഥ തികച്ചും രണ്ടു പേരിലൂടെയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് കഥക്ക് അൽപം വേഗത തോന്നുന്നത്. ഒപ്പം ഞാൻ ഒരു തുടക്കക്കാരനെന്ന നിലയിലും തുടർന്ന് വായിക്കുക ഞാൻ […]
❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235
✨️️❤️ശാലിനിസിദ്ധാർത്ഥം 8❤️✨️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ disclaimer : ഡിയർ ഗയ്‌സ്…❤️✨️ എപ്പോഴും പറയുന്നത് പോലെ തന്നെ, പൂർണമായുമൊരു സാങ്കൽപ്പിക കഥയായ ഈ കഥാപരമ്പരയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു വിധ ബന്ധവുമില്ല. നിങ്ങൾക്ക് അങ്ങനെ തോന്നിയാൽ […]
ദേവലോകം 5 [പ്രിൻസ് വ്ളാഡ്] 273
ദേവലോകം 5 Author :പ്രിൻസ് വ്ളാഡ് സണ്ണി : ലക്ഷ്മി അമ്മയും പാലക്കാട്ടുകാരിയാ???? ദേവൻ : അതെ …എൻറെ ലക്ഷ്മി അമ്മയും അതേ നാട്ടുകാരിയാ ….രാമപുരം എന്നോ മറ്റോ ആണെന്നാ ഓർമ്മ……….. എന്നാണ് ഓർമ്മ…. എന്നോ… നീ എന്തൊക്കെയാ ഈ പറയുന്നേ നിനക്ക് ഉറപ്പില്ലേ??സണ്ണി തിരക്കി ദേവൻ : അമ്മ എങ്ങനെ അതിനെപ്പറ്റി ഒരുപാട് സംസാരിക്കാറില്ല.. അപ്പ ചോദിക്കണ്ട എന്ന് വിലക്കീട്ടും ഉണ്ട്.. അതുകൊണ്ട് ഞാൻ വലുതായി ഒന്നും ചോദിച്ചിട്ടില്ല , അമ്മയ്ക്ക് പറയണമെന്ന് […]
മാന്ത്രികലോകം – അവസാന ഭാഗം [Cyril] 2193
മാന്ത്രികലോകം അവസാന ഭാഗം. Author : Cyril [Previous part] Dear friends, അങ്ങനെ മാന്ത്രികലോകം അതിന്റെ അവസാന ഭാഗത്തിലേക്ക് കടക്കുന്നു. ഇതുവരെ കൂടെ നിന്ന എല്ലാവർക്കും എന്റെ നന്ദി ഞാൻ അറിയിക്കുന്നു, എന്റെ സ്നേഹവും ഞാൻ തരുന്നു. Comment ലൂടെ പ്രോത്സാഹനവും, തെറ്റുകളെ തിരുത്താനുള്ള അവസരവും നല്‍കിയ എല്ലാവര്‍ക്കും പ്രത്യേകം നന്ദി. പിന്നേ ഈ പാര്‍ട്ടിലും തെറ്റുകൾ തീര്‍ച്ചയായും ഉണ്ടാവും. അതുകൂടാതെ കഴിഞ്ഞ പാര്‍ടും ഈ പാര്‍ട്ടും സാധാരണ എഴുതാറുള്ള ആ correct […]
ശ്രീ നാഗരുദ്ര ? ???? അഞ്ചാം ഭാഗം – [Santhosh Nair] 1105
കഥയിലേയ്ക്ക് കടക്കുന്നതിനുമുന്പ്, എല്ലാവര്ക്കും ഒരിയ്‌ക്കൽക്കൂടി നന്ദി പറഞ്ഞുകൊള്ളട്ടെ. സമയക്കുറവുള്ളതിനാൽ 10 അല്ലെങ്കിൽ 12 പേജുകളിൽ കൂടുതൽ എഴുതാൻ പറ്റുന്നില്ല, ഓരോ ദിവസവും ഓരോ പേജു വീതം എഴുതാനാണ് പതിവ്. ശനി ഞായർ ഓവർടൈം എഴുതിയാണ് ഒരു കരയ്ക്കടുപ്പിക്കുന്നത്. ഇതങ്ങോട്ടു തീരുന്നില്ല എന്നാണു ഇപ്പോൾ. എങ്ങിനെ നിർത്തണം എന്നു വ്യക്തമായ പ്ലാനുണ്ടായിരുന്നു, പക്ഷെ നടന്നില്ല,കഥ കൈവിട്ടു പോയി, എങ്ങനെയെങ്കിലും കൊണ്ടുപോയി ഇടിപ്പിച്ചു നിർത്താൻ പറ്റില്ലല്ലോ. കഥ തുടങ്ങുന്നത് 3rd പേജിൽ നിന്നും ആണ് . അതിനുമുമ്പ് വായനക്കാരുടെ അറിവിലേക്കായി […]
life partner (with love ? ? ? ? ? ❤️) 175
നിങ്ങൾക്ക് എല്ലാവർക്കും ഉള്ള സംശയത്തിന്റെ ഉത്തരം last page ൽ ഉണ്ട്. ആദ്യം കഥ വായിക്കാണോ. ഉത്തരം വായിക്കണോ എന്നുള്ളത് നിങ്ങളുടെ ഓരോരുത്തരുടെയും ഇഷ്ട്ടം. life partner ❤️ അഗ്നി സാക്ഷിയായി ഞാൻ ലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തി…..!! അവളൊരുപാട് കരഞ്ഞിരുന്നു ആ വേളയിൽ. നടക്കുന്നത് വെറും സ്വപ്നം ആണോ എന്ന് പോലുമാ മുഖം സംശയിച്ചിരുന്നു., നെറ്റിയിൽ സിന്ദൂരം ചാർത്തി കതിർമണ്ഡപത്തേ വലം […]
?അഭിമന്യു?4 [Teetotaller] 356
?അഭിമന്യു?4 Author :Teetotaller Late ആയി എന്ന് അറിയാം എന്നാലും എല്ലാവരും ക്ഷമിക്കണം ?…. പിന്നെ പതിവ് പോലെ സമയമെടുത്തു വായിക്കുക…?? കഥ ആരേലും മറന്ന് പോയെങ്കിൽ previous part ഒന്നു വായിച്ചു നോക്കി മാത്രം വായിക്കുക♥️♥️♥️ ഇഷ്ട്ടപ്പെട്ടാൽ ♥️♥️ തരണം ….സ്നേഹത്തോടെ☺️☺️ nb : edit ചെയ്തിട്ടില്ല ?? ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ഒരു നിമിഷത്തിനു ശേഷം ആ ലോറിയുടെ ഡ്രൈവിംഗ് സീറ്റിൽ […]