ഹൃദയരാഗം 27 [Achu Siva] 1050

വിനയ് നോക്കുന്നതിനോടൊപ്പം വാസുകിയും അവിടേക്ക് നോക്കി….

 

” വാസുകി…. അവർ എന്റെ ഒപ്പം താമസിക്കുന്ന ഫ്രണ്ട്സ് ആണ്…. വർക്ക്‌ ചെയ്യുവല്ല…. പഠിച്ചോണ്ടിരിക്കുവാ…. ഏട്ടൻ മുൻപൊരിക്കൽ കണ്ടിട്ടില്ലേ ? “….

അത് പറഞ്ഞു ദേവിക അവരെ കൈ കാട്ടി അവിടേക്കു വിളിച്ചു….

 

വിനയ് അവരെ അറിയാമെന്ന പോലെ ചിരിച്ചു കാണിച്ചു…. അവരും തിരിച്ച് പരിചയമുള്ള പോലെ അവനെ നോക്കി ചിരിച്ചിട്ട് വിഷ് ചെയ്തു….

 

ഓ ഇതൊക്കെ ഏതാ ?…. ഇനി ഇവറ്റകളെയും സഹിക്കണോ ?…. അവളുടെ ഒരു കേട്ടൻ വിളി കേൾക്കുമ്പോ എനിക്ക്….

വാസുകി മനസ്സിൽ കലി അടക്കി….

 

” ആ…. വാസുകി…. ഞങ്ങൾ നാലു പേരാണ് ഒരുമിച്ചു താമസിക്കണേ…. ഒരാള് നാട്ടിൽ പോയേക്കുവാ…. ആ കുട്ടിയുടെ കല്യാണമാണ്…. അപ്പൊ അതിനു പോകാനുള്ള ഡ്രെസ്സ് ഒക്കെ എടുക്കാൻ വന്നതാ ഞങ്ങൾ “….

ദേവിക കൂടെ ഉള്ളവരെ വാസുകിയ്ക്കു പരിചയപ്പെടുത്തി…. അവൾ അവരെ ചിരിച്ചു കാണിച്ചു….

 

അതിനു ശേഷം ദേവിക വാസുകിയെ അവർക്കും പരിചയപ്പെടുത്തി കൊടുത്തു….

 

” അവിടെ അടുത്തുള്ള ഏതേലും ഷോപ്പിൽ പോകാന്നു ഞാൻ ഇവരോട് ആവുന്നേ പറഞ്ഞതാ…. അപ്പോ ഇവർക്ക് നിർബന്ധം ഇവിടെ തന്നെ വരണമെന്ന്…. അതാ പിന്നിങ്ങോട്ടേക്ക് പൊന്നേ “….

ദേവിക വിനയ് യെ നോക്കി പറഞ്ഞു….

 

” അതേതായാലും നന്നായി…. ഞാൻ ഇവിടെ എന്ത് ചെയ്യുമെന്ന് അറിയാതെ നിൽക്കുവാരുന്നു…. ഇനി ഇപ്പൊ വാസുകിയ്ക്കൊരു കൂട്ടായല്ലോ…. ഇനി നിങ്ങൾ പെണ്ണുങ്ങൾ സെലക്ട്‌ ചെയ്തോ “….

വിനയ് വലിയ ആശ്വാസത്തോടെ പറഞ്ഞു….

87 Comments

  1. Orupad vaikalle bro

    1. ഇല്ല…ഇന്ന് മിക്കവാറും വരും..???

  2. അച്ചൂച്ചേ

    ഈ. ദേവികയെ ഞാൻ അങ്ങ് കെട്ടിയാലോ
    പാവം വാസു സമാധാനമായി ഇരികട്ടെന്നെ
    

    വിനയ് വാസു രണ്ടിനും വട്ടാ
    അത് ഉറപ്പാ
    ഒന്നിരുന്നു സംസാരിച്ചാൽ തീരവുന്നതെ ഉള്ളു
    അതെങ്ങാനാ
    ഉള്ളിലൊന്നു വെച്ചോണ്ട് കാണുമ്പാടെ കൂട്ടിയിടി അല്ലിയോ
    ആഹ്മ് വെയറ്റിംഗ്

    ദേവികേടെ കാര്യം ഞാൻ സീരിയസ് ആയി പറഞ്ഞതാ
    ഡോക്ടറെ നിക് ഇഷ്ടമായി

    കുരുക്കുകൾ അഴിഞ്ഞു തുടങ്ങുമ്പോ
    എനിക്കൊന്നെ പറയാനുള്ളു
    ദേവികയേ ഞാൻ പെണ്ണ് കാണാൻ എപ്പോളാ വരണ്ടത്
    ബൈ ത ബൈ സൗന്ദര്യം കണ്ടു വീണിട്ടൊന്നും അല്ല
    വാസുകിക്ക് ഒരു സഹായം
    അത്രതന്നെ
    

    വെറുത്തു തുടങ്ങി വാസൂനെ അങ്ങ് ഇഷ്ടായി
    എന്നാലും അവൾക്കൊന്നും പറ്റില്ലെന്ന് മനസ് പറയുന്നു
    ഓരോ കഥാപാത്രത്തിന്റെയും റോൾ കൂടുതൽ കൂടുതൽ തെളിഞ്ഞു വരുന്നു

    രഹസ്യങ്ങളുടെ ഭാണ്ടകെട്ടു തുറക്കട്ടെ പയ്യെ പയ്യെ
    വാസൂ വിനയുടേത് മാത്രം ആവട്ടെ

    അന്യയ ഒഴുക്ക് ഫീൽ ചെയ്തു ഓരോ വരിയിലും
    ക്ലസ്സിലിരുന്നു ഒറ്റയിരുപ്പിനു വായിച്ചത്…
    ഓരോ വരിയും തീർന്നു പോയതറിഞ്ഞില്ല

    മനസിന് ഇഷ്ടമുള്ള രീതിയിൽ
    കഥയെഴുതി മുന്നേക്ക് പോവുക
    ഒരു തേഞ്ഞ അഭിപ്രായവും കേട്ട്
    കഥയുടെ ശൈലി മാറ്റണ്ട
    കാര്യ ഇല്ലാട്ടോ
    അഭിപ്രായങ്ങൾ മാനിക്കേണ്ട എന്നല്ല
    ചിലത് ശ്രെദ്ധ അർഹിക്കുന്നില്ല
    തിരക്കുകളൊഴിഞ്ഞു
    അടുത്ത ഭാഗം വേഗം തരാൻ കഴിയട്ടെ
    വാസുകിക്ക് ഒന്നും പറ്റില്ല എന്ന് വിശ്വസിക്കുന്നു
    കാത്തിരിക്കുന്നു
    സ്നേഹപൂർവ്വം

    ഉണ്ണി

  3. Do കിളവാ എവിടാടോ താൻ. എൻ്റെ വാസൂട്ടി നെ കാണാൻ കൊതി ആവുന്നെടോ.ഒരുമാതിരി മൂട്ടില് തീ ഇട്ടത്തുപോലുള്ള ഒരു ക്ലൈമാക്സ് ഉം തന്ന് പോയതല്ലെടോ താൻ കഷ്ടം ഉണ്ട്?.എന്നാലും എൻ്റെ കൊച്ചിന് എന്തായിരിക്കും സംഭവിക്കുക?? അല്പം അഹങ്കാരം ഉണ്ടെന്നെ ഉള്ളൂ അവൾ പാവല്ലെടോ വെറുതെ അതിനെ സങ്കടപെടുതാതെ.30 days and counting.. മച്ചാനെ please come soooon

    1. ഇവിടെ ഉണ്ട് devil bro..??????

      ഇന്ന് മിക്കവാറും വരും..സ്നേഹത്തിന് നന്ദി bro..????

  4. Next ennaa setta..
    Avasaanathe twist ballatha jaathi aayi poyi ttoo..

    1. Udane ennu parayunnilla setta..ennalum varum..???

      Idakkokke oru twist vende..???

      Thanks for your support bro???

  5. ❤️❤️❤️❤️

  6. അച്ചൂസെ???

  7. Superb!!!. Anxiously waiting for the next part. Adikam vaikathe tharumennu pratheeshikkunnu. Paathivazhiyil upekshikkaruthe ennorapeksha mathram..

    Thanks

    1. @Sujith bro,???

      Thanks for your support ???

      Pathivazhiyil orikkalum upekshikkilla..vegam adutha bhagam tharan kazhinjillenkilum.

  8. Super story ആണ് വളരെ അതികം ഇഷ്ടപ്പെട്ടു.. ?? അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു….

    1. Thank you so much bro???

  9. അപരിചിതൻ

    എന്റെ വാസൂട്ടിക്ക് വീണ്ടും വിഷമം ആയല്ലോ.. എന്നാലും അവളുടെ വിനയേട്ടന്റെ സ്നേഹം അവള്‍ തിരിച്ചറിയുമ്പോൾ ആ വിഷമം മാറുമെന്ന് കരുതുന്നു..??

    മനോഹരമായ ഒരു ഭാഗം ആയിരുന്നു. വിനയ് യുടെ ആ വേദനയും, നൊമ്പരവുമെല്ലാം വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചു. എഴുത്തിന് വല്ലാത്തൊരു ഭംഗി ഉണ്ടായിരുന്നു, ഓരോ സീനിന്റേയും ഡീറ്റൈയിലിംഗ് വളരെ മനോഹരമായിരുന്നു..വിനയേട്ടന് ‍ സ്നേഹം കൂടി കൂടി വരുന്നത് കാണാന്‍ മനോഹരമായിരുന്നു..വല്ലാത്തൊരു സന്തോഷം അത് വായിക്കുമ്പോള്‍ കിട്ടുന്നുണ്ടായിരുന്നു??

    വേണു പറഞ്ഞ കഥകളും, ഇനി അറിയാനുള്ള കഥകളും ഒക്കെ ആ സത്യങ്ങളിലേക്ക്, അന്വേഷണത്തിലേക്ക് അവളെ കൂടുതല്‍ അടുപ്പിക്കുമെന്ന് കരുതുന്നു..എന്റെ വാസൂട്ടിക്ക് ഒന്നും സംഭവിക്കില്ല എന്ന് വിശ്വസിക്കുന്നു..അവളുടെ വിനയേട്ടനോട് ചേര്‍ന്ന് അവർ ഒന്നാകുമെന്നും..??

    അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..സ്നേഹം മാത്രം ❤❤

  10. ????❤️?❤️?❤️??

  11. നന്നായിട്ടുണ്ട്

  12. നല്ലവനായ ഉണ്ണി

    കൊറേ നാൾ കാണാതിരുന്നപ്പോ നിർത്തിയെന്ന് വിചാരിച്ചു…. End ഇങ്ങനെ tension അടിപ്പിച്ചു നിർത്താണ്ടാരുന്നു…. അടുത്ത പാർട്ട് വേഗം തരണേ

    1. നിര്‍ത്തല്ല ഉണ്ണി bro..കുറച്ച് താമസം ഒക്കെ വന്നാലും ???

      വേഗം തരണമെന്ന് മാത്രം പറയരുത് ???

  13. അടിപൊളി, ഇവള് എവിടെ പോയാലും ഇത് തന്നെ ആണല്ലോ അവസ്ഥ.. ??

    ഒന്നും പറ്റാതെ ഇരുന്ന മതിയായിരുന്നു, എന്തായാലും കാത്തിരുന്നതിനുള്ളത് കിട്ടി, കിടു പാർട്ട്‌ ബ്രോ.. ?❤️

    സ്നേഹം ❤️❤️

    1. Rahul bro???

      പറ്റുവോ ???

      Thank you so much bro???

  14. ഒരുപാട് കാത്തിരുന്നു ഈ വാസൂന്റെ കാര്യങ്ങൾ അറിയാനായി എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് അറിയാം വളരെ സന്തോഷം പേജ് കൂട്ടി എഴുതി തന്നതിൽ
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. Nayas bro,???

      സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരുപാട് ഒരുപാട് നന്ദി..കാത്തിരുന്നതിലും സന്തോഷം..???

  15. വലിച്ചു നീട്ടി മതിയായില്ലേ ?

    1. @സച്ചി ബ്രോ,,,
      വിലപ്പെട്ട അഭിപ്രായത്തിനു ഒരു പാട് നന്ദി, ഇത് എഴുതുമ്പോ എനിക്ക് ഒരു സന്തോഷം കിട്ടാറുണ്ട്…
      കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും ടൈം കണ്ടെത്തി എഴുതുന്നത് തന്നെ ആ ഒരു സന്തോഷത്തിനു വേണ്ടിയാണു…
      ഇനിയും എഴുതാൻ പോകുന്നതും അതിനു വേണ്ടി തന്നെ … വലിച്ചു നീട്ടൽ എന്ന താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു… മനസ്സിൽ വരുന്നതൊക്കെ എഴുതി പിടിപ്പിക്കുമ്പോ കുറച്ചു വലിഞ്ഞു പോകുന്നതാണ്… എത്രയും വേഗം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതാണ്..

      സപ്പോർട്ട് പ്രതീക്ഷിക്കുന്നു…. സ്നേഹം ❤️❤️❤️❤️❤️

      1. വേണ്ട മുത്തേ പതുക്കെ എഴുതിയാൽ മതി കാരണം അത്രത്തോളം ഈ കഥ ഇഷ്ടപ്പെടുന്നുണ്ട് സമയം എടുത്ത് മനസ്സിൽ ഉള്ളത് മുഴുവൻ എഴുതിക്കോ കാത്തിരിക്കാൻ തയ്യാറാണ് ഒരു ലാഗും തോന്നിയില്ല വളരെ ആകാംഷയോടെ തന്നെയാ വായിച്ചത്

  16. Super bro
    ❤?

    1. Thank you bro❤️❤️❤️❤️

Comments are closed.