കാതോരം 2 💔💔💔 [നൗഫു] 3899

Views : 58792

ഷാമുവിന്റെ മനസ് വല്ലാതെ പിടയുകയായിരുന്നു.. ആദ്യമായാണ് ഇങ്ങനെ ഒരു അവസ്ഥ എത്ര ആളുകളോട് ഇഷ്ടം പറഞ്ഞിരിക്കുന്നു.. എത്ര ആളുകൾ ആ സമയം തന്നെ റിജക്റ്റ് ചെയ്തിരിക്കുന്നു.. പക്ഷെ ഇന്നാദ്യമായി ഉള്ളു പൊള്ളുന്നത് പോലെ…

 

ഇഷ്ടം പറയാൻ വന്നവൻ ഫ്രണ്ട് ആയിരിക്കുന്നു.. എന്റെ മനസ് എന്നെ തന്നെ കുറ്റപ്പെടുത്തുന്നത് പോലെ…

 

ഫാത്തിമയുടെ മനസിൽ ആ സമയം നല്ല ഒരു കുളിർ കാറ്റ് വീശി.. ഇത് വരെ ഒളിച്ചു നടന്നവന്റെ മുന്നിലൂടെ തന്നെ ഇനി നടക്കാം.. ഇനി ആരും എന്നെ ആ പേര് കൂട്ടി വിളിക്കില്ല..

 

പിന്നെ ഇടക്കൊക്കെ കാണുമ്പോൾ ഞാൻ ഷാമുവിനെ നോക്കിയും അവൻ എന്നെ നോക്കിയും ചിരിക്കാൻ തുടങ്ങി..

 

പരീക്ഷ ആവുമ്പോയേകും എന്റെയും ഷമ്മുവിന്റെയും ഇടയിൽ ചെറിയ രീതിയിലുള്ള ഫ്രെണ്ട്ഷിപ്പ് ഉടലെടുത്തിരുന്നു..

 

അങ്ങനെ അടുത്ത കൊല്ലം കാണാമെന്നുള്ള പ്രതീക്ഷയോടെ ആ വർഷത്തെ അവസാന ദിവസവും കടന്നു പോയി…

IMG-20211114-WA0000
 

❤❤❤

 

തുടരും…

 

 

സസ്പെൻസ് കുറച്ചു പാർട്ട്‌ കയിഞ്ഞ് ഇറക്കാം 🤭🤭

ബൈ…

 

 

നൗഫു 😍😍😍

 

 

 

 

 

 

 

Recent Stories

The Author

20 Comments

  1. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  2. Nannayitt thanne munnott povunund.. Ishtaamaayi..
    Aduthe baagathinu vendi kaathirikunnu 👍🏻

    1. ഇത്താത്ത അമ്മളെ കഥ വായിക്കാൻ തുടങ്ങി.. 😔😔😔😍😍😂

      ഫസ്റ്റ് പാർട്ടിൽ കമെന്റ് കണ്ട് ട്ടോ.. കുറച്ചു തിരക്കിൽ ആണ്..

  3. Next part

  4. Nannayittund. Wtg 4 not part…

    1. താങ്ക്യൂ 😍😍

  5. ♥♥♥♥♥♥♥

  6. ആകെ മൊത്തം totally എത്ര ഭാഗങ്ങൾ കാണും naufu ഇക്ക??

      1. എന്നാല്‍ ശരി 🚶‍♂️🚶‍♂️🚶‍♂️🚶‍♂️

      2. അൽ കുട്ടൂസ്

        എന്നാ പിന്നെ 66 ഉം വന്നിട്ട് വായിക്കാം ലെ😂🚶

        1. Hey.. ഇത് ഒരു വരുമ്പോള്‍ തന്നെ വായിക്കാം… പെട്ടെന്ന് പെട്ടെന്ന് വരും… upcoming stories il കാണുന്നുണ്ട്

          1. അൽ കുട്ടൂസ്

            ന്നാലും 5 ദിവസം ഒക്കെ വെയിറ്റ് ചെയ്യണ്ടെ അണ്ണാ🥲

          2. അതൊരു kathirippano…

          3. അൽ കുട്ടൂസ്

            ഇങ്ങളോട് വാദിക്കാൻ ഞാൻ ഇല്ലെ😂🚶

            എന്റെ ഒരു ഇതിൽ കുറച്ച് ഭാഗങ്ങൾ വന്നിട്ട് ഒരുമിച്ച് വായിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി

            66 പാർട്ട് ഒക്കെ ഉണ്ട് ലെ

            ഇനി മെല്ലെ വായിച്ച് തുടങ്ങാം

          4. ആരെ വിശ്വസിച്ചാലും ഇങ്ങേരെ വിശ്വസിക്കരുത്.
            25 എന്ന് ഡേറ്റ് വച്ച് ആളെ പറ്റിക്കുന്നതാണ്. മിക്കവാറും അതിന് മുന്നേ വരും.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com