THE HUNTER 1[KSA] 106

Views : 7344

THE HUNTER 1

Author :KSA

 

 

ഞാൻ ഇവിടത്തെ സ്ഥിരം വായനക്കാരൻ ആണ് അപ്പൊ എനിക്ക് എന്തെകിലും ഒന്ന് പോസ്റ്റ്‌ ചെയ്യാൻ ഒരു ആഗ്രഹം അംഘനെ വന്നതാ.

 

ഇതൊരു കൊച്ചു കഥയാണ് നിങ്ങൾ വായിച്ച കഥകളുമായി സാമ്യം തോന്നിയാൽ സ്വാഭാവികം മാത്രം.

 

 

പിന്നെ ഇത് ഞാൻ വായിച്ച കഥകൾ ഇൻസ്‌പിയർ ആയും അതുപോലെ മറ്റൊരു കഥയുടെ സ്ട്രക്ചർ എടുത്തും എഴുതിയതാണ് (ഇവിടത്തെ അല്ല അങ് കൊറിയൻ ആൻഡ് japanese )

 

 

Recent Stories

The Author

KSA

16 Comments

  1. നിധീഷ്

    ഒന്നും മനസിലായില്ല…. ഇതെന്താ സംഭവം….

  2. ലുയിസ്

    Onnum manassilaayilla🙄

  3. സൂര്യൻ

    കഥ കുറച്ചുടെ clarity കൊണ്ടുവരണ൦. പേരുകൾ ആരൊക്കെയ പറയുന്നത് എന്ന confusion വരുത്തുനുണ്ട്

  4. Bro same രീതിയിൽ ഒരു കഥ മുന്ന് ഇവിടെ ഉണ്ടായിരുന്ന. But ipo അത് pl il aanu ഉള്ളത് . തങ്ങളുടെ വിവരണം കുറച്ചുകൂടെ ക്ലാരിടി വേണം എന്ന് തോനുന്നു എനിക്ക്. Pl il poyal തങ്ങൾക്ക് oru reference nu vendi aa story നല്ലതായിരിക്കും..

    1. ലുയിസ്

      ഏതാണാ stry

      1. 𝕰𝖒𝖕𝖊𝖗𝖔𝖗

        Fallen star

    2. Author is not active for months now

  5. Ee story ningal full ezhuthum
    Enn urapp thannal njan ee story kk full support aayi
    Undakum .karanam ithupole ulla story enikk ishtaman .
    Ithinu munp fallen star enna
    Perill ithupole yulla oru kadha vannind . Ath author dropp cheythu .athukond pakuthi vech nirtharuth . It’s my request. Njan ith vaazhichittilla .first thudakkam kandapppzhe aa story pole thonni athukond
    Comment ittatha. Appo ennal
    Vaazhikkatte💫

    1. തീർച്ചയായും ഞാൻ ശ്രമിക്കും❤.

  6. Bro ഇത് പോലെ ഉള്ള ഒരു story മുൻപ് ഞാൻ വയ്ച്ചിരുന്നു പക്ഷേ ആ കഥ ഇപ്പോൾ ഇല്ല അതിന്റെ പേരും ഓർമ്മ ഇല്ല. പകുതിക്ക് വെച്ച് നിർത്തരുത് എന്ന് pray♥️♥️പിന്നെ കഥ അടിപൊളി ആണ്

    1. Fallen star by adhi witch

      1. സൂര്യൻ

        അത് ഒരുമാതിരി മറ്റേ പരപാടിയ കാണിച്ചെ. ഒരു എഴുത്തുകാരനു ചേർന്ന പരിപാടി അല്ല

        1. 🦋 നിതീഷേട്ടൻ 🦋

          Adhi ഇവിടെ നിന്നു പോയതിന് vekthmaya കാരണങ്ങൾ und, അത് ariyumayirunnenkil ഇങ്ങനേ പറയില്ലായിരുന്നു

          1. സൂര്യൻ

            എന്ത് കാരണം?

            ഒരു കഥാക്കാര൯ വായനക്കാരൊട് ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. നല്ല കഥ ആരുന്നു. Rating ഉണ്ടായിരുന്നു. പകുതിക്ക് ഇട്ടെച്ച് പോയ വായനക്കാർ എന്ത് ചെയ്യും?

            എനിക്ക് ആദി എന്ന വ്യക്തിയൊട് വിരോധമില്ല പക്ഷേ ആദി എന്ന എഴുത്തക്കാര൯ കാണിച്ചത് ശരിയല്ലന്ന പറഞ്ഞത്.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com