!! തണൽ – വേനലറിയാതെ !! – 8 [**SNK**] 180

Views : 14375

IG: ok … what happened then ….

Anand: nothing much … next week as usual ആ ബാച്ച് മിഷന് വേണ്ടി പുറപ്പെട്ടു. പക്ഷേ എല്ലാ പ്രവിശ്യത്തെയും പോലെ അവർക്കു terrorist ആയി മറഞ്ഞിരുന്ന അവരുടെ ട്രെയിനിങ് ഓഫീസർനെ കണ്ടു പിടിക്കാൻ കഴിഞില്ല. എല്ലാം പഴയതു പോലെ ആയിരുന്നു ഒരൊറ്റ മാറ്റം മാത്രം. എല്ലാ പ്രവിശ്യവും പത്തു പന്ത്രണ്ടു പേർ പുറത്താക്കപ്പെടുമായിരുന്നു എങ്കിൽ ഇപ്രാവശ്യം ആർക്കും ഒന്നും പറ്റിയില്ല. ഓഫീസർ ആരെയും അറ്റാക്ക് ചെയ്തില്ല.

IG: എന്നിട്ടു ….

Anand: രണ്ടു ആഴ്ച്ച കഴിഞ്ഞു ഇവർ എല്ലാം തിരിച്ചു വന്നു. അത് വരെ പാകിസ്ഥാനിലേക്ക് തിരിച്ചു പോകുന്ന കാര്യം പറയുമ്പോൾ പേടിച്ചു വിറച്ചിരുന്ന നാദിയ ഇവർ വന്നു രണ്ടു ദിവസത്തിന് ശേഷം അവിടത്തെ ഓഫീസറിനോട് അങ്ങോട്ട് ആവശ്യപെട്ടു അവളെ തിരിച്ചയക്കാൻ. അതിൻ പ്രകാരം പാകിസ്ഥാൻ എംബസിയിൽ ബന്ധപ്പെടുകയും അവരോടു പറയാൻ ഒരു കഥ മെനയുകയും ചെയ്‌തു. അതാണ് പുറലോകം അറിഞ്ഞ കഥ. ഇന്ത്യൻ അതിർത്തി കാണാൻ പുറപ്പെട്ട കുറച്ചു പെൺകുട്ടികളിൽ ഒരാൾ വഴി തെറ്റി ഇന്ത്യൻ അതിർത്തി കടക്കുകയും ക്ഷീണിച്ചു അവശയായ അവരെ ഇന്ത്യൻ പട്ടാളം കണ്ടെത്തി എംബസ്സി വഴി തിരിച്ചു വിട്ട കഥ. അവളിൽ നിന്നും ഡീറ്റെയിൽസ് collect ചെയ്‌ത എംബസ്സി അവളുടെ നാട്ടിൽ അന്വേഷിച്ചപ്പോൾ ഒന്നിൽ കൂടുതൽ പെൺകുട്ടികളുടെ മിസ്സിംഗ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ആ കഥ വിശ്വസിക്കുകയും ബാക്കി ഉള്ളവരെ കണ്ടെത്താൻ നോക്കാൻ instructions കൊടുത്തു.

IG: എന്നിട്ടു ….

Anand: അവളെ തിരിച്ചയച്ചു രണ്ടു ദിവസത്തിന് ശേഷം ആ ന്യൂസ് വന്നു. CIA യുടെ ആക്രമണത്തിൽ കുറച്ചു തീവ്രവാദികൾക്കൊപ്പം Colonel Ifthiyaz Ahmed ഉം കൊല്ലപ്പെട്ടു എന്ന വാർത്ത. അതിൻ്റെ കൂടെ ട്രെയിനിങ് കമാൻഡർ ആയിരുന്ന alpha ലഡാഖിലെ ട്രെയിനിങ് ബാക്കി നിൽക്കേ ആ ബാച്ചിനോട് തിരിച്ചു parent റെജിമെന്റിൽ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞു. ഇതെല്ലാം കൂടി കണ്ടു സംശയം തോന്നിയ അവിടത്തെ ഓഫീസർ അവൾ കിടന്ന മുറി പരിശോധിച്ചു. അതിൽ നിന്നും രക്തക്കറ ഉള്ള Colonel Ifthiyaz Ahmed ൻറെ മിലിറ്ററി ഐഡി കിട്ടി. അതിലെ രക്തം പരിശോധിച്ചപ്പോൾ ഐഡി കാർഡിൽ മെൻഷൻ ചെയ്‌തിരുന്ന Colonel Ifthiyaz Ahmed ൻറെ അതെ ഗ്രൂപ്പ് ആണ് എന്ന് തിരിച്ചറിഞ്ഞു. പിന്നെ ആ റൂമിലെ CCTV ചെക്ക് ചെയ്തപ്പോൾ ട്രൈനിംഗിനു പോകുന്നതിനു മുമ്പും അതിനു ശേഷവും alpha ആ കുട്ടിയുമായി ദീർഘനേരം സംസാരിക്കുന്നതു കണ്ടത്. ഓഫീസർ ഇതെല്ലാം ഒരു റിപ്പോർട്ട് ആക്കി ബ്രിഗേഡ് ഹെഡ് ഓഫീസിലേക്ക് അഴിച്ചു .

IG: എന്നിട്ടു … reply വന്നോ …..?

Anand: വന്നു

IG: എന്ത് ?

Anand: ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നും അതിൻ്റെ എന്തെങ്കിലും തെളിവോ എവിടെയെങ്കിലും നോട്ട് ചെയ്യുകയോ ചെയ്തിട്ടുണ്ടങ്കിൽ എല്ലാം ഉടനെ ഡിസ്പോസ് ചെയ്യാൻ ഉള്ള ഓർഡർ ….

IG: അതെന്താ ?

Anand: അതെന്താ എന്ന് ആലോചിക്കുമ്പോഴേക്കും അടുത്തു ഓർഡർ വന്നു. ഇപ്രാവശ്യം നേരെ PMO (Prime Minister’s Office) യിൽ നിന്ന് ….

IG: എന്ത് ………….

Anand: The forming of Chanakya 3.

IG: എന്നിട്ടു ….

Recent Stories

The Author

**SNK**

23 Comments

  1. Eavide adutha part

    1. soon…………

      1. Adutamaasam ayi etuvare kandilla

  2. Good narration,English and Malayalam ithil venom ennanu ente oru ith good work man

  3. കർണ്ണൻ

    ഹലോ ബ്രോ കഥ നന്നായിട്ടുണ്ട് ഒന്നല്ലെങ്കിൽ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് പറഞ്ഞുകൂടെ രണ്ടുംകൂടി വരുമ്പോൾ ഒരു സുഖം കിട്ടുന്നില്ല

    1. ശ്രമിക്കാം

  4. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  5. 𝗗𝗥𝗔𝗞𝗘𝗡💀

    WHY ADMIN TAKE OUT THE CHATROOM DOES ANYONE KNOW THAT

    1. 𝗗𝗥𝗔𝗞𝗘𝗡💀

      AKASH BRO XEROX BHAI PART UPLOAD AKKIYITTIND ENNU PARANJARNNU ADMIN KANIJAAL ODANE VRUM…

    1. നിധീഷ്

      ♥️♥️♥️♥️

  6. ❤❤❤❤❤❤

  7. കൊള്ളാം intresting ആയി പോകുന്നു കഥ 👍

  8. Super

  9. Super aayittund snk. Waiting for next part

  10. Oru sugakaram allathe thallu aavunnu…
    Kambistories aa site~il Jalavum Agniyum enna oru story und. Referencenu vaayichu nokk… Ithu over dramatic aanu especially dialogues.

    1. ഇത് ഒരു one man show ആണ് എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഇതിൽ പറഞ്ഞ incidents ആകെ നേരിൽ കണ്ടത് ഒരു പ്രാവിശ്യം ആ മിനിസ്റ്ററുടെ മകൾ മാത്രമാണ്; അതും മുഴുവൻ കണ്ടിട്ടും ഇല്ല. അതിൽ തന്നെ സഹപ്രവർത്തകരെ അവൾക്ക് പരിചയപെടുത്തുന്നതും ഉണ്ട്.

      1. Njn one man show alla paranjath…
        IG & Anand tammil ulla samsaram and narration okke muthashi maar kadha parayunna koot aanu. Over dramatic aayitta dialogues thonnunath….
        Athaanu njn paranja karyam

        1. അടുത്ത ഭാഗങ്ങളിൽ ശ്രദ്ധിക്കാൻ ശ്രമിക്കാം.

  11. Sabavam kalakkii

  12. Appo nammude nayakananu ee alpha alle. 😍
    Aduta partinayi katta waiting aane

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com