മായാമിഴി ? 5 [മനോരോഗി ഫ്രം മാടമ്പള്ളി] 197

 

” വേണ്ടാ “?

 

 

അടുക്കളയിലേക്ക് നടക്കാനൊരുങ്ങിയ ആദിയെ തള്ളിമാറ്റിക്കൊണ്ട്  അവൾ അടുക്കളയിലേക്ക് ഓടി…  അവിടെ നിന്ന് അമ്മ ദേഷ്യത്തിൽ എന്താടി എന്ന് ചോദിച്ചതും ഒന്നുല്ലാന്ന് പറഞ്ഞ് അവൾ ഹാളിൽ തന്നെ വന്നിരുന്നു…. ഇത് കണ്ട നിരഞ്ജനും ആദിയും ചിരിച്ച് ചിരിച്ച് ഊപ്പാടിളകി…. ?

 

 

 

 

 

” എന്തിനാ ഇളിക്കണേ.. ഇളിക്കണ്ട… ഇളിക്കാൻ മാത്രം ഇവിടൊന്നുമുണ്ടായില്ലാ “?

 

 

 

ആരു അത് പറഞ്ഞതും രണ്ടും വീണ്ടും പൊട്ടിപ്പൊട്ടി ചിരിച്ചു….

 

 

” നിക്കേ രണ്ടിന്റെയും കാര്യം ഞാൻ തീരുമാനം ആക്കിത്തരാം ” ?

 

 

 

ആരു അത് പറഞ്ഞതും ആദി ഒന്ന് ഞെട്ടി…

 

 

!!!! ഒരു അപായസൂചന അല്ലേ അത്!!!!?

 

 

 

എന്നാൽ നിരഞ്ജന് കത്തിയില്ല…. പാവം ചെക്കൻ വൈഗയെ പറ്റിയൊന്നുമറിഞ്ഞില്ല… ?

 

 

 

” എന്താ ഏട്ടാ സിറിക്കുന്നില്ലേ… സിറിക്ക് സിറിക്ക് ”  ?

 

 

ആരു ആദിയോട് പുച്ഛത്തോടെ ചോദിച്ചു….

 

 

” എന്ത്‌ പറ്റി രമണാ ”

 

 

 

നിരഞ്ജൻ തമാശയോടെ ചോദിച്ചു…

 

 

18 Comments

  1. ദാസൻ മാഷ്

    ?

    1. മനോരോഗി

      ?

  2. next partnte karyam theerumanam ayo

    1. മനോരോഗി

      Doubt aavum bro?… Some incidents happens in ma lyf… Mind blank aayi

  3. ❤❤❤❤❤❤❤❤

    1. മനോരോഗി

      ???

  4. നന്നായിട്ടുണ്ട് സഹോ കിടുക്കി പ്രേതകിച്ചു ആ ഷാഡോ moves ഒക്കെ ഒറ്റ പഞ്ചിൽ knock ഔട്ട്‌ ആക്കിലെ കൊള്ളാം. ആദിയെ കെട്ടിപിടിച്ച കാരണം പാവം മീനാക്ഷിയെ ഇട്ടു എല്ലാരും വാരുക ആണല്ലോ ഇനി എന്ത് ആകുമോ എന്തോ എന്തായാലും അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

  5. Adipoli part vere ipo onum parayanilla ??nalla rasam und vayikan apo on manorogi adutha part il kanam?❤️

    1. മനോരോഗി

      ഓക്കെടാ ??..

      ?????

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      തേങ്ക്സ് ??

    1. മനോരോഗി

      ??

  7. Poli Katha nalla reethiyil munnottu povunnu poli broooo

    1. മനോരോഗി

      താങ്ക്സ് ബ്രോ ??

  8. ലങ്കാധിപതി രാവണൻ

    ആദ്യത്തെ ലൈക്‌ എന്റെ ആണ്

    1. മനോരോഗി

      അത് നൈസ് ആക്കി ?❣️

Comments are closed.