CITY OF ASTROES ( Trailer ) [ALADDIN] 102

Views : 944

CITY OF ASTROES

Author :ALADDIN

Hello guys – ഇത് ഒരു fantasy കഥ അണ്. Fantasy  കഥ ഇഷ്ടമുള്ളവർ വയികുക. ഈ ഭാഗം ഒരു ട്രെയിലർ ആയിരിക്കും

______________________________________

 

2020 രാത്രി ബുധൻ എന്ന ഗ്രഹത്തിൽ നിന്നു
ഒരു ഉൽക്ക വലത് ഭഗത്ത് പതിക്കുന്നു. ഭൂമിയിലെ വാന നിരിശകരും എല്ലവരും എന്താണ് നടന്നത് എന്ന് മനസിലക്കാതെ നിക്കുകയായിരുന്നു അന്നപ്പോൾ ഭുമിയിലെ വലത് ഭഗത്തെ ജനങ്ങൾ പരിഭ്രതരായി.

കുറച്ച് സമയം കഴിഞ്ഞപ്പേൾ ആ ഉൽക്കയിൽ നിന്ന് വലിയ ഒരു പൊട്ടിത്തെറി ഉണ്ടയി. അതിൽ വലത് വശത്തെ ജനങ്ങൾ അനവധി പോർ മാരണ പെടുകയും ചിലർ Hospital ആവുകയും ചെയ്തു.

2 – ദിവസം കഴിഞ്ഞ് ഭൂമിയുടെ വലത് വശത്തെ ജനങ്ങളിൽ ചില വേക്തികൾക്
സൂപ്പർ പോവേഴ്സ് ലഭിച്ചു. അത് കാരണം ഭൂമിയുടെ വലത് വശത്തെ സൂപ്പർ പൊവേഴ്സ് ലഭിച്ച വേക്തികളെ ASTROES എന്ന് വിളിച്ചു.
ഇത് കാരണം ഭൂമിയുടെ വലത് വശത്തിൻ CITY OF ASTROES എന്ന് വിളിച്ചു.

 

Support ഒണ്ടെങ്കിൽ അടുത്ത ഭാഗം എയ്തുനതയിരികും .

 

Recent Stories

The Author

ALADDIN

10 Comments

  1. Illusion witch nte fallen star pole undelo

    1. Correct same thudakkam.

  2. കുറച്ചൂടെ വിശദമാക്കി പറയാമായിരുന്നു….. അക്ഷരത്തെറ്റ് ഒക്കെ നോക്കണം… പ്രത്യേകിച്ച് fantasy ഒക്കെ ആകുമ്പോൾ…. Good luck….

  3. supernatural power kittunnu lokathe rakshikkunnu aganathe vallathum ana

  4. സപ്പോർട്ടൊക്കെ തരാം… പക്ഷെ കഥ പാതിവഴിക്ക് നിർത്താനാണെങ്കിൽ എഴുതരുത്….

  5. കുളൂസ് കുമാരൻ

    illusion witch nde fallen star kadha ingane thanne alle??

    1. mudra shradhikkanam .

  6. Concept കൊള്ളാം. കഥ പോരട്ടെ.
    പിന്നെ വെറും 4 പാരഗ്രാഫ് ഉണ്ടായിട്ടും സ്പെല്ലിങ് മിസ്റ്റേക് എഡിറ്റ്‌ ചെയ്യാതെ പോയ ആ മനസ്സ് കാണാതിരിക്കുന്നില്ല കേട്ടോ. കഥ ഇങ്ങനെ ആവില്ലെന്ന് കരുതുന്നു.
    All the best

  7. ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com