കാതോരം 💔💔💔 [നൗഫു] 3862

Views : 79170

കാതോരം

Kathoram 

Author : നൗഫു ❤❤❤

 

സുഹൃത്തുക്കളെ പുതിയ ഒരു കഥ തുടങ്ങുകയാണ്.. ഒരു ലവ് സ്റ്റോറി…ഈ കഥയിലെ കുറച്ചു കഥാപാത്രങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്,.. അത് പോലെ തന്നെ കഥയും.  അവരുടെ കഴിഞ്ഞു പോയ കുറച്ചു ദിവസങ്ങൾ നിങ്ങൾക്കായി വരച്ചു കാണിക്കുവാനുള്ള ശ്രെമം ❤😂😂

 

സസ്പെൻസ്,..  ത്രില്ലെർ ഇതൊന്നും ഉണ്ടാവില്ല..  ഒരു സാദാ പെൺകുട്ടിയുടെ പ്രണയം.. ഫുൾ ലവ് സ്റ്റോറി ആയി ഒരു കഥ ആദ്യമായാണ് എഴുതുന്ന… പൈങ്കിളി ആവാനും സാധ്യത കാണുന്നുണ്ട് 😍😍… എല്ലാവരും പിന്തുണക്കും  എന്നുള്ള ഒരു കുഞ്ഞു വിശ്വാസത്തോടെ കഥ തുടരട്ടെ…

 

IMG-20211113-WA0087

Recent Stories

The Author

31 Comments

  1. Nananyitund… Ishtapettu..
    Valare simple aayitulla starting.. 💯
    Orupaad kaaryangal relate cheyyan pattunund.. Koode padikunna kuttik ulla autokaaranumaayulla prenayam 😂.. Timepassinu vendi oruthane nokkuna frnd.. 😂.. Pinea pinnaalle nadakunna chengayod veruthe rough idda, enit avn vaangi thanne mittayi thinna 😂…
    ellam vendum ormayilek kond vannu ❤

  2. Nannayittund Noufukka.🥰🥰

  3. ഈ തകർന്ന ഹൃദയം എന്തോ ഒരു പണിയാണല്ലോ 😂

    1. ഏയ്‌.. ഇത് ഹൃദയമേ അല്ലെ ടാ 🤣🤣

  4. Ningalude machine ready ayo പുള്ളേ

    1. റെഡി ആയി കൊണ്ടിരിക്കുന്നു 😍😍

  5. Vannu vello athu mathi

  6. നൗഫുക്കാ, തുടക്കം ഗംഭീരം ആയിട്ടുണ്ട്‌. വേഗം തന്നെ അടുത്ത part തന്നാൽ മതി 😁.
    ❤️❤️❤️❤️❤️

    1. താങ്ക്യൂ ❤❤❤

  7. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

    🧐 തകർന്ന ഹൃദയമോ എന്തോക്കെയോ വശപിശക്….😜😜

    1. നാറ്റിക്കരുത് 🤣🤣

  8. ɢǟքɨռɢɖɛʟɨƈǟƈʏ

    Nice start

    1. താങ്ക്യൂ 😍😍😍

  9. താൻ കള്ളനാ… തന്നെ തീരെ വിശ്വാസം ഇല്ല… അതോണ്ട് തീർന്നിട്ട് വായിക്കാട്ടോ

    1. Correct 👌👌

      ഈ പറഞ്ഞത് കുട്ടേട്ടൻ അല്ല ഒപ്പ് 😍

      1. എന്തോന്ന് കരേക്ട്.. ഒന് പറഞ്ഞത് വല്ലതും മനസ്സിലായോ ഇഷ്ട്ടാ 😍

        1. നിങ്ങൾ കള്ളനാണ് എന്ന് പറഞ്ഞത് പ്രത്യേകം മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ

      2. 😂😂😂

    2. ഓയ് ഇത് നല്ല ഫീൽ ഗുഡ് മോഡ് ആണെടാ

      ധൈര്യമായി വായിച്ചോ 🤣🤣🤣

      1. അത് ഞങ്ങൽ വായിച്ചിട്ട് പറയാട്ടോ… ഇങ്ങള് അങ്ങനെ അടിച്ച് ഇറക്കണ്ട

    3. Athaa ethra story ippo thudangy vech
      Orupaad gap vannal first part muthal vaayikkendy varum😌

      1. ആന്ന്…

  10. Beeshanide swaram athu ennodu venda 🤣🤣adipoli start aayirunu bro thudarnnu ezhuthu bro waiting for next part❤️💖 (nalla nalla love stories varatte ningale pole ullavar ezhuthunna kandalle baki ullavar padikendathu😌😜)

    1. ഹാ.. ബെസ്റ്റ്. എന്നെ കണ്ട് തന്നെ പഠിക്കണം 🤣🤣🤣..

      ഇഷ്ടം മുത്തേ ❤❤❤

  11. അൽ കുട്ടൂസ്

    നൗഫുക്കാ❤️❤️❤️

    1. ഹോയ് കുട്ടൂസ് ❤❤❤

  12. പെട്ടന്ന് തന്നാൽ പെട്ടന്ന് വായിച്ചു കമന്റ്‌ ഇടാം..
    വേണേൽ മതി… നിർബന്ധം ഇന്നുമില്ല.. ❤❤❤❤❤❤.
    ഒത്തിരി ഇഷ്ട്ടം. പ്രത്യേകിച്ച് കോഴിക്കോടും അവിടുത്തെ രുചിയും. പിന്നെ കൊയ്ക്കോട് കാരുടെ സ്നേഹവും….
    ഞാൻ ഇപ്പോൾ കോയിക്കോട്ട് കാരനാ.. 😄😄😄😄

    1. വെൽക്കം to കോഴിക്കോട് 😍😍😍

      ഇഷ്ട്ട പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ വരും ❤

  13. 😐

    1. എന്താ പുള്ളേ ഒരു കോപം 🤣🤣🤣

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com