THE HUNTER 1[KSA] 107

Views : 7365

 

സ്‌ക്വാട്സ് , 100 തവണ: ഇൻകംപ്ലീറ്റ് (0/100)

 

ഓട്ടം, 10 കി.മീ: ഇൻകംപ്ലീറ്റ് (0/10)

 

※warning : ഡെയ്‌ലി ക്വസ്റ്റ് പൂർത്തിയാകാത്തത് ഉചിതമായ തലത്തിലുള്ള ശിക്ഷയ്ക്ക് കാരണമാകും.

 

ഡെയ്‌ലി ക്വസ്റ്റ് വായിച്ച ഉടൻ ഞാൻ exircises ചെയ്യാൻ തുടങ്ങി .

 

“Awww….. ഇതിപ്പോ ഇങ്ങനെ എത്ര ദിവമായി ”

 

***

 

Part 1: റാങ്ക് E  ഹണ്ടർ

 

റാങ്ക് E ഹണ്ടർ, സിയാൻ .

 

അവൻ എവിടെ പോയാലും, ഈ തലക്കെട്ട് എപ്പോഴും അവനെ പിന്തുടരും.

 

സിയാന്റെ മൊത്തത്തിലുള്ള ശക്തി ഒരു സാധാരണ മനുഷ്യനെപ്പോലെ തന്നെയായിരുന്നു. അവൻ അൽപ്പം ശക്തനും അവന്റെ മുറിവുകൾ അൽപ്പം വേഗത്തിൽ ഉണങ്ങുന്നതും ഒഴികെ, മറ്റെല്ലാ കാര്യങ്ങളിലും സിയാൻ സാധാരണ ആളുകളെപ്പോലെ തന്നെയായിരുന്നു.

 

ഇപ്പോഴത്തെ ജോലി കാരണം സിയാനിനു എല്ലായ്പ്പോഴും പരിക്കേൽകുകയും .  പലതവണ മരണത്തെ മുന്നിൽ കാണുകയും ചെയ്തു.

 

ശരിക്കും സിയാനിന് ഒരു ഹണ്ടർ ആക്കുന്നത് ഇഷ്ടമായിരുന്നില്ല .

 

ജോലി വളരെ അപകടകരമായിരുന്നു,

പോരാത്തതിന് മറ്റുള്ളവർ അവനെ എപ്പോഴും കളിയാക്കി, അത് മാത്രം അല്ല ശമ്പളവും വളരെ ദയനീയമായിരുന്നു.

 

ഹണ്ടർ അസോസിയേഷൻ അവരുടെ അസോസിയേഷനിൽനിന്നും ഹണ്ടർമാർക്ക് നൽകിയ ചികിത്സാ സഹായം നൽകുന്നില്ലായിരുന്നുവെങ്കിൽ അവൻ ഇപ്പോൾ തന്നെ തന്റെ ഹണ്ടർ ലൈസൻസ് നൽകി ജോലി ഉപേക്ഷിച്ച് ഒരു സാധാരണ വ്യക്തിയെപ്പോലെ സമാധാനപരമായ ജീവിതം നയിക്കുമായിരുന്നു.

 

നിർഭാഗ്യവശാൽ, സിയാനിനെ പോലെ യാതൊരു തൊഴിൽ വൈദഗ്ധ്യംവും ഇല്ലാത്ത 20 കളിലുള്ള  ഒരാൾക്ക് ഓരോ മാസവും അടക്കേണ്ട ദശലക്ഷക്കണക്കിന് രൂപയുടെ അമ്മയുടെ ആശുപത്രി ചെലവ് അടയ്ക്കണമെങ്കിൽ ഒരു ഹണ്ടറായി തുടരുകയല്ലാതെ മറ്റൊരു മാർഗവുമില്ല.

Recent Stories

The Author

KSA

16 Comments

  1. നിധീഷ്

    ഒന്നും മനസിലായില്ല…. ഇതെന്താ സംഭവം….

  2. ലുയിസ്

    Onnum manassilaayilla🙄

  3. സൂര്യൻ

    കഥ കുറച്ചുടെ clarity കൊണ്ടുവരണ൦. പേരുകൾ ആരൊക്കെയ പറയുന്നത് എന്ന confusion വരുത്തുനുണ്ട്

  4. Bro same രീതിയിൽ ഒരു കഥ മുന്ന് ഇവിടെ ഉണ്ടായിരുന്ന. But ipo അത് pl il aanu ഉള്ളത് . തങ്ങളുടെ വിവരണം കുറച്ചുകൂടെ ക്ലാരിടി വേണം എന്ന് തോനുന്നു എനിക്ക്. Pl il poyal തങ്ങൾക്ക് oru reference nu vendi aa story നല്ലതായിരിക്കും..

    1. ലുയിസ്

      ഏതാണാ stry

      1. 𝕰𝖒𝖕𝖊𝖗𝖔𝖗

        Fallen star

    2. Author is not active for months now

  5. Ee story ningal full ezhuthum
    Enn urapp thannal njan ee story kk full support aayi
    Undakum .karanam ithupole ulla story enikk ishtaman .
    Ithinu munp fallen star enna
    Perill ithupole yulla oru kadha vannind . Ath author dropp cheythu .athukond pakuthi vech nirtharuth . It’s my request. Njan ith vaazhichittilla .first thudakkam kandapppzhe aa story pole thonni athukond
    Comment ittatha. Appo ennal
    Vaazhikkatte💫

    1. തീർച്ചയായും ഞാൻ ശ്രമിക്കും❤.

  6. Bro ഇത് പോലെ ഉള്ള ഒരു story മുൻപ് ഞാൻ വയ്ച്ചിരുന്നു പക്ഷേ ആ കഥ ഇപ്പോൾ ഇല്ല അതിന്റെ പേരും ഓർമ്മ ഇല്ല. പകുതിക്ക് വെച്ച് നിർത്തരുത് എന്ന് pray♥️♥️പിന്നെ കഥ അടിപൊളി ആണ്

    1. Fallen star by adhi witch

      1. സൂര്യൻ

        അത് ഒരുമാതിരി മറ്റേ പരപാടിയ കാണിച്ചെ. ഒരു എഴുത്തുകാരനു ചേർന്ന പരിപാടി അല്ല

        1. 🦋 നിതീഷേട്ടൻ 🦋

          Adhi ഇവിടെ നിന്നു പോയതിന് vekthmaya കാരണങ്ങൾ und, അത് ariyumayirunnenkil ഇങ്ങനേ പറയില്ലായിരുന്നു

          1. സൂര്യൻ

            എന്ത് കാരണം?

            ഒരു കഥാക്കാര൯ വായനക്കാരൊട് ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. നല്ല കഥ ആരുന്നു. Rating ഉണ്ടായിരുന്നു. പകുതിക്ക് ഇട്ടെച്ച് പോയ വായനക്കാർ എന്ത് ചെയ്യും?

            എനിക്ക് ആദി എന്ന വ്യക്തിയൊട് വിരോധമില്ല പക്ഷേ ആദി എന്ന എഴുത്തക്കാര൯ കാണിച്ചത് ശരിയല്ലന്ന പറഞ്ഞത്.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com