കാതോരം 2 💔💔💔 [നൗഫു] 3899

Views : 58792

“”വ അലൈകും മുസ്സലാം…””

 

“അറിയോ…””

 

“”പിന്നെ അറിയാതെ..””

 

ഷംനാദിക്കയുടെ ഫ്രണ്ടായിരുന്നു ആഷിക്.. ഇക്ക എന്നെ കാണാൻ വരുമ്പോൾ അധിക സമയവും കൂടേ ഉണ്ടായിരുന്ന ആൾ…

 

“”ഫാത്തിമ… ഷംനാദ് ഗൾഫിൽ പോയിട്ടോ..””

 

ഞാൻ ചോദിക്കാതെ തന്നെ ഇക്കയെ കുറിച്ച് ആഷിക് പറഞ്ഞു തുടങ്ങി..

 

“”പോയോ..””

 

“”ഹ്മ്മ്… പോയി.. ഇഷ്ട്ടമാണെന്നുള്ള നിന്റെ ഒരു വാക് കേൾക്കാൻ കുറെ നടന്നിട്ടുണ്ട് അവൻ.. പാവം..””

 

പെട്ടന്ന് വീണ്ടും അത് കേട്ടപ്പോൾ ഉള്ളിൽ എന്തോ ഒരു വിങ്ങൽ പോലെ…

 

“”ഖത്തറിലേക് ആണ് പോയത്… അവന്റെ ഇക്കയുടെ കമ്പനിയിൽ തന്നെ ഒരു നല്ല ജോബ് ശരിയായിട്ടുണ്ട്..””

 

ഞാൻ അവൻ പറയുന്നതിനോന്നും ഒരു മറുപടിയും നൽകാതെ കേട്ടു നിന്നു..

 

അല്ലേലും നീ എന്തിനാ മനസ് പൊരീപിക്കുന്നത്… ആളെ നീ പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷം കണ്ടിട്ടില്ലല്ലോ.. എന്റെ മനസ് എന്നോട് തന്നെ പറയുന്നുണ്ട്..

 

“”ടി.. വാ.. ആള് പോയി..””

 

ഖദീജ ആയിരുന്നു. ആഷിക് എന്നോട് അതും പറഞ്ഞു പോയതൊന്നും ഞാൻ അറിഞ്ഞിട്ടില്ല..

 

കൂട്ടുകാരുടെ മുന്നിൽ ആകെ ചമ്മിയത് പോലെ.. പിന്നെ അവർക്ക് ഞാൻ ഷംനാദ് ഇക്കയുടെ കഥ മുഴുവൻ പറഞ്ഞു കൊടുത്തു..

 

Recent Stories

The Author

20 Comments

  1. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  2. Nannayitt thanne munnott povunund.. Ishtaamaayi..
    Aduthe baagathinu vendi kaathirikunnu 👍🏻

    1. ഇത്താത്ത അമ്മളെ കഥ വായിക്കാൻ തുടങ്ങി.. 😔😔😔😍😍😂

      ഫസ്റ്റ് പാർട്ടിൽ കമെന്റ് കണ്ട് ട്ടോ.. കുറച്ചു തിരക്കിൽ ആണ്..

  3. Next part

  4. Nannayittund. Wtg 4 not part…

    1. താങ്ക്യൂ 😍😍

  5. ♥♥♥♥♥♥♥

  6. ആകെ മൊത്തം totally എത്ര ഭാഗങ്ങൾ കാണും naufu ഇക്ക??

      1. എന്നാല്‍ ശരി 🚶‍♂️🚶‍♂️🚶‍♂️🚶‍♂️

      2. അൽ കുട്ടൂസ്

        എന്നാ പിന്നെ 66 ഉം വന്നിട്ട് വായിക്കാം ലെ😂🚶

        1. Hey.. ഇത് ഒരു വരുമ്പോള്‍ തന്നെ വായിക്കാം… പെട്ടെന്ന് പെട്ടെന്ന് വരും… upcoming stories il കാണുന്നുണ്ട്

          1. അൽ കുട്ടൂസ്

            ന്നാലും 5 ദിവസം ഒക്കെ വെയിറ്റ് ചെയ്യണ്ടെ അണ്ണാ🥲

          2. അതൊരു kathirippano…

          3. അൽ കുട്ടൂസ്

            ഇങ്ങളോട് വാദിക്കാൻ ഞാൻ ഇല്ലെ😂🚶

            എന്റെ ഒരു ഇതിൽ കുറച്ച് ഭാഗങ്ങൾ വന്നിട്ട് ഒരുമിച്ച് വായിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി

            66 പാർട്ട് ഒക്കെ ഉണ്ട് ലെ

            ഇനി മെല്ലെ വായിച്ച് തുടങ്ങാം

          4. ആരെ വിശ്വസിച്ചാലും ഇങ്ങേരെ വിശ്വസിക്കരുത്.
            25 എന്ന് ഡേറ്റ് വച്ച് ആളെ പറ്റിക്കുന്നതാണ്. മിക്കവാറും അതിന് മുന്നേ വരും.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com