!! തണൽ – വേനലറിയാതെ !! – 8 [**SNK**] 180

Views : 14375

Anand: പിന്നെ I hope you got a laptop as well …

IG: yes .. one laptop, one finger print scanner and a letter. And what is this C3a ?

Anand: ഹ ഹ ഹ …. it’s not C3a. it’s C3 Alpha.

IG: ok, what is this C3 Alpha?

Anand: we will come to that. First Laptop & the scanner. സാറ്റ് ഫോണിന്റെ കാര്യത്തിൽ പറഞ്ഞ പോലെ ഇത് രണ്ടും DRDO products തന്നെ ആണ്. All the communications regarding this mission will be through this. പിന്നെ ലാപ്ടോപ്പ് 7 layer firewall  protected ആണ്. പിന്നെ 2 layer authentication.

IG: 2 layer authentication?

Anand: yes ; first time laptop ഓപ്പൺ ചെയ്യുമ്പോൾ, it will ask for some of your personal and official details. അത് verify ചെയ്‌ത്‌ കഴിഞ്ഞാൽ you will be forced to create a password. ആ പാസ്സ്‌വേർഡും പിന്നെ തൻ്റെ ഫിംഗർപ്രിന്റും ഇത് രണ്ടും ഇല്ലാതെ ആ ലാപ്ടോപ്പ് ഓൺ ആകില്ല. പിന്നെ ഒരു കാര്യം ശ്രദ്ധിക്കണം ഒരിക്കൽ create ചെയ്‌തു കഴിഞ്ഞാൽ ആ പാസ്സ്‌വേർഡ് മാറ്റാൻ പറ്റില്ല, പിന്നെ മറന്നു പോയാൽ റിക്കവറി ചെയ്യാൻ പറ്റില്ല.

IG: അയ്യോ … അപ്പോ പാസ്സ്‌വേർഡ് മറന്നാൽ എന്ത് ചെയ്യും ?

Anand: ഒരിക്കലും മറക്കാത്ത പാസ്സ്‌വേർഡ് സെറ്റ് ചെയ്യുക .

IG: അല്ലാതെ റിക്കവറി ചെയ്യാൻ ഒരു ഓപ്ഷനും ഇല്ല ….

Anand: അഞ്ചു തവണ പാസ്സ്‌വേർഡ് attempt ചെയ്യാൻ ഓപ്ഷൻ ഉണ്ട്. അഞ്ചു wrong entry വന്നാൽ system will erase all its datas. Then it will be just like a papper weight; nothing more. In that case you can ask for a replacement. അതിനുള്ള instrcutions മാന്വലിൽ ഉണ്ടാകും.

IG: ok, anything else?

Anand: ya, one more thing. About that finger print scanner. It is mapped to that system. വേറെ ഒന്നും അതിൽ യൂസ് ചെയ്യാൻ പറ്റില്ല. അതുപോലെ തന്നെ അത് വേറെ ഒരു സിസ്റ്റത്തിലും വർക്ക് ആവില്ല.

IG: ഓക്കേ, അപ്പൊ ഈ മിഷൻ കഴിഞ്ഞാൽ it’s all useless.

Anand: yes, you have to return back everything after this mission. So please do take care of the assets.

IG: fine… now back to my first question. What is C3Alpha?

Anand: അത് ഒരു സാധനമല്ല, ഒരു വ്യക്തിയാണ്. The commander of this mission. That’s his signature. തനിക്കുള്ള എല്ലാ ഇൻസ്ട്രക്ഷൻസിലും ആ signature ഉണ്ട് എന്നുറപ്പുവരുത്തണം.

IG: ok… and who is this commander?

Anand: Officially I don’t know….

IG: what?

Anand: yes, let me explain…. C3Alpha…. The C3 stands for Chanakya 3; a highly classified division of Military Intelligence and its commander is called The Alpha. Hence the C3Alpha.

IG: Division of Military Intelligence!!!!!!!!!!

Recent Stories

The Author

**SNK**

23 Comments

  1. Eavide adutha part

    1. soon…………

      1. Adutamaasam ayi etuvare kandilla

  2. Good narration,English and Malayalam ithil venom ennanu ente oru ith good work man

  3. കർണ്ണൻ

    ഹലോ ബ്രോ കഥ നന്നായിട്ടുണ്ട് ഒന്നല്ലെങ്കിൽ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് പറഞ്ഞുകൂടെ രണ്ടുംകൂടി വരുമ്പോൾ ഒരു സുഖം കിട്ടുന്നില്ല

    1. ശ്രമിക്കാം

  4. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  5. 𝗗𝗥𝗔𝗞𝗘𝗡💀

    WHY ADMIN TAKE OUT THE CHATROOM DOES ANYONE KNOW THAT

    1. 𝗗𝗥𝗔𝗞𝗘𝗡💀

      AKASH BRO XEROX BHAI PART UPLOAD AKKIYITTIND ENNU PARANJARNNU ADMIN KANIJAAL ODANE VRUM…

    1. നിധീഷ്

      ♥️♥️♥️♥️

  6. ❤❤❤❤❤❤

  7. കൊള്ളാം intresting ആയി പോകുന്നു കഥ 👍

  8. Super

  9. Super aayittund snk. Waiting for next part

  10. Oru sugakaram allathe thallu aavunnu…
    Kambistories aa site~il Jalavum Agniyum enna oru story und. Referencenu vaayichu nokk… Ithu over dramatic aanu especially dialogues.

    1. ഇത് ഒരു one man show ആണ് എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഇതിൽ പറഞ്ഞ incidents ആകെ നേരിൽ കണ്ടത് ഒരു പ്രാവിശ്യം ആ മിനിസ്റ്ററുടെ മകൾ മാത്രമാണ്; അതും മുഴുവൻ കണ്ടിട്ടും ഇല്ല. അതിൽ തന്നെ സഹപ്രവർത്തകരെ അവൾക്ക് പരിചയപെടുത്തുന്നതും ഉണ്ട്.

      1. Njn one man show alla paranjath…
        IG & Anand tammil ulla samsaram and narration okke muthashi maar kadha parayunna koot aanu. Over dramatic aayitta dialogues thonnunath….
        Athaanu njn paranja karyam

        1. അടുത്ത ഭാഗങ്ങളിൽ ശ്രദ്ധിക്കാൻ ശ്രമിക്കാം.

  11. Sabavam kalakkii

  12. Appo nammude nayakananu ee alpha alle. 😍
    Aduta partinayi katta waiting aane

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com