ദേവാസുരൻ ഭാഗം 2 Ep 10 Auther: Demon king Previous Part ഹായ്…. കണ്ടിട്ട് കുറച്ചായി ല്ലേ…. ഫുൾ തിരക്കാണ് പുള്ളേ….. നിങ്ങക്ക് മുന്നിൽ ഇങ്ങനൊരു പാർട്ട് ഇപ്പൊ തരാൻ പറയുമെന്ന് ഞാൻ കരുതിയത് പോലുമല്ല…. അത്രക്ക് പെട്ടെന്നായിരുന്നു കാര്യങ്ങൾ…. ഈ കഴിഞ്ഞ ഒരു മാസം കൊണ്ട് ഒരുപാട് കാര്യങ്ങൾ ഉണ്ടായി….. ഞാൻ പറഞ്ഞല്ലോ…. വയനാട് ഒരു ട്രെയിനിങ് പോയ കാര്യം…. അതിന്റെ ജോലി ദുബായിൽ കിട്ടി….. ഈ oct 10 നു […]
ബാല്യകാലസഖി [കുട്ടപ്പൻ] [PDF] [NOVEL] 253
മഹിരാവണൻ 2 [Jo AJ] 148
മഹിരാവണൻ 2 Author :Jo AJ പോലിസ് സ്റ്റേഷൻ.. നാഗപുരം പോലിസ് സ്റ്റേഷന്റെ വരാന്തയിലേ തൂണിൽ ചാരി നിന്നു കൊണ്ട് ഒരു സാധാ നരച്ച ചുവന്ന സാരി ധരിച്ച ഒരു യുവതി കണ്ണീരോടെ നിന്നു. അടുത്ത് ഉണ്ടായിരുന്ന പ്രായം ആയ ആൾ അവളുടെ തോളിൽ കൈ വെച്ചു. തല ഉയർത്തി നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞതു കണ്ടൂ. അയാളുടെ തോളിലേക്ക് അവൾ ചാരി. അയാൾ ബലഹീനത നിറഞ്ഞ സ്വരത്തിൽ അവളെ വിളിച്ചു.. […]
വരാഹി….? [❤️♡വാമിക നിലാ♡❤️] 103
വരാഹി…….? Author :❤️♡വാമിക നിലാ♡❤️ എന്നെ ഒരുക്കുന്ന ബ്യൂട്ടിഷൻ എന്റെ ബൺ ചെയ്തു വെച്ചിരിക്കുന്ന മുടിയിലേക്ക് പൂവ് ചുറ്റുന്നത് മുന്നിലെ കണ്ണാടിയിലൂടെ ഞാനൊരു നിർവികാരതയോടെ നോക്കി നിന്നു… ഒന്ന് റൂമിന്റെ വാതിൽക്കലേക്ക് നോക്കി അവിടെ തന്നെ നിൽക്കുന്നുണ്ട് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ ശിങ്കിടികൾ ഭയം കാണും അവസാന നിമിഷം പെണ്ണ് ഇറങ്ങി പോകുവോ എന്ന് .. ഇവിടുന്നു ഇറങ്ങി ഓടണമെന്നുണ്ട് പക്ഷെ ചുറ്റും അയാളുടെ ആളുകൾ ആണ് അതുകൊണ്ട് ഓടിയിട്ടും […]
പുനർജന്മം : ഐറയുടെ പ്രതികാരം 2[Aksha Akhila Akku] 202
പുനർജന്മം : ഐറയുടെ പ്രതികാരം Author :Aksha Akhila Akku ഭാഗം 3 “അതേ… ഇച്ചായാ…. ഇപ്പോ ഇച്ചായന് ഒന്നും മനസ്സിലാകില്ല….. ഞാൻ എല്ലാം പറയാം….. അത് കേൾക്കാൻ ഇച്ചായൻ മാത്രം പോരാ കൂടെ ചിത്തവും വേണം………… അവളോടും ഞാൻ വരാൻ പറയാം…. നാളെ നമുക്ക് നമ്മുടെ ആ പഴയ വാഗമരത്തിന് ചോട്ടിൽ ഒന്ന് കൂടണം……………” സെബിക്കു ഒന്നും മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും ഐറയുടെ ഉറച്ച […]
ശിവാത്മിക X [മാലാഖയുടെ കാമുകൻ] 1485
ശിവാത്മിക X Author :മാലാഖയുടെ കാമുകൻ Previous Part “അവസാന ആഗ്രഹം എന്തെങ്കിലും..? ഒരു പതിവ് ചോദ്യം ചോദിച്ചു എന്ന് മാത്രം…” അഭിരാമി ശിവയെ നോക്കി ചോദിച്ചുകൊണ്ട് വാളിന്റെ അറ്റം അവളുടെ നെഞ്ചിൽ മെല്ലെ തട്ടിച്ചു. അല്പം മുറിഞ്ഞു ചോര പൊടിഞ്ഞു.. ശിവ ഒന്നും മിണ്ടിയില്ല. നിസ്സംഗ ഭാവം ആയിരുന്നു.. പെട്ടെന്നാണ് പ്രിൻസ് ചാടി എഴുന്നേറ്റ് കാലു വീശി അടിച്ചത്.. സൂര്യയുടെ കയ്യിൽ നിന്നും ഗൺ തെറിച്ചു വീണുപോയി.. അവൻ അലർച്ചയോടെ തലവച്ചു അവളുടെ വയറിൽ ഇടിച്ചു […]
പുനർജന്മം : ഐറയുടെ പ്രതികാരം [Aksha Akhila Akku] 245
പുനർജന്മം : ഐറയുടെ പ്രതികാരം Author :Aksha Akhila Akku ഭാഗം-1 “ലിസ…… നീ… എന്തിനാ.. എന്നോട്…. ഇത്…….” “മിണ്ടരുത്….. “ക്രൂരമായ ഭാവത്തോടെ അവൾ ഐറയെ നോക്കി. “എങ്ങനെ….. തോന്നി നിനക്ക് എന്നോട്…. ” തലയിൽനിന്നും ഊർന്നിറങ്ങുന്ന ചോരയിൽ കുളിച്ച് നിലത്ത് കിടക്കുമ്പോഴും ദേഹത്തുള്ള മുറിവിനെകാളും വേദന കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ച ലിസയുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടപ്പോൾ ആയിരുന്നു. ഇതിനുമുമ്പും തന്നെ ഉപദ്രവിച്ചിരുന്നു എങ്കിലും അത് ഇത്രയേറെ വേദനിച്ചിട്ടില്ല. അതെല്ലാം […]
മായാമിഴി ? 4 [മനോരോഗി ഫ്രം മാടമ്പള്ളി] 192
മായാമിഴി ? 4 Author : മനോരോഗി ഫ്രം മാടമ്പള്ളി [ Previous Part ]   അവന്റെ ഉള്ളം നിറയെ വൈകിട്ട് അവളോട് സംസാരിക്കാം എന്ന ഒരു ചിന്ത മാത്രമായിരുന്നു….. പെട്ടെന്നാണ് അവന് ഒരു കോൾ വന്നത്… മറുതലയ്ക്കൽ ഉള്ള വ്യക്തി പറഞ്ഞ വാക്കുകൾ കേട്ടതോടെ ആദിയുടെ മനസ്സിൽ വീണ്ടും പകയുടെ കനലെരിഞ്ഞു….. ? തുടരുന്നു… ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ […]
Oh My Kadavule – part 10 [Ann_azaad] 166
Oh My Kadavule 10 Author :Ann_azaad [ Previous Part ] “അയ്യേ…… ഡീ …നീ .. ഇനീം അതും ഓർത്ത് മോങ്ങുവാണോ…… ” “നീ ഒന്ന് പോ ആർദ്ര…… എനിക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ട് എല്ലാം കൂടി ആലോചിച്ചിട്ട്. പ്ലീസ് നീ ഒന്ന് പൊറത്തു പോകാവോ… ഞാൻ കൊറച്ചു നേരം ഒന്ന് ഒറ്റക്ക് ഇരിക്കട്ടെ……. ” “മ്മ്…. എന്നാ നീ ഒന്ന് relax ആവ് ഞാൻ കൊറച്ചു കഴിഞ്ഞ് വരാ…… അതേ […]
സൃഷ്ടി [Jack] 90
സൃഷ്ടി Author :Jack ഭൂമിയിൽ പിറന്നു വിഴുന്ന ഓരോ ജീവനമുണ്ടാവും ആരുമറിയാതെ ആരോടും പറയാതെ എത്ര പഴക്കം ചെന്നാലും മങ്ങൽ ഏൽക്കാത്ത ചില നോവുകൾ , എത്ര മായ്ച്ചാലും ജീവവായു വെടിഞ്ഞു മണ്ണിൽ അലിയുന്ന കാലം വരെ അവ മായില്ല. മനുഷ്യന്റെ സൃഷ്ടിയാൽ വർണങ്ങൾ കൊണ്ട് അലങ്കരിച്ച മനോഹരമായ ചായാ ചിത്രത്തിൽ കാലം ചെല്ലും തോറും അവ അറിയാതെ ഏൽക്കുന്ന മങ്ങിയ കറ പോലെ. ഇതൊരു ചെറു കഥയാണ് ദൈവം ഭൂമിയിൽ സൃഷ്ടിച്ച ഒരു തുടിപ്പിന്റെ […]
ചേട്ടൻ [അപ്പൂട്ടൻ❤️❤️] 139
ചേട്ടൻ Author :അപ്പൂട്ടൻ❤️❤️ “ഭാ-ഗം വ-ക്കുമ്പോൾ ഏട്ടന്റെയെന്നു തോ-ന്നുന്നതെല്ലാം ഏട്ടൻ തന്നെ എ-ടുത്തോളൂ…. അച്ചു അങ്ങനെ പറഞ്ഞപ്പോൾ അയാൾക്ക് മനസ്സിൽ ഒരു ക-ല്ലെടുത്തുവച്ചപോലെ……. അയാൾ വീടിന്റെ ഉള്ളിലെ വസ്തുക്കളിലേക്ക് നോക്കി… ഇല്ല… ഇതൊന്നും ഞാൻ മേ-ടിച്ചതല്ല…..ഉമ്മറത്തുള്ള കസേരകൾ…… അകത്തുള്ള സോഫ, t v ഫ്രിഡ്ജ് ഒന്നും…. അയാൾ അവിടെ ഓരോ മുറിയിലും കയറിയിറങ്ങി……. അടുക്കളയിലും ചെ-ന്നെത്തി നോക്കി……. ഇല്ല…. ഇതൊന്നും ഞാൻ മേ-ടിച്ചതല്ല… ഓ-ർമവച്ച കാലം മുതൽ അധ്വാ-നിച്ചു തു-ടങ്ങിയ താൻ ഇതുവരെ തന്റേതെന്നു പറയാൻ […]
Oh My Kadavule – part 09 [Ann_azaad] 208
Oh My Kadavule 9 Author :Ann_azaad [ Previous Part ] ഏകദേശം പത്ത്മണി കഴിഞ്ഞപ്പോ അക്കി കൊറച്ച് ഡ്രെസ്സും സാധനങ്ങളും ഒക്കെ എടുത്ത് തറവാട്ടീന്ന് ആരുടെയും കണ്ണിൽ പെടാതെ ഇറങ്ങി കാറും എടുത്ത് പോയി . “എടാ…. പാട്ട് വെക്ക്. ” കാറ് കൊറച്ചങ്ങെത്തിയപ്പോ ബാക് സീറ്റിൽ അത് വരെ തലയും താഴ്ത്തി നിന്നിരുന്ന ആയുഷ് തലപൊക്കി പറഞ്ഞു. “അമ്മേ……… “? അക്കി ഒന്നലറി കാർ പെട്ടന്ന് ബ്രേക്ക് പിടിച്ചു. ബ്രേക്ക് […]
❤️ എന്റെ ചേച്ചിപെണ്ണ് 9 ❤️ [The_Wolverine] 1479
❤️ എന്റെ ചേച്ചിപെണ്ണ് 9 ❤️ Author : The_Wolverine [Previous Parts] …ഈ സൈറ്റിലൂടെ തന്നെ പരിചയപ്പെട്ട (Nechu) എന്ന ചങ്കിന്റെ ആഗ്രഹപ്രകാരമാണ് ഞാൻ ഇവിടെ ചേച്ചി കഥ എന്ന ഒരു തീം എഴുതാൻ ഇടയായത്… പക്ഷെ ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത അത്രയും സപ്പോർട്ട് ആണ് ലൈക്കിലൂടെയും കമന്റ്‌സിലൂടെയും വ്യൂവേഴ്സിലൂടെയും എനിക്ക് കിട്ടിയത്… ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും എല്ലാരോടും… പിന്നെ ഇവിടന്ന് എനിക്ക് സ്വന്തം എന്നപോലെ ഒരു ചേട്ടനെയും ചേച്ചിയെയും […]
മായാമിഴി ? 3 [മനോരോഗി ഫ്രം മാടമ്പള്ളി] 240
മായാമിഴി ? 3 Author : മനോരോഗി ഫ്രം മാടമ്പള്ളി [ Previous Part ]   അവർ ഗുണ്ടകളുടെ നേരെ ഓടി രണ്ടുപേരും ഒരുമിച്ച് രണ്ട് ഗുണ്ടകളെ നെഞ്ചിൽ ചവിട്ടിവീഴ്ത്തി… വേറൊരുത്തൻ ഓടിവന്ന് ആദിയുടെ പിന്നിലൂടെ ലോക്ക് ചെയ്തുപിടിച്ചു.. അവനെ പിന്നിലേക്ക് കൈ ഇട്ട് മുതുകിൽ പിടിച്ച് മുന്നിലേക്ക് വലിച്ചിട്ട ശേഷം നെഞ്ചിൽ ആഞ്ഞു ചവിട്ടി…. ബാക്കിയുള്ള എല്ലാവരുടെയും കയ്യിൽ ആയുധങ്ങൾ ഉണ്ട്… കമ്പിയുടെ അറ്റത്ത് സൈക്കിൾ ചെയിനിന്റെ […]
നിനക്കായ് [Jomon pt] 122
നിനക്കായ് Author :Jomon pt തലേ രാത്രിയിൽ പെയ്ത മഴയുടെ തണുപ്പിൽ പുതച്ചുറങ്ങുകയാണ് അലൻ, വീടിന്റെ മുറ്റത്തും പരിസരത്തും വെള്ളം തളം കെട്ടികിടക്കുന്നുണ്ട്. മുടി ചുരുട്ടി വെച്ചുകൊണ്ട് സോഫി എഴുന്നേറ്റു, അലനെ ഒന്ന് നോക്കിയിട്ട് എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു. കുറച്ചു സമയം കഴിഞ്ഞു തിരികെ വന്ന് അലനെ തട്ടി വിളിച്ചു. “അച്ചായാ എഴുന്നേറ്റ് ഫ്രഷാവ്, അപ്പോഴേക്കും ഞാൻ പോയി കോഫിയിട്ട് കൊണ്ട് വരാം…” അത് പറഞ്ഞവൾ അടുക്കളയിലേക്ക് നടന്നു, അലൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് എഴുന്നേറ്റ് കലണ്ടറിലേക്ക് […]
✨️❤️ ശാലിനിസിദ്ധാർത്ഥം 2 ❤️✨️ [??????? ????????] 304
✨️❤️ ശാലിനിസിദ്ധാർത്ഥം 2 ❤️✨️ Author :??????? ???????? [ Previous Part ] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു കൊണ്ട് സിത്താര, പുറത്ത്, നിൽക്കുന്ന സിദ്ധുവിനെ തനിച്ചാക്കി കൊണ്ട്, ജനലരികിൽ നിന്നും സ്വീകരണമുറിയിലേക്ക് പോയി. വന്ന പാടെ സ്വീകരണമുറിയിലെ സോഫയിലിരുന്ന്, തന്റെ മകളുടെ, ജനലിലൂടെ പുറത്തേക്ക് നോക്കിയുള്ള ആത്മഗതം പറച്ചിലും, കരച്ചിലും കണ്ടു കൊണ്ടിരിക്കുകയായിരുന്നു, റാം. “അച്ഛാ… അച്ഛനിന്നു കോളേജിൽ പോയോ ??? എന്തായി അവിടെത്തെ കാര്യം ??? […]
Oh My Kadavule – part 08 [Ann_azaad] 224
Oh My Kadavule 8 Author :Ann_azaad [ Previous Part ] “അനൂ നീ ഒന്ന് കരച്ചിൽ നിർത്തിക്കെ….. ഒന്നും ഇല്ല മോളേ….. ” അച്ഛമ്മ അനൂനെ സമാധാനിപ്പിച്ച ശേഷം ആക്കിയെയും ഗോപൂനേം ഒന്ന് കനപ്പിച്ചു നോക്കി . ഗോപൂന്റെ അച്ഛൻ ഗോപൂന്റെ അടുത്തേക്ക് പോവാൻ നോക്കിയപ്പോഴേക്കും അച്ഛമ്മ അയാളെ വിലക്കി. “എല്ലാരും ഹാളിലേക്ക് വാ…… സംസാരം എല്ലാം അവിടുന്നാവാം….. ” അച്ഛമ്മ പറഞ്ഞത് കേട്ടപ്പോ എല്ലാരും ഹാളിലേക് ചെന്നു. “ഗോപൂ…….. എന്തായിരുന്നു അവിടെ […]
അപരാജിതന്‍ 34 [Harshan] 8120
അപരാജിതന്‍ 34 !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ഇത് ആദിശങ്കരന് പ്രാധാന്യമുള്ള ഭാഗമല്ല. അതുപോലെ ആക്ഷൻ മാസ്സ് രംഗങ്ങൾ സത്യമായും ഇല്ല. അല്പം ശ്രദ്ധയോടെ വായിച്ചില്ലെങ്കിൽ മനസിലാക്കാൻ പ്രയാസമുണ്ടാകും. ഭക്തിയേക്കാളുപരി പ്രണയമാണ് ഇപ്പോള് ശങ്കരനോട് തോന്നുന്നത് , വല്ലാത്തൊരു ആവേശവും ഇഷ്ടവും, ശങ്കരന് സ്വയം സമര്പ്പിക്കുവാന് മനസ്സ് വെമ്പുന്നു പ്രാർത്ഥനയുടെ പൂർണ്ണതയിൽ അവളുടെ കണ്ണുകൾ എന്തിനെന്നറിയാതെ തുളുമ്പിത്തുടങ്ങിയിരുന്നു. ഉള്ളിലെ സകല വിഷമങ്ങളും അശ്രുകണങ്ങളാല് ശങ്കരന് സമർപ്പിക്കപ്പെട്ട പോലൊരു അനുഭൂതി. ആശ്വാസമെന്ന പോലെ എവിടെ നിന്നോ ഒരു വീണാനാദം അവളുടെ കാതിൽ അലയടിച്ചു […]
ശിവാത്മിക IX [മാലാഖയുടെ കാമുകൻ] 1833
ശിവാത്മികIX Author മാലാഖയുടെ കാമുകൻ Previous Part അവളെ കണ്ടതും നട്ടെല്ലിന്റെ ഉള്ളിൽ ഒരു തരിപ്പ് വരുന്നത് ശിവ അറിഞ്ഞു.. അവൾക്ക് ചലിക്കാൻ പോലും ആയില്ല.. കാലുകൾ ഉറച്ചുപോയത് പോലെ.. സൂര്യ അവിടെ നിന്നുകൊണ്ട് ആ വാൾ അവൾക്ക് നേരെ നീട്ടി.. ശിവ പേടിച്ചു പുറകോട്ട് പോയി ബാൽക്കണിയിൽ വച്ചിരുന്ന മേശയിൽ തട്ടിയപ്പോൾ അതിൽ വച്ചിരുന്ന ഒരു ഗ്ലാസ് നിലത്തുവീണ് ഉടഞ്ഞു.. വലിയ ശബ്ദം… അൽപ നിമിഷം കൊണ്ടുതന്നെ പ്രിൻസിന്റെ റൂമിൽ വെളിച്ചം തെളിഞ്ഞു.. “ശിവ..? നീയെന്താ […]
റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു] 118
റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 Author : അജു അച്ചു http://imgur.com/a/MKQHdkP അങ്ങനെ അവളെ മനസ്സിൽ ഓർത്തു ഹോസ്റ്റലിൽ കിടക്കുകയായിരുന്നു അപ്പോൾ അവളുടെ വെള്ളാരം കണ്ണ് എൻ്റെ മനസ്സിൽ വന്നു .പിന്നെ ഇവിടെന്നോ അവളുടെ ആ അത്തറിൻ്റെ മണം .തിരിഞ്ഞു നോക്കിയപ്പളാണ് ആണ് എൻ്റെ ബാഗിൽ ഉമ്മ വെച്ച അത്തറിൻ്റെ കുപ്പി കണ്ടത്. അതെ എൻ്റെ ഉമ്മാടെ പ്രിയപ്പെട്ട അത്തർ ഗൾഫിൽ ഉള്ള മാമാടെ കയ്യിൽ നിന്നുള്ളതാണ്.അപ്പോ അവളുടെ ആരോ ഗൾഫിൽ കാണും […]
പുഞ്ചിരി [സഞ്ജയ് പരമേശ്വരൻ] 104
പുഞ്ചിരി Author : സഞ്ജയ് പരമേശ്വരൻ പണ്ടെങ്ങോ എഴുതിയ ഒരു കഥയാണ്… എത്രത്തോളം നന്നായിട്ടുണ്ടെന്ന് അറിയില്ല…. ഒരു ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് ഇത്രേം നാൾ ഇടാതിരുന്നത്. വായിച്ചിട്ട് അഭിപ്രായം പറയുമെന്ന് വിശ്വസിക്കുന്നു….. comments കൾക്കായി കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്നു….. http://imgur.com/a/jbCV9oe പുഞ്ചിരി – സഞ്ജയ് പരമേശ്വരൻ ഡിസംബറിലെ മഞ്ഞിൽ കുതിർന്നു നിൽക്കുന്ന നെൽപ്പാടം. വയലിന്റെ സമീപത്തുള്ള ആൽമരത്തിന്റെ ചുവട്ടിൽ രമ്യ അക്ഷമയായി നിൽക്കുകയാണ്…. നന്ദനയെയും കാത്ത്. വയലിന്റെ മറുഭാഗത്തുനിന്നും ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായ് നന്ദന നടന്ന് […]
അഭിമന്യു 4 [വിച്ചൂസ്] 241
അഭിമന്യു 4 Abhimannyu Part 4 | Author : Vichus [ Previous Part ] എന്റെ ഈ കൊച്ചു കഥ ഇഷ്ടപെടുന്ന കൂട്ടുകാർക്കു നന്ദി… ഒരുപടിനു നാളിനു ശേഷമാണു… വീണ്ടും എഴുത്തു തുടങ്ങിയത്… അതിന്റെ ഒരു മടി എനിക്ക് ഉണ്ട്.. അതുകൊണ്ട് തന്നെ പേജ് കുറഞ്ഞു പോകുന്നതും… ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു.. ഈ ഭാഗം നിങ്ങൾക്കു ഇഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ….. തുടരുന്നു…… ജേക്കബിന് തന്റെ സമാധാനം മുഴുവനായി നഷ്ടപ്പെട്ടു…. […]
Oh My Kadavule – part 07 [Ann_azaad] 183
Oh My Kadavule 7 Author :Ann_azaad [ Previous Part ]   അമ്പലത്തിലെത്തി തൊഴുത് പുറത്തോട്ട് ഇറങ്ങിയപ്പോ തൊട്ട് ഗോപു കൈയ്യിൽ കിട്ടിയ രക്ത ചന്ദനം എല്ലാർക്കും തൊട്ട് കൊടുക്കുന്ന തിരക്കിലായിരുന്നു . അഭി കുട്ടൻ മുതൽ വസുന്ദരാമ്മക്ക് വരെ തൊട്ട് കൊടുത്തു . പക്ഷെ അക്കിക്കും നിപുണിനും ഏഹെ☹️ അക്കീടെ അടുത്തേക്ക് കുറി എന്ന് പറഞ്ഞ് ചെന്നപ്പോഴേക്കും അവനൊരു നോട്ടം നോക്കി . അത് കണ്ടപ്പോ തന്നെ എടുത്ത കുറി […]
???? ℙ?????5️⃣ (Climax) {??? ? ?????} 3052
എത്രത്തോളം ഇഷ്ടമായി എന്ന് അറിയില്ല….. ഈ പാർട്ടോടു കൂടി ഈ കുഞ്ഞു കഥ അവസാനിക്കുന്നു…. കൂടെ നിന്ന എല്ലാവരോടും ഒത്തിരി സ്നേഹം…. ???? ℙ?????5️⃣ (Climax) Author : ??? ? ????? | Previous Part Point കണ്ണുകളിൽ ഭാരം, വളരെ ശ്രമപ്പെട്ട് അരുന്ധതി കണ്ണുകൾ വലിച്ചു തുറന്നു… ചുറ്റുപാടിൽ നിന്നു തന്നെ ഹോസ്പിറ്റലിൽ ആണ് ഉള്ളത് എന്ന് മനസ്സിലാക്കാൻ അരുന്ധതിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഇടത്തെ കയ്യും കാലും അനക്കാൻ പറ്റുന്നില്ല… തലയ്ക്ക് വല്ലാത്ത […]