വെളുത്ത ചെമ്പരത്തി Velutha Chembarathy | Author : Vaiga Vasudev അഖില തലവഴി പുതപ്പിട്ടു മൂടി. കുറച്ചു നേരംകൂടി കിടന്നു.വേണ്ട എണീറ്റേക്കാം. എണീറ്റു ബെഡ് നന്നായി വിരിച്ചിട്ടു. പുതപ്പ് മടക്കി തലയിണയുടെ മുകളിൽ ഇട്ടു..എണീറ്റാൽ ഇങ്ങനെ ചെയ്യണമെന്ന് അമ്മയ്ക്ക് നിർബന്ധമാണ് .തനിക്ക് ഇപ്പോൾ ശീലവും .. എന്താണെന്നറിയില്ല നല്ല സന്തോഷം ആകെ ഒരുണർവ്വ് . ഇന്ന് അമ്പലത്തിൽ പോയാലോ. വിടില്ല എന്നാലും ചോദിക്കാം. അഖില അടുക്കളയിലേയ്ക്ക്നടന്നു. അമ്മ കാപ്പി ഉണ്ടാക്കുന്ന തിരക്കിലാണ്. ” എന്തുപറ്റി.ഇന്നു നേരത്തെ […]
Author: kadhakal.com
അസുരൻ [Twinkle AS] [Novel] 91
അസുരൻ Asuran Novel | Author : Twinkle AS ബൈപ്പാസ് റോഡിനോട് ചേർന്ന് ആളോഴിഞ്ഞ പാലത്തിന് മുകളിൽ നിന്ന് ഒരാളെ മർദിച്ചു പുഴയിലേക്ക് തള്ളി ഇടുന്നതിന്റെ വീഡിയോ എടുക്കുമ്പോഴും ഒരു ജേർണലിസ്റ്റ് ആയ എന്റെ കൈകൾ ആദ്യമായി വിറകൊണ്ടു… അത് കാണാതെ കണ്ണ് പൊത്തുമ്പോഴും എന്റെ ഫോണിന്റെ ക്യാമറ കണ്ണുകൾ ഒന്നും വിടാതെ ഒപ്പിയെടുത്തു കഴിഞ്ഞിരുന്നു….. കണ്ണ് തുറന്ന് നോക്കുമ്പോ എന്നെ തന്നെ തുറിച്ചു നോക്കുന്ന കണ്ണുകളെയാണ് കണ്ടത്….ഒരു നിമിഷം തൊണ്ടയിലെ വെള്ളം വറ്റി […]
പ്രിയപ്പെട്ടവൾ [ആൻവി] 116
?പ്രിയപ്പെട്ടവൾ? Priyapettaval | Author : Anvy നടുമുറ്റത്തേക്ക് വീണുടഞ്ഞു കൊണ്ടിരിക്കുന്ന മഴയെ ആസ്വദിച്ച് അമ്മയുടെ മടിയിൽ തല വെച്ചു കിടന്നു. *എനിക്ക് മഴ നനയണം.. ഒരു പ്രണയമഴ… ആ മഴ എന്നിലേക്കു പടർത്തുന്ന നനുത്ത കുളിരിനെ … നിന്റെ നെഞ്ചിലെ പ്രണയചൂടിൽ ചേർന്ന് കിടന്ന് എനിക്ക് മറി കടക്കണം… ഇന്നീ രാവിൽ പുറത്ത് പെയ്യുന്ന മഴയും നിന്റെ നെഞ്ചിലേചൂടും എന്റേത് മാത്രമാണ്… അതിന്റെ അവകാശി ഞാൻ ആണ്..* ഫോണിൽ നിന്നും അവളുടെ നനുത്ത ശബ്ദം…ഒരു […]
ആദിയുടെ അച്ചൂസ് [റിനൂസ്] 64
?ആദിയുടെ അച്ചൂസ്? Aadiyude Achoos | Author : RINSHA RINU ?അദ വുജും കദാ സങ്ക്… നാ തങ്ക ചോറ് കിങ്ക്… നമ്മളിസ്മി മദർ ട്ടങ്ക്.. അയാം സിംഗിൾ ലാടെ യങ്ക്… അയാം സിംഗിൾ ലാടെ യങ്ക്… ? “ടാ ആദി നീയാ ഫോൺ എടുക്കുന്നുണ്ടേൽ എടുക്ക്.. അല്ലെങ്കിൽ സ്വിച്ച്ഓഫ് ചെയ്ത് വെക്ക്.. മനുഷ്യനെയൊന്ന് സ്വസ്ഥതയോടെ കിടന്നുറങ്ങാൻ സമ്മതിക്കാതെ… കുറേ നേരമായല്ലോ അത് കിടന്നങ്ങനെ കാറുന്നു.. ഏത് ചെറ്റയാ ഈ പാതിരാത്രി നിനക്ക് […]
❤തെളിഞ്ഞ് വെന്ന പൂക്കാലം❤ [Shamna Mlpm] 50
❤തെളിഞ്ഞ് വെന്ന പൂക്കാലം❤ Thalinju Vanna Pookkalam | Author : Shamna Mlpm “മോളേ…ഉപ്പാടെ കുട്ടിക്ക് ഇപ്പൊ കല്യാണം നടത്താൻ സമ്മതം അല്ലേ… ഹേ….” “പിന്നെ…അത് ഒക്കെ ചോദിക്കാനുണ്ടോ ഉപ്പാ….നിങ്ങ ഉറപ്പിക്ക്…നമ്മക്ക് ഫുൾ സമ്മതം….ഒരു കോടി സമ്മതം….” “ആയ് ന്റെ മനുഷ്യാ നിങ്ങൾ അല്ലാതെ ആരെങ്കിലും അവളോട് ഇത് ചോദിക്കോ….ഇരുപത്തിനാല് മണിക്കൂറും എനിക്ക് പയ്യനെ കെട്ടണമ്മ എന്നും പറഞ്ഞ് പാടി നടക്കുന്ന ഇവളെ കെട്ടിക്കാൻ നടന്നോ…അവൾ കുറച്ച് പഠിച്ചോട്ടെ….” “അല്ലേലും ഉമ്മച്ചിക്ക് അസൂയയാ നമ്മള് […]
അന്നമ്മ ജോൺ IPS [കണ്ണൻ സാജു] 105
അന്നമ്മ ജോൺ IPS DARK NIGHT OF THE SOULS Annamma John IPS | Author : Kannan Saju സന്ധ്യാ സമയം. വീടിനു മുന്നിൽ രോഷ്‌നിയുടെ ബുള്ളെറ്റ് കഴുകികൊണ്ടിരിക്കുന്ന സൂര്യ.ബാൽക്കണിയിൽ ഇരുന്നു പഠിക്കുന്ന രെമ്യ.ബുക്ക് മടക്കി താഴേക്കു നോക്കി അവൾ സൂര്യയുടെ ശ്രദ്ധ ആകർഷിച്ചു ശ്… ശ് ശ്…. സൂര്യ ചുറ്റും കണ്ണോടിച്ചു ഡാ.. ഇവിടെ ഇവിടെ… എം രെമ്യ കൈ കാണിച്ചു കൊണ്ടു പറഞ്ഞു… സൂര്യ മുകളിലേക്ക് നോക്കി താഴെ എന്നാ സംഭവം […]
ഇതൾ [Vinu Vineesh] 64
ഇതൾ Ethal | Author : Vinu Vineesh രചന : വിനു വിനീഷ് (ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമല്ല.) “മോളെ, കിച്ചൂ അമ്മേടെ ഫോൺ എവിടെ?” ഞാൻ ഉറക്കെ വീണ്ടും ചോദിച്ചു. “ആ, എനിക്ക് അറിയില്ല. ” “നീയല്ലേ ഗെയിം കളിക്കാൻ കൊണ്ടുപോയത്.” അരിശത്തോടെ ഞാൻ ചോദിച്ചു. “ന്നിട്ട് ഞാൻ അമ്മേടെ ബാഗിൽ ഇട്ടല്ലോ, ” “മ്, ‘അമ്മ നോക്കട്ടെ, ന്നിട്ട് അവിടെ ഇല്ലെങ്കിൽ ഞാൻ കാണിച്ചു തരാ…” ഞാൻ വേഗം […]
സ്വയംവരം [ജിംസി] 126
സ്വയംവരം SwayamVaram Novel | Author : Jimsi ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വൈകിയിരുന്നു. “വൈഗ…. നിൽക്ക്…… എന്താ നീ നേരം വൈകിയത്? ” അമ്മയുടെ മുഖത്തു ദേഷ്യം നിഴലിച്ചിരുന്നു. “അത് അമ്മേ…… കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ്സ് എടുക്കാൻ നിന്നു.നല്ല ഷീണം ഉണ്ട്.. കുളി കഴിഞ്ഞിട്ട് സംസാരിക്കാട്ടോ…… ” അമ്മ അടുത്ത ചോദ്യം ചോദിക്കും മുന്പേ അവൾ സ്റ്റെപ് കയറി മുകളിൽ എത്തിയിരുന്നു. പുറത്തു കാർ വന്നു നിന്ന ശബ്ദം കേട്ട് അമ്പിളി ഉമ്മറത്തു […]
കനലെരിയുന്ന ഹൃദയങ്ങൾ [lubi] 42
കനലെരിയുന്ന ഹൃദയങ്ങൾ Kanaleriyunna Hrudayangal | Author : Lubi ഇതൊരു യഥാർത്ഥ കഥയാണ്..,ചുരുങ്ങിയ വാക്കുകളിൽ ഞാൻ നിങ്ങൾക്കുമുമ്പിൽ വിവരിക്കുന്ന.,ഇടയ്ക്ക് വെച്ച് വാക്കുകൾ അങ്ങോട്ടുമിങ്ങോട്ടും കൂട്ടലും കുറയ്ക്കലുമുണ്ടാകും അവർ പറയുന്നതുപോലെ എഴുതാൻ പറ്റില്ലല്ലോ..,ഇതിലെ കഥാപാത്രങ്ങളുടെ പേര് വ്യത്യാസമായിരിക്കും… എന്നാപ്പിന്നെ ഞാൻ തുടങ്ങാമാല്ലേ… ___________________________________________________________… ഡാ ഹർഷാദേ….,ലൈറ്റായിയെന്ന് തോന്നും ഇനി ട്രെയിൻ പോയി കാണുമോ..? എന്റെ മനാഫേ…,ട്രെയിൻ പോയിട്ടൊന്നുമില്ല ഞാൻ അവിടെ ഇരിക്കുന്ന കുട്ടിയോട് ചോദിച്ചു നോക്കി ട്ടോ..,എന്നും പറഞ്ഞ് അതിലെ മൂന്നാമനും തനി വായ്നോക്കിയുമായ അമാൻ […]
ഇങ്ങനെയും ഒരു പെണ്ണ് കാണൽ 113
ഇങ്ങനെയും ഒരു പെണ്ണ് കാണൽ Enganeyum oru pennu kaanal | Author : SHAMSEENA FIROZ “ഇപ്രാവശ്യവും വട്ട പൂജ്യം തന്നെ..എന്തിനാ താനൊക്കെ ഒരുങ്ങി കെട്ടി ഇങ്ങോട്ടേക്കു എഴുന്നള്ളുന്നത്.. പഠിക്കാൻ തന്നെയാണോ ഇവിടേക്ക് വരുന്നത്.. കഴിഞ്ഞ തവണ ഉപദേശിക്കാൻ കഴിയുന്നതിന്റ്റെ പരമാവധി ഞാൻ ഇയാളെ ഉപദേശിച്ചതാണ്.. പോർഷ്യൻസ് ഒക്കെ ഒന്നൂടെ ക്ലിയർ ആക്കി തന്നതാണ്.. എന്നിട്ടും എന്താ ഹിബ നിന്റെ പ്രശ്നം.. എന്റെ സബ്ജെക്ട്ൽ മാത്രമാണോ താൻ ഇങ്ങനെ..എന്റെ വിഷയം പഠിക്കില്ല എന്ന് തന്നെയാണോ.. എങ്ങനെയാടോ […]
ലാസർ 2 [Feny Lebat] 36
ലാസർ 2 Lasar Part 2 | Feny Lebat | Previous Part ” ടാ ലസറെ… എണീറ്റെ.. മതി ഉറങ്ങിയത്… എടാ പോത്തെ.. കുഞ്ഞച്ച എണീക്കാൻ..” ” എന്നതാ അമ്മച്ചി.. ഉറങ്ങാൻ സമ്മതിക്കില്ലെ..” ഉറക്കച്ചടവോടെ ലാസർ എഴുന്നേറ്റു. ” അമ്മച്ചിക്ക് കാലത്തെ എന്തിന്റെ കേടാ..” ” നീ ഈ കട്ടൻ ഒന്ന് കുടിച്ചിട്ട് ഴുന്നേൽക്..” ” അമ്മച്ചി ഉണ്ടാക്കിയ കട്ടൻ എല്ല ദിവസവും കുടിക്കണതല്ലേ.. ഇന്നെന്താ ഇതിപ്പോ..”? “എടാ.. കാനടെന്നു ജാൻസി മോൾ […]
അന്ന [വിനു വിനീഷ്][PDF][Ebook] 45
ലാസർ 1 [Feny Lebat] 23
ലാസർ 1 Lasar Part 1 | Feny Lebat ജീവിതത്തിൽ ആദ്യമായി എഴുതുന്ന കഥയാണ്.. തെറ്റ് കുറ്റങ്ങൾ പൊറുക്കണം. “എടാ മക്കളെ കാലത്തെ ഇതെങ്ങോട്ടാ” അമ്മച്ചിയുടെ ശബ്ദം കേട്ട് ലാസർ തിരിഞ്ഞു നോക്കി.. ” ഹാ അമ്മച്ചി പള്ളിപോയേച്ചും വന്നോ.. ?? അപ്പനെ കണ്ടാരുന്നോ..?? എന്ന പറഞ്ഞു മൂപ്പിലാൻ?? “നിന്റപ്പനോട് കുറച്ച് ഒതുങ്ങി കിടന്നോളൻ പറഞ്ഞു എനിക്കും കൂടെ ആ കുഴീല് കിടക്കാൻ പറ്റുവോന്നു നോക്കട്ടെ..” “എന്നാപ്പിന്നെ മറിയാമ്മച്ചിക്കും അപ്പനും കൂടെ ഒരു ഹണിമൂൺ […]
ഒരു തീവണ്ടി യാത്രയിലൂടെ……… 68
Oru Theevandi Yathrayiloode by Sajith Unnithan നല്ലെയൊരു സുന്ദര സുദിനത്തിന്‍റെ പ്രാരംഭം ട്രെയിനിന്‍റെ ചൂളംവിളിയോടെ ആരഭിച്ചു. സമയം വെളുപ്പിന് നാലു മണി. ആ വണ്ടി ഒരിക്കലും വൈകി വന്നതായി ഓര്‍മ്മയില്ല… ഓ ശരി ശരി….! അല്ലെങ്കില്‍ ഞാന്‍ നാലുമണിക്ക് ഉണര്‍ന്നതായി ഓര്‍മ്മയില്ല. പിന്നെ ഇന്നെന്തു കാരണമെന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും … എന്നെപ്പോലെയുള്ള എല്ലാ മനുഷ്യജീവികളും ഉറങ്ങാന്‍ അത്യാതികം ഇഷ്ടപ്പെടുന്ന സമയമാണ് ബ്രാഹ്മമുഹൂര്‍ത്തം ആ സമയത്ത് ഉണരുക മരണത്തിനു തുല്യമാണ്. പക്ഷെ ചില അനിവാര്യമായ സാഹചര്യത്തില്‍ അങ്ങനെ […]
ആശംസാ പ്രസംഗം 24
“‘ആശംസാ പ്രസംഗം “” ””””””””””””””””””””””””””””””””” കല്യാണ മണ്ഡപത്തിന്റെ നടുവിലുള്ള ചുവന്ന പരവതാനിയിലൂടെ നടന്നു വരുന്ന അഖിലിനെ കണ്ടു മെറിൻ അമ്പരന്നു …. അവന്റെ കൂടെയുള്ള പെണ്കുട്ടിയിലേക്ക് ശ്രദ്ധ മാറിയപ്പോൾ അതാകാംഷയിലേക്ക് വഴിമാറി . നേരെ സ്റ്റേജിലേക്ക് കയറി വന്ന അഖിൽ മെറിനെ നോക്കി ചിരിച്ചിട്ട് അവളുടെ ഭർത്താവിന് കൈ കൊടുത്തു . “‘ ഹലോ …ഞാൻ അഖിൽ ..അഖിൽ തമ്പി … ഇതെന്റെ വുഡ്ബി അർച്ചന …”‘ “‘ ദീപക് മാത്യു ….മെറിൻ എന്നോട് പറഞ്ഞിരുന്നു … […]
അക്ഷരോദകം 69
“അക്ഷരോദകം” Aurhor : സുനിൽ “കുട്ടിയമ്മേ.. ടീ കുട്ടിയമ്മോ… ടീ നീലിമേ… നീയാ മൊളകുപൊടി എവിടെ വെച്ചെടീ…?” “ങും നീ മിണ്ടണ്ട! ഇന്നെന്താണാവോ മിണ്ടാതിരിക്കാൻ കാരണം…? തെരക്കിയാ കുറ്റം തെരക്കിയില്ലേ കുറ്റം നോക്കിയാ കുറ്റം നോക്കിയില്ലേ കുറ്റം ന്റെ പൊന്നോ! ഞാനൊന്നിനുവില്ലേ…” അതെങ്ങനാ വയ്യാത്തെടത്ത് അടുക്കളേ കേറരുതെന്നു പറഞ്ഞിട്ടൊള്ളതാ പറഞ്ഞാക്കേവലം അതില്ലാലോ…. തലയ്ക്കാ പരിക്ക് വല്ലോം സംഭവിച്ചാ എനിക്കുപിന്നാരാ ഒള്ളേ.. പറഞ്ഞാ കേക്കണ്ടേ.. ഇതൊക്കെ പറഞ്ഞാലും അത് പറഞ്ഞില്ലല്ലോ! ഞാൻ നന്ദകിഷോർ! നന്ദൻ എന്ന് വിളിക്കും. […]
ജനൽ 62
ജനൽ Janal തൊട്ടടുത്ത ജനലിന്റെ ഇരുമ്പുകമ്പികൾക്കിടയിലൂടെ ഞാൻ പുറത്തേക്കുനോക്കി, ഇല്ല, ഒന്നും മാറിയിട്ടില്ല. പതിനഞ്ചുവർഷങ്ങൾക്ക് മുൻപ് കണ്ട അതേ കാഴ്ചകൾ തന്നെ. പന്ന കർക്കിടകമാണ്, മഴ കനത്തുപെയ്യുന്നു. ഇരുളിനെ കീറിമുറിച്ചു വെളിച്ചം വീശിമിന്നൽ പിണരുകൾ വന്നു കൊണ്ടിരിക്കുന്നു.ചെറുപ്പം മുതൽക്കേ പേടിയായിരുന്നു ഈ മഴക്കാലം. മിന്നൽ കൺമുൻപിൽ വരുമ്പോൾ കുഞ്ഞികൈകകൾ കൊണ്ട് കണ്ണ് പൊത്തിരിയിക്കും. തൊട്ടടുത്ത നിമിഷം കേൾക്കുന്ന ഇടിയുടെ ശബ്ദം മറയ്ക്കാൻ ചെവികൾ പൊത്തിപിടിക്കും. ഇറുക്കിയടച്ചകണ്ണുകളും കൈകൾകൊണ്ട് പൊത്തിപിടിച്ചചെവികളുമായി ആ ജനൽപടിയിൽ ഇരിക്കുമ്പോഴും അകമഴിഞ്ഞ് മഴയെ […]
മല്ലിമലർ കാവ് 5 28
Mallimalar Kavu Part 5 by Krishnan Sreebhadhra Previous Part ” നാരായണൻ തമ്പി എല്ലാം തകർന്നവനെ പോലെ നടുത്തളത്തിൽ തളർന്നിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ അപ്പോഴും അന്തംവിട്ട് നിന്ന് വിറക്കുകയായിരുന്നു ഹർഷൻ. പെട്ടന്ന് എന്തോ ആലോചിച്ചുറപ്പിച്ചപോലെ നാരായണൻ തമ്പി തറയിൽ നിന്ന് ചാടിയെഴുന്നേറ്റ് ഹർഷനോട് മൊഴിഞ്ഞു… ” ഡോ… ഇയാള് ഒരിടം വരെ ഒന്നു വരണം എന്റെ കൂടെ ഇരുട്ടും മുൻപേ നമുക്ക് തിരികെയെത്താം. ഹർഷൻ ഒരു മടിയും കൂടാതെ വരാമെന്ന രീതിയിൽ […]
മല്ലിമലർ കാവ് 4 22
Mallimalar Kavu Part 4 by Krishnan Sreebhadhra Previous Part ” അമ്മേ……. ഹർഷൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് ഭീതിയോടെ ചുറ്റും നോക്കി. താൻ സ്വപ്നലോകത്തായിരുന്നെന്ന് വിശ്വാസിക്കാൻ അയ്യാൾക്ക് നന്നേ പാട് പെടേണ്ടി വന്നു…. ഹോ.. എന്താണാവോ ഇങ്ങിനെ ഒരു സ്വപ്നം അയ്യാൾ അരയിലൂടെ കൈകളൊന്ന് ഓടിച്ച് നോക്കി. ഉണ്ട് സ്വാമിമാർ ജപിച്ചു തന്ന മന്ത്രചരട് ഭഭ്രമായ് അരയിൽ തന്നെയുണ്ട്. അവർ പ്രത്യേകം പറഞ്ഞാണ് ഉറങ്ങാൻ നേരം പുറമേ കാണത്തക്കവിധം അണിയണമെന്ന് താനത് മറന്നു. […]
മല്ലിമലർ കാവ് 3 29
Mallimalar Kavu Part 3 by Krishnan Sreebhadhra Previous Part ” ഓം നമ:ശിവായ,ഓം നമ:ശിവായ, ഓം നമ:ശിവായ. പെട്ടെന്ന് എവിടെനിന്നോ ശിവനാമ കീർത്തനങ്ങൾ അന്തരീക്ഷത്തിലൂടെ അവിടേക്കായ് ഒഴുകിയെത്തി…… ആ നാമം ഓരോ നിമിഷവും ഉച്ചത്തിൽ ഉയർന്നു കേൾക്കാൻ തുടങ്ങി. ശിവനാമം ഉച്ചത്തിലായതും ഹർഷന്റെ നേരേ നീണ്ടു വന്ന ആ ഭയാനകമായ ഹസ്തങ്ങൾ ഒരു വേള നിശ്ചലമായി..ഒരലർച്ചയോടെ ആ സ്ത്രീ രൂപം ഹർഷനെ വിട്ട് എങ്ങൊ പോയ്മറഞ്ഞു. ഭയന്ന് വിറച്ചോടുന്ന ഹർഷന്റെ മുന്നിലായ് മൂന്ന് […]
മല്ലിമലർ കാവ് 2 19
Mallimalar Kavu Part 2 by Krishnan Sreebhadhra Previous Part “മല്ലിമലർ കാവിലെ ഗ്രാമസേവകനാണ് ഹർഷൻ. കാവിലേക്ക് സ്ഥലം മാറി വന്നിട്ട് കുറച്ച് കാലമെ ആയിട്ടുള്ളു. പേടി പെടുത്തുന്ന വിശേഷങ്ങൾ പലരിൽ നിന്നും കേട്ടിട്ടും. അയാൾക്കൊരു കൂസലും ഇതുവരെ തോന്നിയിട്ടില്ല…. കുറച്ച് കാലമേ ആയിട്ടുള്ളു എന്നിരുന്നാലും അങ്ങിനെയൊക്കെ ഉണ്ടെങ്കിൽ തനിച്ച് താമസിക്കുന്ന താൻ എപ്പഴേ തട്ടി പോയാനേ…. ഗ്രാമത്തിലെ നാരായണൻ തമ്പിയെന്ന ജന്മിയുടെ പഴയ തറവാട്ടു വീട്ടിലെ. അന്തേവാസിയായാണ് അയ്യാൾ കഴിഞ്ഞു പോരുന്നത്.താമസത്തൊടൊപ്പം ഭക്ഷണും […]
കരയിപ്പിച്ച മൊഹബത്ത് – 1 16
karayipicha mohabhat Part – 1 മെയ് മാസത്തിലെ ഒരു ദിവസം. ചേട്ടന്റെ കല്യാണ പാർട്ടിയിൽ ഇരിക്കുമ്പോഴാണ് വല്യമ്മയുടെ ചോദ്യം….. “നിന്റെ പ്രേമമൊക്കെ എവിടെവരെയെത്തി..??” “കഴിക്കാൻ സമ്മതിക്കൂല്ല അല്ലെ..?? പ്രേമം അവളെന്നെ വേണ്ടാന്ന് പറഞ്ഞു പോയി” എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ എന്റെ ശബ്ദം ഇത്തിരി ഇടറിയിരുന്നോ…. സങ്കടം പുറത്തുകാണിക്കാതെ ബാക്കിയുള്ളവരുടെ ചോദ്യശരങ്ങളെക്കൂടി നേരിട്ടപ്പോഴേക്കും എന്റെ പഴയ കളിക്കൂട്ടുകാരിക്ക് (അപ്പച്ചിയുടെ മകൾ ആണ്) ഒരു സംശയം… നിനക്ക് പ്രേമിക്കാനൊക്കെ അറിയാമോടാ…. വിഷമവും ദേഷ്യവും എല്ലാകൊണ്ട് ദഹിപ്പിക്കുന്ന ഒരു നോട്ടം […]
അരുണിന്റെ ആത്മഹത്യ 13
Aruninte Athmahathya എട്ട് വർഷങ്ങൾക്കിപ്പുറം ഈ കോളേജിന്റെ പടി ചവിട്ടുമ്പോൾ എന്തോ മറക്കാനാഞ്ഞ ചില ഓർമകൾ എന്നെ ഇപ്പോഴും വേട്ടയാടികൊണ്ടിരിക്കുന്നു…അന്ന് കലാലയ ജീവിതം കഴിഞ്ഞ് ഇവിടെ നിന്ന് പിരിയുമ്പോൾ കരുതിയതായിരുന്നു ഇനി ഇങ്ങോട്ടേക്ക് ഒരു വരവുണ്ടാവില്ലെന്ന്… പക്ഷേ… നമ്മുടെ ബാച്ച് ഒരു ഗെറ്റുഗദർ പാർട്ടി വെക്കുന്നുണ്ട് നീ നിർബന്ധമായിട്ടും വരണമെന്ന് കൂട്ടുകാരൻ രോഹിത് വിളിച്ചു പറഞ്ഞതു കൊണ്ട് മാത്രമാണ് ഞാനിന്നിവിടെ വീണ്ടും വന്നത്.. “ടാ ശരതേ…” […]
തെറ്റുകാരി 22
തെറ്റുകാരി ഉമ വി എൻ ഞങ്ങളുടെ ബാങ്കിൽ നിന്നും എനിക്ക് ട്രാൻസ്ഫർ ആയതു ഒരു ഗ്രാമത്തിലേക്കാണ്. ഗ്രാമം എന്നാൽ ഒത്തിരി പുഴകളും വയലുകളും ഒക്കെയുള്ളതാണ് മനസ്സിൽ വരിക, ഇവിടെയുമുണ്ട് അതുപോലെ. ശിവന്റെ വലിയ ഒരു അമ്പലവും അതിനോട് ചേർന്ന് ഒഴുകുന്ന ഒരു കുഞ്ഞു പുഴയും. വയലുകളൊന്നും അധികം അവിടെ കാണാൻ സാധിച്ചിരുന്നില്ല, മരച്ചീനി കൃഷി വ്യാപകമായി കണ്ടിരുന്നു, പിന്നെ വാഴത്തോപ്പുകളും, തെങ്ങുകളും. എനിക്ക് ആ ഗ്രാമത്തിനോട് ഒരു ചെറിയ ബന്ധം ഉണ്ടായിരുന്നതുകൊണ്ട് ട്രാൻസ്ഫർ അങ്ങോട്ടയപ്പോൾ വളരെ […]