മായാമിഴി ? 5 [മനോരോഗി ഫ്രം മാടമ്പള്ളി] 197

 

 

” നമ്മുടെ നമ്പർ അഞ്ചാണ് ട്ടോ… ”

 

 

നിരഞ്ജൻ അങ്ങോട്ടേക്ക് വന്ന് പറഞ്ഞു…

 

 

” അഞ്ചാണോ… അത് കൊലച്ചതിയായിപ്പോയല്ലോ… കൊറച്ചൂടെ ലേറ്റ് ആവാരുന്നു…. എല്ലാരുടേം സീക്വൻസ് ഒക്കെ കണ്ട് മനസിലാക്കാരുന്നു ”

 

 

ആദി അതും പറഞ്ഞ്  എണീറ്റ് ഫോൺ നോക്കാൻ തുടങ്ങി….

 

 

 

 

!!!! അവൾ വന്നിട്ടുണ്ടാവോ… ആരെയാ ഇപ്പൊ വിളിക്കാ… ആരുവിനെ വിളിച്ചു നോക്കിയാലോ… വേണ്ട ഏതായാലും അഞ്ചാം നമ്പർ അല്ലേ… അപ്പൊ ഉണ്ടേൽ കാണാം!!!!

 

 

അവൻ ഫോൺ നോക്കുന്നതിനിടയിൽ ആലോചിച്ചു…

 

 

നിരഞ്ജൻ  ടവലും രണ്ട് കുപ്പി വെള്ളവും ഒരു കുഞ്ഞു ബക്കറ്റും കൊണ്ട് വന്നു… റിങ്ങിൽ കയറുന്ന പ്ലയേഴ്‌സിന് ഉള്ളതാണത്…. കുടിക്കാൻ ഉള്ള വെള്ളവും വിയർപ്പ് തുടയ്ക്കാനുള്ള ടവലും ചോരയോ മറ്റോ വന്നാൽ തുപ്പികളയാനുള്ള ബക്കറ്റും…

 

 

 

 

” വാ നമ്മക്ക് മേലെ പോയിരുന്ന്

കാണാം ”

 

 

നിരഞ്ജൻ ആദിയെയും വിളിച്ച്കൊണ്ട് മേലെ ഉള്ള വ്യൂ പോയിന്റിലേക്ക് പോയി…

 

 

 

അവിടെ ചെന്നിരുന്ന ആദി ഗാലറി മുഴുവൻ അരിച്ച് പെറുക്കി… ഒടുവിൽ അവൻ അവളെ കണ്ടെത്തി…. കൂട്ടുകാരുടെ ഇടയിലിരുന്ന് ചിരിച്ചുകൊണ്ട് വർത്താനം പറയുന്ന മീനാക്ഷിയെ… ആദിയുടെ മീനുവിനെ…

 

 

 

 

” കോൾ ഫോർ നമ്പർ വൺ… അഭിനവ് ഫോർ ബ്ലൂ കോർണർ ആൻഡ് വിശ്വജിത്ത് ഫോർ റെഡ് കോർണർ ”

 

 

പെട്ടെന്ന്  നമ്പർ വണ്ണിൽ ഉള്ള പ്ലയേഴ്‌സിന് ഉള്ള കോൾ വന്നു….

 

 

18 Comments

  1. ദാസൻ മാഷ്

    ?

    1. മനോരോഗി

      ?

  2. next partnte karyam theerumanam ayo

    1. മനോരോഗി

      Doubt aavum bro?… Some incidents happens in ma lyf… Mind blank aayi

  3. ❤❤❤❤❤❤❤❤

    1. മനോരോഗി

      ???

  4. നന്നായിട്ടുണ്ട് സഹോ കിടുക്കി പ്രേതകിച്ചു ആ ഷാഡോ moves ഒക്കെ ഒറ്റ പഞ്ചിൽ knock ഔട്ട്‌ ആക്കിലെ കൊള്ളാം. ആദിയെ കെട്ടിപിടിച്ച കാരണം പാവം മീനാക്ഷിയെ ഇട്ടു എല്ലാരും വാരുക ആണല്ലോ ഇനി എന്ത് ആകുമോ എന്തോ എന്തായാലും അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

  5. Adipoli part vere ipo onum parayanilla ??nalla rasam und vayikan apo on manorogi adutha part il kanam?❤️

    1. മനോരോഗി

      ഓക്കെടാ ??..

      ?????

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      തേങ്ക്സ് ??

    1. മനോരോഗി

      ??

  7. Poli Katha nalla reethiyil munnottu povunnu poli broooo

    1. മനോരോഗി

      താങ്ക്സ് ബ്രോ ??

  8. ലങ്കാധിപതി രാവണൻ

    ആദ്യത്തെ ലൈക്‌ എന്റെ ആണ്

    1. മനോരോഗി

      അത് നൈസ് ആക്കി ?❣️

Comments are closed.