അജ്ജയ്യൻ [CAPTAIN] 68

Views : 1852

അജ്ജയ്യൻ

ആദ്യമേ തന്നേ അടുത്തിടെ നമ്മെ വിട്ടു പിരിഞ്ഞ അതുല്യ കലാകാരന്മാർക്ക് ശതകോടി പ്രണാമം അർപ്പിച്ച് കൊള്ളുന്നു..🌹🌹🌹

എൻ പേർ കൃഷ്ണ…. സജയ് കൃഷ്ണ

ടാ.. മോനേ…. ഇത്ര വലിയ Intro ടെ ആവശ്യമില്ലടാ.. മര്യാദയ്ക്ക് അല്ലേൽ നിൻെറ ചെപ്പ അടിച്ച് തിരിക്കും..

അതുകേട്ട് അവനൊന്ന് ചൂളിപോയെൻകിലും പുറമെ കാണിച്ചില്ല…

Sorry ചേട്ടൻമാരെ ഞാനൊരു ഗുമ്മിനു വേണ്ടി പറഞ്ഞതാണേ…

ആണോ..എന്ന ഒരു ഗുമ്മിന് വേണ്ടി ഇതൂടെ പിടിച്ചോ എന്ന് പറഞ്ഞതും നമ്മുടെ കൃഷ്ണൻ കണ്ണ് ഇറുക്കി അടച്ചു.. അവൻ കണ്ണ് തുറന്നതും കൈ പൊക്കിയ സീനിയറിൻെറ പൊടിപോലുമില്ല..

ഹോ.. ഒരു നെടുവീർപ്പിട്ട് അവൻ നടന്നകന്നു..

ഇതിവൻെറ കഥയാണ് കുറുമ്പും ,കുസൃതിയും ഒന്ന് ചൂട് കേറ്റിയാൽ ചാർജ്ജാവുന്ന തൻേറടമുള്ള കലാകാരനായ പെട്ടെന്ന് മനസ്സ് നോവുന്ന ഭഗവാൻ കൃഷ്ണൻെറ ജന്മരാശിയിൽ പിറന്ന സജയ് കൃഷ്ണൻെറ കഥ..

Plus Two കഴിഞ്ഞ് കിട്ടിയ കലോത്സവ സർട്ടിഫിക്കറ്റും കൊണ്ട് Cultural Quota യിൽ ശ്രീ ശൻകര കോളേജിൽ Admission എടുത്തതാണ് സജയ് കൃഷ്ണ

കോളേജിലെ ആദ്യ ദിവത്തെ റാഗ്ഗിങ്ങാണ് നേരത്തെ കണ്ടത്

സത്യത്തിൽ സീനിയേഴ്സ് പേടിച്ചോടിയത് കോളേജ് SFI യിലെ സെക്ട്ടറി ഹരിയെ കണ്ടിട്ടാണ്.

കോളേജിൽ എല്ലാവർക്കും ബഹുമാനവും പേടിയും ഉണ്ടായിരുന്ന ഒരു വിദ്യാർഥി നേതാവായിരുന്നു ഹരി.

സജയ് നടന്ന് പോകുമ്പോൾ ആണ് എല്ലാവരും തിരക്കിട്ട് ഓടി പോകുന്നത് കണ്ടത്.

അവനും കാര്യമെന്തന്നറിയാനായി പോയി

ആ കാഴ്ച്ച അവനിൽ സഹതാപം ഉളവാക്കി

………………………………………………………………

ഇതൊരു ആമുഖമാണ് കൃഷ്ണൻെറ വിളയാട്ടത്തിന് മുമ്പുള്ള ഒരു കൊച്ച് INTRO..

ഇതെൻെറ ആദ്യത്തെ ശ്രമമാണ്

ഇതൊന്നുമായില്ല എന്നറിയാം

എന്നാല്ലും നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക..

അതെനിക്ക് മുന്നോട്ട് പോവാനുള്ള ഊർജ്ജം ആവും..

സ്നേഹപൂർവ്വം

CAPTAIN

Recent Stories

The Author

CAPTAIN

23 Comments

  1. 😘😘😘

  2. പരഞതനുസരിച് നാളെയാൻ ദിവസം
    അല്ലെ captain ബ്രോ

    1. Yaa ayachittind

  3. ആമുഖം കൊള്ളാം
    വെയ്റ്റിങ് 💛

  4. Bro അണിയറ പ്രവർത്തനങ്ങൾ എന്തായി

    ഉടൻ പ്രതീക്ഷിക്കമല്ലൊ ല്ലേ

    1. On the way bro

  5. Next Part will be soon

  6. Thank you guys for your comments

  7. Waiting bro….

  8. അടുത്ത ഭാഗം ഉടനടി പ്രതീക്ഷികാമ്മൊ

    1. Within 2 3 days

  9. Itro OK pakshe itroyilalla karyam thudangiyal pathiyil upekahichu pojathirikkunnathilanu karyam …..

    Ee oru karyathil harshappiye sammathikkanam krithya time thanne oro part mudangathe idunnund.

    NB:thudakkathil palarum nalla reethiyil thudangum pakshe pathi vazhiyil upekahichu pokukayum cheyyum angane undavathe nokkanam captain🙏🙏🙏🙏🙏

    1. Sure Mr.Dracula

  10. വേഗം പോന്നോട്ടെ…..

    1. Ok Bro
      Sathyam Paranjal broyude APARACHITHAN annu enikku ezhuthan ulla inspiration aayathu.Hrudayathil sparshicha onnu.
      Thank you for giving such a wonderful story.
      Madly waiting for your next part

      Pinne bro ee profile image set cheyunnathenganayaa onnu paranju tharamo..

      1. Gravtar enna website poyi login cheythu avide picture mattiyaal mathi bro…

        1. Thanks bro

      2. Inspired by harshappi😍😍😍

        പെട്ടെന്ന് തന്നെ ബാക്കി പ്രതീക്ഷിക്കുന്നു…
        നിരാശപെടുത്തില്ലെന്ന് അറിയാം…..

        1. Coming soon… Bro

          1. ☺☺☺

  11. തൃശ്ശൂർക്കാരൻ

    Waiting brother 😍😍😍😍😍😍

    1. വരും Bro…😊😊😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com