കാതോരം 2 💔💔💔 [നൗഫു] 3899

Views : 58792

അജു അവനെ തന്നെ നോക്കി നിന്നു….

 

ആദ്യമായി ഷാമുവിന്റെ കണ്ണിൽ നിന്നും കണ്ണ് നീർ പൊടിയുന്നത് അവൻ കണ്ടു… അവന്റെ ഹൃദയം അവളെ സ്വന്തമാകുവാൻ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടാവും..

 

“”നിനക്കറിയുമോ.. അവൾ എന്നെ കണ്ടാൽ മുന്നിൽ നിന്ന് പെട്ടന്ന് മാറി കളയും.. ഒരിക്കലെങ്കിലും എനിക്ക് പറയാൻ ഉള്ളത് അവളൊന്നു കേട്ടിരുന്നെകിൽ…””

 

ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞാൽ എത്ര കൊള്ളരുതാത്തവൻ ആയാലും ചങ്ക് പറിച്ചു കൂടേ നിൽക്കുമല്ലോ…

 

അജു അവന്റെ കാര്യം പറയുന്ന സമയം എല്ലാം ഫാത്തിമ പെട്ടന്ന് തന്നെ ആ വിഷയം മാറ്റും.. കേൾക്കാൻ താല്പര്യം ഇല്ലാത്തത് പോലെ.. അവളും എന്റെ ബെസ്റ്റ് ഫ്രണ്ട് ആയത് കൊണ്ട്. കൂടുതൽ വെറുപ്പിക്കാനും കഴിയില്ല..

 

അങ്ങനെ.. ആ വർഷത്തെ ക്ലാസ് അവസാന ദിവസങ്ങളിലേക് അടുത്ത് കൊണ്ടിരുന്നു…

 

ഷാമുവിന് അവളോടൊന്ന് നേരിട്ട് സംസാരിക്കാൻ കഴിയാത്ത വിഷമം നല്ലത് പോലെ ഉണ്ട്.. എത്രയും പെട്ടന്ന് തന്നെ ഒരു ദിവസം അവളോട്‌ സംസാരിക്കാനായി ഷമ്മു കാത്തിരുന്നു..

 

❤❤❤

 

Recent Stories

The Author

20 Comments

  1. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  2. Nannayitt thanne munnott povunund.. Ishtaamaayi..
    Aduthe baagathinu vendi kaathirikunnu 👍🏻

    1. ഇത്താത്ത അമ്മളെ കഥ വായിക്കാൻ തുടങ്ങി.. 😔😔😔😍😍😂

      ഫസ്റ്റ് പാർട്ടിൽ കമെന്റ് കണ്ട് ട്ടോ.. കുറച്ചു തിരക്കിൽ ആണ്..

  3. Next part

  4. Nannayittund. Wtg 4 not part…

    1. താങ്ക്യൂ 😍😍

  5. ♥♥♥♥♥♥♥

  6. ആകെ മൊത്തം totally എത്ര ഭാഗങ്ങൾ കാണും naufu ഇക്ക??

      1. എന്നാല്‍ ശരി 🚶‍♂️🚶‍♂️🚶‍♂️🚶‍♂️

      2. അൽ കുട്ടൂസ്

        എന്നാ പിന്നെ 66 ഉം വന്നിട്ട് വായിക്കാം ലെ😂🚶

        1. Hey.. ഇത് ഒരു വരുമ്പോള്‍ തന്നെ വായിക്കാം… പെട്ടെന്ന് പെട്ടെന്ന് വരും… upcoming stories il കാണുന്നുണ്ട്

          1. അൽ കുട്ടൂസ്

            ന്നാലും 5 ദിവസം ഒക്കെ വെയിറ്റ് ചെയ്യണ്ടെ അണ്ണാ🥲

          2. അതൊരു kathirippano…

          3. അൽ കുട്ടൂസ്

            ഇങ്ങളോട് വാദിക്കാൻ ഞാൻ ഇല്ലെ😂🚶

            എന്റെ ഒരു ഇതിൽ കുറച്ച് ഭാഗങ്ങൾ വന്നിട്ട് ഒരുമിച്ച് വായിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി

            66 പാർട്ട് ഒക്കെ ഉണ്ട് ലെ

            ഇനി മെല്ലെ വായിച്ച് തുടങ്ങാം

          4. ആരെ വിശ്വസിച്ചാലും ഇങ്ങേരെ വിശ്വസിക്കരുത്.
            25 എന്ന് ഡേറ്റ് വച്ച് ആളെ പറ്റിക്കുന്നതാണ്. മിക്കവാറും അതിന് മുന്നേ വരും.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com