അജ്ജയ്യൻ 2 [CAPTAIN] 83

Views : 7428

അജജയ്യൻ 2

Ajayyan Part 2 | Author : CAPTAIN

Previous Part

ന്വാം എത്തീട്ടോ …..

കഴിഞ്ഞ ഭാഗം ആദായത് ആദ്യ ഭാഗം വളരെ ചെറുതായിപ്പോയി ഒന്ന് ശ്രമിച്ചു നോക്കീതായിരുന്നു…
ഈ ഭാഗം മുതൽ പേജസ് ഉണ്ടാവും എന്ന് ക്യാപ്റ്റൻ ഉറപ്പ്‌ തരുന്നു ….

SUPPORT ചെയ്ത എല്ലാവർക്കും
നന്ദിണ്ട്ട്ടാ ……

കൃഷ്ണൻെറ, സജയ് കൃഷ്ണൻെറ കഥയിലേക്ക് പോകാം…

എല്ലാവരും ഓടുന്നത് കണ്ടു അവനും ഓടി ദൂരെ നിന്ന് തന്നെ ഒരു പെൺകുട്ടി നിലത്തു വീണു കിടക്കുന്നത് അവനു കാണാമായിരുന്നു.

അവൻ ഓടി എത്തിയപ്പോഴേക്കും കോളേജിലെ വിദ്യാർത്ഥി പ്രവർത്തകർ ആ കുട്ടിയെ പിടിച്ചെഴുനേൽപ്പിക്കുന്നുണ്ടായിരുന്നു.അത് കണ്ടപ്പോൾ അവനു ആശ്വാസമായി അവൻ അടുത്തേക്ക് ചെന്നു.

ആരുടെയെങ്കിലും കയ്യിൽ വെള്ളമുണ്ടോ???
ചോദ്യം ഹരിയുടൊതായിരുന്നു..

കൃഷ്ണൻ പെട്ടന്ന് തന്നെ തന്റെ കയ്യിൽ ഉള്ള വെള്ളതിന്റെ ബോട്ടിൽ എടുത്തു കൊടുത്തു.

മുഖത്ത് വെള്ളം തെളിച്ചപ്പോൾ അവൾ കണ്ണ് തുറന്നു..
അവളെ അടുത്ത് കണ്ട സ്റ്റെപ്പിലേക്ക് ഇരുത്തി

കുടിക്കാൻ കുറച്ചു വെള്ളം…

വെള്ളം കൊടുത്തു, അവൾ അത് കുടിച്ചു.

ഹോസ്പിറ്റലിൽ പോകണോ..
ഹരിയാണ് ചോദിച്ചത്

വേണ്ട എനിക്ക് കുഴപ്പമൊന്നുമില്ല…ഇത്രേം ദൂരം വന്നതിന്റെയാ..

കുട്ടി എവിടുന്നാ ഒറ്റയ്ക്കാണോ.. വന്നത്..

പാലക്കാട്ന്നാ.. അപ്പ ഉണ്ട് കൂടെ..
ഓഫീസിലേക്ക് അർജന്റായി ഒരു മെയിൽ അയക്കണം എന്നു ആപ്പാവ്ക്ക് കാൾ ഉണ്ടായിരുന്നു.ഇവിടെ റേഞ്ച് ഇല്ലാത്ത കാരണം പുറത്ത ഇന്റർനെറ്റ് കഫേ അന്വേഷിച്ചു പോയതാ അതിനിടയ്ക്ക് എന്നിക്കു ഈ തലകറക്കം ഇപ്പൊ വരും.

പെട്ടന്നാണ് ഇടി പൊട്ടിയത്.
അങ്ങോട്ട് പോകേണ്ട കാരണം കുട്ടിയെ ആരെ ഏൽപ്പിക്കും എന്ന് കണ്ടപ്പോൾ ആണ് ഹരി കൃഷ്ണനെ കണ്ടത് ആരെന്നെന്നും ചോദിക്കാതെ സ്ത്രീ പുരുഷ ഭേദമന്യേ അവനെ ഏൽപ്പിച്ചു എല്ലാവരും അങ്ങോട്ട് പോയി..

വെള്ളം ഇനി വേണോ ആ ചോദ്യം കേട്ടപ്പോഴാണ് അവൾ അവനെ ശ്രദ്ധിക്കുന്നത് …
വേണ്ട…

Recent Stories

The Author

CAPTAIN

39 Comments

  1. Bro enthayi

    Onnum thonnaruth aakamsha kondaan

    1. Bro submit cheythattind
      Murivum pinne mattu thirakkukalum kondaatto vaikiye..

  2. Nxt part ini epzha broii. Viralnte vedana ellam oke ayo

    1. Viralinu kozhappila
      Udan varm broo

  3. Bro super Mallory veriety starting kurachu koodi page kootu athikam thamasikathe next part idan nokooo

      1. Bro enthayi

        കൈവിരലുകൾക്ക് എങ്ങനയുണ്ട്

        ഇനി എന്ന് വരും
        പ്രതീക്ഷിച്ച സമയം കടന്ന് പോയിരിക്കുന്നു

        1. Today night broo

        2. Viralukal kuzhappamila bro

    1. Bro , ezhuthu enthayii, waiting aanutto…

  4. Broo enthayi

    Submit cheythoo

  5. 💥💥💥
    നല്ല തുടക്കം…

  6. Bro waiting

  7. ജിoമ്മൻ

    ഉസാർ മോനെ…👏👏👏 പിന്നെ പാട്ട് നന്നായിരുന്നു.എനിക്ക് ഇഷ്ടപെട്ട പാടാണ്. ആക്ഷൻ ആണോ ലവ് സ്റ്റോറി ആണോ.. എന്തായാലും കഥ നന്നായി മുന്നോട്ടു പോകട്ടെ… പേജ് കൂടുതൽ ഉണ്ടെങ്കിലേ.. വായിക്കാൻ ഒരു സുഖമൊള്ളൂ. നമ്മുടെ “അപരാജിതൻ” പോലെ….👍👍👍

    1. Adutha baagam muthal kooduthal pages undaavum broo..

  8. Bro..page kurachude kootti ezhuthaavo.
    Nalla kadha ..pettenn varuvallo lle

    1. Yaa bro
      Within 2 3 days

  9. captain
    kadha vaayichu.. nannaayirunnu.. nalla thudakkam.. pakshe pettenn theernnu poyi..
    kooduthal pagukalode adutha bhagavumaayi vegam vaayoo..

    Jinn

    1. Kandippa 👍👍👍

  10. Kollam nannayittund bro 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    Comment matramalla pegukalum mukiyamanu bro 🙏🙏🙏🙏🙏

    NB: paripadi gambeeramayal sambavana koomparamavum athayathu uthamaa pegukal kooduthal vannal comment ukalum koombaramakumennu 😄😄😄😄

    1. Thanks Dracula Bro
      Parupadu kozhuppikkaattoo
      I will try my best

  11. കർണ്ണൻ

    നന്നായിട്ടുണ്ട് ബാകി part pettann പോന്നോട്ടെ 😀

    1. 👍👍👍👍

  12. Kollaam bro good work, pinne spelling mistakes und, ezhuthiya shesham oru vattam koodi pagukkalilude onnu kannodikku bro, nalla stories nu spelling mistakes oru karadu thanne aa, keep going bro…, Page kooti nalla oru kidilan story njagal predikshikunnu….

    1. Ok brooo
      Adutha part shradichirikkum..

      ✌✌

      1. All the best

  13. Guys…
    അജ്ജയ്യൻ എന്ന കഥയെ പറ്റിയുള്ള എല്ലാ അഭിപ്രായങ്ങളും തുറന്നുപറനയണംട്ടോ…
    എന്നാലേ അടുത്ത പാർട്ട് എഴുതാനുള്ള ഊർജ്ജം എനിക്ക് കിട്ടു….
    ഇത് മികവുറ്റതാക്കാൻ നിങ്ങളുടെ സപ്പോർട്ട് എന്തായാലും വേണംട്ടോ…
    ഇത് വായിച്ച് നിങ്ങളുടെ മനസ്സിൽ തോന്നുന്നത് എന്തും കമന്റ് ആയി രേഖപ്പെടുത്തുക

    സ്നേഹപൂർവ്വം
    CAPTAIN

  14. തൃശ്ശൂർക്കാരൻ

    😍😍😍😍😍😍😍
    കാത്തിരിക്കുന്നു

    1. ✌✌✌✌

  15. kollam bro, page kootan sremikuka

  16. Krishnan Kollam. Adutha bagam vegam ponnotte. Waiting

    1. Coming Soon

  17. വായിച്ചു.
    നല്ല തുടക്കം
    അടുത്ത് പോന്നോട്ടെ…

    1. Thanks bro

  18. കൊള്ളാം ബ്രോ… പേജ് ഒന്ന് കുട്ടി എഴുതാൻ ശ്രമിക്കു അത് പോലെ സ്പെല്ലിംഗ് മിസ്റ്റേക് ഒന്ന് ശ്രദ്ധിക്കണേ

    Keep going ♥️♥️

    1. Thanks bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com