ഒരു കരിയില കാറ്റിന്റെ സ്വപ്നം 2 [കലിയുഗ കാലി] 41

Views : 3388

എല്ലാവരും നിന്നെ കുറ്റപ്പെടുത്തും ഒറ്റപെടുത്തും  പിന്നെ അവന്റെ കാര്യം അത് പറയുകയും വേണ്ട അതോടെ തീരും അവന്റെ കുടുംബവും ജീവിതവും എല്ലാം!

നീ….. എന്താ മിനി അതൊന്നും  ആലോചിക്കാതെ

തുഫ്ഫ്……….  ഭർത്താവ്  ആണ് പോലും ഭർത്താവ്….

ശ്രീധന പണത്തിനും സ്വര്ണത്തിതും വേണ്ടി അമ്മയുടെ വാക്കും കേട്ട്  .   സ്വന്തം ഭാര്യയുടെ മനസ്സ് ഇത്‌ വരെ ഒന്ന് അറിയാതെ  വീട്ടിൽ കൊണ്ട് അയച്ച ആ മൊണ്ണയാണോ  ഡീ…. ഭർത്താവ്……

അയാൾ ശിഖണ്ഡി ആണ് ശിഖണ്ഡി……….  ആണും പെണ്ണും കേട്ടാ……  നാറി……….. തുംഫ്‌…….

“ഇപ്പോളും വിളിക്കും ഇടക്ക്… ഇടക്ക്…  പൊങ്ങച്ചം പറയാനും ശ്രീധനത്തിന്റെ ബാക്കി ചോദിക്കാനും ‘ചെറ്റ’……… മിനി മനസ്സിൽ ഓർത്തു  പറഞ്ഞുപോയി ”

എടീ…..  അത്  നമുക്ക് അല്ലേ അറിയൂ അല്ലാതെ നിന്റെ വീട്ടുകാരോടോ? നാട്ടുക്കാരോടോ? സ്വന്തക്കാരോടോ?

നീ  പറഞ്ഞിട്ടുണ്ടോ……….  ഇല്ല……..  അതുകൊണ്ട് ആണ് ഞാൻ പറഞ്ഞത് മിനി…… നീ ഒന്ന് മനസിലാക്കണം  പ്ലീസ്……..

എന്റെ ഗീതു … ഈ കാര്യം ഞാൻ എങ്ങനെ എന്റെ അമ്മച്ചിയോടും വീട്ടുക്കാരോടും പറയും !

ഇത്‌ അറിഞ്ഞാൽ എന്റെ അമ്മച്ചിക്ക്  സഹിക്കില്ല….  ആ പാവം നെഞ്ചുപൊട്ടി മരിച്ചുപോകും
അതുകൊണ്ടാണ് ഗീതു…..  ഞാൻ ഇതൊന്നും മറ്റു ആരോടും പറയാതെ കൊണ്ട് നടക്കുന്നത്

( അവൾ വാവിട്ട്  അലറി കരഞ്ഞു )

“എന്തു പറഞ്ഞു അവളെ സമാധാനിപ്പിക്കും എന്ന് അറിയാതെ ഗീതുവും കുഴഞ്ഞു ”

എന്തായാലും കാര്യങ്ങൾ ഇവിടെ വരെ എത്തിയ സ്ഥിതിക്ക് ഇനി എല്ലാം വാരുന്നിടത് വെച്ച് കാണാം അത്രതന്നെ !

നീ…വിഷമിക്കണ്ട ഞാനുണ്ട് നിന്റെ കൂടെ എല്ലാം നമുക്ക് നേരെയാക്കാം ‘ അതു വരെ ആരോടും ഒന്നും പറയേണ്ട’…. !പിന്നെ ഒരു കാര്യം?

ഹും..

നീയും അവനുമായിട്ടുള്ള കയറു പൊട്ടിയ പോലുള്ള കറക്കം ഉണ്ടല്ലോ അത് തല്ക്കാലം നിർത്തിക്കൊള്ളണം അതായിരിക്കും നിങ്ങൾക്ക് നല്ലത്.
“ഞാൻ തന്നെ  പലയിടത്തും വച്ചു നിങ്ങളെ കണ്ടിട്ടുണ്ട് പിന്നെ നിന്നോട് ചോദിച്ചു വിഷമിപ്പിക്കണ്ട എന്ന് കരുതി ചോദിച്ചില്ലനെ ഉള്ളു

“ബാക്കി ഞാൻ ഏറ്റു”…..  എന്തു പറയുന്നു……..?

ഹും…… ഒക്കെ

എന്നാൽ എന്റെ മോള് ഒന്ന് മുഖമൊക്കെ കഴുകി ഒന്ന് റിലാക്‌സ് അയാ ശേഷം എന്നെ ഒന്ന് വിളിക്ക്.

എനിക്ക്  നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാൻ ഉണ്ട് ഈ മൂഡിൽ സംസാരിച്ചാൽ ശരിയാകില്ല അതാ…. !

അപ്പോയെക്കും ഞാൻ  ഒരു ചായ കുടിച്ചിട്ട് ഇരിക്കാം ഒക്കെ

ഹും….. ഒക്കെ

പത്തുമിനിറ്റിന്  ശേഷം മിനി വിളിച്ചു.

ഹലോ……. എന്താ നിനക്ക് പറയാൻ ഉണ്ടെന്നു പറഞ്ഞത്…..?  (അവൾ പഴയ പോലെ നോർമൽ അയി കൊണ്ട് ചോദിച്ചു )

അത് മറ്റൊന്നും അല്ല നമ്മുടെ ലച്ചുവിന്റെ ജോലിയുടെ കാര്യം ആണ്

അവൾ വരാൻ സമ്മതം അറിയിച്ചു . പിന്നെ നിന്റെ അഭിപ്രായം കൂടി തിരക്കാം എന്നു കരുതി നീ എന്തു പറയുന്നു….

അത് വേണ്ട ഗീതു നമുക്ക്  ഇനിയും ആ പാവത്തിനെ അവിടെ കൊണ്ടുപോയി അപമാനിപ്പിക്കേണ്ട

എടീ…….  മിനി…  അതെല്ലാം ചെറിയ ഒരു തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണ്
‘എല്ലാത്തിനും കാരണം ആ മനോജാണ് അവൻ മറ്റുചില ജോലിക്കാരുമായി ചേർന്ന്   കമ്പനിയെ ചതിച്ചു മറ്റൊരു കമ്പനിക്ക് വേണ്ടി ……. (മിനി ഇടക്ക് കയറി )

Recent Stories

The Author

കലിയുഗ പുത്രൻ കാലി

1 Comment

  1. Thank you കാലി…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com